Kerala PSC LGS 2014 Kottayam Exam Mock Test

    Kerala PSC LGS 2014 Kottayam Exam Mock Test


    The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /88

    The duration of the exam is 75 minutes.


    LGS 2014 - Kottayam

    1 / 88

    1. 'അയിത്തക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല' ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോർഡിലെ വാചകങ്ങളാണ് ഇവ.ഏതാണ് ആ സത്യാഗ്രഹം?

    2 / 88

    2. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സംഘടിത പ്രക്ഷോഭം ഏത്?

    3 / 88

    3. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്‍റെ കർത്താവ് ആര്?

    4 / 88

    4. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത്?

    5 / 88

    5. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു?

    6 / 88

    6. ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം

    7 / 88

    7. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ 'മുസ്ലിം ഐക്യ സംഘം' എന്ന സംഘടന സ്ഥാപിച്ചത് ആര്?

    8 / 88

    8. പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയുടെ പഴയ പേര്?

    9 / 88

    9. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്ക് പ്ലാന്‍റേഷൻ ആയ നിലമ്പൂർ ഏതു ജില്ലയിലാണ്?

    10 / 88

    10. ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേയി ചരിതം, ഉണ്ണിയാടി ചരിതം ഇവ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

    11 / 88

    11. 2001-ൽ യുനസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത്?

    12 / 88

    12. 'ഭാഷാഷ്ടപദി' എന്ന കൃതിയുടെ കർത്താവ് ആര്?

    13 / 88

    13. നക്ഷത്ര ബംഗ്ലാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര് ?

    14 / 88

    14. കേരളത്തിലെ ആദ്യ 'അക്വാട്ടിക് സമുച്ചയം' സ്ഥിതി ചെയ്യുന്ന ജില്ല:

    15 / 88

    15. ഇന്ത്യൻ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

    16 / 88

    16. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര്?

    17 / 88

    17. 'ഓൾ ഇന്ത്യ വാർ മെമ്മോറിയൽ' എന്നറിയപ്പെടുന്ന സ്മാരകം ഏത്?

    18 / 88

    18. മൗലികാവകാശങ്ങളിൽ നിന്ന് സ്വകാര്യ സ്വത്തിനുള്ള അവകാശം എടുത്തു മാറ്റിയത് എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ്?

    19 / 88

    19. ഇന്ത്യൻ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ :

    20 / 88

    20. കേരളത്തിൽ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത് ?

    21 / 88

    21. കടുവയെ ഇന്ത്യൻ ദേശീയ മൃഗമായി തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യൻ ദേശീയ മൃഗം ഏതായിരുന്നു?

    22 / 88

    22. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആര്?

    23 / 88

    23. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :

    24 / 88

    24. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്

    25 / 88

    25. കഴ്‌സൺ പ്രഭു നടപ്പിലാക്കിയ ബംഗാൾ വിഭജനം നിർത്തലാക്കിയ ഭരണാധികാരി ആര്?

    26 / 88

    26. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേക്ക് തെരെഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരൻ :

    27 / 88

    27. കോൺഗ്രസിന്‍റെ വാർഷിക സമ്മേളനങ്ങളെ "അവധിക്കാല വിനോദ പരിപാടി" എന്ന് വിശേഷിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനി ആര് ?

    28 / 88

    28. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചതെവിടെ?

    29 / 88

    29. 181 എന്ന വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയ നഗരം:

    30 / 88

    30. ശ്രേഷ്ഠഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?

    31 / 88

    31. ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആര് ?

    32 / 88

    32. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രദേശം:

    33 / 88

    33. ISRO യുടെ ആസ്ഥാനമന്ദിരം ഏതു പേരിലാണ് അറിയപ്പെടുന്നത്?

    34 / 88

    34. ബോധിഗയയിലെ മഹാബോധേശ്വരക്ഷേത്രം പണി കഴിപ്പിച്ച ഭരണാധികാരി ആര് ?

    35 / 88

    35. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യക്ഷേമ മിഷൻ പദ്ധതി:

    36 / 88

    36. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം?

    37 / 88

    37. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്ന സംസ്ഥാനം:

    38 / 88

    38. ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം:

    39 / 88

    39. ചുവടെ നൽകിയിരിക്കുന്നവയിൽ ഉരുക്ക് നിർമ്മാണത്തിൽ പ്രസിദ്ധമായ നഗരം ഏത്?

    40 / 88

    40. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്‌ ?

    41 / 88

    41. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ്:

    42 / 88

    42. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി തികച്ച ക്രിക്കറ്റ് താരം ആര് ?

    43 / 88

    43. ചുവടെ നൽകിയവയിൽ ആനകൾക്ക് പ്രസിദ്ധമായ സ്ഥലം ഏത് ?

    44 / 88

    44. "യു ആർ യുണിക് " എന്ന പുസ്തകം രചിച്ചതാര്?

    45 / 88

    45. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര് ?

    46 / 88

    46. കേരളത്തിൽ "ചന്ദനക്കാടിന്‍റെ നാട് " എന്നറിയപ്പെടുന്ന സ്ഥലം :

    47 / 88

    47. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത് ?

    48 / 88

    48. കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളികുറിശ്ശിമംഗലം ഏതു ജില്ലയിലാണ്?

    49 / 88

    49. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി:

    50 / 88

    50. ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ട വർഷം:

    51 / 88

    51. ഇന്ത്യയിലെ ആദ്യ ദിനപത്രമേത്?

    52 / 88

    52. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം തുടങ്ങിയ ജില്ല:

    53 / 88

    53. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം:

    54 / 88

    54. പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ്?

    55 / 88

    55. ഭരതനാട്യം : തമിഴ്നാട് :: .............. : കേരളം

    56 / 88

    56. യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം ഏത്?

    57 / 88

    57. ധവള പ്രകാശം ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?

    58 / 88

    58. ശുദ്ധജലത്തിന്‍റെ pH മൂല്യം എത്രയാണ്?

    59 / 88

    59. മൈക്രോഫോണിലെ ഊർജമാറ്റം എന്താണ് ?

    60 / 88

    60. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?

    61 / 88

    61. പീരിയോഡിക്ക്‌ ടേബിളിൽ 101-ാമത്തെ മൂലകത്തിന്‍റെ പേര് എന്താണ്?

    62 / 88

    62. പ്രവൃത്തിയുടെ യൂണിറ്റ് എന്താണ്?

    63 / 88

    63. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ്?

    64 / 88

    64. വായുവിൽ ശബ്‍ദത്തിന്‍റെ വേഗത എത്ര?

    65 / 88

    65. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ്?

    66 / 88

    66. കണ്ണുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം :

    67 / 88

    67. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

    68 / 88

    68. ക്ഷയ രോഗത്തിന് കാരണമായ രോഗകാരി :

    69 / 88

    69. ജ്ഞാനേന്ദ്രിയങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

    70 / 88

    70. ഇത് കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്നു :

    71 / 88

    71. കേരളം എന്ന പേര് ഏത് കാർഷികവിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

    72 / 88

    72. സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന വാതകം:

    73 / 88

    73. നട്ടെല്ലില്ലാത്ത ഒരു ജീവിയാണ്:

    74 / 88

    74. O.R.S ലായനി ഏത് വിഭാഗത്തിൽപ്പെടുന്നു ?

    75 / 88

    75. കണ്ണാറ ഗവേഷണ കേന്ദ്രം ഏതു വിളയുമായി ബന്ധപ്പെട്ടതാണ്

    76 / 88

    76. 10 + 20 × 2 - 5 = ?

    77 / 88

    77. ഏറ്റവും വലുതേത്?
    5/7, 4/5, 2/3, 1/2

    78 / 88

    78. 524.6 - 202.9 + 1.25 - 182.45 കാണുക :

    79 / 88

    79. 100-വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?

    80 / 88

    80. ഗണിത വാചകത്തിൽ സംഖ്യകൾ തന്നിരിക്കുന്നു. ഉചിതമായ ചിഹ്നം കണ്ടെത്തുക :
    9 -- 8 -- 4 = 68

    81 / 88

    81. വിജി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ്ഞ് 15 മിനിറ്റ് വിശ്രമിക്കും. എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത്ര സമയം ജോലി ചെയ്യും ?

    82 / 88

    82. 13, 35, 57, 79,...... അടുത്തതേത് ?

    83 / 88

    83. അച്ചുവിന്15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇവരുടെ വയസ്സുകളുടെ തുക 35 ആകും?

    84 / 88

    84. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞു 2 km നടന്നു ഇടത്തോട്ട് തിരിഞ്ഞു 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 6 km സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നു എത്ര ദൂരത്തിലാണിപ്പോൾ ?

    85 / 88

    85. വിട്ടുപോയ ഭാഗത്തു വരുന്ന സംഖ്യ ഏത് ?
    3, 6, 11, 18, --, 38, 51

    86 / 88

    86. അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിക്കു മുന്നിലായി ദീപയും,ബീനയ്ക് പിന്നിലായി ജ്യോതിയും, ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു, എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?

    87 / 88

    87. A=1, B=3, C=5, D=7, ---------- എന്നിങ്ങനെ അയാൽ 17 27 7 17 1 സൂചിപ്പിക്കുന്നതെന്ത്?

    88 / 88

    88. 20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്ന് എട്ടാമതാണ്. പിന്നിൽ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?

    LGS 2014 - Kottayam

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2014 Kottayam question mock test Kerala PSC LGS 2014 Kottayam Model Exams Mock Test 2014 · Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *