Kerala PSC LGS K.S.E.B Mazdoor 2007 Exam Mock Test

    Kerala PSC LGS K.S.E.B Mazdoor 2007 Exam Mock Test

    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    LGS K.S.E.B Mazdoor 2007

    1 / 95

    1. ലോക എയ്ഡ്സ് ദിനം എന്നാണ് ?

    2 / 95

    2. വിംബിൾഡൺ കോർട്ട് ഏത് രാഷ്ട്രത്തിലാണ് ?

    3 / 95

    3. മുല്ലപ്പെരിയാർ ഡാമിലെ ജലം പങ്കിടുന്നതിനെ സംബന്ധിച്ചു നിലനിൽക്കുന്ന തർക്കം ഏത് സംസ്ഥാനങ്ങൾ തമ്മിലാണ് ?

    4 / 95

    4. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയുടെ പേരെന്ത് ?

    5 / 95

    5. കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

    6 / 95

    6. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏതാണ് ?

    7 / 95

    7. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയേത്

    8 / 95

    8. ഇന്ത്യയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ യേതാണ്?

    9 / 95

    9. കേരളത്തിലെ ആദ്യത്തെ ദിനപത്രത്തിന്റെ പേര് ?

    10 / 95

    10. പാർലമെന്റുകളുടെ മാതാവ് എന്ന പേരിലറിയപ്പെടുന്ന രാജ്യം?

    11 / 95

    11. രാജ്യസഭയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നതാരാണ് ?

    12 / 95

    12. ജമ്മു-കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏതാണ് ?

    13 / 95

    13. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നത് ആരാണ് ?

    14 / 95

    14. പറമ്പിക്കുളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

    15 / 95

    15. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ് ?

    16 / 95

    16. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന രേഖയുടെ പേരെന്ത് ?

    17 / 95

    17. കേരള പഞ്ചായത്ത് ആക്ട് നിലവിൽ വന്ന വർഷമേത് ?

    18 / 95

    18. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമേത്?

    19 / 95

    19. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്:

    20 / 95

    20. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്ത് ?

    21 / 95

    21. എ.ആർ. റഹ്മാൻ ഏത് മേഖലയിൽ പ്രസിദ്ധനായ വ്യക്തിയാണ്:

    22 / 95

    22. അംബേദ്കർ എന്ന സിനിമയുടെ സംവിധായകൻ ആരാണ് ?

    23 / 95

    23. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര് ?

    24 / 95

    24. ഇന്ത്യയുടെ ദേശീയ മൃഗം ഏത് ?

    25 / 95

    25. രമണൻ എഴുതിയതാരാണ് ?

    26 / 95

    26. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത് എവിടെ?

    27 / 95

    27. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി ആര്?

    28 / 95

    28. ഏറ്റവും പഴക്കം ചെന്ന വേദമേത് ?

    29 / 95

    29. പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം.

    30 / 95

    30. ആര്യസമാജം സ്ഥാപിച്ചതാരാണ്?

    31 / 95

    31. മാറാട് കലാപം ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ?

    32 / 95

    32. ആമസോൺ നദി ഏത് രാജ്യത്തിലുടെയാണ് ഒഴുകുന്നത് ?

    33 / 95

    33. കേന്ദ്ര സർക്കാരിന്റെ കാർഷിക പാക്കേജിൽ ഉൾപ്പെട്ട ജില്ലകളേവ ?

    34 / 95

    34. കലിംഗ യുദ്ധത്തിൽ ജയിച്ച ചക്രവർത്തി ആരായിരുന്നു ?

    35 / 95

    35. കോലാട് എന്ന ചെറുകഥയെഴുതിയ ആൾ

    36 / 95

    36. മയിലമ്മ എന്ന സ്ത്രീ നയിച്ച സമരമേത്?

    37 / 95

    37. എത്യോപ്യയുടെ പഴയ പേരെന്ത് ?

    38 / 95

    38. 2006 ൽ ഫുട്ബോളിൽ ലോകകപ്പ് നേടിയ രാഷ്ട്രം ഏത് ?

    39 / 95

    39. ഹുഗ്ലി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം ഏത് ?

    40 / 95

    40. 1921 ലെ മലബാർ ലഹള നയിച്ച പണ്ഡിതന്റെ പേരെന്ത് ?

    41 / 95

    41. കുഞ്ഞാലി മരക്കാർ എന്ന സ്ഥാനപ്പേര് ഏത് രാജാവിന്റെ പടത്തലവന്റേതായിരുന്നു:

    42 / 95

    42. താബോ എംബക്കി ഏത് രാജ്യത്തിന്റെ അധിപനാണ് ?

    43 / 95

    43. കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രദേശം.

    44 / 95

    44. ഇന്ത്യയുടെ വാനമ്പാടി എന്ന പേരിലറിയപ്പെടുന്ന വനിത :

    45 / 95

    45. ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്.

    46 / 95

    46. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറി കേരളത്തിലെവിടെയാണ് ?

    47 / 95

    47. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എവിടെയാണ് ?

    48 / 95

    48. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആരാണ് ?

    49 / 95

    49. കേരളത്തിലെ ആദ്യത്തെ ബാങ്കേത്?

    50 / 95

    50. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ ആര് ?

    51 / 95

    51. കേരളത്തിൽ സ്പീഡ് പോസ്റ്റാഫീസ് ആദ്യമായി നിലവിൽ വന്നതെവിടെയാണ്?

    52 / 95

    52. കേരള സംസ്ഥാന പിറവി എന്നാണ്

    53 / 95

    53. സൂര്യഗ്രഹണം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

    54 / 95

    54. കൊങ്കൺ റെയിൽവെ നിലവിൽ വന്ന കൊല്ലം ഏത് ?

    55 / 95

    55. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മഹാൻ ആരാണ്?

    56 / 95

    56. ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ് ?

    57 / 95

    57. കുച്ചിപ്പുടി ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് ?

    58 / 95

    58. ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡ് നേടിയ വ്യക്തി :

    59 / 95

    59. മലയാള സിനിമയിൽ ഉർവ്വശി അവാർഡ് ആദ്യമായി നേടിയ വ്യക്തി :

    60 / 95

    60. ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമേത് ?

    61 / 95

    61. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്?

    62 / 95

    62. റിക്കി പോണ്ടിങ് ഏത് രാഷ്ട്രത്തിന്റെ ക്രിക്കറ്റ് ക്യാപ്റ്റനാണ്?

    63 / 95

    63. കിവീസ് പക്ഷി കാണപ്പെടുന്ന ലോകത്തിലെ ഏക രാജ്യം.

    64 / 95

    64. ഇന്ത്യയിൽ സതി - നരബലി എന്നിവ നിർത്തലാക്കിയ ഭരണാധികാരി ആര്?

    65 / 95

    65. വിലാസിനി എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

    66 / 95

    66. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം

    67 / 95

    67. കേരളത്തിലെ മീൻപിടുത്ത കേന്ദ്രങ്ങളിലാണ് സാമുദായിക ലഹളകൾ കൂടുതലും ഉണ്ടാകുന്നത്. അതിനുള്ള മുഖ്യ
    കാരണം.

    68 / 95

    68. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമേത്?

    69 / 95

    69. അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം.

    70 / 95

    70. കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം:

    71 / 95

    71. ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ പൊങ്ങാനുള്ള കാരണം.

    72 / 95

    72. പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം അതിന്റെ പേര്.

    73 / 95

    73. ചുവന്നുള്ളിയുടെ നീറ്റലിനു കാരണം എന്ത്?

    74 / 95

    74. എലി വിഷത്തിൽ അടങ്ങിയ രാസപദാർത്ഥം എന്താണ്?

    75 / 95

    75. വിനാഗിരിയിൽ അടങ്ങിയ ആസിഡ് ഏത്?

    76 / 95

    76. ഏറ്റവും ശുദ്ധമായ ജലം ഏത്?

    77 / 95

    77. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് പേര്?

    78 / 95

    78. ന്യൂറോളജി ശരീരത്തിലെ ഏത് ഭാഗത്ത് സംബന്ധിച്ച പഠനമാണ്?

    79 / 95

    79. കരിമണലിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ ഏവ ?

    80 / 95

    80. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ വർഷം ഏതാണ് ?

    81 / 95

    81. തുരിശിന്റെ രാസനാമം എന്താണ് ?

    82 / 95

    82. സൗരയൂഥത്തിൽ നിന്ന് അടുത്ത കാലത്ത് വേർപെടുത്തിയ ഗ്രഹം ഏത്?

    83 / 95

    83. അന്യജീവിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷിയേതാണ് ?

    84 / 95

    84. മദ്യപാനം കൊണ്ട് ഏറ്റവും ദോഷം സംഭവിക്കുന്ന ശരീരഭാഗം ഏത്?

    85 / 95

    85. സന്ദേശങ്ങളും ശബ്ദങ്ങളും ചിത്രങ്ങളും ഒരു കേന്ദ്രത്തിൽ നിന്നും പല കേന്ദ്രങ്ങളിലേക്ക് ലഭ്യമാക്കുന്ന സജ്ജീ കരണത്തിന്റെ പേര് ?

    86 / 95

    86. ഏറ്റവും കൂടുതൽ ഉല്പാദനക്ഷമതയുള്ള തിലോത്തമ എന്തിന്റെ വിത്താണ്?

    87 / 95

    87. തീ കത്താൻ സഹായിക്കുന്ന വാതകമേത് ?

    88 / 95

    88. കിലോയ്ക്ക് 8 രൂപ വെച്ചു വാങ്ങിയ പഴം 10 രൂപ വെച്ചു വിറ്റാൽ കിട്ടുന്ന ലാഭശതമാനം.

    89 / 95

    89. ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 100 ച.മീ. എങ്കിൽ അതിന്റെ ചുറ്റളവ്.

    90 / 95

    90. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള ആകെ ദിനങ്ങൾ ?

    91 / 95

    91. ഒരു ജോലി 5 പേർ ഒന്നിച്ചു ചെയ്താൽ 6 ദിവസം കൊണ്ടു ചെയ്തു തീർക്കാം.
    അതേ ജോലി 3 പേർ ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കാം ?

    92 / 95

    92. ഹെഡ്മാസ്റ്ററുടെയും പ്യൂണിന്റെയും ആകെ ശമ്പളം 14, 400 രൂപ, ശമ്പളത്തിൽ അവർ തമ്മിലുള്ള അനുപാതം 5:3 ആണെങ്കിൽ ഓരോരുത്തരുടെയും ശമ്പളം.

    93 / 95

    93. ഒരാൾ 100 രൂപയും കൊണ്ടു മാർക്കറ്റിൽ പോയി 13.50 രൂപ പ്രകാരം 4 കിലോ അരിയും 19 രൂപ പ്രകാരം 2 കിലോ പഞ്ചസാരയും കിലോക്ക് 10 രൂപ പ്രകാരം 100 ഗ്രാം തേയിലയും വാങ്ങി എങ്കിൽ അയാളുടെ കൈവശം ബാക്കിയെത്ര രൂപ കാണും ?

    94 / 95

    94. ഒരു സ്വാശ്രയ മെഡിക്കൽ കോളേജ് ഈയാണ്ടിൽ 30 കുട്ടികളിൽ നിന്ന് 35 ലക്ഷം രൂപ വീതവും 19 കുട്ടികളിൽ നിന്നും 30 ലക്ഷം രൂപ വീതവും ഒരു കുട്ടിയിൽ നിന്ന് 10 ലക്ഷവും വാങ്ങിയെങ്കിൽ കോഴയിനത്തിൽ ആ കോളേജിന് ഈയാണ്ടിൽ കിട്ടിയ തുക.

    95 / 95

    95. ഒരു ഹെക്ടർ എത്ര ചതുരശ്രമീറ്റർ.

    LGS K.S.E.B Mazdoor 2007

    Array
    5/5 (1 Review)
    0%

    Kerala PSC LGS K.S.E.B Mazdoor 2007 question mock test Kerala PSC LGS K.S.E.B Mazdoor 2007 Model Exams Mock Test 2007·Previous Question Papers Based Mock Test 2007

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *