Kerala PSC LGS Company/Corporation 2011 All Kerala Exam Mock Test

    Kerala PSC LGS Company/Corporation 2011 All Kerala Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS Company/Corporation 2011 All Kerala

    1 / 96

    1. നെഹ്റു ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    2 / 96

    2. 1 എന്ന കേരള സ്റ്റേറ്റ് നമ്പർ കാർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആര്

    3 / 96

    3. സുഗന്ധവ്യഞ്‍ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

    4 / 96

    4. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

    5 / 96

    5. പത്മനാഭസ്വാമി ക്ഷേത്രം ഏത് രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു

    6 / 96

    6. ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗം

    7 / 96

    7. കേരളത്തിലെ കൊക്കോക്കോള കമ്പനി എവിടെ സ്ഥിതി ചെയ്‌തിരുന്നു‌ ?

    8 / 96

    8. കേരള നിയമസഭയിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം എത്ര

    9 / 96

    9. ഭാരതത്തിന്‍റെ തപാൽ സ്റ്റാമ്പിൽ അച്ചടിച്ചു വന്ന ആദ്യ മലയാളി

    10 / 96

    10. കുമരകം ഏതു കായലിന്‍റെ തീരത്താണ്

    11 / 96

    11. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല

    12 / 96

    12. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം

    13 / 96

    13. മുസിരിസ് എന്നത് ഏതിന്‍റെ പഴയ പേരാണ്

    14 / 96

    14. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി

    15 / 96

    15. താഴെ തന്നിരിക്കുന്നവയിൽ കോർപ്പറേഷൻ അല്ലാത്തത് ഏത്

    16 / 96

    16. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ഏത്

    17 / 96

    17. താഴെ പറയുന്നവയിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്

    18 / 96

    18. ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രി പദത്തിൽ ഇരുന്ന വ്യക്തി

    19 / 96

    19. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു

    20 / 96

    20. കേരള സംസ്ഥാനത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി

    21 / 96

    21. ശ്രീനാരായണ ഗുരു സമാധി എവിടെയാണ്

    22 / 96

    22. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം എവിടെയാണ്

    23 / 96

    23. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദീപ് സമൂഹം ഏത്

    24 / 96

    24. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

    25 / 96

    25. ആദ്യമായി ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച വനിത

    26 / 96

    26. റെയിൽപ്പാതയില്ലാത്ത ജില്ല

    27 / 96

    27. കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെ ചൊല്ലിയാണ്

    28 / 96

    28. ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വികിരണങ്ങളാണ്

    29 / 96

    29. താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രത കൂടിയ വാതകം

    30 / 96

    30. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ്

    31 / 96

    31. ഫലങ്ങൾ എളുപ്പത്തിൽ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്

    32 / 96

    32. ആഹാര പ‍ദാർത്ഥങ്ങൾ നല്ലവണ്ണം വേവിക്കുമ്പോൾ നഷ്ടമാകുന്ന ജീവകം ഏതാണ്

    33 / 96

    33. ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്

    34 / 96

    34. സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്ന സമയത്ത് സ്വീകരിക്കുന്ന വാതകമാണ്

    35 / 96

    35. ഏതു കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക

    36 / 96

    36. ഏതു രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവെയ്‍പായിട്ടാണ് BCG ഉപയോഗിക്കുന്നത്

    37 / 96

    37. എല്ലാവർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ്പാണ്

    38 / 96

    38. ചെറുനാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള ആസിഡ്

    39 / 96

    39. പാചക വാതകമായ എൽ.പി.ജി യുടെ പ്രധാന ഘടകം

    40 / 96

    40. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ കൂടുതൽ ഉണ്ടാകുന്ന വാതകം

    41 / 96

    41. സ്വർണത്തിന്‍റെ പ്രതീകം ഏതാണ്

    42 / 96

    42. വൈദ്യുത ബൾബുകളുടെ ഫിലമെന്‍റ് നിർമാണത്തിന് ഉപയോഗിക്കുന്നത്

    43 / 96

    43. മിശ്രിതത്തിന് ഉദാഹരണമാണ്

    44 / 96

    44. ഏതു താപനിലയിലാണ് (Temperature ) ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത്

    45 / 96

    45. രാസമാറ്റത്തിന് ഉദാഹരണമാണ്

    46 / 96

    46. പുകയിലയിൽ അടങ്ങിയിട്ടുള്ള പ്രധാന വിഷപദാർത്ഥം

    47 / 96

    47. ഏതളക്കാനുള്ള യൂണിറ്റ് ആണ് ഡെസിബൽ

    48 / 96

    48. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കരസേന നിർമിച്ച പാലത്തിന്‍റെ പേര്

    49 / 96

    49. കേരളത്തിൽ റബ്ബർ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്

    50 / 96

    50. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലയുണ്ട്

    51 / 96

    51. ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ആര്

    52 / 96

    52. കേരളത്തിലെ കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം

    53 / 96

    53. സ്ത്രീപുരുഷാനുപാതം കണക്കാക്കുമ്പോൾ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം

    54 / 96

    54. കേരളത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല ഏത്

    55 / 96

    55. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്

    56 / 96

    56. കേരളത്തിന്‍റെ ഔദ്യോഗികപുഷ്പം ഏത്

    57 / 96

    57. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി

    58 / 96

    58. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം

    59 / 96

    59. വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു

    60 / 96

    60. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

    61 / 96

    61. മാർത്താണ്ഡവർമ പരാജയപ്പെടുത്തിയ വിദേശ ശക്തി ഏത്

    62 / 96

    62. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം

    63 / 96

    63. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

    64 / 96

    64. ഭാരതത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

    65 / 96

    65. 1498 ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ

    66 / 96

    66. മലയാളിയായ ഇന്ത്യൻ പ്രതിരോധമന്ത്രി

    67 / 96

    67. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്

    68 / 96

    68. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്

    69 / 96

    69. കേരളത്തിലെ ആദ്യത്തെ സ്വകാര്യ മലയാളം ടെലിവിഷൻ ചാനൽ

    70 / 96

    70. 2010 - ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി

    71 / 96

    71. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ഏത്

    72 / 96

    72. കേരള സംസ്ഥാനം രൂപം കൊണ്ട വർഷം

    73 / 96

    73. മലയാളഭാഷയുടെ പിതാവ്

    74 / 96

    74. പുലയ രാജാവ് എന്നറിയപ്പെടുന്നത് ആര്

    75 / 96

    75. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്

    76 / 96

    76. പ്രസിദ്ധമായ ജ്ഞാനപ്പാന എന്ന കൃതി രചിച്ചതാര്

    77 / 96

    77. 1/4 + 1/2 ന്‍റെ വില

    78 / 96

    78. 200 രൂപയ്ക്ക് 5% നിരക്കിൽ 3 വർഷത്തേയ്ക്ക് ലഭിക്കുന്ന സാധാരണ പലിശ

    79 / 96

    79. 20/40 ന്‍റെ ലഘു രൂപം

    80 / 96

    80. 12 ന്‍റെ 1/3 ഭാഗം

    81 / 96

    81. 256 ന്‍റെ വർഗമൂലം

    82 / 96

    82. 1.25 ന്‍റെ ഭിന്നസംഖ്യാരൂപം

    83 / 96

    83. 2, 11, 29 എന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ

    84 / 96

    84. 250 രൂപയ്ക്ക് വാങ്ങിയ ഒരു റേഡിയോ വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വിറ്റവില എത്ര

    85 / 96

    85. 3/5 ന്‍റെ സമാന ഭിന്നം

    86 / 96

    86. 3 + 5 × 7 ന്‍റെ വില ?

    87 / 96

    87. 2010 ജൂൺ 20 മുതൽ സെപ്റ്റംബർ 20 വരെ എത്ര ദിവസം

    88 / 96

    88. 100000 ൽ എത്ര 100 കൾ

    89 / 96

    89. 12 ന്‍റെയും 15 ന്‍റെയും ലസാഗു

    90 / 96

    90. 3/2 Kg തക്കാളിക്ക് 24 രൂപയായാൽ 15 കിലോ തക്കാളിയുടെ വിലയെത്ര ?

    91 / 96

    91. 7/3 ന്‍റെ വർഗം ഏത്

    92 / 96

    92. 1, 4, 10, 32, 46 എന്ന ശ്രേണിയിലെ അടുത്ത സംഖ്യ

    93 / 96

    93. 225/100 ന്‍റെ ദശാംശ രൂപം

    94 / 96

    94. 2/3 + 4/5 ന് തുല്യമായ ഭിന്ന സംഖ്യ

    95 / 96

    95. 128 ന്‍റെ 1/4 ഭാഗം

    96 / 96

    96. 3:4 ന് തുല്യമായ അംശബന്ധം

    LGS Company/Corporation 2011 All Kerala

    Array
    5/5 (1 Review)
    0%


    Kerala PSC LGS Company/Corporation 2011 All Kerala question mock test Kerala PSC LGS Company/Corporation 2011 All Kerala Model Exams Mock Test 2011 · Previous Question Papers Based Mock Test 2011

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *