Kerala PSC LGS 2014 All Kerala Exam Mock Test

Kerala PSC LGS 2014 All Kerala Exam Mock Test


The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/95

The duration of the exam is 75 minutes.


LGS 2014 All Kerala

1 / 95

1. കേരളത്തിലെ ചുമർചിത്ര നഗരി എന്നറിയപ്പെടുന്നത്?

2 / 95

2. 'നിന്‍റെ ഓർമയ്ക്ക്' എന്ന ചെറുകഥാ സമാഹാരത്തിന്‍റെ കർത്താവ്?

3 / 95

3. 2012-ലെ ജ്ഞാനപീഠം പുരസ്‌കാരം നേടിയത്:

4 / 95

4. സുന്ദർബൻ ദേശീയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?

5 / 95

5. കേരളത്തിന്‍റെ ഊട്ടി :

6 / 95

6. മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം:

7 / 95

7. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ പുരസ്കാരം?

8 / 95

8. 'കേരള ഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി :

9 / 95

9. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ :

10 / 95

10. ജല സഹകരണ വർഷമായി ആചരിക്കുന്നത്

11 / 95

11. ഹോമിയോപ്പതിയുടെ പിതാവ്

12 / 95

12. ഒരു സുചാലകമാണ് :

13 / 95

13. ഉപ്പിന്‍റെ രാസനാമം

14 / 95

14. ദ്രവ്യത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ:

15 / 95

15. രാജ ബീർബെൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു?

16 / 95

16. ലോക ജൈവ വൈവിധ്യ ദിനം:

17 / 95

17. വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം:

18 / 95

18. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനം:

19 / 95

19. പന്നിപ്പനി പകരുന്നത്:

20 / 95

20. ആഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്:

21 / 95

21. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം :

22 / 95

22. കീടനാശിനി പാക്കറ്റുകളിൽ അവയുടെ വിഷയത്തിന്‍റെ വീര്യം സൂചിപ്പിക്കുന്ന അടയാളത്തിൽ മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു ?

23 / 95

23. കണരോഗം ഏതു അവയവത്തെ ബാധിക്കുന്നു ?

24 / 95

24. വിമാനങ്ങളിലും കപ്പലുകളിലും ദിശ നിർണയിക്കുന്ന ഉപകരണം :

25 / 95

25. ഓപ്പറേഷൻ യൂ ടേൺ ഏതുമായി ബന്ധപ്പെട്ടതാണ്?

26 / 95

26. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 2012 -ലെ മലയാള ചിത്രം:

27 / 95

27. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി :

28 / 95

28. പിസികൾച്ചർ(Pisci culture) ഏതു പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

29 / 95

29. രാസവളത്തിൽ കാണാത്ത ഘടകം:

30 / 95

30. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്?

31 / 95

31. സംഗ്രാമധീരൻ എന്നറിയപ്പെടുന്ന വേണാട് രാജാവ്:

32 / 95

32. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ആരുടെ കാലത്താണ്ഇന്ത്യ സന്ദർശിച്ചത്:

33 / 95

33. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹം:

34 / 95

34. പെട്രോളിയം കാണപ്പെടുന്നത്:

35 / 95

35. ഇലക്ട്രിക്ക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം

36 / 95

36. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള ഏത്?

37 / 95

37. രാസവസ്തുക്കളുടെ രാജാവ്:

38 / 95

38. 'സ്വാതന്ത്ര്യം സമത്വം സാഹോദര്യം' ഈ മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

39 / 95

39. 'സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്' എന്ന് പറഞ്ഞ വ്യക്തി:

40 / 95

40. അറേബ്യൻ സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും ഒന്നിച്ചുചേരുന്ന സ്ഥലം:

41 / 95

41. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് :

42 / 95

42. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു ഇന്ത്യ ഒരു :

43 / 95

43. ഇന്ത്യയുടെ ദേശീയ കായിക വിനോദം :

44 / 95

44. മനുഷ്യശരീരത്തിൽ സൂര്യപ്രകാശത്തിന്‍റെ സഹായത്താൽ നിർമ്മിക്കുന്ന വിറ്റാമിൻ:

45 / 95

45. കേരള നിയമസഭയിലെ ആദ്യത്തെ മുഖ്യമന്ത്രി:

46 / 95

46. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെടുന്നത്:

47 / 95

47. 'ഇത് മനുഷ്യനൊരു ചെറിയ കാൽവെയ്പ്പാണ്, പക്ഷെ മാനവ രാശിക്ക് ഒരു കുതിച്ചുചാട്ടമാണ്' ആരുടെ വാക്കുകൾ?

48 / 95

48. തെലുങ്ക് സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :

49 / 95

49. കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത്:

50 / 95

50. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത്?

51 / 95

51. വെള്ളത്തിൽ ഉൾപ്പെടുന്ന ഒരു വാതകമാണ്:

52 / 95

52. വേരുവഴി പ്രജനനം നടത്തുന്ന ഒരു സസ്യമാണ്:

53 / 95

53. 1000 ഗ്രാം സ്വർണത്തിൽ ശുദ്ധ സ്വർണം ---------------gm ഉണ്ടായിരിക്കും.

54 / 95

54. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്:

55 / 95

55. സസ്യങ്ങൾക്ക് പച്ചനിറം നൽകുന്ന വർണ്ണകമാണ്:

56 / 95

56. ഇന്ത്യയുടെ ദേശീയ പക്ഷിയാണ്‌:

57 / 95

57. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തതാണ്?

58 / 95

58. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്:

59 / 95

59. ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ്:

60 / 95

60. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകമാണ്:

61 / 95

61. ഹരിതകമില്ലാത്ത ഒരു സസ്യവർഗ്ഗമാണ്:

62 / 95

62. ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡാണ്:

63 / 95

63. സസ്യങ്ങൾ ആഹാരനിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകമാണ്:

64 / 95

64. അന്നജത്തെ നീലനിറമാക്കാൻ കഴിവുള്ള ഒരു രാസ പദാർത്ഥമാണ് :

65 / 95

65. ശരീരവളർച്ചക്ക് ഏറ്റവും ആവശ്യമുള്ള പോഷകമാണ്:

66 / 95

66. ആഹാരസാധനങ്ങളിൽ സാക്കരിൻ ചേർക്കുന്നത്:

67 / 95

67. ഭക്ഷണം തയ്യാറാക്കാൻ അനുയോജ്യമായ പാത്രം:

68 / 95

68. വൈദ്യുത ചാലകങ്ങൾക്ക് അനുയോജ്യമായ പദാർത്ഥമാണ്:

69 / 95

69. ഒരു കുട്ടയിൽ മാങ്ങയും നെല്ലിക്കയും ഓറഞ്ചും ഉണ്ട്. ഇതിൽ 40% മാങ്ങയും 25% ഓറഞ്ചും ഉണ്ട്. എത്ര ശതമാനം നെല്ലിക്ക ഉണ്ടായിരിക്കും :

70 / 95

70. ഒരു വശം 8 cm അതിലേക്കുള്ള ലംബം 12 cm. ത്രികോണത്തിന്‍റെ പരപ്പളവ് എത്ര ?

71 / 95

71. മേഘ 45000 രൂപയ്ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി 25% ലാഭത്തിനു വിറ്റു. വിറ്റവില എത്ര?

72 / 95

72. (9/2) x (-3/8) x (2/9) x (-8/3) എത്ര?

73 / 95

73. സമീപവശങ്ങൾ 9 cm, 5 cm ആയ ഒരു സമാന്തരികത്തിന്‍റെ ചുറ്റളവ് എത്ര?

74 / 95

74. 1 ഹെക്ടർ എത്ര ചതുരശ്രമീറ്റർ?

75 / 95

75. a=2, b=2 ആയാൽ a² + b² ന്‍റെ വിലയെത്ര?

76 / 95

76. വൃത്താകൃതിയിലുള്ള ഒരു ഷീറ്റിന്‍റെചുറ്റളവ് 308 cm അയാൾ അതിന്റെ ആരം എത്ര?

77 / 95

77. (7² × 7⁴) ÷ 7² എത്ര?

78 / 95

78. 20, 25, 30 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?

79 / 95

79. 69 നെ റോമൻ അക്കത്തിൽ എഴുതുക:

80 / 95

80. ഒരു സമചതുരസ്തംഭത്തിന് എത്ര വക്കുകളുണ്ട് :

81 / 95

81. -100 നേക്കാൾ ചെറിയ സംഖ്യ ഏത്?

82 / 95

82. സോമൻ 20 km 50 m യാത്ര ചെയ്യുന്നു. ഇതിൽ 10 km 200 m ബസ്സിലും ബാക്കി ഓട്ടോറിക്ഷയിലും ആണ്. എത്ര ദൂരം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നു ?

83 / 95

83. -8 -നെ -1 ഹരിച്ചാൽ എത്ര കിട്ടും

84 / 95

84. ഒരു ക്ലാസ്സിലെ 60 കുട്ടികളിൽ 2∣5 ഭാഗം കുട്ടികൾ കണക്ക് ഇഷ്ടപ്പെടുന്നു എങ്കിൽ അവരുടെ എണ്ണമെത്ര?

85 / 95

85. X - 7=1 ആയാൽ X-ന്‍റെ വിലയെത്ര ?

86 / 95

86. രാജുവിന്‍റെ അച്ഛന് 58 വയസ്സുണ്ട്. ഇത് രാജുവിന്‍റെ വയസ്സിന്‍റെ 5 മടങ്ങിനോട് 3 കൂട്ടിയതാണ്. എങ്കിൽ രാജുവിന്‍റെ വയസ്സെത്ര?

87 / 95

87. 70° കോണിന്‍റെ അനുപൂരകക്കോണിന്‍റെ അളവെത്ര?

88 / 95

88. 3 പേനയുടെ വിലയും അല്ലെങ്കിൽ 5 പെൻസിലിന്‍റെ വിലയും ഒരുപോലെയാണ്. എങ്കിൽ 15 പേനയുടെ വിലയ്ക്ക് എത്ര പെൻസിൽ വാങ്ങും?

89 / 95

89. 6∣20-നു തുല്യമായത്?

90 / 95

90. 2 മിനിറ്റിൽ ഒരു ട്രെയിൻ 3 കി മീ യാത്ര ചെയ്താൽ 6 മണിക്കൂർ കൊണ്ട് എത്ര കിലോമീറ്റർ യാത്ര ചെയ്യും

91 / 95

91. 3 : 4 = 12 : ---------

92 / 95

92. ഒരാൾ ഒരു സൈക്കിൾ 500 രൂപയ്ക്ക് വാങ്ങി അത് 20% ലാഭം കിട്ടത്തക്ക വിധം വിൽക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?

93 / 95

93. (10-30)² ∣ 20 =

94 / 95

94. m⁵ x m⁴ =

95 / 95

95. താഴെ കൊടുതിരിക്കുന്ന സീരീസ് പൂരിപ്പിപ്പിക്കുക: 48, 24, 12, 6, --------

LGS 2014 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2014 ALL KERALA question mock test Kerala PSC LGS 2014 ALL
KERALA Model Exams Mock Test 2014 · Previous Question Papers Based Mock
Test 2014

Leave a Comment

Your email address will not be published. Required fields are marked *