Kerala PSC LGS 2010 Thrissur Exam Mock Test

    Kerala PSC LGS 2010 Thrissur Exam Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    LGS 2010 THRISSUR

    1 / 97

    1. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്

    2 / 97

    2. പല്ലവ ശിൽപ്പകല ഏറ്റവും കൂടുതൽ കാണുന്ന സ്ഥലം

    3 / 97

    3. ഭൂദാന പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ

    4 / 97

    4. 'ഭരതനാട്യം' ഏതു സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്

    5 / 97

    5. താഴെ തന്നിരിക്കുന്ന പട്ടികയിൽ ഇന്ത്യ പിന്തുടരുന്ന രാഷ്ട്രീയ സംവിധാനം

    6 / 97

    6. ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ സംസ്ഥാനം

    7 / 97

    7. 1967 ആഗസ്റ്റ് 8 ന് രൂപീകരിച്ച തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന

    8 / 97

    8. ഇലകൊഴിയാൻ കാരണമായ രാസവസ്തു

    9 / 97

    9. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന വസ്തു

    10 / 97

    10. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിത സദസ്സ്

    11 / 97

    11. 'വിങ്‌സ് ഓഫ് ഫയർ' എന്ന കൃതിയുടെ കർത്താവ്

    12 / 97

    12. ആര്യസമാജ സ്ഥാപകൻ

    13 / 97

    13. വിദ്യാഭ്യാസം ഏതു ലിസ്റ്റിൽ പെടുന്നു ?

    14 / 97

    14. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്

    15 / 97

    15. ഒരു രാജ്യം ഒരു വർഷം കൊണ്ട് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അകെ തുക

    16 / 97

    16. സോഡാവാട്ടർ നിർമാണത്തിനുപയോഗിക്കുന്ന ആസിഡ്

    17 / 97

    17. കളിമണ്ണ് കൊണ്ടുള്ള വസ്തുക്കളുടെ കാലം നിർണയിക്കുന്ന രീതി

    18 / 97

    18. 'ത്രിപീടകകൾ' ഏതു സാഹിത്യവുമായി ബന്ധപ്പെട്ടതാണ് ?

    19 / 97

    19. പൂർണ്ണ ആന്തര പ്രതിഫലന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകരണം

    20 / 97

    20. ത്രിമാന ചിത്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികത

    21 / 97

    21. ദ്വിതീയ മേഖലക്ക് ഒരു ഉദാഹരണം

    22 / 97

    22. വിറ്റാമിൻ സി - യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം

    23 / 97

    23. ഒറീസ്സയുടെ പഴയ പേര്

    24 / 97

    24. മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം

    25 / 97

    25. 'സപ്താംഗ' സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ?

    26 / 97

    26. രാഷ്ട്രത്തലവന്മാരെ വിചാരണ ചെയ്യുന്ന നടപടി

    27 / 97

    27. ഒരു പാരമ്പര്യേതര ഊർജ്ജസ്രോതസ്സ്

    28 / 97

    28. ഹേബിയസ് കോർപ്പസിന്‍റെ അർത്ഥം

    29 / 97

    29. 42-ആം ഭരണഘടന ഭേദഗതി വഴി എഴുതിച്ചേർക്കപ്പെട്ടത്

    30 / 97

    30. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി

    31 / 97

    31. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

    32 / 97

    32. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം

    33 / 97

    33. 'ഹോമിയോപ്പതി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

    34 / 97

    34. മണ്ഡൽ കമ്മീഷൻ എന്തിനുവേണ്ടി രൂപീകരിച്ചതാണ്

    35 / 97

    35. കനിഷ്കന്‍റെ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ശില്പകലാരൂപമേത്?

    36 / 97

    36. ഭൂകമ്പത്തിന്‍റെ തീവ്രത അളക്കുന്ന ഉപകരണം

    37 / 97

    37. കേരളത്തിൽ അവസാനം നിലവിൽ വന്ന ജില്ല

    38 / 97

    38. ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ

    39 / 97

    39. കേരള ഗാന്ധി

    40 / 97

    40. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം

    41 / 97

    41. കമ്പ രാമായണം രചിച്ച ഭാഷ

    42 / 97

    42. സംസ്ഥാനത്തെ കലാലയങ്ങളെ ഹരിതാഭമാക്കാനായി വിദ്യാഭ്യാസ വനം വകുപ്പുകൾ ചേർന്നാവിഷ്കരിച്ച പദ്ധതി

    43 / 97

    43. കറിയുപ്പിന്‍റെ രാസനാമം

    44 / 97

    44. അറബിക്കടലിന്‍റെ റാണി

    45 / 97

    45. ആഹാരശൃംഖലയിലെ അവസാനത്തെ വിഭാഗം

    46 / 97

    46. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി

    47 / 97

    47. ക്വാണ്ടം സിദ്ധാന്തം മുന്നോട്ടു വച്ചത്

    48 / 97

    48. ബി സി ജി ഏതു രോഗത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പാണ്

    49 / 97

    49. ഊഷ്മാവ് കൂടുമ്പോൾ മർദ്ദം

    50 / 97

    50. ത്വക്കിന് നിറം നൽകുന്നത്

    51 / 97

    51. ഇന്ത്യയുടെ ദേശീയ കായിക വിനോദം

    52 / 97

    52. ഓസോൺ സുഷിരത്തിനു കാരണം

    53 / 97

    53. പവറിന്‍റെ യൂണിറ്റ്

    54 / 97

    54. സംസ്ഥാന ഭരണ തലവൻ

    55 / 97

    55. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം

    56 / 97

    56. കേരള ഹൈകോടതിയുടെ ആസ്ഥാനം

    57 / 97

    57. വന്ദേ മാതരത്തിന്‍റെ രചയിതാവ്

    58 / 97

    58. കാർഗിലിലെ സൈനിക നീക്കത്തിന് നൽകിയ പേര്

    59 / 97

    59. സിക്ക് മത സ്ഥാപകൻ

    60 / 97

    60. ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്നത്

    61 / 97

    61. ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം?

    62 / 97

    62. ലോക ജനസംഖ്യാ ദിനം

    63 / 97

    63. മനുഷ്യാവകാശ ദിനം

    64 / 97

    64. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം

    65 / 97

    65. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം

    66 / 97

    66. പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ്

    67 / 97

    67. കമ്പ്യൂട്ടർ കണ്ടുപിടിച്ചത്

    68 / 97

    68. ഗുജറാത്തിന്‍റെ തലസ്ഥാനം

    69 / 97

    69. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി

    70 / 97

    70. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്

    71 / 97

    71. കേരളത്തിലെ ഡച്ച് മേധാവിത്വം അവസാനിക്കാൻ കാരണമായ യുദ്ധം

    72 / 97

    72. രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം

    73 / 97

    73. മലയാളത്തിലെ ആദ്യ നോവൽ

    74 / 97

    74. പട്ടുനൂൽ പുഴുക്കളെ ശാസ്ത്രീയമായി വളർത്തി അവയിൽ നിന്നും പട്ടുനൂൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയ

    75 / 97

    75. ഏറ്റവും വലിയ അക്ഷാംശ രേഖ

    76 / 97

    76. സ്വർണ്ണാഭരണങ്ങൾ ഉറപ്പിക്കാനായി ചേർക്കുന്ന ലോഹം

    77 / 97

    77. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

    78 / 97

    78. ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം

    79 / 97

    79. ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏതു ആർട്ടിക്കിളിലാണ്

    80 / 97

    80. 'ബാങ്കേഴ്സ് ബാങ്ക്' എന്നറിയപ്പെടുന്ന ബാങ്ക്

    81 / 97

    81. കേരളത്തിലെ കമാന അണക്കെട്ട്

    82 / 97

    82. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്

    83 / 97

    83. അരുന്ധതിറോയ്ക്ക്‌ ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി

    84 / 97

    84. കേരളത്തിലെ പ്രധാന തടി വ്യവസായം

    85 / 97

    85. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനം

    86 / 97

    86. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും വലിയ നദി

    87 / 97

    87. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ബാങ്ക്

    88 / 97

    88. പ്രകാശ സംശ്ലേഷണ സമയത്ത് സസ്യങ്ങൾ ഉപയോഗിക്കുന്ന വാതകം

    89 / 97

    89. ഒരു മട്ട ത്രികോണത്തിന്‍റെ ഒരു ന്യുനകോണിന്‍റെ അളവ് 30° അയാൽ മറ്റേ ന്യൂന കോണിന്‍റെ അളവ്

    90 / 97

    90. ജ്യാമിതിയുടെ പിതാവ്

    91 / 97

    91. ഒരു സ്കൂട്ടറിന്‍റെ ഭാരം 66 കി ഗ്രാം ആയാൽ 594 കി ഗ്രാം എത്രയെണ്ണത്തിന്‍റെ ഭാരമാണ്

    92 / 97

    92. 1700 രൂപയ്ക്ക് 11% നിരക്കിൽ 4 വർഷത്തെ സാധാരണ പലിശ

    93 / 97

    93. ഒരു കാർ 6 മണിക്കൂർ 342 കിലോമീറ്റർ ഓടിയാൽ അതിന്‍റെ ശരാശരി വേഗത

    94 / 97

    94. പോസിറ്റീവും നെഗറ്റീവും അല്ലാത്ത സംഖ്യ

    95 / 97

    95. ഒരു നോട്ട്ബുക്കിന്‍റെ വില 11.5 രൂപയും ഒരു വളയുടെ വില 10.75 രൂപയും ആയാൽ അകെ വില

    96 / 97

    96. 450 രൂപ വിലയുള്ള ഒരു മരം 10% ഡിസ്‌കൗണ്ടിൽ വിറ്റാൽ, വിറ്റവില ?

    97 / 97

    97. 10 തൊഴിലാളികൾ 12 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 8 തൊഴിലാളികൾ എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?

    LGS 2010 THRISSUR

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Thrissur question mock test Kerala PSC LGS 2010 Thrissur Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *