Kerala PSC LGS Company/Corporation 2012 Thiruvananthapuram Exam Mock Test

    Kerala PSC LGS Company/Corporation 2012 Thiruvananthapuram Exam Mock Test


    The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /91

    The duration of the exam is 75 minutes.


    LGS Company/Corporation 2012 Thiruvananthapuram

    1 / 91

    1. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം

    2 / 91

    2. മാർജാരവംശത്തിലെ ഏറ്റവും വലിയ മൃഗം

    3 / 91

    3. ദേശീയ ഉദ്യാനങ്ങളിൽപ്പെടാത്ത വനമേഖല

    4 / 91

    4. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്

    5 / 91

    5. 'ഓടക്കുഴൽ' ആരുടെ പ്രശസ്ത കൃതിയാണ് ?

    6 / 91

    6. വാഗൺ ട്രാജഡി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    7 / 91

    7. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്

    8 / 91

    8. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ചരിത്ര ഗ്രന്ഥത്തിന്‍റെ കർത്താവ്

    9 / 91

    9. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം

    10 / 91

    10. ആദ്യത്തെ മലയാള പത്രം

    11 / 91

    11. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത്

    12 / 91

    12. കെ. സി. എസ് പണിക്കരുടെ സംഭാവന ഏത് രംഗത്താണ്

    13 / 91

    13. കേസരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

    14 / 91

    14. നെഹ്റു ട്രോഫി ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    15 / 91

    15. കേരളത്തിലെ കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നത്

    16 / 91

    16. വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം

    17 / 91

    17. സൈലന്‍റ് വാലി ഏതു ജില്ലയിലാണ്

    18 / 91

    18. കബനി ഏതു നദിയുടെ പോഷക നദിയാണ്

    19 / 91

    19. കേരള സിംഹം എന്നറിയപ്പെടുന്നത്

    20 / 91

    20. കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രം

    21 / 91

    21. കൈതച്ചക്ക ഇന്ത്യയിൽ കൊണ്ടുവന്നത്

    22 / 91

    22. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയതാരെ

    23 / 91

    23. 1937 ൽ മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്

    24 / 91

    24. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്

    25 / 91

    25. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്

    26 / 91

    26. ലയൺ സഫാരി പാർക്ക് എവിടെയാണ്

    27 / 91

    27. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെ

    28 / 91

    28. കേരളപ്പഴമ രചിച്ചതാര്

    29 / 91

    29. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല

    30 / 91

    30. കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം

    31 / 91

    31. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ

    32 / 91

    32. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്

    33 / 91

    33. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി

    34 / 91

    34. ഇന്ത്യയിലെ പ്രമുഖ കയർ വ്യവസായ കേന്ദ്രം

    35 / 91

    35. 'കോപ്പ അമേരിക്ക' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    36 / 91

    36. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം

    37 / 91

    37. 2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ എത്ര കോടി ജനങ്ങളുണ്ട്

    38 / 91

    38. ദക്ഷിണ റയിൽവേയുടെ ആസ്ഥാനം

    39 / 91

    39. ദക്ഷിണ സുഡാൻ ഏതുവൻകരയിലാണ്

    40 / 91

    40. ഇന്ത്യയുടെ ദേശീയ പക്ഷി

    41 / 91

    41. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഏതുമായി ബന്ധപ്പെടുന്നു

    42 / 91

    42. ലോക ജനസംഖ്യാ ദിനം

    43 / 91

    43. വലുപ്പത്തിൽ ലോകത്തെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ

    44 / 91

    44. ചിപ്കോ പ്രസ്ഥാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    45 / 91

    45. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം

    46 / 91

    46. സ്റ്റാമ്പുകളിൽ പേരെഴുതാത്ത രാജ്യം

    47 / 91

    47. കേരളത്തിലെ ഏറ്റവും ചെറിയ നദി

    48 / 91

    48. കാടില്ലാത്ത ജില്ല

    49 / 91

    49. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് ആര്

    50 / 91

    50. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല

    51 / 91

    51. ശിവഗിരി മലയിൽ നിന്നും ഉത്ഭവിക്കുന്ന നദി

    52 / 91

    52. കേരളത്തിൽ എത്ര ജില്ലാ പഞ്ചായത്തുകളുണ്ട്

    53 / 91

    53. ഏറ്റവും ചെറിയ ജില്ല

    54 / 91

    54. സെന്‍റ് ആഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ

    55 / 91

    55. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി

    56 / 91

    56. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്

    57 / 91

    57. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം

    58 / 91

    58. റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധ ലോഹം

    59 / 91

    59. നേത്രഗോളത്തിന്‍റെ മർദവർധനവ് മൂലം ഉണ്ടാകുന്ന രോഗം

    60 / 91

    60. ത്വക്കിലൂടെ ശ്വസനം നടത്തുന്ന ജീവി

    61 / 91

    61. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം

    62 / 91

    62. നിശാന്ധത ഏത് ജീവകത്തിന്‍റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്

    63 / 91

    63. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം

    64 / 91

    64. താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്

    65 / 91

    65. ഒരു ശുദ്ധ പദാർഥത്തിന്‍റെ അടിസ്ഥാന ഗുണങ്ങളെല്ലാം ഉള്ള ഏറ്റവും ചെറിയ കണിക

    66 / 91

    66. ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രം

    67 / 91

    67. സ്നെല്ലൻസ് ചാർട്ട് എന്ത് പരിശോധിക്കുവാൻ ഉപയോഗിക്കുന്നു

    68 / 91

    68. ഏതൊക്കെ ലോഹങ്ങളാണ് ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്

    69 / 91

    69. താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഇന്ധനം ഏത്

    70 / 91

    70. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഷഡ്പദം

    71 / 91

    71. അലക്കുകാരത്തിന്‍റെ രാസനാമം ഏത്

    72 / 91

    72. ശബ്ദം ഉപയോഗിച്ച് ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

    73 / 91

    73. 2, 3, 5, 11 എന്നീ സംഖ്യകൾ കൊണ്ടെല്ലാം കൃത്യമായി ഹരിക്കാവുന്ന സംഖ്യ

    74 / 91

    74. 600 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 50 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ വ്യാപാരി 20% ലാഭത്തിനു വിറ്റെങ്കിൽ വിറ്റ വില

    75 / 91

    75. കൂട്ടത്തിൽ പെടാത്തതേത്

    76 / 91

    76. 1/2 + 1/4 + 1/8 =

    77 / 91

    77. 4- ന്‍റെ വർഗമായി വരുന്ന സംഖ്യ ഏതു സംഖ്യയുടെ വർഗമൂലമാണ്

    78 / 91

    78. COW എന്നത് 41 GOAT എന്നത് 43 -ഉം എങ്കിൽ DOG എന്നത്

    79 / 91

    79. 1234 - നെ AYCW എന്നെഴുതുന്നുവെങ്കിൽ 5676 - നെ എങ്ങനെയെഴുതാം

    80 / 91

    80. 2008 ജനുവരി 1 ചൊവ്വാഴ്ച എങ്കിൽ 2008 മാർച്ച് 1 ഏതു ദിവസം

    81 / 91

    81. ഒറ്റയാനെ കണ്ടെത്തുക

    82 / 91

    82. 400 രൂപ വിലയുള്ള കസേര 420 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം

    83 / 91

    83. 50 - ന്‍റെ 50% നേക്കാൾ എത്ര കൂടുകലാണ് 60 -ന്‍റെ 60 %

    84 / 91

    84. 427 ÷ 7 + 11 × 7 =

    85 / 91

    85. രണ്ട് അഭാജ്യ സംഖ്യകളുടെ തുകയായി വരാത്ത സംഖ്യ ഏത്

    86 / 91

    86. 4/3 ന് തുല്യമായതേത്

    87 / 91

    87. 1 + 2/10 + 5/100 ന് തുല്യമായതേത്

    88 / 91

    88. ലഘൂകരിക്കുക (0.1)² × 0.01 / 0.001

    89 / 91

    89. തുടർച്ചയായ 3 എണ്ണൽ സംഖ്യകളുടെ തുക 90 എങ്കിൽ ഇവയിൽ ചെറിയ സംഖ്യ

    90 / 91

    90. 1, 1, 2, 3, 5, 8 ......... ശ്രേണിയിലെ അടുത്തസംഖ്യ

    91 / 91

    91. ഒരു സ്കൂളിലെ 600 കുട്ടികളിൽ 3/5 ഭാഗം ഫുട്ബോൾ കളിക്കുന്നവരാണ്. എങ്കിൽ ഫുട്ബോൾ കളിക്കാത്ത എത്ര കുട്ടികളുണ്ട്

    LGS Company/Corporation 2012 Thiruvananthapuram

    Array
    5/5 (1 Review)
    0%


    Kerala PSC LGS Company/Corporation 2012 Thiruvananthapuram question mock test Kerala PSC LGS Company/Corporation 2012 Thiruvananthapuram Model Exams Mock Test 2012 · Previous Question Papers Based Mock Test 2012

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *