Kerala PSC LGS 2018 Thiruvananthapuram Exam Mock Test

    Kerala PSC LGS 2018 Thiruvananthapuram Exam Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination

    /97

    The duration of the exam is 75 minutes.


    LGS 2018-Thiruvananthapuram

    1 / 97

    1. ഇന്ത്യയുമായി കരയതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

    2 / 97

    2. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ?

    3 / 97

    3. അഴിമതി തടയുന്നതിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ?

    4 / 97

    4. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി

    5 / 97

    5. '1907 ല്‍ ഇന്ത്യന്‍ ദേശീയ പതാക ജര്‍മ്മനിയില്‍ ഉയര്‍ത്തിയ വനിത ആര് ?

    6 / 97

    6. ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യന്‍ സംസ്ഥാനം ?

    7 / 97

    7. താഴെപ്പറയുന്ന വയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച കൃതി

    8 / 97

    8. ഇവയില്‍ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത്

    9 / 97

    9. ഇന്ത്യയില്‍ ഇന്ന് നിലവിലില്ലാത്ത വാര്‍ത്താ വിനിമയ ഉപാധി

    10 / 97

    10. കലാമണ്ഡലം ഗോപി ഏത് കലയിലെ ആചാര്യനാണ് ?

    11 / 97

    11. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മലയാളി ?

    12 / 97

    12. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?

    13 / 97

    13. വായനാദിനമായി ആചരിക്കുന്നത്

    14 / 97

    14. ഭൂതത്താന്‍കെട്ട് ഏത് ജില്ലയിലാണ് ?

    15 / 97

    15. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം

    16 / 97

    16. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ്

    17 / 97

    17. കുസാറ്റ് (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

    18 / 97

    18. ഏത് സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി

    19 / 97

    19. ഇന്ത്യയില്‍ ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ച തീയതി

    20 / 97

    20. താഴെപ്പറയുന്നവയില്‍ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത്

    21 / 97

    21. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ പ്രഥമ അധ്യക്ഷന്‍ ആരായിരുന്നു

    22 / 97

    22. 1947 നു മുമ്പ് ഇന്ത്യന്‍ ദേശീയപതാകയിലെ ചിഹ്നം ഏതായിരുന്നു

    23 / 97

    23. വിവരാവകാശ നിയമം നിലവില്‍ വന്നത് ഏത് വര്‍ഷം

    24 / 97

    24. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം

    25 / 97

    25. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

    26 / 97

    26. സാധുജന പരിപാലന സംഘത്തിന്‍റെ സ്ഥാപകന്‍

    27 / 97

    27. ലോക കാലാവസ്ഥ ദിനം

    28 / 97

    28. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു

    29 / 97

    29. കേരളത്തില്‍ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി

    30 / 97

    30. ചെന്നൈ ആസ്ഥാനമായ റെയില്‍വേ മേഖല ഏത്

    31 / 97

    31. വാര്‍ധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത്

    32 / 97

    32. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ്

    33 / 97

    33. താഴെപ്പറയുന്നവയില്‍ ആരാണ് കുഞ്ഞാലി മരയ്ക്കാര്‍

    34 / 97

    34. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു

    35 / 97

    35. താഴെപ്പറയുന്ന കായിക ഇനങ്ങളില്‍ ഏതുമായി ബന്ധപ്പെട്ടയാളാണ് പി.ആര്‍.ശ്രീജേഷ്

    36 / 97

    36. ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത്

    37 / 97

    37. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്

    38 / 97

    38. കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയില്‍ ഏതാണ്

    39 / 97

    39. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം

    40 / 97

    40. പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തില്‍ ആരംഭിച്ച പ്രസ്ഥാനം ഏതാണ്

    41 / 97

    41. സ്വരാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ ആര്

    42 / 97

    42. പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെയാണ്

    43 / 97

    43. താഴെക്കൊടുത്തിട്ടുളള തീയതികളില്‍ എന്നാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്

    44 / 97

    44. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോൺഗ്രസ്സിന്‍റെ ആദ്യ അധ്യക്ഷന്‍ ആരായിരുന്നു

    45 / 97

    45. ചാന്നാര്‍ കലാപത്തിന്‍റെ ലക്ഷ്യം എന്തായിരുന്നു

    46 / 97

    46. താഴെപ്പറയുന്നവയില്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്

    47 / 97

    47. ചിന്നാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്

    48 / 97

    48. കേരളത്തില്‍ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയില്‍ ഏത് റൂട്ടിലാണ്

    49 / 97

    49. താഴെ പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?

    50 / 97

    50. ഇന്ത്യ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം

    51 / 97

    51. കേരളത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലെ പര്‍വ്വതനിര ഏതാണ്

    52 / 97

    52. ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ്

    53 / 97

    53. ജനപങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം

    54 / 97

    54. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ്

    55 / 97

    55. ഛോട്ടാനാഗ്പൂര്‍ എന്നത് താഴെപ്പറയുന്നവയില്‍ ഏതാണ്

    56 / 97

    56. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം

    57 / 97

    57. കേരളത്തിന്‍റെ ആദ്യ നിയമസഭാ സ്പീക്കര്‍ ഇവരില്‍ ആരായിരുന്നു

    58 / 97

    58. തിരുവിതാംകൂറില്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവില്‍ നല്‍കണം എന്ന് വിളംബരം ചെയ്ത മഹാറാണി ആര്

    59 / 97

    59. 'ഗാന്ധിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ് ?

    60 / 97

    60. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം

    61 / 97

    61. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം

    62 / 97

    62. വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983 ല്‍ കര്‍ണ്ണാടകത്തില്‍ ആരംഭിച്ച പ്രസ്ഥാനം

    63 / 97

    63. മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല

    64 / 97

    64. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു

    65 / 97

    65. 2017 ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേലാണ് ആചരിക്കുന്നത്

    66 / 97

    66. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം

    67 / 97

    67. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്‍റെ അഭാവമാണ്

    68 / 97

    68. ലോക വനദിനമായി ആചരിക്കുന്ന ദിവസം

    69 / 97

    69. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

    70 / 97

    70. എലിപ്പനിക്ക് കാരണമായ രോഗകാരി ഏത്

    71 / 97

    71. ശൂന്യതയില്‍ പ്രകാശത്തിന്‍റെ വേഗത എത്ര

    72 / 97

    72. പ്രകാശവര്‍ഷം എന്തിന്‍റെ ഏകകമാണ് ?

    73 / 97

    73. ആറ്റത്തിന്‍റെ ചാര്‍ജ്ജില്ലാത്ത കണം ഏത്

    74 / 97

    74. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ്

    75 / 97

    75. ആറ്റോമിക നമ്പറിന്‍റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ വര്‍ഗീകരിച്ചതാര്

    76 / 97

    76. ഹൈഡ്രജന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

    77 / 97

    77. പ്രവൃത്തിയുടെ യൂണിറ്റ് ഏത്

    78 / 97

    78. വൈദ്യുത ബള്‍ബില്‍ വൈദ്യുതോര്‍ജ്ജം ഏതെല്ലാം ഊര്‍ജങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു

    79 / 97

    79. മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത്

    80 / 97

    80. 1,3,7,13,21,........................ ഈ ശ്രേണിയില്‍ വിട്ട ഭാഗത്തെ സംഖ്യയേത്

    81 / 97

    81. ജലീലിന്‍റെ വയസ്സും അതിന്‍റെ 1/3 ഭാഗവും കൂട്ടിയാല്‍ ഖലീലിന്‍റെ വയസ്സായ 20 കിട്ടും. എത്ര വര്‍ഷം കഴിഞ്ഞാല്‍ അവരുടെ വയസ്സുകളുടെ തുക 51 ആകും

    82 / 97

    82. A,B.C എന്നിവര്‍ നല്ല കളിക്കാരാണ്. A, B, D എന്നിവര്‍ നല്ല പ്രയത്നശീലരാണ് . B,D,E എന്നിവര്‍ വിദഗ്ധമായ പരിശീലനത്തിന് പോകുന്നവരാണ്. A,D എന്നിവര്‍ പൂര്‍ണമായും ആരോഗ്യവാന്മാരാണ്. എന്നാല്‍ പൂര്‍ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്‌ധ പരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ് :

    83 / 97

    83. A ജനിച്ചപ്പോള്‍ അവന്‍റെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ്B . B ക്ക് A യേക്കാള്‍ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C . C ക്ക് B യെക്കാള്‍ 3 വയസ്സ് കൂടുതലുമാണ് . മറ്റൊരു സഹോദരിയാണ് D . D ക്ക് C യേക്കാള്‍ 2 വയസ്സ് കുറവുമാണ്. 7 വര്‍ഷം കഴിഞ്ഞാല്‍ D ക്ക് അമ്മയെക്കാള്‍ എത്ര വയസ്സ് കുറവാണ് ?

    84 / 97

    84. 32 x 5 + 72 ÷ 18 - (12 + 48 ÷ 3) ന് തുല്യമായ സംഖ്യയേത് ?

    85 / 97

    85. 1/2 + 2/3 + 3/4 +5/6 എന്നിവയുടെ തുകയെന്ത്

    86 / 97

    86. (0.09/0.003 x 0.6/0.12) ÷ (0.04/0.08) x (0.003/0.27) ന്‍റെ വിലയെന്ത്

    87 / 97

    87. 20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകന്‍ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകന്‍ വന്നപ്പോള്‍ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്

    88 / 97

    88. മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റര്‍ വീതം അരിയുണ്ടായാലാണ് 6 ലിറ്റര്‍, 8 ലിറ്റര്‍, 9 ലിറ്റര്‍ വീതം അളവു പാത്രങ്ങള്‍ യഥാക്രമം ഓരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാന്‍ കഴിയുന്നത്

    89 / 97

    89. ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോള്‍ 30 കിട്ടി. ആ സംഖ്യയേത്

    90 / 97

    90. ഒരാള്‍ 15% ലാഭത്തിന് 10 കിലോഗ്രാം ആപ്പിള്‍ വിറ്റു. 10 കിലോഗ്രാം ആപ്പിളിന്‍റെ വില 500 രൂപയെങ്കില്‍ 1 കിലോഗ്രാം ആപ്പിളിന്‍റെ വിറ്റ വിലയെത്ര ?

    91 / 97

    91. 64 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ A എന്ന ബസ് 3 മണിക്കൂറും B എന്ന ബസ് 2(1/2) മണിക്കൂറും എടുക്കുന്നു. A എന്ന ബസ് 320 കിലോമീറ്റര്‍ സഞ്ചരിക്കുന്ന സമയത്ത് B എന്ന ബസ് എത്ര ദൂരം സഞ്ചരിക്കും ?

    92 / 97

    92. 6,3,8,4,10,5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത്

    93 / 97

    93. 0,3,10,21 ................. ഈ ശ്രേണിയില്‍ വിട്ട ഭാഗത്തെ സംഖ്യയേത്

    94 / 97

    94. 4 x 7 = 39 ആയാല്‍ 8 x 7 ന് തുല്യമായ സംഖ്യയേത് ?

    95 / 97

    95. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവയോട് യോജിക്കാത്തത് ഏത് ? ACFG, PRUV, MPST, KMPQ

    96 / 97

    96. ശരിയായ രീതിയില്‍ ക്രമീകരിച്ചത്

    97 / 97

    97. കൂട്ടത്തില്‍ യോജിക്കാത്ത സംഖ്യയേത്

    LGS 2018-Thiruvananthapuram

    Array
    5/5 (1 Review)
    0%


    Kerala PSC LGS 2018 Thiruvananthapuram question mock test Kerala PSC LGS 2018 Thiruvananthapuram Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *