Kerala PSC LGS 2014 Pathanamthitta Exam Mock Test

    Kerala PSC LGS 2014 Pathanamthitta Exam Mock Test


    The maximum mark of the exam is 85. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /85

    The duration of the exam is 75 minutes.


    LGS 2014 - Pathanamthitta

    1 / 85

    1. മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത് ?

    2 / 85

    2. ചട്ടമ്പി സ്വാമികൾ പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?

    3 / 85

    3. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി :

    4 / 85

    4. ഇരവികുളം ദേശീയ പാർക്ക് ഏതു മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു ?

    5 / 85

    5. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :

    6 / 85

    6. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ :

    7 / 85

    7. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരം ആര് ?

    8 / 85

    8. 'ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?

    9 / 85

    9. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് റൂർക്കേല ഉരുക്കു നിർമാണശാല ഇന്ത്യയിൽ സ്ഥാപിച്ചത്?

    10 / 85

    10. ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ വർഷം:

    11 / 85

    11. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല:

    12 / 85

    12. കേരളത്തിലെ ഏക വൻകിട തുറമുഖം ഏത് ?

    13 / 85

    13. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്‌കാരിക സംഘടന ഏത്?

    14 / 85

    14. ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം പ്രചരിപ്പിച്ച പത്രം :

    15 / 85

    15. 2013-ൽ രൂപം കൊണ്ട കേരള ഗ്രാമീണ ബാങ്കിന്‍റെ ആസ്ഥാനം?

    16 / 85

    16. പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ്?

    17 / 85

    17. 'പാമ്പുകൾക്ക് മാളമുണ്ട്' എന്ന ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചതാര്?

    18 / 85

    18. ഇന്ത്യയ്‌ക്ക്‌ സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്‌ ?

    19 / 85

    19. ദേശീയ പതാകയിലെ നിറങ്ങൾ മുകളിൽ നിന്നും താഴൊട്ട് യഥാക്രമം:

    20 / 85

    20. ഗാന്ധിജിയുടെ ആദ്യ പുസ്തകം 'ഹിന്ദുസ്വരാജ്' എഴുതപ്പെട്ട ഭാഷയേത്‌ ?

    21 / 85

    21. ഇന്ത്യയിലെ ആദ്യത്തെ സായാഹ്‌ന ദിനപത്രമേത്?

    22 / 85

    22. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്നത് ഏത് സമ്മേളനത്തിൽ?

    23 / 85

    23. ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന 'സത്യമേവ ജയതേ' എടുത്തിട്ടുള്ളത് ഏതു ഗ്രന്ഥത്തിൽ നിന്ന്?

    24 / 85

    24. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ " -ആരുടെ വാക്കുകളാണിവ ?

    25 / 85

    25. ദക്ഷിണ റയിൽവെയുടെ ആസ്ഥാനമേത് ?

    26 / 85

    26. താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?

    27 / 85

    27. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം :

    28 / 85

    28. വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങൾ നൽകേണ്ട സമയപരിധി :

    29 / 85

    29. ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്:

    30 / 85

    30. അയ്യൻ‌കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷം :

    31 / 85

    31. അനെർട്ടിന്‍റെ ആസ്ഥാനം:

    32 / 85

    32. ദേശീയ ഗാനം രചിക്കപ്പെട്ട ഭാഷ ഏത് ?

    33 / 85

    33. മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച് ?

    34 / 85

    34. മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?

    35 / 85

    35. 2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര് ?

    36 / 85

    36. കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

    37 / 85

    37. 'സാങ്‌പോ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത് ?

    38 / 85

    38. ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ ?

    39 / 85

    39. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?

    40 / 85

    40. 'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം:

    41 / 85

    41. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

    42 / 85

    42. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?

    43 / 85

    43. പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?

    44 / 85

    44. താരാപ്പൂർ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

    45 / 85

    45. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി :

    46 / 85

    46. ഭരണഘടനയുടെ 19 -ആം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

    47 / 85

    47. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ സമർപ്പിക്കുന്ന റിട്ട് ഏതു പേരിൽ അറിയപ്പെടുന്നു ?

    48 / 85

    48. ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന താപവൈദ്യുത നിലയമാണ് :

    49 / 85

    49. വി.ടി.ഭട്ടത്തിരിപ്പാട് രചിച്ച ഗ്രന്ഥം :

    50 / 85

    50. ഫൈബർ ഒപ്റ്റിക്സിന്‍റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത് ?

    51 / 85

    51. അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?

    52 / 85

    52. പ്രതിധ്വനി കേൾക്കാൻ പ്രതിപതന തലവും സ്രോതസ്സും തമ്മിലുള്ള കുറഞ്ഞ അകലം താഴെ പറയുന്നവയിൽ ഏതാണ്?

    53 / 85

    53. ഹൈഡ്രജന്‍റെ റേഡിയോ ആക്ടിവായ ഐസോടോപ്പ് ഏത് ?

    54 / 85

    54. താഴെ പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽ പെടാത്തത്‌ ഏത്‌?

    55 / 85

    55. സിമന്‍റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത് ?

    56 / 85

    56. ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35 °C - ന് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ താപനില എത്ര?

    57 / 85

    57. പ്രവ്യത്തിയുടെ നിരക്കിന്‍റെ യൂണിറ്റ് എന്ത് ?

    58 / 85

    58. 'മനുഷ്യ ശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം:

    59 / 85

    59. താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്:

    60 / 85

    60. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല:

    61 / 85

    61. ജീവകം D യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്:

    62 / 85

    62. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള :

    63 / 85

    63. താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി:

    64 / 85

    64. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

    65 / 85

    65. ലോക പരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?

    66 / 85

    66. സൈലന്‍റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

    67 / 85

    67. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

    68 / 85

    68. 7/5-നോട് ഏതു ഭിന്നസംഖ്യ കൂട്ടിയാൽ 31/15 കിട്ടും?

    69 / 85

    69. 2 ( 5 × 3 - 7÷ 2 + 6)=

    70 / 85

    70. (0.01)² + (0.1)⁴ എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം :

    71 / 85

    71. ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ് . അവരിൽ 55 വയസ്സുള്ള ഒരാൾ പിരിഞ്ഞു പോയി. പകരം 25വയസ്സുള്ള ഒരാൾ ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എന്ത് ?

    72 / 85

    72. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 3600 ച.സെ.മീ ആയാൽ അതിന്‍റെ ചുറ്റളവ് എത്ര?

    73 / 85

    73. 16, 18, 24, 42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

    74 / 85

    74. 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 400 മീറ്റർ നീളമുള്ള പ്ലാറ്റ് ഫോം കടന്നുപോകാൻ 30 സെക്കന്‍റ് എടുത്തുവെങ്കിൽ തീവണ്ടിയുടെ വേഗത കി മീ/ മണിക്കൂറിൽ എത്രയായിരിക്കും?

    75 / 85

    75. ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരുപ്പുകൾക്ക് 60% വില കൂട്ടിയ ശേഷം 30% ഡിസ്‌കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ, നഷ്ടമോ, എത്ര ശതമാനം?

    76 / 85

    76. ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത്?

    77 / 85

    77. 0 = A, 1 = B, 2 = C എന്നിങ്ങനെ തുടർന്നാൽ 927-നെ സൂചിപ്പിക്കുന്നത് ഏത് ?

    78 / 85

    78. അനിൽ ഒരു ക്യൂവിൽ നിന്ന് 25 -ആമതും, പിന്നിൽ നിന്ന് 20 -ആമതും ആയാൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ടായിരിക്കും?

    79 / 85

    79. 2, 5, 14, 41, ............. എന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത്?

    80 / 85

    80. + = ÷, ÷ = ×, × = -, - = + ആയാൽ 18 ÷ 4 + 2 × 18 - 4 - ന്‍റെ വിലയെന്ത്‌?

    81 / 85

    81. ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക്‌ വിവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാം രണ്ട് മക്കൾ വീതവുമുണ്ട്. കുടുംബത്തിലെ അകെ അംഗങ്ങൾ എത്ര?

    82 / 85

    82. രണ്ട് സംഖ്യകളുടെ ലസാഗു 2000 വും, ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്‌ ?

    83 / 85

    83. ROCK-എന്നതിനെ 3125 എന്നും, MELA-എന്നതിനെ 4678 എന്നും സൂചിപ്പിച്ചാൽ KERALA എന്നതിനെ എങ്ങിനെ സൂചിപ്പിക്കാം?

    84 / 85

    84. A B C D E എന്നീ വീടുകൾ ഒരേ നിരയിലാണ്. 'A',B-യുടെ വലതുഭാഗത്തും, C-യുടെ ഇടതുഭാഗത്തുമാണ് . 'E', A-യുടെ വലതുഭാഗത്തും 'B', D -യുടെ വലതുഭാഗത്തുമാണ്. ഏതു വീടായിരിക്കും മദ്ധ്യത്തിൽ?

    85 / 85

    85. x/y = 2/3 ആയാൽ (5x + 2y)/(5x-2y) എത്ര?

    LGS 2014 - Pathanamthitta

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2014 Pathanamthitta question mock test Kerala PSC LGS 2014 Pathanamthitta Model Exams Mock Test 2014· Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *