Kerala PSC LGS 2014 Kollam Exam Mock Test

    Kerala PSC LGS 2014 Kollam Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /96

    The duration of the exam is 75 minutes.


    LGS 2014 - Kollam

    1 / 96

    1. "മുഴുവൻ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്"- ആരുടെ വാക്കുകളാണിവ?

    2 / 96

    2. ഇന്ത്യയിലെ ഏക തേക്ക്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്:

    3 / 96

    3. "സമ്പൂർണ്ണ വിപ്ലവം" എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്:

    4 / 96

    4. ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം:

    5 / 96

    5. സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം:

    6 / 96

    6. വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്‍റെ നിറം:

    7 / 96

    7. കേരളത്തിൽ ഗവർണർ സ്ഥാനത്ത് ഇരുന്നിട്ടുള്ള മലയാളി :

    8 / 96

    8. ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി :

    9 / 96

    9. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് :

    10 / 96

    10. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം:

    11 / 96

    11. ഗവർണറെ നിയമിക്കുന്നത്

    12 / 96

    12. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമിച്ച ആദ്യ കപ്പൽ :

    13 / 96

    13. വൈക്കം സത്യാഗ്രഹം നടന്ന വർഷം :

    14 / 96

    14. കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനം:

    15 / 96

    15. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല :

    16 / 96

    16. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :

    17 / 96

    17. ഇന്ത്യയുടെ ദേശീയ കായിക വിനോദം:

    18 / 96

    18. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം:

    19 / 96

    19. ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർമൽ ഗ്രാമ പുരസ്‌കാരം എന്തുമായി ബന്ധപ്പെട്ടതാണ്?

    20 / 96

    20. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി:

    21 / 96

    21. പായ്‌ വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ :

    22 / 96

    22. ഇന്ത്യയിൽ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല :

    23 / 96

    23. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം :

    24 / 96

    24. ജനസമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി:

    25 / 96

    25. ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ:

    26 / 96

    26. കേരളത്തിന്‍റെ സംസ്ഥാന മൽസ്യം:

    27 / 96

    27. തേയിലയുടെ ജന്മദേശം:

    28 / 96

    28. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം:

    29 / 96

    29. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി:

    30 / 96

    30. ഒന്നാം സ്വാതന്ത്യ സമരം നടന്ന വർഷം:

    31 / 96

    31. ബ്രഹ്മസമാജ സ്ഥാപകൻ:

    32 / 96

    32. ശ്രീ ശങ്കരാചാര്യരുടെ ജന്മ സ്ഥലം :

    33 / 96

    33. കേരളത്തിൽ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം:

    34 / 96

    34. അധിവർഷം ഉണ്ടാവുന്നത് എത്ര വർഷത്തിലൊരിക്കലാണ്?

    35 / 96

    35. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം:

    36 / 96

    36. മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവച്ച ഇന്ത്യൻ നാവിക സേന മേധാവി:

    37 / 96

    37. "ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?

    38 / 96

    38. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടത് ?

    39 / 96

    39. ലോകസഭയിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം

    40 / 96

    40. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്നു തോന്നിയാൽ അവരെ നിരാകരിച്ചു വോട്ട് രേഖപെടുത്താനുള്ള അവകാശം :

    41 / 96

    41. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത :

    42 / 96

    42. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം :

    43 / 96

    43. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ :

    44 / 96

    44. 'മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നേതാവ് :

    45 / 96

    45. ഒളിംപിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയ വർഷം :

    46 / 96

    46. കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശ രാജ്യം

    47 / 96

    47. ഇന്ത്യക്ക് പുറത്തു ആദ്യമായി ഇന്ത്യൻ പോസ്റ്റോഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?

    48 / 96

    48. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം :

    49 / 96

    49. വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏതു ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

    50 / 96

    50. ആയിരം ദ്വീപുകളുടെ നാട് :

    51 / 96

    51. ലോക ബാങ്കിന്‍റെ ആസ്ഥാനം :

    52 / 96

    52. ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം:

    53 / 96

    53. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :

    54 / 96

    54. ഐ.എസ്.ആർ.ഓ. യുടെ ആദ്യ അന്യഗ്രഹ ദൗത്യം:

    55 / 96

    55. ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതി :

    56 / 96

    56. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് :

    57 / 96

    57. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം :

    58 / 96

    58. ചലന നിയമങ്ങൾ ആവിഷ്‌കരിച്ച ശാസ്ത്രഞ്ജനാര് :

    59 / 96

    59. ദോലന ചലനത്തിനു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?

    60 / 96

    60. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ്?

    61 / 96

    61. വായുവിലൂടെ പ്രകാശത്തിന്‍റെ വേഗത എത്ര?

    62 / 96

    62. ഒരു പദാർത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏതു ഊർജ്ജത്തിന്‍റെ അളവാണ്?

    63 / 96

    63. ഖര പദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏതു പ്രക്രിയ വഴിയാണ്?

    64 / 96

    64. സ്ഥിതി വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

    65 / 96

    65. ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത്?

    66 / 96

    66. ഉപ്പിന്‍റെ രാസനാമം എന്ത്?

    67 / 96

    67. ഒരു സസ്യകലയിൽ നിന്ന് ഒരേയിനത്തിൽ പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് :

    68 / 96

    68. കൊതുക് പരത്തുന്ന ഒരു രോഗമാണ്

    69 / 96

    69. ഒരു കോശത്തിലെ ഊർജ്ജനിർമാണ കേന്ദ്രം :

    70 / 96

    70. സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :

    71 / 96

    71. ഒരു ആഹാര ശൃംഖലയുടെ ആദ്യത്തെ കണ്ണി :

    72 / 96

    72. ജലദോഷത്തിനു കാരണമായ രോഗാണു :

    73 / 96

    73. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം :

    74 / 96

    74. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം :

    75 / 96

    75. ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?

    76 / 96

    76. ഒരു ചതുരത്തിന്‍റെ നീളം 40 സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാൽ പരപ്പളവ് (വിസ്തീർണം) എത്ര?

    77 / 96

    77. 824/68 -ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?

    78 / 96

    78. 6.02 -ന്‍റെ പകുതി എത്ര?

    79 / 96

    79. 48 ÷ 7 -ന് തുല്യമായത് താഴെ കാണുന്നവയിൽ ഏതാണ് ?

    80 / 96

    80. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്നു ഭാഗം താഴെ കാണുന്നവയിൽ ഏതാണ്?

    81 / 96

    81. വിജയന് ഒരു ദിവസത്തെ ചിലവിനു Rs 150 വേണം. ഇപ്പോൾ അവന്‍റെ കയ്യിൽ Rs 500-മുണ്ട് . എത്ര ദിവസത്തേക്ക് തികയും?

    82 / 96

    82. 3000 രൂപയുടെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു. ഇനി എത്ര രൂപ ബാക്കിയുണ്ട്?

    83 / 96

    83. 5.29 + 5.30 + 3.20 + 3.60=?

    84 / 96

    84. ജോണി Rs 6000 ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ Rs 6800 കിട്ടി. എങ്കിൽ ബാങ്ക് നൽകിയ സാധാരണ വാർഷിക പലിശ നിരക്ക് എത്ര?

    85 / 96

    85. Rs 1000 ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കിയതെങ്കിൽ 2 വർഷം കഴിയുമ്പോൾ അയാൾ എത്ര രൂപ ആകെ തിരിച്ചടക്കണം?

    86 / 96

    86. രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കി.മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എങ്കിൽ കാറിന്‍റെ ശരാശരി വേഗം എത്ര?

    87 / 96

    87. (5/4) × 22 + (7/4) × 22 = ?

    88 / 96

    88. ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കി . ഗ്രാം അരിയും 50 കി . ഗ്രാം ഉഴുന്നും എടുത്തു. ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര?

    89 / 96

    89. സമചതുരകട്ട (ക്യൂബ്) - യുടെ ഒരു വശത്തിനു 6.5 സെ.മീ. ആയാൽ അതിന്‍റെ വ്യാപ്തം എത്ര?

    90 / 96

    90. (81/27) × (144/44) -ന്‍റെ ലഘുരൂപം :

    91 / 96

    91. (7 ² × 9 ³) / (27 × 343) = ?

    92 / 96

    92. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 cm -ഉം അതിന്‍റെ എതിർമൂലയിൽ നിന്നും ആ വശത്തേക്കുള്ള ലംബ ദൂരം 25 cm -ഉം ആയാൽ പരപ്പളവ് എത്ര ?

    93 / 96

    93. താഴെ കാണുന്നവയിൽ പൂർണവർഗ സംഖ്യയല്ലാത്തത് ഏത് ?

    94 / 96

    94. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784 ച.സെ.മീ ആയാൽ അതിന്‍റെ വികർണത്തിന്‍റെ നീളം എത്ര?

    95 / 96

    95. -8-(-6 + 3)-നെ ലഘൂകരിച്ചാൽ കിട്ടുന്നത്:

    96 / 96

    96. സ്കർവി രോഗമുണ്ടാകുന്നത് ഏതു ജീവകത്തിന്‍റെ കുറവ് മൂലമാണ്?

    LGS 2014 - Kollam

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2014 Kollam question mock test Kerala PSC LGS 2014 Kollam Model Exams Mock Test 2014 · Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *