Kerala PSC LGS 2010 Thiruvananthapuram Exam Mock Test

    Kerala PSC LGS 2010 Thiruvananthapuram Exam Mock Test


    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    LGS 2010 Thiruvananthapuram

    1 / 95

    1. 'ഇൻക്വിലാബ്' എന്ന വാക്ക്‌ ഏത്‌ ഭാഷയിലെ പദമാണ്?

    2 / 95

    2. ഒരു ഉല്പാദകന്റെ ഉല്പന്നത്തെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചെടുക്കുവാൻ ഉപയോഗിക്കുന്ന പ്രത്യേക രൂപം അഥവാ പേര്?

    3 / 95

    3. തെരെഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് ബൂത്തിന്‍റെ പൂർണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ

    4 / 95

    4. സിംഹവാലൻ കുരങ്ങുകൾ സൈലന്‍റ് വാലിയിൽ മാത്രം കാണപ്പെടുന്നതിന്‍റെ കാരണം

    5 / 95

    5. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്ക് കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം

    6 / 95

    6. NH-17 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?

    7 / 95

    7. ഇന്ന് പ്രവർത്തന രഹിതമായ UNO യുടെ ഒരു ഘടകം

    8 / 95

    8. ഗ്രാമീണ മേഖലയിലെ ദരിദ്ര സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സ്വയം സഹായ പദ്ധതി

    9 / 95

    9. ചാരത്തിനുവേണ്ടി ക്രിക്കറ്റ് കളിക്കുന്ന രണ്ട് രാജ്യങ്ങൾ

    10 / 95

    10. എം കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി

    11 / 95

    11. ഇന്ത്യൻ പ്രസിഡന്‍റ് തന്‍റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത് ?

    12 / 95

    12. 'വാളയാർ' ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    13 / 95

    13. ഇടുക്കി അണക്കെട്ടിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം

    14 / 95

    14. വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ?

    15 / 95

    15. സമയം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രേഖ

    16 / 95

    16. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കുള്ള സംവരണം

    17 / 95

    17. റേഷൻ കാർഡ് ലഭിക്കാൻ സമീപിക്കേണ്ട ഓഫീസ് ?

    18 / 95

    18. 'നീർമാതളം' എന്ന വൃക്ഷം ഏറ്റവും കൂടുതൽ പ്രതിപാദിച്ചിരിക്കുന്നത് ആരുടെ കഥകളിലാണ് ?

    19 / 95

    19. ഏറ്റവും വലിയ കളിക്കളം ആവശ്യമുള്ള പന്തുകളി

    20 / 95

    20. ചുരുങ്ങിയ കാലം കൊണ്ട് വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ?

    21 / 95

    21. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാവുന്നത് :

    22 / 95

    22. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ചുക്കാൻ പിടിച്ച സാമ്പത്തിക വിദഗ്ദ്ധൻ

    23 / 95

    23. വടക്കൻ കേരളത്തിലെ കൈപ്പാട്ട നിലങ്ങളിലെ ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള പുതുതായി വികസിപ്പിച്ചെടുത്ത നെല്ലിനം

    24 / 95

    24. മിൽമയുടെ ആസ്ഥാനം

    25 / 95

    25. തിരമാലകളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം

    26 / 95

    26. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം

    27 / 95

    27. തെങ്ങുകളിലെ ചെന്നീരൊലിപ്പ് രോഗത്തിന് കാരണമാകുന്നത്

    28 / 95

    28. ന്യൂനപക്ഷ വിഭാഗക്കാർക്ക്‌ വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം

    29 / 95

    29. 'യുഗപുരുഷൻ' എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ?

    30 / 95

    30. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ

    31 / 95

    31. ഏത് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സ്വീകരിച്ച നടപടിയാണ് 'ഓപ്പറേഷൻ പോളോ' എന്നറിയപ്പെടുന്നത് ?

    32 / 95

    32. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം

    33 / 95

    33. വേമ്പനാട്ടു കായലിന്‍റെ നടുവിലുള്ള ദ്വീപ്

    34 / 95

    34. കൊതുകു നശീകരണത്തിനു വേണ്ടി വളർത്തുന്ന ഒരു മൽസ്യം

    35 / 95

    35. ഇന്ത്യയിൽ കാർഷിക വായ്‌പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അഗ്രിമ ബാങ്ക്

    36 / 95

    36. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?

    37 / 95

    37. ഒരു പൗരന്‍റെ നിയമപരമായ കടമകളിൽ പെടാത്തത് ഏത്?

    38 / 95

    38. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം

    39 / 95

    39. വാസ്കോ ഡി ഗാമ അന്ത്യവിശ്രമം കൊണ്ട പള്ളി

    40 / 95

    40. മണ്ഡൽ കമ്മീഷൻ പഠന വിധേയമാക്കിയ വിഷയം

    41 / 95

    41. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന സ്ഥലം

    42 / 95

    42. ഊഴമനുസരിച്ച് കുംഭമേള നടത്തുന്ന നാല് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി ഇവയാണ് മൂന്നെണ്ണം , അടുത്തതേത്‌?

    43 / 95

    43. 'നൈനിറ്റാൾ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

    44 / 95

    44. 'പഴശ്ശിരാജ' എന്ന മലയാള ചലച്ചിത്രത്തിൽ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ

    45 / 95

    45. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?

    46 / 95

    46. ലോക സഭയിലെ രണ്ടു സമ്മേളനങ്ങൾക്കിടയിൽ പരമാവധി കാലാവധി

    47 / 95

    47. ഒളിമ്പിക്‌സ് സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത

    48 / 95

    48. ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച മലയാളി

    49 / 95

    49. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുടെ അധ്യക്ഷൻ

    50 / 95

    50. ഒരു വീണയിലെ കമ്പികളുടെ എണ്ണം

    51 / 95

    51. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരൻ

    52 / 95

    52. ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധാരണ ഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം

    53 / 95

    53. രണ്ടാം ലോക മഹായുദ്ധത്തിൽ പിടിക്കപെട്ടവരെ വിസ്തരിച്ച സ്ഥലം

    54 / 95

    54. രാജസ്ഥാനിലെ പുഷ്കർ മേളയുടെ പ്രത്യേകത

    55 / 95

    55. എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത്

    56 / 95

    56. ബ്രിഡ്ജ് സ്റ്റോൺ ഏതുൽപ്പന്നത്തിന്‍റെ പേരാണ്?

    57 / 95

    57. പിറ്റ്യുട്ടറി ഗ്ലാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം

    58 / 95

    58. ഇടിമിന്നലിലൂടെ സസ്യങ്ങൾക്ക് ലഭിക്കുന്ന ആഹാരം

    59 / 95

    59. മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുകൂടിയ ഭാഗം

    60 / 95

    60. 'രാസവസ്തുക്കളുടെ രാജാവ്' എന്നറിയപ്പെടുന്നത്

    61 / 95

    61. ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ്

    62 / 95

    62. പ്രോട്ടീൻ പൊരുത്തക്കേട് കൊണ്ടുണ്ടാകുന്ന രോഗം

    63 / 95

    63. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺ ഡയോക്‌സൈഡ് വാതകം കടത്തിവിട്ടാൽ ലായനി

    64 / 95

    64. ആഗോളതാപനത്തിന് കാരണമാകുന്ന വാതകം

    65 / 95

    65. 'ഭൂമിയുടെ വൃക്കകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

    66 / 95

    66. അൽപ്പം ഹൈഡ്രജൻ സൾഫൈഡ് വാതകം തുറന്നുവച്ചാൽ

    67 / 95

    67. റോഡുകൾ ടാർ ചെയ്യാൻ ഉപയോഗിക്കുന്ന ടാർ ലഭിക്കുന്നത്

    68 / 95

    68. വാഹനങ്ങളുടെ പുകയിൽ അടങ്ങിയ വിഷവാതകം

    69 / 95

    69. ഇരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്‍റെ ഭാരം

    70 / 95

    70. ഒരു ഒന്നാംവർഗ്ഗം ഉത്തോലകത്തിന് ഉദാഹരണമാണ്

    71 / 95

    71. ആറടി ഉയരമുള്ള ഒരാളുടെ മുഴുവൻ പ്രതിച്ഛയായും ലഭിക്കുന്നതിന് ആവശ്യമായ കണ്ണാടിയുടെ നീളം

    72 / 95

    72. ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ഒരു ലോഹം

    73 / 95

    73. കുടിക്കാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏത് വാതകം ഉപയോഗിച്ചാണ്

    74 / 95

    74. 'പേവിഷം' ഏതവയവത്തെയാണ് ബാധിക്കുന്നത് ?

    75 / 95

    75. ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിറ്റിലെ ഹൃദയ സ്പന്ദനങ്ങളുടെ എണ്ണം

    76 / 95

    76. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന കാൻസർ രോഗത്തിന് കാരണമായ വാതകം

    77 / 95

    77. ഒരു ബസ് ഒരു ബെല്ലടിച്ചാൽ നിൽക്കും, രണ്ട് ബെല്ലടിച്ചാൽ ഓടും , കണ്ണൂർ നിന്നൊരു ബസ് പുറപ്പെട്ട് തലശ്ശേരിയിൽ നിന്നും ആളെ കയറ്റി. കോഴിക്കോട് നിർത്തുമ്പോൾ എത്ര ബെല്ലടിച്ചിരിക്കും?

    78 / 95

    78. ഒരാൾ ഒരു കാൽകുലേറ്ററും പേനയും കൂടി 120 രൂപയ്ക്ക് വാങ്ങി. കാൽകുലേറ്ററിന്‌ പേനയെക്കാൾ 100 രൂപ കൂടുതലാണ്. എങ്കിൽ കാൽകുലേറ്ററിന്‍റെ വിലയെത്ര?

    79 / 95

    79. 5⁰ × 5² = ?

    80 / 95

    80. നാല് രണ്ട് കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ:

    81 / 95

    81. അഞ്ചു സിഗരറ്റു കുറ്റികൾ കിട്ടിയാൽ ഒരു സിഗരറ്റ് എന്ന് കണക്കാക്കി വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റ് കുറ്റികൾ കിട്ടിയാൽ എത്ര സിഗരറ്റ് വലിക്കാം ?

    82 / 95

    82. 10 ÷ 0.1 = ?

    83 / 95

    83. ഇന്ന് ഞായറാഴ്ചയാണ് , അൻപത് ദിവസം കഴിയുമ്പോൾ ഏതാഴ്ചയായിരിക്കും?

    84 / 95

    84. ഒരു ഇരുട്ടുമുറിയിൽ ഇരുപത്തഞ്ചു പന്തുകളുണ്ട്. എട്ടെണ്ണം പച്ച, ഏഴെണ്ണം ചുവപ്പ്, ബാക്കി വെളുപ്പ് . ഒരു കുട്ടി പോയി പന്തെടുക്കുമ്പോൾ എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയത് എത്ര പന്തെടുക്കണം?

    85 / 95

    85. 6 × 6 ÷ 6 × 6 = ....

    86 / 95

    86. ഒരു സംഖ്യയുടെ 5/6 ഭാഗം 200 അയാൽ സംഖ്യ എത്ര?

    87 / 95

    87. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

    88 / 95

    88. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്

    89 / 95

    89. ഭൂമി അതിന്‍റെ അച്ചുതണ്ടിൽ കറങ്ങുന്നത്

    90 / 95

    90. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം

    91 / 95

    91. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ മലയാളിക്കും പങ്കുണ്ടെന്നു നിങ്ങൾ കേട്ടിരിക്കും, കെട്ടിടമേത്?

    92 / 95

    92. പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത്

    93 / 95

    93. 'കിസാൻഘട്ട്' ആരുടെ അന്ത്യവിശ്രമസ്ഥലമാണ്

    94 / 95

    94. ഒൻപത് ടീമുകൾ പങ്കെടുക്കുന്ന 'ഒരു നോക്കൗട്ട്' മത്സരത്തിന്‍റെ ഫിക്സചർ തയ്യാറാക്കുമ്പോൾ എത്ര ബൈ ടീമുകൾ ഉണ്ടായിരിക്കും?

    95 / 95

    95. കോർപറേഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കുവാൻ വേണ്ട കുറഞ്ഞ പ്രായം

    LGS 2010 Thiruvananthapuram

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Thiruvananthapuram question mock test Kerala PSC LGS 2010 Thiruvananthapuram Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *