Kerala PSC LGS Attender(Special Recruitment ST) 2011 All Kerala Exam Mock Test

Kerala PSC LGS Attender(Special Recruitment ST)2011 All Kerala Exam Mock Test

The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS Attender(Special Recruitment ST) 2011 All Kerala

1 / 97

1. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി

2 / 97

2. ട്രാഫിക് സൈൻ ബോർഡുകൾ റോഡിന്‍റെ ഏതു ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്നു?

3 / 97

3. ധീരതയ്ക്കുള്ള ഏറ്റവും വലിയ സൈനിക ബഹുമതി

4 / 97

4. ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി ?

5 / 97

5. തിന്മയുടെ സഖ്യം എന്ന് അമേരിക്ക വിശേഷിപ്പിച്ച രാജ്യങ്ങൾ?

6 / 97

6. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത

7 / 97

7. രാജ്ഘട്ട് ഏത് ദേശീയ നേതാവിന്‍റെ അന്ത്യ വിശ്രമ സ്ഥലമാണ്

8 / 97

8. എവറസ്റ്റ് കൊടുമുടി ഏതു രാജ്യത്തിലാണ് ?

9 / 97

9. 'ഒടുവിലത്തെ അത്താഴം' എന്ന പ്രസിദ്ധമായ ചിത്രത്തിന്‍റെ ചിത്രകാരൻ ‌?

10 / 97

10. ഇന്ത്യയുടെ ആദ്യ ദിനപപത്രം

11 / 97

11. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്

12 / 97

12. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം

13 / 97

13. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വസ്തു

14 / 97

14. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്

15 / 97

15. ഒരു ശിശുവിന്‍റെ പിതൃത്വം തെളിയിക്കുവാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി

16 / 97

16. വൈദ്യുത കാന്തിക പ്രഭാവം കണ്ടുപിടിച്ചത് ആര് ?

17 / 97

17. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

18 / 97

18. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം

19 / 97

19. അമേരിക്ക കഴിഞ്ഞാൽ സ്വന്തമായി ബഹിരാകാശ വാഹനം നിർമ്മിച്ച്‌ മനുഷ്യനെ ബഹിരാകാശത്ത് അയച്ച മറ്റു രണ്ട് രാജ്യങ്ങൾ കൂടിയുണ്ട് ഏതൊക്കെ?

20 / 97

20. കൽപ്പന ചൗളയും മറ്റ് അഞ്ചു സഹചാരികളും അടങ്ങിയ ബഹിരാകാശ വാഹനം ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ കത്തിയെരിഞ്ഞു. അവർ സഞ്ചരിച്ച വാഹനത്തിന്റെ പേര്?

21 / 97

21. ചന്ദ്രനിൽ നിന്ന് ഒരു വസ്തു ഭൂമിയിൽ കൊണ്ടുവരുമ്പോൾ താഴെ പറയുന്നവയിൽ എന്താണ് സംഭവിക്കുന്നത്

22 / 97

22. ഒരു പദാർത്ഥത്തിന്‍റെ രാസസ്വഭാവം നിശ്ചയിക്കുന്നത് അവയിലെ .......................കളുടെ എണ്ണമാണ്

23 / 97

23. അന്തർവാഹിനികളിൽ നിന്ന് ജലോപരിതലത്തിലെ കാഴ്ചകൾക്ക് ഉപയോഗിക്കുന്ന ഉപകരണം

24 / 97

24. ഒരു വസ്തു പൂർണമായും ജലത്തിൽ മുങ്ങിക്കിടക്കുമ്പോൾ അതിനുണ്ടാകുന്ന ഭാരനഷ്ടം

25 / 97

25. എ സി വൈദ്യുതിയിൽ വോൾട്ടേജ് വർദ്ധനവിന്/ കുറവിന് ഉപയോഗിക്കുന്ന ഉപകരണം

26 / 97

26. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

27 / 97

27. ഇലകൾക്ക് പച്ച നിറം കൊടുക്കുന്ന വസ്തു

28 / 97

28. ഓറഞ്ചിൽ കാണുന്ന ജീവകം

29 / 97

29. അപ്പക്കാരത്തിന്റെ രാസനാമം എന്ത്?

30 / 97

30. പെൻസിലിൻ കണ്ടുപിടിച്ചതാര്?

31 / 97

31. ന്യൂട്രോൺ ഇല്ലാത്ത ഒരു മൂലകം

32 / 97

32. ശൂന്യാകാശത്തിന്‍റെ നിറം എന്ത്?

33 / 97

33. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

34 / 97

34. പ്ലേഗ് പരത്തുന്ന ജീവി

35 / 97

35. ബി സി ജി കുത്തിവെയ്പ്പ് ഏതു രോഗപ്രധിരോധത്തിനാണ് ?

36 / 97

36. കുഷ്ഠരോഗത്തിന് കാരണമായ സൂക്ഷമജീവി

37 / 97

37. വസ്തുക്കളെ വലുതായും വ്യക്തമായും കാണാൻ ഉപയോഗിക്കുന്ന ലെൻസ്

38 / 97

38. മഴവില്ല് ഉണ്ടാകുന്നതിനുള്ള കാരണം

39 / 97

39. ഇടിമിന്നൽ ഉണ്ടാകുന്നതിനു കാരണം

40 / 97

40. ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചതാര്?

41 / 97

41. ഒരു രാജ്യസഭാംഗത്തിന്‍റെ ഔദ്യോഗിക കാലാവധി എത്ര?

42 / 97

42. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന് ?

43 / 97

43. രാജ്യസഭയുടെ ചെയർമാൻ ആര് ?

44 / 97

44. ലോകസഭംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി

45 / 97

45. ലോകസഭ ആരംഭിച്ചാൽ ആദ്യത്തെ സെഷനാണ്

46 / 97

46. ഇന്ത്യൻ ഭരണഘടന പ്രകാരം മൗലികാവകാശങ്ങൾ എത്ര വിധത്തിലുണ്ട് ?

47 / 97

47. രാമകൃഷ്‌ണ പരമഹംസർ എന്ന സന്യാസിയുടെ ശിഷ്യനായിരുന്ന പ്രശസ്തനായ വ്യക്തി

48 / 97

48. കലിംഗ യുദ്ധവുമായി ബന്ധപ്പെട്ട രാജാവ്

49 / 97

49. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ് ആര് ?

50 / 97

50. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ പ്രഥമ വനിത പ്രസിഡന്‍റ്

51 / 97

51. മോഹൻജൊദാരോയും ഹാരപ്പയുമായി ബന്ധപ്പെട്ടു നിൽക്കുന്ന നദീതടം

52 / 97

52. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആര് ?

53 / 97

53. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപകൻ

54 / 97

54. ഇന്ത്യയുടെ രാഷ്ട്രപതിയായി ഏറ്റവും കൂടുതൽ വർഷം (13 വർഷം) സേവനമനുഷ്ടിച്ചതാര് ?

55 / 97

55. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി

56 / 97

56. രാത്രിയും പകലും ഉണ്ടാകുന്നത്

57 / 97

57. ദിനരാത്രങ്ങളുടെ ദൈർഘ്യം വ്യത്യാസപ്പെടുന്നത് എന്തുകൊണ്ട് ?

58 / 97

58. സൂര്യനോട് ഏറ്റവും അടുത്ത് ഭ്രമണം ചെയ്യുന്ന ഗ്രഹം

59 / 97

59. സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർ രേഖയിലായിരിക്കും. ഇവയുടെ സ്ഥാനം എങ്ങനെയാണ്

60 / 97

60. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളിൽ ഉപഗ്രഹമില്ലാത്ത ഒരു ഗ്രഹത്തിന്‍റെ പേര് എഴുതുക

61 / 97

61. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ബഹിരാകാശ ഉപഗ്രഹത്തിന്‍റെ പേര്?

62 / 97

62. കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം

63 / 97

63. കേരളത്തിൽ ഏറ്റവും അവസാനം രൂപീകരിക്കപ്പെട്ട ജില്ല

64 / 97

64. കാവേരി നദിജല തർക്കത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ

65 / 97

65. കേരളത്തിലെ നദികളുടെ എണ്ണം

66 / 97

66. കേരളത്തിൽ നിന്ന് ഉൽഭവിച്ച് കാവേരി നദിയിൽ ചേരുന്ന പോഷകനദികൾ എത്ര?

67 / 97

67. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി

68 / 97

68. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്‌ജി

69 / 97

69. കേരള പബ്ലിക് സർവീസ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര് ?

70 / 97

70. കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

71 / 97

71. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം

72 / 97

72. ചെമ്മീൻ എന്ന സിനിമയുടെ സംവിധായകൻ

73 / 97

73. ഭരത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ നടൻ

74 / 97

74. താഴെ പറയുന്നവയിൽ ജ്ഞാനപീഠം അവാർഡ് നേടാത്ത സാഹിത്യകാരൻ ആര്?

75 / 97

75. ഒളിമ്പിക്സിലെ അത്‍ലറ്റിക്സിൽ സെമി ഫൈനലിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത

76 / 97

76. 'ഡ്യൂസ്' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

77 / 97

77. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത

78 / 97

78. 150% എന്ന് പറയുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

79 / 97

79. 0.125 x ? = 0.0375

80 / 97

80. 1025 ÷ 25 = ?

81 / 97

81. രാമൻ 10 രൂപ നിരക്കിൽ 11 പുസ്തകങ്ങൾ വാങ്ങി. ഇതിൽ 10 എണ്ണം 11 രൂപ നിരക്കിൽ വിറ്റു. എങ്കിൽ ലാഭം എത്ര ശതമാനം ?

82 / 97

82. 3 : 4 :: 12 : ?

83 / 97

83. ഒരു ക്ലോക്കിന്‍റെ പ്രതിബിംബത്തിൽ സമയം 3 മണി കാണിക്കുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

84 / 97

84. 1 സെ മീ ആരം (റേഡിയസ്) ഉള്ള ഒരു ലഡ്ഡു 1 രൂപയ്ക്ക് വിൽക്കുന്നു. എങ്കിൽ 2 സെ മീ ആരമുള്ള ലഡ്ഡുവിന്‍റെ വില എന്തായിരിക്കും?

85 / 97

85. ഒരു സംഖ്യയുടെ ഇരട്ടിയും 5 ഇരട്ടിയും തുല്യമാണ്. എങ്കിൽ സംഖ്യ ഏത് ?

86 / 97

86. പൂജ്യം പ്രയോഗിക്കാത്ത ഒരു സംഖ്യാ സമ്പ്രദായം ഏത്?

87 / 97

87. ബൈനറി സംഖ്യ അടിസ്ഥാനമാക്കിയ ഉപകരണം

88 / 97

88. ഒരു പരീക്ഷയ്ക്ക് 100 ചോദ്യങ്ങൾ ഉണ്ട്. ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക് ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും ഓരോ മാർക്ക് കുറക്കുകയും ചെയ്യും. 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയ ഒരാൾക്ക് 90 മാർക്ക് ലഭിച്ചു. അയാൾ എത്ര ശരിയുത്തരം എഴുതിയിരിക്കണം ?

89 / 97

89. നെഗറ്റിവോ പോസിറ്റീവോ അല്ലാത്ത സംഖ്യ

90 / 97

90. 100 x 0 = 0 ആയാൽ 100 ÷ 0 = ?

91 / 97

91. ഒരു സമചതുര കട്ടയ്ക്ക് എത്ര മുഖങ്ങൾ ഉണ്ട്?

92 / 97

92. ഒരു ചതുർഭുജം നിർമ്മിക്കാൻ എത്ര അളവുകൾ വേണം ?

93 / 97

93. 51/2- ന്‍റെ വർഗ്ഗം എത്ര?

94 / 97

94. a = 3; b = 2 ആയാൽ a x b = ?

95 / 97

95. ഒരു സമചതുരത്തിന്‍റെ ചുറ്റളവ് 20 സെ മീ ആയാൽ അതിന്‍റെ വികർണ്ണത്തിന്‍റെ നീളം എത്ര?

96 / 97

96. ഒരു സംഖ്യയെ 3 കൊണ്ട് ഗുണിച്ചു 4 കൊണ്ട് ഹരിച്ചാൽ 27 കിട്ടും, സംഖ്യയേത്?

97 / 97

97. ഒരു കൂട്ടിനുള്ളിൽ കുറെ പക്ഷികളും കുറെ മുയലുകളും ഉണ്ട്. അവയുടെ തലകളുടെ എണ്ണം 50; കാലുകളുടെ എണ്ണം 150 ആയാൽ പക്ഷികൾ, എത്ര മുയലുകൾ എത്ര ?

LGS Attender(Special Recruitment ST) 2011 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LGS Attender(Special Recruitment ST) 2011 All Kerala question mock test. Kerala PSC LGS Attender(Special Recruitment ST) 2011 All Kerala Model Exams Mock Test 2011 · Previous Question Papers Based Mock Test 2011

Leave a Comment

Your email address will not be published. Required fields are marked *