Kerala PSC LGS Apex Societies 2016 Exam Mock Test

    Kerala PSC LGS Apex Societies 2016 Exam Mock Test

    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    LGS Apex Societies 2016

    1 / 93

    1. കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം

    2 / 93

    2. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത് :

    3 / 93

    3. “പോരുക പോരുക നാട്ടാരേ പോർക്കളം എത്തുക നാട്ടാരേ
    ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിന്റെ സമരത്തിൽ" 1945 -ൽ സർ സി.പി. നിരോധിച്ച ഈ ഗാനം രചിച്ചതാര്?

    4 / 93

    4. 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത്?

    5 / 93

    5. ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ.

    6 / 93

    6. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് സൂപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണ മാകുന്നത്

    7 / 93

    7. പടിഞ്ഞാറോട്ടൊഴുകുന്ന നദി

    8 / 93

    8. ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :

    9 / 93

    9. 'ഗോൾഡൻ ക്വാഡ്രിലാറ്ററൽ കോറിഡർ' എന്നത് എന്തുമായി ബന്ധപ്പെട്ട താണ്?

    10 / 93

    10. ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാന നഗരി :

    11 / 93

    11. റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പി ലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മര ണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി :

    12 / 93

    12. 'തീൻ ബിഗ' ഇടനാഴി ഏത് രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ്?

    13 / 93

    13. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്

    14 / 93

    14. മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്

    15 / 93

    15. സൂരജ് കുണ്ട് ഇന്റർനാഷണൽ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം :

    16 / 93

    16. കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏതു പ്രൊവിഷ്യന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ്?

    17 / 93

    17. ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്?

    18 / 93

    18. ദേശീയ മനുഷ്യാവകാശ കമ്മിഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ അംഗമല്ലാത്തത്?

    19 / 93

    19. വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകുവാനുള്ള പരമാവധി സമയം :

    20 / 93

    20. പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗ ങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ :

    21 / 93

    21. സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

    22 / 93

    22. ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം:

    23 / 93

    23. ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്?

    24 / 93

    24. ന്യൂ ഡെവലപ്മെന്റ് ബാങ്ക് (NDB) ഏത് സംഘടനയുടേതാണ്?

    25 / 93

    25. "ഹ്യൂമൻ കമ്പ്യൂട്ടർ' എന്നറിയപ്പെടുന്ന വ്യക്തി

    26 / 93

    26. അന്നസിവെൽ എഴുതിയ ബ്ലാക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം

    27 / 93

    27. 2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്?

    28 / 93

    28. 2015-ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര്?

    29 / 93

    29. 2016-ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി:

    30 / 93

    30. സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം

    31 / 93

    31. ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്ര ത്തിൽ പറയുന്ന പേര്?

    32 / 93

    32. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയത് ?

    33 / 93

    33. കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ്?

    34 / 93

    34. സിലിൻഡ്രിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത്

    35 / 93

    35. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം :

    36 / 93

    36. റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം

    37 / 93

    37. കാറുകളിൽ ഉപയോഗിക്കുന്ന എയർ ബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത് :

    38 / 93

    38. ബഹിരാകാശപദ്ധതികളെക്കുറിച്ച് 'ഫ്രം ഫിഷിംങ് ഹാംലൈറ്റ് റ്റു റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയത്:

    39 / 93

    39. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്:

    40 / 93

    40. 1857-ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗ്വാളിയോറിൽ കലാപത്തിന് നേതൃത്വം കൊടുത്തത്:

    41 / 93

    41. 1940 ആഗസ്റ്റ് എട്ടിന് രണ്ടാം ലോകമ ഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയ് :

    42 / 93

    42. പ്രസിദ്ധമായ ബേലൂർ, ഹാലേബിഡ് അമ്പലങ്ങൾ പണികഴിപ്പിച്ച ഭരണാധികാരികൾ:

    43 / 93

    43. ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം:

    44 / 93

    44. ഇന്ത്യയിൽ ഭരണഘടനാ ദിനം ആചരിക്കുന്നത്:

    45 / 93

    45. മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം:

    46 / 93

    46. കാണാതാകുന്ന കുട്ടികളെ കണ്ടെത്തു ന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി:

    47 / 93

    47. തമിഴ്നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കെറ്റൊപ്രോഫിൻ, ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്?

    48 / 93

    48. റെഡ് ഷർട്സ് എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി

    49 / 93

    49. ലോക ജലദിനം ആഘോഷിക്കുന്നത്

    50 / 93

    50. 'ഒരു അടിമ ആയിരിക്കാൻ എനിക്കിഷ്ടമില്ലാ അതുപോലെ ഒരു യജമാനൻ ആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത്?

    51 / 93

    51. കർണ്ണാടക സംഗീതം കൂടുതൽ ബസപ്പെട്ടിരിക്കുന്നത്.

    52 / 93

    52. 1935-ൽ കെ.പി.സി.സി സെക്രട്ടറി ആരായിരുന്നു?

    53 / 93

    53. 'ശ്രീഭട്ടാരകൻ' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്കർത്താവ്

    54 / 93

    54. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുട എണ്ണം

    55 / 93

    55. ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ 'ഇസ്ലാമിക് മിലിട്ടറി' അലയൻസിന്റെ ആസ്ഥാനം

    56 / 93

    56. ലോകപ്രശസ്ത ഐ.ടി. കമ്പനിയായ ഒറാക്കിളിന്റെ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട മലയാളി:

    57 / 93

    57. 'യെസ് വി കാൻ' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ്?

    58 / 93

    58. 2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള 'സുവർണ്ണ ചകോരം' നേടിയ ചിത്രം:

    59 / 93

    59. 'കൊച്ചിൻ ചൈന' ഏതിന്റെ വിത്തിനമാണ്?

    60 / 93

    60. ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ്?

    61 / 93

    61. ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?

    62 / 93

    62. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ്?

    63 / 93

    63. താഴെപ്പറയുന്നവയിൽ അലോഹം ഏതാണ്?

    64 / 93

    64. ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറത്ത് വരുന്ന വാതകം

    65 / 93

    65. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

    66 / 93

    66. ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ:

    67 / 93

    67. വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജമാറ്റം:

    68 / 93

    68. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

    69 / 93

    69. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം:

    70 / 93

    70. ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അല്പം ഉയർന്നതായി തോന്നുന്നു. ഈ പ്രതി ഭാസത്തിന് കാരണം:

    71 / 93

    71. കായിക പ്രജനനം വഴി പുതിയ തൈച്ചെടികൾ ഉൽപാദിപ്പിക്കുന്ന സസ്യം ഏത്?

    72 / 93

    72. ആഹാര വസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്?

    73 / 93

    73. ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് “റിക്കറ്റ്സ്”?

    74 / 93

    74. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏത്?

    75 / 93

    75. ഇന്ത്യയിൽ 'കടുവ സംരക്ഷണ പദ്ധതി' ആരംഭിച്ചത് എന്ന്?

    76 / 93

    76. ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം?

    77 / 93

    77. താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത്?

    78 / 93

    78. മനുഷ്യശരീരത്തിലെ ആകെ അസ്ഥി കളുടെ എണ്ണം എത്ര?

    79 / 93

    79. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

    80 / 93

    80. “പവിത്ര” ഏത് വിളയുടെ സങ്കരയിനമാണ്

    81 / 93

    81. ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു. അയാളുടെ നഷ്ടം എത്ര ശതമാനമാണ്?

    82 / 93

    82. 12 ലിറ്റർ വെള്ളം 3/4 ലിറ്റർ വീതമുള്ള കുപ്പികളിൽ നിറയ്ക്കണമെങ്കിൽ എത്ര കുപ്പികൾ വേണം?

    83 / 93

    83. ഒരു വിദ്യാലയത്തിൽ 8 അദ്ധ്യാപകരാണുള്ളത്. 40 വയസ്സുള്ള ഒരു അദ്ധ്യാപകൻ സ്ഥലം മാറി പോയി. മറ്റൊരദ്ധ്യാപകൻ വന്നപ്പോൾ അദ്ധ്യാപക രുടെ ശരാശരി വയസ് '2' കുറഞ്ഞു. പുതുതായി വന്ന അദ്ധ്യാപകന്റെ വയസ് എത്ര?

    84 / 93

    84. 90 കി.മീ. /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ഒരപകട മേഖ ലയിൽ വച്ച് അതിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ 1 സെക്കൻഡ് വൈകിയാൽ ആ കാർ അപകട മേഖലയിൽ നിന്നും എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും?

    85 / 93

    85. (2.5)²-(1.5)² എത്ര?

    86 / 93

    86. ഏതൊരു രണ്ടക്കസംഖ്യയിൽ നിന്നും ആ സംഖ്യയുടെ അക്കങ്ങളുടെ തുക കുറച്ചാൽ കിട്ടുന്ന സംഖ്യ?

    87 / 93

    87. അടുത്ത സംഖ്യ ഏത്?
    12, 23, 34,_

    88 / 93

    88. കൂട്ടത്തിൽപ്പെടാത്തത് ഏത്?
    5, 13, 15, 17

    89 / 93

    89. രണ്ട് സംഖ്യകളുടെ തുക '26' ഉം വ്യത്യാസം '2' ഉം ആയാൽ വലിയ സംഖ്യ ഏത്?

    90 / 93

    90. 40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38-ാമത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം:

    91 / 93

    91. ഞങ്ങളും, ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര?

    92 / 93

    92. ഇപ്പോൾ അബുവിന് 10 വയസും, രവിയ്ക്ക് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?

    93 / 93

    93. ഒരു സംഖ്യയുടെയും അതിന്റെ വ്യൂൽക്രമത്തിന്റെയും വ്യത്യാസം 9.9 ആയാൽ സംഖ്യ ഏത്?

    LGS Apex Societies 2016

    Array
    5/5 (1 Review)
    0%

    Kerala PSC LGS Apex Societies 2016 question mock test Kerala PSC LGS Apex Societies 2016 Model Exams Mock Test 2016·Previous Question Papers Based Mock Test 2016

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *