Kerala PSC LGS 2010 Pathanamthitta Exam Mock Test

    Kerala PSC LGS 2010 Pathanamthitta Exam Mock Test


    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    LGS 2010 PATHANAMTHITTA

    1 / 95

    1. ഇന്ത്യൻ ഭരണഘടയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആര്

    2 / 95

    2. സരൺദ്വീപ് ഏതാണ്

    3 / 95

    3. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം

    4 / 95

    4. ജലത്തിന് ഏറ്റവും സാന്ദ്രത കൂടുതൽ ഏത് ഊഷ്‍മാവിലാണ്

    5 / 95

    5. അസ്റ്റിഗ്‍മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

    6 / 95

    6. ധവളവിപ്ലവത്തിന്‍റെ പിതാവ്

    7 / 95

    7. മാതംഗലീല എന്തിനെക്കുറിച്ചുള്ള പുസ്തകമാണ്

    8 / 95

    8. കാഴ്ചശക്തി ഏറ്റവും കുറഞ്ഞ പക്ഷി ഏത്

    9 / 95

    9. വെബ് ബ്രൗസറിനുദാഹരണം

    10 / 95

    10. ധുമകേതുവിനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ ബഹിരാകാശ ദൗത്യം

    11 / 95

    11. എന്‍റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്

    12 / 95

    12. ഖയാൽ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്

    13 / 95

    13. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന ജീവകം ഏതാണ്

    14 / 95

    14. കുളച്ചൽ യുദ്ധം നടന്ന വർഷം

    15 / 95

    15. പാണ്ഡ്യന്മാരുടെ തലസ്ഥാനം

    16 / 95

    16. പാലക്കാട് കോട്ട നിർമ്മിച്ചതാര്

    17 / 95

    17. ന്യൂസിലാന്‍റിന്‍റെ ദേശീയപക്ഷി

    18 / 95

    18. കവിരാജൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ചക്രവർത്തി

    19 / 95

    19. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആര്

    20 / 95

    20. ഗൗതമബുദ്ധന്‍റെ ജന്മസ്ഥലം ഏത്

    21 / 95

    21. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതിചെയ്യുന്നതെവിടെ

    22 / 95

    22. ഭാരതരത്‍നം ലഭിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ സി.വി രാമനാണ്. ഈ അവാർഡ് ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനാര്

    23 / 95

    23. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ സ്ഥാപകൻ

    24 / 95

    24. 1998 മെയ് 11-ാം തീയതി ഇന്ത്യ ആണവ പരീക്ഷണം നടത്തിയതെവിടെ

    25 / 95

    25. ബ്രഹ്മസമാജ സ്ഥാപകൻ ആര്

    26 / 95

    26. കേരളസിംഹം എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി

    27 / 95

    27. പേപ്പർ കണ്ടുപിടിച്ചത് ഏത് രാജ്യക്കാർ

    28 / 95

    28. 24 മണിക്കൂർകൊണ്ട് ഭൂമി എത്രഡിഗ്രി കറങ്ങും

    29 / 95

    29. ഇന്ത്യൻ സ്റ്റാൻഡേർ‍ഡ് സമയം (IST) കണക്കാക്കുന്നത് ഏത് രേഖാംശരേഖയുടെ അടിസ്ഥാനത്തിൽ

    30 / 95

    30. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം

    31 / 95

    31. 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്' എന്ന് പറഞ്ഞതാര് ?

    32 / 95

    32. എനിക്ക് രക്തം തരൂ. ഞാൻ സ്വാതന്ത്ര്യം തരാം. ഇതു പറ‌ഞ്ഞതാര്

    33 / 95

    33. പഞ്ചതന്ത്രത്തിന്‍റെ കർത്താവ് ആര്

    34 / 95

    34. കേരളത്തിൽ അവസാനം രൂപീകരിച്ച ജില്ല ഏത്

    35 / 95

    35. പുലയന്മാരുടെ രാജാവ് എന്നറിയപ്പെടുന്നതാര്

    36 / 95

    36. കാറൽ മാക്സിന്‍റെ ജന്മസ്ഥലം എവിടെ

    37 / 95

    37. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്

    38 / 95

    38. എല്ലാ വർഷവും ഡിസംബർ 10 എന്തായിട്ടാണ് ആചരിക്കുന്നത്

    39 / 95

    39. കേരള വാത്മീകി എന്നറിയപ്പെടുന്ന കവി

    40 / 95

    40. 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്‍റ് ആര്

    41 / 95

    41. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ചതാര്

    42 / 95

    42. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല

    43 / 95

    43. എലിവിഷമായി ഉപയോഗിക്കുന്ന വസ്തു ഏത്

    44 / 95

    44. ഇന്ത്യൻ പാർലമെന്‍റിലെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലയളവ് എത്ര

    45 / 95

    45. ബി. സി. ജി എടുക്കുന്നത് ഏത് രോഗത്തെ പ്രതിരോധിക്കാനാണ്

    46 / 95

    46. സുപ്രീം കോടതി ജഡ്‍ജിമാരുടെ പെൻഷൻ പ്രായം എത്ര

    47 / 95

    47. ഭാരതത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്‍ഠിച്ച കേരളീയൻ ആര്

    48 / 95

    48. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല ഏത്

    49 / 95

    49. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം

    50 / 95

    50. ജീവമണ്ഡലത്തിന്‍റെ അടിസ്ഥാന ഘടകം

    51 / 95

    51. ഫോസിലുകളെക്കുറിച്ചുള്ള പഠനം

    52 / 95

    52. ശൂന്യകാശയാത്രികർ ശ്വസനോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഹരിതസസ്യം

    53 / 95

    53. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ

    54 / 95

    54. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്

    55 / 95

    55. ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും ലഭിക്കാത്ത വിറ്റാമിൻ ഏത്

    56 / 95

    56. ഊർജ്ജത്തിന്‍റെ കറൻസി എന്നറിയപ്പെടുന്നത്

    57 / 95

    57. 2009 ലെ രസതന്ത്ര നോബേൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ

    58 / 95

    58. എന്താണ് നെഫ്രോളജി

    59 / 95

    59. പ്രകാശത്തിന്‍റെ വേഗത എത്ര

    60 / 95

    60. ഈച്ചകൾ പരത്തുന്ന ഒരു രോഗം

    61 / 95

    61. ന്യൂക്ലിയർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്

    62 / 95

    62. ടൈഫസ് പരത്തുന്ന ജീവി

    63 / 95

    63. ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകൻ ആര്

    64 / 95

    64. തമിഴ് വ്യാകരണഗ്രന്ഥം

    65 / 95

    65. ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏത്

    66 / 95

    66. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന പുസ്തകത്തിന്‍റെ കർത്താവ് ആര്

    67 / 95

    67. 1897 ലെ കോൺഗ്രസ്സിന്‍റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

    68 / 95

    68. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം

    69 / 95

    69. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണഘടന തുടങ്ങിയ ദിവാൻ ആര്

    70 / 95

    70. ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയത് എപ്പോൾ

    71 / 95

    71. ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്

    72 / 95

    72. ഗംഗാ നദിയെ ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേര്

    73 / 95

    73. ഇന്ത്യയുടെ 'മാഗ്നാകാർട്ടാ' എന്നുവിശേഷിപ്പിക്കപ്പെടുന്നത് എന്തിനെയാണ്

    74 / 95

    74. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ആര്

    75 / 95

    75. ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന ഉപകരണം

    76 / 95

    76. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം

    77 / 95

    77. കേരളത്തിലെ ഏക പാമ്പ് വിഷകേന്ദ്രം ഏത് ജില്ലയിലാണ്

    78 / 95

    78. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

    79 / 95

    79. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം

    80 / 95

    80. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച വർഷം

    81 / 95

    81. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അധ്യക്ഷൻ

    82 / 95

    82. മദ്യപാനത്തിന്‍റെ ദൂഷ്യം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം

    83 / 95

    83. ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സന്യാസി ആര്

    84 / 95

    84. കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചവർഷം

    85 / 95

    85. ഐക്യരാഷ്ട്ര സഭയുടെ യൂറോപ്യൻ ആസ്ഥാനം ഏത്

    86 / 95

    86. 1 ഏക്കർ = .......................... ഹെക്ടർ

    87 / 95

    87. ഒരാൾ 600 മീറ്റർ ദൂരം അ‍ഞ്ചു മിനിട്ടുകൊണ്ട് നടക്കുന്നുവെങ്കിൽ മണിക്കൂറിൽ അയാളുടെ വേഗം എത്ര കിലോമീറ്ററാണ്

    88 / 95

    88. ഒരു ക്ലോക്കിൽ എത്ര മിനുട്ട് കഴിയുമ്പോഴാണ് രണ്ടു സൂചികളും ഒന്നിക്കുന്നത്

    89 / 95

    89. തുടർച്ചയായി 6 പൂർണ്ണ സംഖ്യകളുടെ തുക 195. എങ്കിൽ അവയിൽ ഏറ്റവും വലിയ സംഖ്യ ഏത് ?

    90 / 95

    90. ഒരാളുടെ ശമ്പളം 10% കൂട്ടി. സ്ഥാപനത്തിന് മാന്ദ്യം വന്നപ്പോൾ അടുത്ത വർഷം 10% കുറച്ചു. അപ്പോൾ അദ്ദേഹത്തിന്

    91 / 95

    91. ഓട്ടോറിക്ഷ ചാർജ്ജ് ആദ്യത്തെ 1 ½ കി.മീറ്ററിന് 10 രൂപ. തു‍ടർന്നുള്ള ഓരോ കിലോമീറ്ററിനും 6 രൂപ. എങ്കിൽ 7 ½ കി. മീറ്റർ യാത്രയ്ക്ക് കൂലിയെന്ത് ?

    92 / 95

    92. മണിക്കൂറിൽ 54 Km/Hr വേഗത്തിൽ സഞ്ചരിക്കുന്ന 120 മീറ്റർ നീളമുള്ള ഒരു ട്രെയിൻ എത്ര സമയം കൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റ് ക്രോസ് ചെയ്യും ?

    93 / 95

    93. 5 രൂപയുടെ 15 സ്റ്റാമ്പിനും 50 പൈസയുടെ 30 കാർഡിനുംകൂടി വിലയെന്ത്

    94 / 95

    94. ഒരു ജോലി 4 പേർ 12 ദിവസം കൊണ്ട് ചെയ്യും. എങ്കിൽ അത് 6 പേർ എത്രദിവസം കൊണ്ട് ചെയ്യും

    95 / 95

    95. 1200 രൂപ 2:3 എന്ന തോതിൽ റാണി, ഗോപാൽ എന്നിവ‍ർക്ക് നൽകുന്നു. റാണിക്ക് എത്ര രൂപ കിട്ടും

    LGS 2010 PATHANAMTHITTA

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Pathanamthitta question mock test Kerala PSC LGS 2010 Pathanamthitta Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *