Kerala PSC LGS Company/Corporation 2012 Thrissur Exam Mock Test

    Kerala PSC LGS Company/Corporation 2012 Thrissur Exam Mock Test


    The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /91

    The duration of the exam is 75 minutes.


    LGS Company/Corporation 2012 Thrissur

    1 / 91

    1. ദശാംശ രൂപത്തിൽ എഴുതുക : 7/100 + 4/5

    2 / 91

    2. രാജീവും അവന്റെ സുഹൃത്തും 2 കുട്ടികളുമായി ബസ്സിൽ കയറി. മുഴുവൻ പേരുടെയും ടിക്കറ്റെടുക്കാനായി 100 രൂപ കണ്ടക്ട്ർക്ക് നൽകിയപ്പോൾ ചാർജ് കിഴിച്ചു ബാക്കി 20 രൂപ കണ്ടക്ടർ രാജീവിന് മടക്കികൊടുത്തു. കുട്ടികൾക്ക് 1/4 ഭാഗം ചാർജ് മാത്രമേ എടുത്തുള്ളൂ. രാജീവിന്റെ ടിക്കറ്റിന്റെ ചാർജ് എത്ര ?

    3 / 91

    3. താഴെ കൊടുത്ത ശ്രേണിയിൽ വിട്ടഭാഗം പൂരിപ്പിക്കുക.
    3, 10, 25, ......,119, 246

    4 / 91

    4. √390625 = 625 ആയാൽ √3906.25 + √0.390625 എത്ര ?

    5 / 91

    5. 2012 ജനുവരി 1 മുതൽ ആഗസ്റ്റ് 31-ആം തിയ്യതി വരെ എത്ര ദിവസങ്ങൾ ഉണ്ട് ? (ജനുവരി 1 ഉം ആഗസ്റ്റ് 31 ഉം ഉൾപ്പെടണം )

    6 / 91

    6. ഒരു ഫാക്ടറിയിൽ 500 തൊഴിലാളികൾ ഉണ്ട്. ഈ വർഷം അതിൽ നിന്നും 2/25 ഭാഗം പേർ വിരമിക്കും. ബാക്കി എത്ര തൊഴിലാളികൾ ഉണ്ടാകും ?

    7 / 91

    7. ഒരു സംഖ്യയുടെ 1/2 ശതമാനം 1/4 അയാൽ സംഖ്യ ഏത് ?

    8 / 91

    8. ഒരു സംഖ്യയെ 52 കൊണ്ട് ഗുണിച്ചപ്പോൾ 3900 കിട്ടി. എന്നാൽ 53 കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും

    9 / 91

    9. ഒരു മണിക്കൂറിൽ 30 കി മീ വേഗത്തിൽ ഓടുന്ന ഒരു ബൈക്ക് ഒരു മിനുട്ടിൽ എത്ര മീറ്റർ ഓടും?

    10 / 91

    10. വിട്ടഭാഗത്ത് ചേർക്കാവുന്ന അക്ഷരങ്ങൾ ഏവ ?
    ZGA, WIB, TKC, QMD, ......................

    11 / 91

    11. രണ്ട് അക്കങ്ങളും വ്യത്യസ്തമായ എത്ര രണ്ടക്കസംഖ്യകൾ ഉണ്ട്?

    12 / 91

    12. 12 - 7 + 7 × 4 ÷ 5 + 2 ÷ 5 =

    13 / 91

    13. ഒരു കച്ചവടക്കാരൻ 5500 രൂപയ്ക്ക് അലമാര വിറ്റപ്പോൾ അദ്ദേഹത്തിന് 10% ലാഭം കിട്ടി. എന്ത് വിലയ്ക്കായിരിക്കും കച്ചവടക്കാരന് അലമാര ലഭിച്ചിട്ടുണ്ടാവുക?

    14 / 91

    14. -17 ൻെറയും 39 ന്റെയും തുകയിൽ നിന്ന് -9 ന്റെയും -16 ന്റെയും തുക കുറച്ചാൽ കിട്ടുന്ന സംഖ്യ ഏത്?

    15 / 91

    15. 10000 രൂപയ്ക്ക് 7/2 വർഷത്തേക്കുള്ള സാധാരണ പലിശ 4200 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര ?

    16 / 91

    16. വില കാണുക 10 × (1/10) × 100 × (1/100) × 0 × 1

    17 / 91

    17. 1 മുതൽ 6 വരെയുള്ള സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

    18 / 91

    18. താഴെ കൊടുത്ത സംഖ്യകളിലെ പൂർണ്ണവർഗ്ഗ സംഖ്യയേത്?

    19 / 91

    19. 33, 75, 61 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 5 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

    20 / 91

    20. 50 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്

    21 / 91

    21. ആദ്യത്തെ കേരള മുഖ്യമന്ത്രി :

    22 / 91

    22. തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷൻ:

    23 / 91

    23. ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പൽ രൂപകൽപ്പന കേന്ദ്രം സ്ഥാപിതമായത് എവിടെ ?

    24 / 91

    24. G4 ഗ്രൂപ്പിൽ ഉൾപ്പെട്ട രാജ്യങ്ങൾ:

    25 / 91

    25. 'ഒളിവിലെ ഓർമ്മകൾ' ആരുടെ കൃതിയാണ്?

    26 / 91

    26. കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്നത്:

    27 / 91

    27. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ:

    28 / 91

    28. മലയാളിയായ റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ അവാർഡ് ലഭിച്ചത് ഏതു മേഖലയിലെ നേട്ടത്തിനാണ്?

    29 / 91

    29. ഏറ്റവും മികച്ച പഞ്ചായത്തിന് നൽകുന്ന അവാർഡ്?

    30 / 91

    30. ഏറ്റവും അവസാനമായി രൂപം കൊണ്ട രാജ്യം:

    31 / 91

    31. കേരളത്തിൽ വൈദ്യുതി മന്ത്രി ആവാതിരുന്നയാൾ:

    32 / 91

    32. മണ്ഡരി രോഗം ഏതു വിളയെ ബാധിക്കുന്നതാണ്?

    33 / 91

    33. കേരളത്തിൽ റിഗ്ഗർ മണ്ണ് എന്നറിയപ്പെടുന്ന കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല:

    34 / 91

    34. ഇന്ത്യയുടെ ദേശീയ കായിക വിനോദം

    35 / 91

    35. ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല

    36 / 91

    36. 'ആഗ്രഹങ്ങളെ ഇല്ലാതാക്കുകയാണ് ദുഃഖത്തെ ഇല്ലായ്മ ചെയ്യുവാനുള്ള മാർഗ' മെന്നു ഉപദേശിച്ച മഹാൻ

    37 / 91

    37. 'യവനപ്രിയ' എന്നറിയപ്പെടുന്നത്

    38 / 91

    38. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്:

    39 / 91

    39. കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ഭരണാധികാരി:

    40 / 91

    40. കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളായിരുന്നു ഉണ്ടായിരുന്നത്?

    41 / 91

    41. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്:

    42 / 91

    42. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം:

    43 / 91

    43. ഇടുക്കി ജല വൈദ്യുതപദ്ധതി ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്?

    44 / 91

    44. 'പുലയരുടെ രാജാവ്' എന്നറിയപ്പെടുന്നത്:

    45 / 91

    45. കോഴിക്കോട് - പാലക്കാട് എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ:

    46 / 91

    46. സ്കൂൾ വിദ്യാർത്ഥികളുടെ സഹായത്തോടെ കേരളത്തെ ഹരിതവൽക്കരിക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ്:

    47 / 91

    47. കേരളത്തിലെ ഏക ഡ്രൈവ്- ഇൻ- ബീച്ച് :

    48 / 91

    48. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല

    49 / 91

    49. രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് നടത്തപ്പെടുന്നത്

    50 / 91

    50. ശരീരത്തിലെ ഏതു ഗ്രന്ഥിയുടെ പ്രവർത്തനത്തിന് തകരാറു സംഭവിക്കുമ്പോഴാണ് ഇൻസുലിൻ കുത്തിവെക്കേണ്ടി വരുന്നത്

    51 / 91

    51. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം

    52 / 91

    52. 'നൈലിൻെറ വരദാനം' എന്നറിയപ്പെടുന്ന രാജ്യം

    53 / 91

    53. അന്യായമായി തടവിൽ വച്ചിരിക്കുന്ന ഒരാളെ കോടതിക്ക് മുൻപിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിക്കുന്ന റിട്ട്

    54 / 91

    54. കേരളത്തിലെ ഏറ്റവും നീളമുള്ള കടൽത്തീരമുള്ള ജില്ല :

    55 / 91

    55. ഇന്ത്യയിൽ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യ സംസ്ഥാനം:

    56 / 91

    56. ഈഴവർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായി നിയമസഭയിൽ പ്രാധിനിത്യം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭം

    57 / 91

    57. 'മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നറിയപ്പെടുന്ന നാവികൻ

    58 / 91

    58. ഭരണഘടനയുടെ 370 -ആം വകുപ്പ് പ്രതിപാദിക്കുന്നത്

    59 / 91

    59. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി:

    60 / 91

    60. 'നിങ്ങളെനിക്ക് രക്തം തരൂ , ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' ആരുടെ മുദ്രാവാക്യമാണിത്?

    61 / 91

    61. കുടുംബശ്രീ പദ്ധതിയുടെ ലക്ഷ്യം

    62 / 91

    62. വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ ഭരണാധികാരി

    63 / 91

    63. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ്

    64 / 91

    64. ബ്രഹ്മസമാജത്തിൻെറ സ്ഥാപകൻ

    65 / 91

    65. ആഗോളതാപനം തടയുക എന്ന ലക്ഷ്യത്തോടെ 2009 ഡിസംബറിൽ വിളിച്ചു ചേർക്കപ്പെട്ട ഉച്ചകോടി

    66 / 91

    66. മലയാളികൾ ഇടവപ്പാതി എന്ന് വിളിക്കുന്നത് എന്തിനെയാണ്

    67 / 91

    67. 'വാഗൺ ട്രാജഡി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    68 / 91

    68. ചന്ദ്രഗ്രഹണ സമയത്ത്

    69 / 91

    69. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ

    70 / 91

    70. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് താജ് മഹൽ പണികഴിപ്പിച്ചത്

    71 / 91

    71. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    72 / 91

    72. ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം

    73 / 91

    73. വിസരണം ഏറ്റവും കൂടിയ നിറം

    74 / 91

    74. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം

    75 / 91

    75. മൽസ്യങ്ങളുടെ ഹൃദയത്തിനു എത്ര അറകളുണ്ട്

    76 / 91

    76. 'കണ' എന്ന രോഗം ഏത് ജീവകത്തിൻെറ അഭാവം മൂലം ഉണ്ടാകുന്നതാണ്

    77 / 91

    77. ലോക പരിസ്ഥിതി ദിനം

    78 / 91

    78. ശബ്ദം അളക്കുന്ന തോതേത്

    79 / 91

    79. പ്രസവിക്കുന്ന പാമ്പ്

    80 / 91

    80. 'കർഷകന്റെ മിത്രം' എന്നറിയപ്പെടുന്നത്

    81 / 91

    81. രാസപരീക്ഷണശാല എന്നറിയപ്പെടുന്ന ശരീര ഭാഗം

    82 / 91

    82. നീലത്തിമിംഗലത്തിന്റെ ബ്ലബ്ബർ സൂക്ഷിച്ചു വച്ചിരിക്കുന്നത്

    83 / 91

    83. പൂക്കൾക്ക് ചുവപ്പ്‌നിറം കൊടുക്കുന്ന പദാർത്ഥം

    84 / 91

    84. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്

    85 / 91

    85. കൃത്രിമ ഉപഗ്രഹമായ മെറ്റ്സാറ്റ് വിക്ഷേപിച്ച വർഷം

    86 / 91

    86. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന പ്രധാന മൂലകം

    87 / 91

    87. രക്തത്തിന് നിറമില്ലാത്ത ഷഡ്പദം

    88 / 91

    88. പ്രകാശ സംശ്ലേഷണ സമയത്ത് സസ്യങ്ങൾക്ക് ആവശ്യമില്ലാത്ത ഘടകം

    89 / 91

    89. ഡെങ്കിപ്പനി പരത്തുന്നത്

    90 / 91

    90. കാറ്റത്ത് പരാഗണം നടത്തുന്ന സസ്യം

    91 / 91

    91. സൂര്യപ്രകാശം ഭൂമിയിലെത്തുന്നത്

    LGS Company/Corporation 2012 Thrissur

    Array
    5/5 (1 Review)
    0%


    Kerala PSC LGS Company/Corporation 2012 Thrissur question mock test Kerala PSC LGS Company/Corporation 2012 Thrissur Model Exams Mock Test 2012 · Previous Question Papers Based Mock Test 2012

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *