Kerala PSC LGS (Beverages) 2010 All Kerala Exam Mock Test

Kerala PSC LGS(Beverages) 2010 All Kerala Exam Mock Test

The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS (Beverages) 2010 All Kerala

1 / 97

1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

2 / 97

2. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം

3 / 97

3. റിക്ടർ സ്കെയിൽ അളക്കുന്നത് എന്താണ് ?

4 / 97

4. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം

5 / 97

5. 'രാജപാളയം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

6 / 97

6. മനുഷ്യന്‍റെ വാരിയെല്ലുകളുടെ എണ്ണം

7 / 97

7. ബി സി ജി വാക്‌സിൻ ഏത് അസുഖത്തിനാണ് ?

8 / 97

8. കമ്പ്യൂട്ടറിന്‍റെ പിതാവ്

9 / 97

9. ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ച ചക്രവർത്തി

10 / 97

10. ഗാന്ധിജിയെ ആദ്യമായി 'മഹാത്മ' എന്ന് വിളിച്ചതാര്?

11 / 97

11. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരം ഏത്?

12 / 97

12. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര് ?

13 / 97

13. 'പൊഖ്‌റാൻ' ഏത് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു

14 / 97

14. കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര?

15 / 97

15. 'കേരളഗാന്ധി' എന്നറിയപ്പെടുന്നതാര്?

16 / 97

16. മുഹമ്മദ് നബി ജനിച്ച നഗരം

17 / 97

17. കേരളീയനായ ആദ്യ കർദ്ദിനാൾ

18 / 97

18. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം

19 / 97

19. 'അതിർത്തിഗാന്ധി' എന്നറിയപ്പെടുന്നതാര്?

20 / 97

20. ഏതു കൃതിയുടെ ഭാഗമാണ് 'ഭഗവത് ഗീത' ?

21 / 97

21. യു എസ് പ്രസിഡന്റിനെ എത്ര വർഷത്തേക്കാണ് തെരഞ്ഞെടുക്കുന്നത് ?

22 / 97

22. ജൂതമതവിശ്വസികളുടെ ആരാധനാലയം

23 / 97

23. ഹിരോഷിമയിൽ അണുബോംബിട്ട വിമാനത്തിന്‍റെ പേര്

24 / 97

24. 'അയോദ്ധ്യ നഗരം' ഏത് നദി തീരത്താണ്

25 / 97

25. 'ആഷസ്' ഏത് കായികമത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു

26 / 97

26. 'ലോങ്ങ് വാക് ടു ഫ്രീഡം' രചിച്ചതാര്?

27 / 97

27. സസ്യങ്ങൾക്ക് പച്ച നിറം കൊടുക്കുന്ന വസ്തുവേത്?

28 / 97

28. ക്വിറ്റ് ഇന്ത്യ സരം ആരംഭിച്ചതെന്ന് ?

29 / 97

29. 'ജയ് ജവാൻ ജയ് കിസാൻ' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

30 / 97

30. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്

31 / 97

31. 'ബിലാത്തി വിശേഷം' എഴുതിയതാര്?

32 / 97

32. ഇലക്ട്രിക്ക് ബൾബിലെ ഫിലമെന്‍റ് ഉണ്ടാകാൻ ഉപയോഗിച്ച ലോഹം

33 / 97

33. ഏതു മൂലകത്തിന്‍റെ അഭാവം മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത്

34 / 97

34. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്

35 / 97

35. 'ജാലിയൻ വാലാബാഗ്' കൂട്ടക്കൊല നടന്ന വർഷം

36 / 97

36. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര്?

37 / 97

37. ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം

38 / 97

38. 'സാരേ ജഹാം സേ അച്ഛ' എന്ന ദേശഭക്തിഗാനം രചിച്ചതാര്?

39 / 97

39. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം

40 / 97

40. ദേശീയ കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്നാണ്

41 / 97

41. ഗീർ ദേശീയ പാർക്ക് ഏത് സംസ്ഥാനത്താണ്

42 / 97

42. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്

43 / 97

43. സൂര്യപ്രകാശത്തത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

44 / 97

44. ഒന്നാംലോകമഹായുദ്ധം ആരംഭിച്ച വർഷം

45 / 97

45. ഇന്‍റർനെറ്റിന്‍റെ പിതാവ്

46 / 97

46. ഹിജ്ജറ വർഷം തുടങ്ങുന്നത് ഏതുമാസം

47 / 97

47. ശക വർഷം തുടങ്ങുന്നത് ഏതുമാസം

48 / 97

48. ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ അളവ് ഏത് ?

49 / 97

49. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

50 / 97

50. 'കമ്പ്യൂട്ടറിന്‍റെ തലച്ചോർ' എന്നറിയപ്പെടുന്ന ഭാഗം

51 / 97

51. പ്രതിഭ ദേവിസിങ് പാട്ടീൽ ഏത് സംസ്ഥാനത്താണ് ജനിച്ചത്?

52 / 97

52. ഇന്ത്യൻ സിനിമയുടെ പിതാവ്

53 / 97

53. പ്രഥമ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

54 / 97

54. ബിബ്ലിയോളജി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

55 / 97

55. കറിയുപ്പിന്‍റെ രാസനാമം ഏത്?

56 / 97

56. പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

57 / 97

57. സ്കൗട്ട് പ്രസ്ഥാനം രൂപീകരിച്ചത് ആര് ?

58 / 97

58. കേരളത്തിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം എത്ര ശതമാനം?

59 / 97

59. ലോക വനിതാ ദിനം എന്നാണ്?

60 / 97

60. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിച്ചത് ഏതു വർഷം?

61 / 97

61. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ?

62 / 97

62. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ

63 / 97

63. ഉസ്താദ് സക്കീർ ഹുസൈൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

64 / 97

64. ലോകത്തിലെ ഏക യഹൂദ രാജ്യം

65 / 97

65. റേഡിയം കണ്ടുപിടിച്ചത്

66 / 97

66. ഏതു അവയവത്തെയാണ് ഹെപ്പിറ്റൈറ്റിസ് ബാധിക്കുന്നത്

67 / 97

67. 1998-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടിയത് ആർക്ക്‌

68 / 97

68. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

69 / 97

69. കാറ്ററാക്ട് എന്തിനെ ബാധിക്കുന്ന രോഗമാണ്

70 / 97

70. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി

71 / 97

71. ഏറ്റവും വേഗതയുള്ള മൃഗം

72 / 97

72. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്

73 / 97

73. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?

74 / 97

74. ജാലിയൻ വാല ഭാഗ് ഇപ്പോൾ ഏതു സംസ്ഥാനത്താണ്

75 / 97

75. ജ്ഞാനപ്പാന എഴുതിയതാര്?

76 / 97

76. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്?

77 / 97

77. ഇന്ത്യയിലെ ആദ്യത്തെ രാഷ്‌ട്രപതി

78 / 97

78. 'നാസ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

79 / 97

79. ദേശീയ ഗാനം ഏതു ഭാഷയിലാണ്

80 / 97

80. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്

81 / 97

81. ഐക്യരാഷ്ട്ര സഭ നിലവിൽ വന്ന ദിനം

82 / 97

82. ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് ?

83 / 97

83. ഇന്ത്യയുടെ സർവ സൈന്യാധിപൻ

84 / 97

84. ഭരണഘടന നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ

85 / 97

85. 5000- ന്‍റെ 1% എത്ര?

86 / 97

86. അർദ്ധവൃത്തത്തിന്‍റെ വിസ്തീർണം

87 / 97

87. 5.10 + 1.5 എത്ര?

88 / 97

88. 30 x 1/3 എത്ര?

89 / 97

89. 1 മുതൽ 100 വരെയുള്ള സംഖ്യകളിൽ 2 എത്ര പ്രാവിശ്യം ഉപയോഗിക്കുന്നുണ്ട് ?

90 / 97

90. ഒരു മീറ്റർ നീളം, ഒരു മീറ്റർ വീതിയുള്ള ഒരു പലകയിൽ നിന്ന് 1/2 മീറ്റർ നീളം 1/2 മീറ്റർ വീതിയുള്ള എത്ര പലകകൾ മുറിച്ചെടുക്കാം ?

91 / 97

91. സാനിയയുടെ അച്ഛന്‍റെ ഒരേയൊരു മകളാണ് ഷാരൂഖിന്‍റെ അമ്മ. സാനിയയുടെ ഭർത്താവിന് ഷാരൂഖുമായിട്ടുള്ള ബന്ധമെന്ത്?

92 / 97

92. 1, 9, 25, 49, ..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

93 / 97

93. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു തുണിയുടെ വിസ്തീർണം എത്ര?

94 / 97

94. ഒരാൾ 40 മിനിറ്റുകൊണ്ട് 1.2 കി മീ സഞ്ചരിക്കുന്നു. വേഗത എത്ര?

95 / 97

95. ഒന്നിന്‍റെ സ്ഥാനത്തും പത്തിന്‍റെ സ്ഥാനത്തും വ്യത്യസ്ത അക്കങ്ങളായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?

96 / 97

96. 64-ന്‍റെ 8% എത്ര?

97 / 97

97. 0.555........ + 0.666....... = ?

LGS (Beverages) 2010 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC LGS(Beverages) 2010 All Kerala question mock test. Kerala PSC LGS(Beverages) 2010 All Kerala Model Exams Mock Test 2010 · Previous Question Papers Based Mock Test 2010

Leave a Comment

Your email address will not be published. Required fields are marked *