Kerala PSC LGS N.C.C 2010 All Kerala Exam Mock Test

Kerala PSC LGS N.C.C 2010 All Kerala Exam Mock Test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS N.C.C 2010 All Kerala

1 / 97

1. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം

2 / 97

2. അറബിക്കടലിൽ പതിക്കാത്ത നദി

3 / 97

3. കാക്കനാടൻ എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

4 / 97

4. പെരുവഴിയമ്പലം എന്ന സിനിമയുടെ സംവിധായകൻ

5 / 97

5. കുഞ്ഞാലിമരയ്ക്കാർ ഏതു രാജ്യത്തിന്‍റെ നാവികസേന മേധാവിയായിരുന്നു

6 / 97

6. മനുഷ്യാവകാശ ദിനം

7 / 97

7. അദ്വൈത ദർശനത്തിന്‍റെ ഉപജ്ഞാതാവ്

8 / 97

8. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' - സ്വാതന്ത്ര്യസമരകാലത്ത് ഈ മുദ്രാവാക്യം ഉയർത്തിയത്

9 / 97

9. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ

10 / 97

10. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്

11 / 97

11. കേരള ഗവർണറായിരുന്ന രാഷ്ട്രപതി

12 / 97

12. പാർലമെന്‍റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം

13 / 97

13. ഡൽഹി സ്ഥിതി ചെയ്യുന്നത് ഏതു നദീ തീരത്താണ്

14 / 97

14. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അംഗമല്ലാത്തത്

15 / 97

15. അന്താരാഷ്ട്ര ദിനാങ്കരേഖയുടെ (180º) ഇരുവശങ്ങളിലെ സമയവ്യത്യാസം

16 / 97

16. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

17 / 97

17. താഴെപ്പറയുന്നവയിൽ വള്ളത്തോളിന്‍റെ കൃതിയല്ലാത്തത്

18 / 97

18. 2012 ലെ ഒളിമ്പിക്സ് വേദി

19 / 97

19. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ കളിക്കാരൻ

20 / 97

20. എ. ഡി. ബി എന്നതിന്‍റെ പൂർണരൂപം

21 / 97

21. കമ്പ്യൂട്ടറിന്‍റെ തലച്ചോറ്

22 / 97

22. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

23 / 97

23. ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനം

24 / 97

24. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

25 / 97

25. സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗം

26 / 97

26. ഹോളിവുഡ് എന്നാൽ

27 / 97

27. ഏതു യൂറോപ്യൻ രാജ്യത്തിന്‍റെ സംഭാവനയാണ് ഹോർത്തൂസ് മലബാറിക്കസ്

28 / 97

28. കുളച്ചൽ യുദ്ധം നടന്ന വർഷം

29 / 97

29. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ

30 / 97

30. ധർമരാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്

31 / 97

31. പുന്നപ്ര വയലാർ സമരം നടന്ന വർഷം

32 / 97

32. അമേരിക്കൻ മോഡൽ ഭരണം പ്രഖ്യാപിച്ച ഭരണാധികാരി

33 / 97

33. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം

34 / 97

34. കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

35 / 97

35. കൂട്ടത്തിൽ ചേരാത്തത്

36 / 97

36. കേരളത്തിൽ ഏറ്റവും നല്ല കർഷകനുള്ള അവാർ‍ഡ്

37 / 97

37. കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതം

38 / 97

38. പുരാതന മുസിരിസ് തുറമുഖം ഇന്നറിയപ്പെടുന്നത്

39 / 97

39. കേരളത്തിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്

40 / 97

40. ദേശീയ അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി

41 / 97

41. കേരളത്തിലുള്ള ഒരു കേന്ദ്രഭരണപ്രദേശം

42 / 97

42. ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ

43 / 97

43. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഒരു നദി

44 / 97

44. ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ

45 / 97

45. ഇന്ത്യ റിപ്പബ്ലിക്കാവുമ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി

46 / 97

46. നമ്മുടെ മൗലികാവകാശം അല്ലാത്തത്

47 / 97

47. ഇന്ത്യയിൽ ഏറ്റവും വിസ്തൃതിയുള്ള സംസ്ഥാനം

48 / 97

48. രാജീവ് വധം അന്വേഷിച്ച കമ്മീഷൻ

49 / 97

49. അകാരണമായി തടവിലുള്ള ഒരാളെ കോടതി മുമ്പാകെ ഹാജരാക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്

50 / 97

50. ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി

51 / 97

51. ശബരിഗിരി പദ്ധതി ഏതു നദിയിലാണ്

52 / 97

52. നീലഗിരിയിൽ സന്ധിക്കുന്ന പർവതനിരകൾ

53 / 97

53. പാകിസ്ഥാനി അതിർത്തി പങ്കിടാത്ത സംസ്ഥാനം

54 / 97

54. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കിയിരിക്കുന്നത്

55 / 97

55. രാജ്യസഭയുടെ അധ്യക്ഷൻ

56 / 97

56. ഇന്ത്യാരാജ്യത്തിന്‍റെ ഏറ്റവും തെക്കേയറ്റം

57 / 97

57. വോളിബോളിൽ ഒരു ടീമിലെ കളിക്കാർ

58 / 97

58. 'പെലെ' പ്രശസ്‍തനായിരിക്കുന്നത്

59 / 97

59. ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനം

60 / 97

60. ഇന്ത്യയുമായി കരയിൽ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം

61 / 97

61. വിശ്വനാഥൻ ആനന്ദിന്‍റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്

62 / 97

62. രാജ്യസഭയുടെ കാലാവധി

63 / 97

63. പേപ്പാറ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്

64 / 97

64. ചന്ദ്രഗ്രഹണസമയത്ത്

65 / 97

65. ഒരു കുതിരശക്തി എത്ര വാട്ടാണ്

66 / 97

66. ഏറ്റവും കൂടുതൽകാലം കേരള മുഖ്യമന്ത്രി ആയിരുന്ന ആൾ

67 / 97

67. യവനപ്രിയ എന്നറിയപ്പെടുന്നത്

68 / 97

68. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി

69 / 97

69. രണ്ടു സംഖ്യകളുടെ ഗുണനഫലം 24 അവയുടെ തുക 10 ആയാൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം

70 / 97

70. 2, 3, 5, 8, 13 ................. ഈ സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്

71 / 97

71. 9/20 എന്നത് ദശാംശരൂപത്തിൽ എഴുതിയാൽ

72 / 97

72. 100 ച. മീറ്റർ വിസ്തീർണ്ണമുള്ള സമചതുരാകൃതിയുള്ള കളിസ്ഥലത്തിന്‍റെ ഒരു വശത്തിന്‍റെ നീളം മീറ്ററിൽ

73 / 97

73. 8 - ന്‍റെ എത്ര ശതമാനമാണ് 10

74 / 97

74. 4, 6, 8 എന്നീ സംഖ്യകളുടെ ലഘുതമ സാധാരണ ഗുണിതം ( ല. സാ. ഗു )

75 / 97

75. വലിയ ഭിന്ന സംഖ്യ

76 / 97

76. 1.25 ന് തുല്യമായ ഭിന്ന സംഖ്യ

77 / 97

77. ആറ് ആളുകൾ ഒരു ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണമെങ്കിൽ രണ്ടു ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ എത്ര പേർ വേണം

78 / 97

78. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്

79 / 97

79. പന്നിപ്പനിക്ക് കാരണമായ അണു

80 / 97

80. ചിരിപ്പിക്കുന്ന വാതകം

81 / 97

81. മസ്‍തിഷ്‍കത്തിലെ ഏറ്റവും വലിയ ഭാഗം

82 / 97

82. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

83 / 97

83. ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം സ്ഥിതിചെയ്യുന്നത്

84 / 97

84. കാൻസർ പഠനവിഷയമായ ശാസ്ത്രശാഖ

85 / 97

85. മഴവില്ലിന്‍റെ ഏറ്റവും പുറമേയുള്ള നിറം

86 / 97

86. പ്രകാശവേഗത മൂന്നുലക്ഷം കിലോമീറ്റർ എന്നു പറഞ്ഞാൽ

87 / 97

87. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

88 / 97

88. അലക്കുകാരത്തിന്‍റെ രാസനാമം

89 / 97

89. ഒറിജിനൽ ഓഫ് സ്‍പീഷിസ് എഴുതിയത്

90 / 97

90. സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

91 / 97

91. ബി.സി.ജി കുത്തിവെയ്പ്പ് എടുക്കുന്നത് ഏതു രോഗത്തിനെതിരെയാണ്

92 / 97

92. അന്തരീക്ഷവായുവിലെ പ്രധാന ഘടകം

93 / 97

93. ഭൗതിക ശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ

94 / 97

94. ഹാലിയുടെ ധൂമകേതു പ്രത്യക്ഷപ്പെടുന്നത്

95 / 97

95. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചത്

96 / 97

96. ഒരു ഉത്തോലകവും ഉറച്ചുനിൽക്കാൻ ഒരിടവും തന്നാൽ ഞാൻ ഭൂമിയെ ഇളക്കാം എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ

97 / 97

97. ശരീരോഷ്‍മാവ് നിയന്ത്രിക്കുന്ന അവയവം

LGS N.C.C 2010 All Kerala

[wp_schema_pro_rating_shortcode]
0%


Kerala PSC LGS N.C.C 2010 All Kerala question mock test Kerala PSC LGS N.C.C 2010 All Kerala Model Exams Mock Test 2010· Previous Question Papers Based Mock Test 2010

Leave a Comment

Your email address will not be published. Required fields are marked *