Kerala PSC LGS Attender(Special Recruitment ST) 2013 Wayanad Exam Mock Test

Kerala PSC LGS Attender(Special Recruitment ST) 2013 Wayanad Exam Mock Test


The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/99

The duration of the exam is 75 minutes.


LGS Attender(Special Recruitment ST) 2013 Wayanad

1 / 99

1. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്

2 / 99

2. ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ്

3 / 99

3. മഴയ്ക്കു കാരണമായ മേഘങ്ങൾ ഇവയിൽ ഏതാണ്

4 / 99

4. മാർച്ച് 21 ഒരു സമരാത്ര ദിനമാണ്. മറ്റൊരു സമരാത്ര ദിനം

5 / 99

5. പുതിയ നിയമസഭയുടെ ആദ്യസമ്മേളനത്തിൽ അംഗങ്ങൾ ആരുടെ മുമ്പിലാണ് സത്യപ്രതി‍ജ്ഞ ചെയ്യുന്നത്

6 / 99

6. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടത്തിയ മഹാൻ

7 / 99

7. ഉപ്പു സത്യാഗ്രഹം നടന്ന വർഷം

8 / 99

8. ഒറ്റയ്ക്ക് പായ്ബോട്ടിൽ ലോകംചുറ്റിവന്ന ആദ്യത്തെ ഇന്ത്യാക്കാരൻ

9 / 99

9. ഉപഭോക്താക്കൾക്ക് ഏതു സമയത്തും തങ്ങളുടെ ബാങ്ക് ബാലൻസിൽ നിന്നും പണം പിൻവലിക്കുവാൻ ഉപയോഗിക്കുന്ന സംവിധാനം

10 / 99

10. ഉറുമ്പു കടിക്കുമ്പോൾ വേദനിക്കുന്നതിനു കാരണമായ ആസിഡ്

11 / 99

11. ഭൂമിയെ ആദ്യമായി ഭ്രമണം ചെയ്ത വ്യക്തി

12 / 99

12. പെട്രോളിയം ഉല്പന്നമല്ലാത്തത് ഏത്

13 / 99

13. കായംകുളത്ത് സ്ഥിതിചെയ്യുന്ന വൈദ്യുതി നിലയം ഏതു വിഭാഗത്തിൽപ്പെടുന്നു

14 / 99

14. എൻട്രിക ലക്സി ഏതു വിഷയവുമായി ബന്ധപ്പെട്ട പേരാണ്

15 / 99

15. പുതിയ മാർപാപ്പ ഫ്രാൻസിസ് ഒന്നാമൻ ഏതു രാജ്യക്കാരനാണ്

16 / 99

16. മലയാള സിനിമയുടെ ആദ്യകാല പ്രവർത്തകൻ ജെ. സി ഡാനിയലിന്‍റെ ജീവിതത്തെ പ്രമേയമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ

17 / 99

17. ഒരാളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ എത്ര സമയത്തിനുള്ളിലാണ് കോടതിയിൽ അയാളെ ഹാജരാക്കേണ്ടത്

18 / 99

18. ഓസോൺ എന്നാൽ

19 / 99

19. ഫാമിലി എന്നത് ഫാമുലസ് എന്ന .......... പദത്തിൽ നിന്നും രൂപം കൊണ്ടതാണ്

20 / 99

20. സുഗതകുമാരിയുടെ ആദ്യ കവിതാസമാഹാരം

21 / 99

21. മഹാഭാരതത്തിൽ ആരാണ് അരയന്നത്തിന് വെളുത്തനിറം നൽകിയത്

22 / 99

22. കംസന്‍റെ തേരാളി ആര്

23 / 99

23. പ്രണയദേവനായ കാമദേവന്‍റെ വാഹനം

24 / 99

24. ഉട്ടോപ്യ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്

25 / 99

25. അർത്ഥശാസ്ത്രത്തിന്‍റെ കർത്താവ്

26 / 99

26. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം

27 / 99

27. ഗാന്ധിജി സ്വതന്ത്ര ഇന്ത്യയിൽ എത്ര നാൾ ജീവിച്ചു

28 / 99

28. യവനപ്രിയ എന്നുവിളിച്ചിരുന്ന സുഗന്ധദ്രവ്യം

29 / 99

29. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്

30 / 99

30. കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യം

31 / 99

31. ആടുജീവിതം എന്ന നോവൽ എഴുതിയത്

32 / 99

32. 2012 ൽ യൂറോ കപ്പ് ഫുട്ബോൾ നേടിയ രാജ്യം

33 / 99

33. കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം

34 / 99

34. ഏറ്റവും കൂടുതൽ അളവിൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം

35 / 99

35. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

36 / 99

36. സംഗീതലോകത്തെ ഓസ്ക്കാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്ക്കാരം

37 / 99

37. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന മഹാൻ

38 / 99

38. സാക്ഷരതയുടെ വർഷമായി യുഎൻ ആഘോഷിച്ച വർഷം

39 / 99

39. ജീവശാസ്ത്രപരമായ പാരമ്പര്യവാഹകർ .............. എന്നറിയപ്പെടുന്നു

40 / 99

40. സ്യൂഡോപോഡിയ ഏതു ജീവിയുടെ സഞ്ചാര അവയവമാണ്

41 / 99

41. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

42 / 99

42. രക്താണുക്കളിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴുണ്ടാകുന്ന രോഗം

43 / 99

43. ടോക്സിക്കോളജി എന്നാൽ ............. ക്കുറിച്ചുള്ള പഠനം

44 / 99

44. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലക്കെട്ടിലാണ്" - ആരുടേതാണ് ഈ വാക്കുകൾ ?

45 / 99

45. സൗരയൂഥ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്

46 / 99

46. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ

47 / 99

47. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്

48 / 99

48. വിമാനത്തിലെ ബ്ലാക്ബോക്സിന്‍റെ നിറം

49 / 99

49. ജ്യോതിഷത്തിൽ ചിങ്ങം രാശി ദൃശ്യമാകുന്നത് ഏതു രൂപത്തിലാണ്

50 / 99

50. സമചതുരത്തിന്‍റെ ഒരു മൂല വെട്ടിക്കള‌ഞ്ഞാൽ ശേഷിക്കുന്ന മൂലകങ്ങളുടെ എണ്ണം

51 / 99

51. അച്ഛന്‍റെയും മകന്‍റെയും വയസിന്‍റെ തുക 40 ആകുന്നു. എത്ര വർഷം കഴിയുമ്പോൾ അവരുടെ വയസ്സിന്‍റെ തുക 50 ആകും

52 / 99

52. രാജുവിന് 600 ൽ 444 മാ‍ർക്ക് കിട്ടിയെങ്കിൽ എത്ര ശതമാനം മാ‍ർക്ക് കിട്ടി

53 / 99

53. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന സംഘടന

54 / 99

54. ലോക എയ്ഡ്സ് ദിനം

55 / 99

55. മദ്യപാനംകൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം

56 / 99

56. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ

57 / 99

57. നമ്മുടെ സാധാരണ ശരീരോഷ്മാവ്

58 / 99

58. വാഹനങ്ങളിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നത്

59 / 99

59. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്

60 / 99

60. കറിയുപ്പിന്‍റെ രാസനാമമെന്ത്

61 / 99

61. ശൂന്യാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജൻ

62 / 99

62. മാതൃസസ്യത്തിന്‍റെ അതേ ഗുണങ്ങളോടുകൂടിയ കുറേയധികം സന്താനങ്ങളെ ഒരുമിച്ച് ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ

63 / 99

63. ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ കഴിവുതെളിയിച്ച ഇദ്ദേഹം പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായി

64 / 99

64. ഇന്ധനങ്ങൾ കത്താൻ ഈ വാതകം ആവശ്യമാണ്

65 / 99

65. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക

66 / 99

66. താഴെപ്പറയുന്നവയിൽ ഫോസിൽ ഇന്ധനമേത്

67 / 99

67. ആഗോള താപനത്തിന് പ്രധാന കാരണം ഈ വാതകത്തിന്‍റെ ആധിക്യമാണ്

68 / 99

68. ത്വക്കിന് നിറം നൽകുന്ന വർണവസ്തു ഏതാണ്

69 / 99

69. താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത്

70 / 99

70. ഓക്സിജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തം താഴെപ്പറയുന്നവയിൽ ഏതാണ്

71 / 99

71. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

72 / 99

72. ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം

73 / 99

73. താഴെപ്പറയുന്നവയിൽ ഏതിന്‍റെ ശാസ്ത്ര നാമമാണ് കാനിസ് ഫമിലിയാരിസ് എന്നത്

74 / 99

74. ചന്ദ്രനെക്കുറിച്ചുള്ള പഠനം

75 / 99

75. കേരളത്തിന്‍റെ സംസ്ഥാന പുഷ്പമേത്

76 / 99

76. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമേത്

77 / 99

77. കൃത്രിമ മഴ പെയ്യിക്കാനുപയോഗിക്കുന്ന ഡ്രൈ ഐസ് താഴെപ്പറയുന്നവയിൽ ഏതാണ്

78 / 99

78. കാഴ്ചശക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിറ്റാമിൻ ഏത്

79 / 99

79. മണിക്കൂറിൽ 15 കി. മീ വേഗത്തിൽ ഓടുന്ന ഒരാൾ ഒരു പാലം 3 മിനിറ്റുകൊണ്ട് പിന്നിട്ടാൽ പാലത്തിന്‍റെ നീളം

80 / 99

80. ഏറ്റവും ചെറിയ അഭാജ്യസംഖ്യ

81 / 99

81. ചുവടെക്കൊടുത്തിരിക്കുന്നവയിൽ ഏത് അളവാണ് ഒരു ത്രികോണത്തിന്‍റെ വശങ്ങളായി വരാൻ സാധ്യതയില്ലാത്തത് ?

82 / 99

82. ഒരു കച്ചവടക്കാരന്‍ ഒരു സാധനത്തിന്‍റെ വില 10 ശതമാനം വർദ്ധിപ്പിച്ചശേഷം ഓണത്തിന് 10 ശതമാനം ഡിസ്കൗണ്ട് നൽകുന്നു. എങ്കിൽ അയാളെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി ?

83 / 99

83. ഒരു ജോലി ചെയ്തുതീർക്കുവാൻ രാജുവിന് 12 ദിവസവും രാമുവിന് 24 ദിവസവും വേണം. എങ്കിൽ ഇവർ രണ്ടുപേരും കൂടി ചെയ്താൽ ഈ ജോലി എത്രദിവസംകൊണ്ടു തീർക്കുവാൻ സാധിക്കും

84 / 99

84. രാമാനുജൻ സംഖ്യ അറിയപ്പെടുന്നത്

85 / 99

85. 1/0.1 എത്ര

86 / 99

86. 5 സെ. മീ നീളവും 4 സെ. മീ വീതിയും 10 സെ. മീ ഉയരവുമുള്ള ഒരു ചതുരപ്പെട്ടിയിൽ 2 സെ. മീ വശമുള്ള എത്ര ക്യൂബുകൾ അടുക്കി വെയ്ക്കാം

87 / 99

87. ഒരാൾ തന്‍റെ മാസവരുമാനത്തിന്‍റെ 30 ശതമാനം വീട്ടുചെലവുകൾക്കും 20 ശതമാനം വായ്പ തിരിച്ചടയ്ക്കുന്നതിനും 10 ശതമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്നു. ബാക്കിയുള്ള തുകയുടെ 10 ശതമാനം സമ്പാദ്യമായി ബാങ്കിൽ നിക്ഷേപിക്കുന്നു. ഒരു മാസം നിക്ഷേപിക്കുന്ന തുക 500 രൂപ ആയാൽ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുക എത്ര

88 / 99

88. ഒരു ക്ലോക്ക് 5 മണി അടിക്കുവാൻ 4 സെക്കൻഡ് സമയം എടുക്കുന്നുവെങ്കിൽ 10 മണി അടിക്കുവാൻ വേണ്ടിവരുന്ന സമയം ?

89 / 99

89. ഒരു ത്രികോണത്തിന്‍റെ കോണുകൾ 2:3:4 എന്ന അംശബന്ധത്തിലായാൽ വലിയ കോണും ചെറിയ കോണും തമ്മിലുള്ള അളവുകളുടെ വ്യത്യാസം

90 / 99

90. (x-a) (x-b) (x-c) .............................. (x-z) =

91 / 99

91. ഒരു ക്യൂബിന്‍റെ ഒരു വശം 2 മടങ്ങ് ആയി വർദ്ധിപ്പിച്ചാൽ അതിന്‍റെ വ്യാപ്തം എത്ര മടങ്ങ് ആയി വർധിക്കും

92 / 99

92. ഒരാൾ തന്‍റെ സ്വത്തിന്‍റെ 1/2 ഭാഗം ഭാര്യയ്ക്കും ബാക്കിയുള്ളതിന്‍റെ 1/2 ഭാഗം മകനും അതിന്‍റെ ബാക്കിയുള്ളതിന്‍റെ 1/2 ഭാഗം മകൾക്കുമായി മാറ്റിവെയ്ക്കുന്നു. ശേഷം 5000 രൂപ മിച്ചമുണ്ടെങ്കിൽ അയാളുടെ ആകെ സ്വത്ത് എത്ര രൂപയായിരിക്കും

93 / 99

93. 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെതുക

94 / 99

94. ഒരാൾ തനിക്കു യാത്രചെയ്യേണ്ട ദൂരത്തിന്‍റെ 3/4 ഭാഗം ബസിലും 1/7 ഭാഗം കാറിലും ബാക്കിയുള്ള 3 കി. മീ ദൂരം കാൽനടയായും സഞ്ചരിച്ചു. അയാൾ യാത്ര ചെയ്ത ആകെ ദൂരം

95 / 99

95. 500 എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിനുള്ള റോമൻ അക്ഷരം ഏത്

96 / 99

96. 10 വിദ്യാർത്ഥികളുടെ കണക്കിന്‍റെ ശരാശരി മാ‍ർക്ക് 48 ആണ്. പക്ഷെ കണക്കുകൂട്ടിയപ്പോൾ 72 എന്ന മാർക്കിനുപകരം തെറ്റായി 27 എന്നാണ് രേഖപ്പെടുത്തിയത്. എങ്കിൽ ശരിയായ ശരാശരി ഏത്

97 / 99

97. ലഘൂകരിക്കുക 6.4 × 6.4 + 2 × 6.4 × 3.6 + 3.6 × 3.6 =

98 / 99

98. ചതുരാകൃതിയിലുള്ള ഒരു വാട്ടർ ടാങ്കിന്‍റെ ഉൾവശത്തെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2 മീറ്റർ, 1 മീറ്റർ, 6 മീറ്റർ വീതമാണ്. ഇതിൽ കൊള്ളുന്ന വെള്ളത്തിന്‍റെ അളവ്

99 / 99

99. അമ്മുവിന്‍റെ സമ്പാദ്യത്തിന് 7 ശതമാനം നിരക്കിൽ 3 വർഷത്തേയ്ക്ക് 315 രൂപ സാധാരണ പലിശയായി ലഭിച്ചുവെങ്കിൽ അമ്മുവിന്‍റെ സമ്പാദ്യമെത്ര

LGS Attender(Special Recruitment ST) 2013 Wayanad

[wp_schema_pro_rating_shortcode]
0%


Kerala PSC LGS Attender(Special Recruitment ST) 2013 Wayanad question mock test. Kerala PSC LGS Attender(Special Recruitment ST) 2013 Wayanad Model Exams Mock Test 2013 · Previous Question Papers Based Mock Test 2013

Leave a Comment

Your email address will not be published. Required fields are marked *