Kerala PSC LGS 2014 Ernakulam Exam Mock Test

    Kerala PSC LGS 2014 Ernakulam Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /96

    The duration of the exam is 75 minutes.


    LGS 2014 - Ernakulam

    1 / 96

    1. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്‍റെ സമരനായിക എന്നറിയപ്പെടുന്നത്:

    2 / 96

    2. സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം

    3 / 96

    3. സാധുജനപരിപാലന സംഘം സ്ഥാപിച്ചത്

    4 / 96

    4. ഇന്ത്യയുടെ ദേശീയ നദി:

    5 / 96

    5. 'ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ്:

    6 / 96

    6. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം :

    7 / 96

    7. നിവർത്തന പ്രക്ഷോഭം നടന്ന വർഷം :

    8 / 96

    8. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി വനിത:

    9 / 96

    9. ഇന്‍റർനെറ്റിന്‍റെ പിതാവ്:

    10 / 96

    10. ആര്യസമാജം സ്ഥാപിച്ചത്:

    11 / 96

    11. 2016-ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം:

    12 / 96

    12. 'ഗലീന' ഏതു ലോഹത്തിന്‍റെ ആയിരാണ്?

    13 / 96

    13. ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ :

    14 / 96

    14. കിഴക്കോട്ട് ഒഴുകുന്ന നദി:

    15 / 96

    15. ഇലക്ട്രിക്ക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം:

    16 / 96

    16. 'സിക്സ്ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ:

    17 / 96

    17. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

    18 / 96

    18. 'നന്ദനാർ' ആരുടെ തൂലികാനാമമാണ് :

    19 / 96

    19. കിഴക്കൻ റയിൽവെയുടെ ആസ്ഥാനം:

    20 / 96

    20. ഗുൽസാരിലാൽ നന്ദയുടെ സമാധിസ്ഥലം:

    21 / 96

    21. കേരളത്തിന്‍റെ തനത് കലാരൂപം:

    22 / 96

    22. 'മഹാത്മ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്:

    23 / 96

    23. കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്:

    24 / 96

    24. പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നത്:

    25 / 96

    25. ആർദ്രത അളക്കാനുള്ള ഉപകരണം :

    26 / 96

    26. ജപ്പാൻ പാർലമെന്‍റ് അറിയപ്പെടുന്നത്:

    27 / 96

    27. ഭൂമിയിൽ 72 കിലോ ഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം

    28 / 96

    28. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ഭാഷ

    29 / 96

    29. 'ഒറൈസ സറ്റെെവ' എന്തിന്റെ ശാസ്ത്രീയ നാമമാണ്:

    30 / 96

    30. ലോകജനസംഖ്യ 500 കോടിയിലെത്തിയ വർഷം :

    31 / 96

    31. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ:

    32 / 96

    32. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി:

    33 / 96

    33. ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്?

    34 / 96

    34. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്:

    35 / 96

    35. ലോക തണ്ണീർത്തടദിനം:

    36 / 96

    36. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ ആസ്ഥാനം:

    37 / 96

    37. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ:

    38 / 96

    38. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി:

    39 / 96

    39. കൊല്ലവർഷം ആരംഭിക്കുന്നത്:

    40 / 96

    40. അർബുദം ബാധിക്കാത്ത മനുഷ്യാവയവം:

    41 / 96

    41. കേരളത്തിലെ ഏക കന്റോൺമെന്റ് :

    42 / 96

    42. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്:

    43 / 96

    43. മാർബിളിന്‍റെ രാസനാമം:

    44 / 96

    44. 2013 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക്?

    45 / 96

    45. ഹോക്കിയുമായി ബന്ധപ്പെട്ടത്?

    46 / 96

    46. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല:

    47 / 96

    47. ശ്രീനാരായണ ഗുരുവിന്‍റെ കൃതി

    48 / 96

    48. നദികളെ കുറിച്ചുള്ള പഠനശാഖ:

    49 / 96

    49. വേദനയോടുള്ള അമിത ഭയം:

    50 / 96

    50. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത പട്ടണം:

    51 / 96

    51. ആദ്യം കണ്ടുപിടിച്ച ആസിഡ്:

    52 / 96

    52. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം:

    53 / 96

    53. "ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട്" - ആരുടെ വാക്കുകളാണിത്:

    54 / 96

    54. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് എവിടെ?

    55 / 96

    55. ചന്ദ്രയാൻ- 1 ന്‍റെ പ്രൊജക്റ്റ് ഡയറക്ടർ:

    56 / 96

    56. പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

    57 / 96

    57. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?

    58 / 96

    58. ആറ്റത്തിന്‍റെ ന്യൂക്ലിയസിൽ കാണപ്പെടുന്ന ചാർജില്ലാത്ത കണം:

    59 / 96

    59. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്?

    60 / 96

    60. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം:

    61 / 96

    61. ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം:

    62 / 96

    62. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ്:

    63 / 96

    63. കത്താൻ സഹായിക്കുന്ന വാതകം ഏത്?

    64 / 96

    64. അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?

    65 / 96

    65. താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്തത് ഏത്?

    66 / 96

    66. വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

    67 / 96

    67. മാംസ്യത്തിന്‍റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

    68 / 96

    68. ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം:

    69 / 96

    69. തന്നിരിക്കുന്നവയിൽ മോണീഷ്യസ് അല്ലാത്ത സസ്യം

    70 / 96

    70. മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി:

    71 / 96

    71. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി:

    72 / 96

    72. 'ഒഫ്താൽമോളജി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:

    73 / 96

    73. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം:

    74 / 96

    74. മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നതെവിടെ വെച്ച്?

    75 / 96

    75. BCG വാക്‌സിൻ ഏതു രോഗത്തിനെതിരെയുള്ള കുത്തിവെയ്പ്പാണ്?

    76 / 96

    76. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ:

    77 / 96

    77. 3242 - 2113 = ?

    78 / 96

    78. 24, 32, 16 എന്നീ സംഖ്യകളുടെ ലസാഗു കാണുക:

    79 / 96

    79. 1/8 + 2/9 + 1/3 = ?

    80 / 96

    80. 3.564 + 21.51 =

    81 / 96

    81. 100.75 ÷ 25 =

    82 / 96

    82. √0.0081=

    83 / 96

    83. √121+√16=

    84 / 96

    84. 14, 18, 16, 15, 17 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

    85 / 96

    85. ഒരു മട്ടത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകൾ ആകാൻ സാധ്യതയില്ലാത്തവ ഏത്?

    86 / 96

    86. 23 × 6 ÷ 6 + 2 =

    87 / 96

    87. 8, 12, 16 ഇവയുടെ ഉസാഘ എത്ര?

    88 / 96

    88. 4, 11, 18, ------------ഈ സംഖ്യാ ശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക:

    89 / 96

    89. 625, 225, 121, 149 ഇതിൽ ചേരാത്തത് എടുത്തെഴുതുക:

    90 / 96

    90. 2/13 = ----------------സമാന ബന്ധം എടുത്തെഴുതുക:

    91 / 96

    91. 6348-ൽ 100-ന്‍റെ സ്ഥാനത്തെ അക്കം ഏതാണ്?

    92 / 96

    92. ശരാശരി വേഗത 30 കി മീ /മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര?

    93 / 96

    93. ഒരു മട്ടത്രികോണത്തിന്‍റെ വശങ്ങളുടെ അളവുകളാകാൻ സാധ്യധയില്ലാത്തത് തരംതിരിക്കുക:

    94 / 96

    94. അച്ഛന്‍റേയും മകന്‍റേയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5:3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ്സ് കൂടുതൽ ഉണ്ട്?

    95 / 96

    95. താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹണക്രമമേത്?

    96 / 96

    96. 10000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കുമുതലിന്‍റെ എത്ര ശതമാനം ലാഭം കിട്ടി?

    LGS 2014 - Ernakulam

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2014 Ernakulam question mock test Kerala PSC LGS 2014 Ernakulam Model Exams Mock Test 2014 · Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *