Kerala PSC LGS 2010 Wayanad Exam Mock Test

    Kerala PSC LGS 2010 Wayanad Exam Mock Test


    The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /88

    The duration of the exam is 75 minutes.


    LGS 2010 WAYANAD

    1 / 88

    1. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:

    2 / 88

    2. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്.

    3 / 88

    3. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ആര്?

    4 / 88

    4. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി:

    5 / 88

    5. രാജ്യസഭാ ചെയർമാൻ:

    6 / 88

    6. ലോക ക്ഷയരോഗ ദിനം

    7 / 88

    7. 'എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി

    8 / 88

    8. കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം

    9 / 88

    9. ഇന്ത്യൻ ഭരണഘടനയുടെ ശില്പി

    10 / 88

    10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചത്

    11 / 88

    11. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തി നിർണ്ണയം നടത്തിയ ബ്രിട്ടീഷ് എഞ്ചിനീയർ

    12 / 88

    12. 'നോ ഫുൾസ്റ്റോപ്സ് ഇൻ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചതാര്?

    13 / 88

    13. മറഡോണ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    14 / 88

    14. ഭരണഘടനയുടെ 370 -ാം ആർട്ടിക്കിളിൽ പറയപ്പെടുന്ന സംസ്ഥാനം

    15 / 88

    15. ഉള്ളിയുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഭാഗം

    16 / 88

    16. മഴവില്ലിന്‍റെ മധ്യത്തിലുള്ള വർണ്ണം

    17 / 88

    17. പൗരന്മാർക്ക് ഭാരതസർക്കാർ നൽകുന്ന ഏറ്റവും വലിയ ബഹുമതി

    18 / 88

    18. 'സ്വർഗ്ഗീയ ഫലം' എന്നറിയപ്പെടുന്നത്

    19 / 88

    19. 'ദക്ഷിണ ഗംഗ' എന്നറിയപ്പെടുന്ന നദി

    20 / 88

    20. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏതു ഹൈകോടതിയുടെ പരിധിയിലാണ്?

    21 / 88

    21. ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകം

    22 / 88

    22. വിദേശാധിപത്യത്തിൽ നിന്നും ഏറ്റവുമൊടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം

    23 / 88

    23. 'ഇന്ത്യയുടെ വാനമ്പാടി' എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചത് ആര് ?

    24 / 88

    24. ഇന്ത്യയിൽ കശുവണ്ടി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    25 / 88

    25. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആര് ?

    26 / 88

    26. മലയാളത്തിലെ ഏറ്റവും വലിയ നോവൽ

    27 / 88

    27. 'ഇന്ത്യയുടെ പൂന്തോട്ടം' എന്നറിയപ്പെടുന്ന നഗരം

    28 / 88

    28. റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചതാര് ?

    29 / 88

    29. ഇന്ത്യയും ചൈനയും തമ്മിൽ വേർത്തിരിക്കുന്ന അതിർത്തിരേഖ

    30 / 88

    30. പ്ലാനിംഗ് കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ

    31 / 88

    31. ലാൽ, ബാൽ, പാൽ, ഇതിൽ പാൽ എന്നറിയപ്പെടുന്നത് ആര്?

    32 / 88

    32. 'മൗലിക കടമകൾ' എന്ന ആശയം ഇന്ത്യ ഏതു ഭരണഘടനയിൽ നിന്നെടുത്തിട്ടുള്ളതാണ്

    33 / 88

    33. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു അന്വേഷിക്കാനായി നിയമിച്ച കമ്മീഷൻ

    34 / 88

    34. ബ്രഹ്മസമാജ സ്ഥാപകൻ

    35 / 88

    35. മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത് ?

    36 / 88

    36. 'ഭരണഘടനയുടെ ആത്മാവ്' എന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശം.

    37 / 88

    37. 'നിർദ്ദേശക തത്ത്വങ്ങൾ' ഏതു ഭരണഘടനയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

    38 / 88

    38. 'പാർലമെന്‍ററി സമ്പ്രദായത്തിന്റെ മാതാവ്' എന്നറിയപ്പെടുന്ന രാജ്യം

    39 / 88

    39. മൗലിക കടമ അല്ലാത്തത് ഏത്?

    40 / 88

    40. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ:

    41 / 88

    41. ധവള വിപ്ലവത്തിന്‍റെ പിതാവ്:

    42 / 88

    42. 'സിംല കരാർ' ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി.

    43 / 88

    43. ഭരണഘടന നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനമാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്?

    44 / 88

    44. ഇന്ത്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ആദ്യമായി നടന്ന വർഷം.

    45 / 88

    45. ഇന്ത്യയിലെ ആദ്യത്തെ 'ഇക്കോ ടൂറിസം' കേന്ദ്രം.

    46 / 88

    46. 2010-ലെ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം.

    47 / 88

    47. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏത്?

    48 / 88

    48. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ:

    49 / 88

    49. വയലാർ രാമവർമ്മ അവാർഡ് ലഭിച്ച ആദ്യ കൃതി.

    50 / 88

    50. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ.

    51 / 88

    51. തിരുവിതാംകൂറിന്‍റെ നെല്ലറ ഏത്?

    52 / 88

    52. രണ്ട് പ്രാവിശ്യം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചത്:

    53 / 88

    53. ഏറ്റവും നല്ല കർഷകന് കേരളാ ഗവൺമെന്‍റ് നൽകിവരുന്ന ബഹുമതി ഏത് ?

    54 / 88

    54. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം.

    55 / 88

    55. സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി.

    56 / 88

    56. നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്:

    57 / 88

    57. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി.

    58 / 88

    58. അഗ്നിപർവ്വതങ്ങളില്ലാത്ത ഭൂഖണ്ഡം.

    59 / 88

    59. ലണ്ടൻ നഗരം സ്ഥിതി ചെയ്യുന്നത് ഏതു നദിതീരത്താണ്.

    60 / 88

    60. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ

    61 / 88

    61. മധ്യപ്രദേശിന്‍റെ തലസ്ഥാനം:

    62 / 88

    62. 1977 മാർച്ച് 21- നു ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത്

    63 / 88

    63. യു എൻ സെക്രട്ടറി ജനറൽ ആയ ആദ്യ ഏഷ്യക്കാരൻ.

    64 / 88

    64. കേരളാ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം.

    65 / 88

    65. 'രണ്ടാം അശോകൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി:

    66 / 88

    66. കേരളത്തിലെ മെഡിക്കൽ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് :

    67 / 88

    67. ഹൈഡ്രോളിക് ലിഫ്റ്റിൽ ഉപയോഗിക്കുന്ന തത്ത്വം.

    68 / 88

    68. അതിസൂക്ഷ്മ കണങ്ങളെ കുറിച്ചുള്ള ആധുനിക പഠനം.

    69 / 88

    69. ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?

    70 / 88

    70. പാൽ തൈരായി മാറുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന അമ്ലം ഏത്?

    71 / 88

    71. സൂര്യനിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകം.

    72 / 88

    72. 'മീനമാത' രോഗം ഏതു മൂലകത്തിന്‍റെ ആധിക്യം മൂലമാണ്.

    73 / 88

    73. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം.

    74 / 88

    74. താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലം അല്ലാത്ത രോഗം ഏത്?

    75 / 88

    75. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?

    76 / 88

    76. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം.

    77 / 88

    77. ഏറ്റവും ചെറിയ സപുഷ്പി.

    78 / 88

    78. ഇന്ത്യയുടെ ദേശീയ വൃക്ഷം

    79 / 88

    79. രാമുവിന്‍റെ ഇരട്ടി വയസ്സുണ്ട് ലക്ഷ്മിക്ക്. ലക്ഷ്മിക്ക് രാമുവിനേക്കാൾ 3 വയസ്സ് കൂടുതലാണ്. എങ്കിൽ ലക്ഷ്മിയുടെ വയസ്സെത്ര?

    80 / 88

    80. A, B എന്നീ രണ്ട് സ്ഥലങ്ങൾ 120 കി മീ അകലെയാണ്. ഒരാൾ മണിക്കൂറിൽ 30 കി മീ വേഗതയിൽ ഓടുന്ന ഒരു കാറിൽ A യിൽ നിന്ന് B ലേക്ക് പോകുന്ന യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.

    81 / 88

    81. പത്തുമുതൽ ഇരുപത് വരെയുള്ള സംഖ്യകളുടെ തുക.

    82 / 88

    82. 2, 4, 12, ..........., 240

    83 / 88

    83. മൂന്ന് സംഖ്യകളുടെ ശരാശരി 4. രണ്ട് സംഖ്യകൾ 4 ഉം 5 ഉം ആകുന്നു. മൂന്നാമത്തെ സംഖ്യ എത്ര?

    84 / 88

    84. 65 മില്യൺ എത്ര?

    85 / 88

    85. താഴെ പറയുന്നവയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

    86 / 88

    86. ഏറ്റവും ചെറിയ ഭിന്നമേത്?

    87 / 88

    87. 4/6 - 1/3 = ?

    88 / 88

    88. കൂട്ടത്തിൽ ക്രമമല്ലാത്തത് ഏത് ?
    4, 2, 8, 64, 81, 100, 10

    LGS 2010 WAYANAD

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2010 Wayanad question mock test Kerala PSC LGS 2010 Wayanad Model Exams Mock Test 2010· Previous Question Papers Based Mock Test 2010

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *