Kerala PSC LGS Company/Corporation 2017 Kollam Exam Mock Test

    Kerala PSC LGS Company/Corporation 2017 Kollam Exam Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    LGS Company/Corporation 2017 Kollam

    1 / 97

    1. 'ക്വിറ്റ് ഇന്ത്യ സമര നായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

    2 / 97

    2. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം' എന്നറിയപ്പെടുന്നത്?

    3 / 97

    3. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

    4 / 97

    4. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

    5 / 97

    5. 1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏതു വിദേശ രാജ്യത്തിൻെറ കീഴിലായിരുന്നു?

    6 / 97

    6. ദേശീയ തലസ്ഥാന പ്രദേശമേത്?

    7 / 97

    7. ഇന്ത്യ - ചൈന യുദ്ധം നടന്ന വർഷം:

    8 / 97

    8. ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം:

    9 / 97

    9. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്?

    10 / 97

    10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം:

    11 / 97

    11. കടൽത്തീരമില്ലാത്ത ജില്ലയേത്?

    12 / 97

    12. കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ:

    13 / 97

    13. കേരളത്തിലെ ഏക സിംഹാസഫാരി പാർക്ക് എവിടെയാണ് :

    14 / 97

    14. കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്:

    15 / 97

    15. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?

    16 / 97

    16. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിതയാര്?

    17 / 97

    17. കേരളത്തിലെ പ്രധാനപ്പെട്ട മൽസ്യബന്ധന കേന്ദ്രം:

    18 / 97

    18. ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത്?

    19 / 97

    19. താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത്?

    20 / 97

    20. സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി 'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ചതാര്?

    21 / 97

    21. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത കലാപം

    22 / 97

    22. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം എഴുതിയതാര്?

    23 / 97

    23. താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ഏത്?

    24 / 97

    24. ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത്?

    25 / 97

    25. കുമാരഗുരുദേവന്റെ ജന്മ സ്ഥലം:

    26 / 97

    26. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് സവർണ്ണ ജാഥ സംഘടിപ്പിച്ചതാര്?

    27 / 97

    27. അയ്യ‌ങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം:

    28 / 97

    28. കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത്?

    29 / 97

    29. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം:

    30 / 97

    30. ഡെങ്കിപ്പനി പരത്തുന്ന ജീവി:

    31 / 97

    31. ഹീമോഗ്ലോബിനിൽ അടങ്ങിരിക്കുന്ന ലോഹം:

    32 / 97

    32. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം:

    33 / 97

    33. ജലദോഷത്തിനു കാരണമായ രോഗകാരി:

    34 / 97

    34. DOTS ഏതു രോഗത്തിൻെറ ചികിത്സയുമായി ബന്ധപ്പെട്ടതാണ്?

    35 / 97

    35. അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം:

    36 / 97

    36. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്:

    37 / 97

    37. കേരളത്തിലെ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല:

    38 / 97

    38. ഭക്ഷ്യസുരക്ഷനിയമം ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച വർഷമേത്:

    39 / 97

    39. ദേശീയ ശാസ്ത്രദിനം:

    40 / 97

    40. പതിനാലാം കേരള നിയമസഭ സ്പീക്കർ:

    41 / 97

    41. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ?

    42 / 97

    42. മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?

    43 / 97

    43. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത്:

    44 / 97

    44. കേരളത്തിലെ ഭരണ പരിഷ്കരണ കമ്മിറ്റി ചെയർമാൻ ആര് ?

    45 / 97

    45. 2016-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക്?

    46 / 97

    46. റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി വി സിന്ധു വെള്ളി മെഡൽ നേടിയത് ?

    47 / 97

    47. താഴെ പറയുന്നവയിൽ ഹിമാലയത്തിൽ നിന്നും ഉൽഭവിക്കുന്ന നദിയേത്

    48 / 97

    48. രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം:

    49 / 97

    49. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമേത്?

    50 / 97

    50. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്

    51 / 97

    51. ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്:

    52 / 97

    52. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപൂഞ്ചി ഏതു സംസ്ഥാനത്താണ്?

    53 / 97

    53. ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ചത്‌ എവിടെ?

    54 / 97

    54. നമ്മുടെ ദേശീയഗീതമായ വന്ദേമാതരം എഴുതിയതാര് ?

    55 / 97

    55. റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്:

    56 / 97

    56. ലക്ഷ്വദീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം

    57 / 97

    57. രാജ്യസഭയുടെ അദ്ധ്യക്ഷനാര്?

    58 / 97

    58. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?

    59 / 97

    59. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക്:

    60 / 97

    60. നമ്മുടെ ദേശീയ മൃഗം:

    61 / 97

    61. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്:

    62 / 97

    62. വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ?

    63 / 97

    63. നമ്മുടെ ദേശീയ പതാകയുടെ മുകളിലെ നിറം:

    64 / 97

    64. നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം

    65 / 97

    65. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ:

    66 / 97

    66. ജയ്‌ഹിന്ദ്‌ എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്:

    67 / 97

    67. ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം:

    68 / 97

    68. ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ:

    69 / 97

    69. ആഗോളതാപനത്തിനു കാരണമായ വാതകം

    70 / 97

    70. ബ്ലോക്സൈറ്റ് ഏത് ലോഹത്തിൻെറ അയിരാണ്?

    71 / 97

    71. മെൻഡലിയേവ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളേ അവയുടെ ഏതു ഗുണത്തിൻെറ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്:

    72 / 97

    72. കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം

    73 / 97

    73. താഴെ കൊടുത്തവയിൽ പ്രവൃത്തിയുടെ യൂണിറ്റ്:

    74 / 97

    74. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്:

    75 / 97

    75. ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കണുന്ന വസ്തുവിൻെറ നിറം:

    76 / 97

    76. കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം:

    77 / 97

    77. പാലായനപ്രവേഗം കൂടിയ ഗ്രഹം:

    78 / 97

    78. 10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്ര സംഖ്യകളുണ്ട് ?

    79 / 97

    79. 1 ¾ + 2 ½ + 5 ¼ - 3 ½ =------------

    80 / 97

    80. മീനു തൻെറ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി മീ ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു?

    81 / 97

    81. ഒറ്റയാനെ കണ്ടെത്തുക: 2, 6, 7, 11

    82 / 97

    82. ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20 അതിനു മുകളിൽ 18 അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പ് മാത്രമാണെങ്കിൽ അകെ എത്ര വരിയുണ്ട്?

    83 / 97

    83. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
    1, 3, 7, 15, -------------

    84 / 97

    84. അനുവിൻെറ അച്ഛൻെറ വയസ്സ് അനുവിൻെറ വയസ്സിൻെറ നാലുമടങ്ങാണ്. അനുവിൻെറ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിൻെറ അനിയത്തിയുടെ പ്രായം, അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിൻെറ അച്ഛൻെറ വയസ്സെത്ര?

    85 / 97

    85. കൂട്ടത്തിൽ പെടാത്തത് ഏത്:

    86 / 97

    86. ആദ്യത്തെ 7 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?

    87 / 97

    87. 1, 4, 9, 16, എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    88 / 97

    88. 901x15, 89x15, 10x15 ഇവ ഗുണിച്ചു കൂട്ടുന്നത് ......... x 15 -ന് തുല്യമാണ്.

    89 / 97

    89. 60 കി മീ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

    90 / 97

    90. ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?

    91 / 97

    91. ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമിറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞു നടക്കും. ആദ്യത്തെ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ് നടക്കേണ്ടത് :

    92 / 97

    92. 200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?

    93 / 97

    93. 0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?

    94 / 97

    94. ഒരു സൈക്കിൾ ചക്ക്രം 10 പ്രാവിശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനു എത്ര പ്രാവിശ്യം കറങ്ങണം ?

    95 / 97

    95. 2 + 16 ÷ 2 × 4 - 5 എത്ര?

    96 / 97

    96. ZBA, YCB, XDC, ----------- ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക :

    97 / 97

    97. തിയ്യതി : കലണ്ടർ : : സമയം : ------------

    LGS Company/Corporation 2017 Kollam

    Array
    5/5 (1 Review)
    0%


    Kerala PSC LGS Company/Corporation 2017 Kollam question mock test Kerala PSC LGS Company/Corporation 2017 Kollam Model Exams Mock Test 2017 · Previous Question Papers Based Mock Test 2017

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *