Kerala PSC LGS 2014 Idukki Exam Mock Test

Kerala PSC LGS 2014 Idukki Exam Mock Test


The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

/91

The duration of the exam is 75 minutes.


LGS 2014 - Idukki

1 / 91

1. സമുദ്രഗവേഷണത്തിനായി 2013-ൽ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ ഉപഗ്രഹമേത്?

2 / 91

2. ലോകപൈതൃകമായി 'യുനെസ്‌കോ' അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപമേത്?

3 / 91

3. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ്' ആരിലൂടെയാണ് പ്രശസ്തമായത്?

4 / 91

4. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?

5 / 91

5. കേരളത്തിന്‍റെ ഗവർണർ പദവിയും ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി ആര്?

6 / 91

6. 'സൗന്ദര്യലഹരി' ആരുടെ കൃതിയാണ്?

7 / 91

7. 12 -ആം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?

8 / 91

8. ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്?

9 / 91

9. താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദിയല്ലാത്തത്‌ ഏത്‌?

10 / 91

10. ഇന്ത്യയുടെ തെക്ക് - വടക്ക് നീളം എത്ര കിലോമീറ്ററാണ്?

11 / 91

11. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വത നിര ഏത്?

12 / 91

12. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതി നിലയം ഏത്?

13 / 91

13. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

14 / 91

14. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

15 / 91

15. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ഭാരം കുറഞ്ഞ വിമാനം ഏത്?

16 / 91

16. ഭിലായ് ഉരുക്കുനിർമ്മാണശാല ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ?

17 / 91

17. 'പിൻ തിയ്യതിയിട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

18 / 91

18. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനക്കായി രൂപീകരിച്ച കമ്മീഷന്‍റെ ചെയർമാൻ ആരായിരുന്നു?

19 / 91

19. 'അനുശീലൻ സമിതി' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?

20 / 91

20. 'ചൗരി ചൗര സംഭവം' ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

21 / 91

21. 'പ്രാർത്ഥനാ സമാജ്' രൂപീകരിച്ചതാര്?

22 / 91

22. 'ജാലിയൻ വാലാബാഗ്' കൂട്ടക്കൊല നടന്ന വർഷം ഏത്?

23 / 91

23. താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി ഏത്?

24 / 91

24. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്

25 / 91

25. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 -ൽ നടന്ന തെരെഞ്ഞടുപ്പിൽ ഇന്ദിര ഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത് ആര്?

26 / 91

26. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം ജവഹർലാൽ നെഹ്‌റു സമർപ്പിച്ചതാർക്ക് ?

27 / 91

27. ഭരണഘടയുടെ ഏതു ഭേദഗതിയിലൂടെയാണ് 'മൗലിക കർത്തവ്യങ്ങൾ' ഉൾപ്പെടുത്തിയത് ?

28 / 91

28. 'വിവരാവകാശ നിയമം' പ്രാബല്യത്തിൽ വന്നത് എന്ന്?

29 / 91

29. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതിചെയ്യുന്നു?

30 / 91

30. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?

31 / 91

31. നമ്മുടെ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

32 / 91

32. ഇന്ത്യൻ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഏതു കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ്

33 / 91

33. നമ്മുടെ ഭരണഘടനയിലെ 'മൗലികാവകാശങ്ങൾ' ഏതു രാഷ്ട്രത്തിന്‍റെ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയമാണ് ?

34 / 91

34. ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പടുത്തിയത് ഏതു സംസ്ഥാനത്തായിരുന്നു?

35 / 91

35. 'മൗലിക അവകാശങ്ങളുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത്?

36 / 91

36. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏത്?

37 / 91

37. ഭാരതപ്പുഴയുടെ പോഷകനദി ഏത്?

38 / 91

38. വെള്ളായണികായൽ ഏതു ജില്ലയിലാണ്?

39 / 91

39. കേരളത്തിന്‍റെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?

40 / 91

40. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേരളത്തിൽ 'ORUMA' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത്?

41 / 91

41. കേരളത്തിൽ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതം ഏത്?

42 / 91

42. കേരളത്തിലെ കടൽത്തീരത്തിനു എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?

43 / 91

43. 2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?

44 / 91

44. തൈക്കാട് അയ്യാഗുരുവിന്റെ പ്രശസ്തരായ രണ്ട് ശിഷ്യരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു. മറ്റേത് ആര്?

45 / 91

45. 'അയ്യങ്കാളി'യുടെ ജന്മസ്ഥലം ഏത്?

46 / 91

46. താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്‍റെ കൃതി ഏത്?

47 / 91

47. 'കല്യാണദായിനി സഭ' രൂപീകരിച്ചത് ആര്?

48 / 91

48. വി ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?

49 / 91

49. 'പ്രത്യക്ഷ രക്ഷ ദൈവ സഭ'യുടെ സ്ഥാപകനാര്?

50 / 91

50. 'എന്‍റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥയാണ്?

51 / 91

51. 'സ്വദേശാഭിമാനി' പത്രത്തിന്‍റെ ആദ്യ പത്രാധിപർ ആരായിരുന്നു?

52 / 91

52. 'മലയാളി മെമ്മോറിയലിനു' നേതൃത്വം കൊടുത്തതാര്?

53 / 91

53. മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്:

54 / 91

54. സമതല ദർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?

55 / 91

55. സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നിൽക്കും?

56 / 91

56. ഡൈനാമോയിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം

57 / 91

57. ബയോഗ്യാസിലെ പ്രധാന ഘടകം:

58 / 91

58. ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗീകരിച്ചു ആവർത്തന പട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ:

59 / 91

59. ഊഷ്മാവ് അളക്കാനുള്ള ഉപകരണം:

60 / 91

60. താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?

61 / 91

61. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം:

62 / 91

62. അലൂമിനിയത്തിന്‍റെ അയിര്:

63 / 91

63. കേന്ദ്ര തൊട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

64 / 91

64. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

65 / 91

65. ഒരു സങ്കരവർഗ്ഗം പച്ചമുളകാണ്:

66 / 91

66. ലോകത്ത് ചണം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

67 / 91

67. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ:

68 / 91

68. ചിക്കുൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്മാണു :

69 / 91

69. താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ്:

70 / 91

70. കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :

71 / 91

71. നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗ്ഗമാണ്:

72 / 91

72. കൊതുക് നിർമ്മാർജ്ജനത്തിന്‍റെ ഭാഗമായി സ്കൂളുകളിലും വീടുകളിലും ആചരിക്കുന്ന ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ്:

73 / 91

73. (3/5) - (1/x) = (4/7) ആയാൽ x-ന്‍റെ വില എന്ത്?

74 / 91

74. 2/9/2013 മുതൽ 10/12/2013 വരെയുള്ള കാലയളവിൽ ഒരു സ്ഥാപനത്തിൽ 25 അവധി ദിനങ്ങൾ ആയിരുന്നുവെങ്കിൽ എത്ര പ്രവർത്തി ദിനങ്ങൾ ഉണ്ടായിരുന്നു?

75 / 91

75. 230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം ?

76 / 91

76. ഒറ്റയാനെ കണ്ടെത്തുക:

77 / 91

77. 3, 12, 21, 30, 39, 48, -------------എന്ന സംഖ്യശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യ ഏത്?

78 / 91

78. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടി വി 2400 രൂപ നഷ്ടത്തിനു വിറ്റാൽ നഷ്ടശതമാനം എത്ര ?

79 / 91

79. (1/8) + (1/9) - (1/5) ന്‍റെ വില കാണുക :

80 / 91

80. മൂന്നിന്‍റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?

81 / 91

81. 3.94-6.32+4=---------------------------ആയിരിക്കും

82 / 91

82. 6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി. എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത് ?

83 / 91

83. രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാൾ നാല്‌ കൂടുതലാണ്. മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സെത്ര?

84 / 91

84. ഡെൻഡ്രോളജി :വൃക്ഷങ്ങൾ
അഗ്രോസ്റ്റോളജി :-------------------

85 / 91

85. (x-a)(x-b)(x-c).............(x-z)-ന്‍റെ വില എന്ത്?

86 / 91

86. 0, 7, 26, 63, ---------എന്ന ശ്രേണിയിലെ അടുത്ത പദം എന്ത്?

87 / 91

87. ഒരു കോഡ് ഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം?

88 / 91

88. രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 km ഉം വീണ്ടും ഇടത്തോട് തിരിഞ്ഞ് 4 km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം അകലെയാണ് രഘു ?

89 / 91

89. 15000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളമെത്ര?

90 / 91

90. താഴെ പറയുന്നവയിൽ ചെറുതേത്?

91 / 91

91. A എന്നയാൾ പി എസ് സി നടത്തിയ പരീക്ഷയിൽ 20-ആം റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?

LGS 2014 - Idukki

[wp_schema_pro_rating_shortcode]
0%


Kerala PSC LGS 2014 Idukki question mock test Kerala PSC LGS 2014 Idukki Model Exams Mock Test 2014. Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *