Kerala PSC LGS 2018 Kollam Exam Mock Test

    Kerala PSC LGS 2018 (Kollam) Exam Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /97

    The duration of the exam is 75 minutes.


    LGS 2018 KOLLAM

    1 / 97

    1. ഇന്ത്യയില്‍ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്

    2 / 97

    2. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആരാണ്

    3 / 97

    3. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആര്

    4 / 97

    4. ഇന്ത്യയില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ്

    5 / 97

    5. ഏതു ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്

    6 / 97

    6. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്

    7 / 97

    7. 2015-16 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്

    8 / 97

    8. 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്

    9 / 97

    9. സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ്

    10 / 97

    10. ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്

    11 / 97

    11. 2017 ലെ പ്രഥമ ഒ.എന്‍.വി പുരസ്കാര ജേതാവ് ആരാണ്

    12 / 97

    12. താഴെപ്പറയുന്നവരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആരാണ്

    13 / 97

    13. സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ഏതാണ്

    14 / 97

    14. 2017-ലെ അണ്ടര്‍ 17 ഫുട്ബോള്‍ വേള്‍ഡ് കപ്പിന് വേദിയായി തെരഞ്ഞെടുത്ത രാജ്യം ഏതാണ്

    15 / 97

    15. ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം എവിടെയാണ്

    16 / 97

    16. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്‍റെ ഭാഗമായ കേരളത്തിലെ സ്ഥലം

    17 / 97

    17. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യന്‍ നദി ഏതാണ്

    18 / 97

    18. ഭാരതത്തിന്‍റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷം

    19 / 97

    19. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്

    20 / 97

    20. ഭ്രംശതാഴ് വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി

    21 / 97

    21. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം

    22 / 97

    22. മധ്യപ്രദേശിലെ പന്ന ഖനികള്‍ എന്തിന്‍റെ ഉല്‍പ്പാദനത്തിനാണ് പ്രസിദ്ധം

    23 / 97

    23. ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം

    24 / 97

    24. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്

    25 / 97

    25. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ് സമ്മേളനം

    26 / 97

    26. അഖിലേന്ത്യാ മുസ്ലീംലീഗ് രൂപീകരിച്ചത് എവിടെ

    27 / 97

    27. ബര്‍ദ്ദോളി സത്യാഗ്രഹത്തിന്‍റെ നായകന്‍ ആരാണ്

    28 / 97

    28. ബാലഗംഗാധര തിലക് മറാത്തി ഭാഷയില്‍ ആരംഭിച്ച പത്രം

    29 / 97

    29. ഗദ്ദര്‍ പാര്‍ട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തില്‍ ആണ്

    30 / 97

    30. 1961-ല്‍ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോള്‍ പ്രതിരോധ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു

    31 / 97

    31. ദുര്‍ഗ്ഗേശ നന്ദിനി എന്ന ചരിത്ര നോവല്‍ എഴുതിയതാര്

    32 / 97

    32. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാപ്രദേശ് നിലവില്‍ വന്ന വര്‍ഷം

    33 / 97

    33. ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം

    34 / 97

    34. രണ്ടാം പഞ്ചവത്സരപദ്ധതി ഊന്നല്‍ നല്‍കിയ മേഖല

    35 / 97

    35. മലയാള സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ ആരാണ്

    36 / 97

    36. വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് പ്രസിദ്ധമായ സ്ഥലം

    37 / 97

    37. സൈലന്‍റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം ഏതാണ്

    38 / 97

    38. പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

    39 / 97

    39. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

    40 / 97

    40. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്

    41 / 97

    41. തമിഴ്നാട്ടിലെ ആനമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി ഏത്

    42 / 97

    42. സര്‍വ്വവിദ്യാധിരാജന്‍ എന്നറിയപ്പെടുന്നതാര്

    43 / 97

    43. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്‍കിയ മഹാന്‍ ആര്

    44 / 97

    44. ശ്രീലങ്കന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്

    45 / 97

    45. കേരളത്തിലെ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത്

    46 / 97

    46. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരം

    47 / 97

    47. വി.ടി.ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവര്‍ത്തനം നടത്തിയ കേരള സമുദായം

    48 / 97

    48. ഗാന്ധിജി വൈക്കത്ത് എത്തിയ വര്‍ഷം

    49 / 97

    49. കേരളാ ഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്

    50 / 97

    50. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സവര്‍ണ ജാഥയ്ക്ക് നേതൃത്വം നല്‍കിയ മഹാന്‍ ആരാണ്

    51 / 97

    51. ആരുടെ നേതൃത്വത്തിലാണ് ഹോം റൂള്‍ ലീഗിന്‍റെ ഒരു ശാഖ 1916 ല്‍ മലബാറില്‍ ആരംഭിച്ചത്

    52 / 97

    52. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അമരാവതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാളി ആര്

    53 / 97

    53. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    54 / 97

    54. ഇന്ത്യയില്‍ ഫ്ളാഗ് കോഡ് നിലവില്‍ വന്നതെന്നാണ്

    55 / 97

    55. കണക്ടിങ് ഇന്ത്യ താഴെപ്പറയുന്നവയില്‍ ഏതിന്‍റെ മുദ്രാവാക്യമാണ്

    56 / 97

    56. ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ്

    57 / 97

    57. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്

    58 / 97

    58. മൗലിക ചുമതലകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്

    59 / 97

    59. മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജനാവയവമാണ്

    60 / 97

    60. ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്തുവെച്ചാണ് ആഹാരത്തിന്‍റെ ദഹനപ്രക്രിയ പൂര്‍ത്തിയാകുന്നത്

    61 / 97

    61. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു

    62 / 97

    62. ശരീരത്തില്‍ ആവശ്യമായ ജലം നിലനില്‍ക്കുന്നതിന് സഹായിക്കുന്ന ധാതുലവണം

    63 / 97

    63. സസ്യങ്ങളിലെ ശ്വസനവാതകം

    64 / 97

    64. ജീര്‍ണിച്ച ജൈവാവശിഷ്ടങ്ങളില്‍ നിന്ന് പോഷണം നടത്തുന്ന സസ്യം

    65 / 97

    65. സങ്കരയിനം വെണ്ട ഏത്

    66 / 97

    66. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം

    67 / 97

    67. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍

    68 / 97

    68. സസ്യങ്ങളുടെ വേര്, ഇല,തണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പുതിയ തൈച്ചെടികള്‍ ഉണ്ടാകുന്ന രീതി

    69 / 97

    69. പ്രാഥമിക വര്‍ണമല്ലാത്തതേത്

    70 / 97

    70. സാധാരണ ഊഷ്മാവില്‍ വായുവിലൂടെ ഉള്ള ശബ്ദത്തിന്‍റെ വേഗം എത്ര

    71 / 97

    71. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജത്തിന്‍റെ അളവാണ്

    72 / 97

    72. രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കുന്ന ഒരു ഉപകരണം ഏത്

    73 / 97

    73. മൂലകങ്ങളുടെ വര്‍ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങള്‍ എന്ന ആശയം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞന്‍ ആര്

    74 / 97

    74. ബലത്തിന്‍റെ യൂണിറ്റ് ഏത്

    75 / 97

    75. ഇരുമ്പിന്‍റെ അയിര് ഏത്

    76 / 97

    76. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

    77 / 97

    77. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജ്ജുള്ള കണം ഏത്

    78 / 97

    78. ഓക്സിജന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

    79 / 97

    79. ഒരു വരിയിലെ കുട്ടികളില്‍ 'വാസു' വിന്‍റെ സ്ഥാനം ഇടത്തു നിന്നും പത്താമതാണ്. 'സാബു' വലത്ത് നിന്ന് ഒന്‍പതാമതും. ഇവരുടെ സ്ഥാനങ്ങള്‍ പരസ്പരം മാറ്റിയാല്‍ 'വാസു' ഇടത്തുനിന്ന് പതിനഞ്ചാമതാകുമെങ്കില്‍ വരിയില്‍ എത്ര കുട്ടികളുണ്ട് ?

    80 / 97

    80. 2z5,7y7, 14x9, 23w11, 34v13......?

    81 / 97

    81. 52.7÷ .............. = 0.527 ?

    82 / 97

    82. താഴെ തന്നിരിക്കുന്ന സംഖ്യകള്‍ അവരോഹണ ക്രമത്തില്‍ തരം തിരിച്ചാല്‍ രണ്ടാമത്തേത് ഏത് സംഖ്യ 115,125,105,145,135

    83 / 97

    83. ശ്രേണിയിലെ തെറ്റായ പദം ഏത് 2,5,10,50,500,5000

    84 / 97

    84. 20 - 6 ÷ 2 x 3 = ?

    85 / 97

    85. 0.04 x 0.9 = ?

    86 / 97

    86. 1/5 ÷ 4/5 = ?

    87 / 97

    87. 12,15,20 എന്നീ സംഖ്യകള്‍ കൊണ്ട് പൂര്‍ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

    88 / 97

    88. ആരോഹണക്രമത്തില്‍ എഴുതുക 3/4, 1/4, 1/2

    89 / 97

    89. ചുവടെയുള്ള സംഖ്യകളില്‍ പൂര്‍ണ വര്‍ഗമല്ലാത്തത് ഏത്, 1,100,10000,10

    90 / 97

    90. ഒരു വ്യാപാരിയുടെ തുടര്‍ച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ. 2300 രൂപ, 2100 രൂപ, 2200 രൂപ എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കില്‍ 6-ാം മാസത്തെ വരുമാനം എത്ര

    91 / 97

    91. രാമു 4000 രൂപ്ക്ക് ഒരു സൈക്കിള്‍ വാങ്ങി 15 ശതമാനം നഷ്ടത്തില്‍ വിറ്റു. എങ്കില്‍ വിറ്റ വില എത്രയാണ്

    92 / 97

    92. സമീര്‍ 200 മീ. ഓടുവാനായി 24 സെക്കന്‍റ് എടുത്തു. സമീറിന്‍റെ സ്പീഡ് എത്ര

    93 / 97

    93. താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങള്‍ ഏതൊക്കെ 9+8 x 10- 4 ÷ 2 = 80

    94 / 97

    94. വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക 1,4,9,16,.............36,49,64

    95 / 97

    95. ഒറ്റയാനെ കണ്ടെത്തുക

    96 / 97

    96. 'ശശി'യുടെയും 'ബൈജു'വിന്‍റെയും വയസ്സുകളുടെ തുക 'ബൈജു'വിന്‍റെയും 'ഡേവിഡി'ന്‍റെയും വയസ്സുകളുടെ തുകയേക്കാള്‍ 12 കൂടുതലാണ്. എങ്കില്‍ 'ഡേവിഡിന്' ശശിയേക്കാള്‍ എത്ര വയസ്സ് കുറവാണ് ?

    97 / 97

    97. ഒന്നു മുതല്‍ നൂറുവരെ എഴുതുമ്പോള്‍ 2 എത്ര പ്രാവശ്യം എഴുതും

    LGS 2018 KOLLAM

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2018(Kollam) question mock test Kerala PSC LGS 2018(Kollam) Model Exams Mock Test 2018· Previous Question Papers Based Mock Test 2018

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *