Kerala PSC LGS (Peon/Kerala State Film Development Corporation) 2011 All Kerala Exam Mock Test

    Kerala PSC LGS(Peon/Kerala State Film Development Corporation)2011 All Kerala Exam Mock Test


    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    LGS (Peon/ Kerala State Film Development Corporation) 2011 All Kerala

    1 / 94

    1. ഇന്ത്യൻ അണുശാസ്ത്രത്തിന്‍റെ പിതാവ്

    2 / 94

    2. 'മഡോണ' ആരുടെ രചനയാണ്‌ ?

    3 / 94

    3. 'ക്യാബിനറ്റ് സിസ്റ്റം' ആരുടെ സംഭാവനയാണ് ?

    4 / 94

    4. തെർമോമീറ്റർ കണ്ടുപിടിച്ചത്?

    5 / 94

    5. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്‍റ് അംഗം

    6 / 94

    6. 'എന്‍റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ് ?

    7 / 94

    7. 'ഹിബാകുഷ' എന്ന വാക്ക് ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    8 / 94

    8. കൊച്ചിയെ ഒരു തുറമുഖ നഗരമാക്കിയത് ?

    9 / 94

    9. ലോകത്തെ ആദ്യ നഗരം എന്ന് വിശേഷിപ്പിക്കുന്നത്

    10 / 94

    10. കേരളത്തിലെ ആദ്യത്തെ കോളേജ്

    11 / 94

    11. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

    12 / 94

    12. അരുന്ധതി റോയ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    13 / 94

    13. പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം

    14 / 94

    14. ജ്ഞാനപീഠം നേടിയ ആദ്യ കേരളീയൻ

    15 / 94

    15. 'ഓപ്പറേഷൻ സീ വേവ്സ്' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    16 / 94

    16. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി എത്ര വർഷം ?

    17 / 94

    17. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം

    18 / 94

    18. ' ഏഷ്യയുടെ പ്രകാശം' എന്നറിയപ്പെടുനത്?

    19 / 94

    19. ആകാശത്ത് നിന്ന് ആകാശത്തേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ മിസൈൽ

    20 / 94

    20. കെ പി കേശവമേനോൻ ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    21 / 94

    21. ലിബിയയുടെ പാർലമെന്‍റിന്‍റെ പേര്?

    22 / 94

    22. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

    23 / 94

    23. 'ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം' എവിടെ സ്ഥിതി ചെയ്യുന്നു?

    24 / 94

    24. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു ?

    25 / 94

    25. ഇന്ത്യൻ സിവിൽ സർവീസിന്‍റെ പിതാവ്

    26 / 94

    26. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം

    27 / 94

    27. 'ഈഫൽ ടവർ' ഏതു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു?

    28 / 94

    28. 'ആസിയാൻ' സംഘടനയുടെ ആസ്ഥാനം

    29 / 94

    29. കേരളത്തിന്‍റെ വടക്കേയറ്റത്തെ അയൽ സംസ്ഥാനം

    30 / 94

    30. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?

    31 / 94

    31. 'ഉറുംബംബ' എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    32 / 94

    32. സുവർണ ക്ഷേത്രം പണി കഴിപ്പിച്ചത്

    33 / 94

    33. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരത്തിന്‍റെ സ്ഥാപകൻ

    34 / 94

    34. ഇന്ത്യയിൽ ആദ്യമായി ചണമിൽ ആരംഭിച്ചത്

    35 / 94

    35. UNO- യിൽ പോലീസ് ഉപദേഷ്ടാവായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരി

    36 / 94

    36. ഇന്ത്യയിലെ 'വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത്

    37 / 94

    37. ഏറ്റവും കൂടുതൽ റോഡ് ശൃംഖലയുള്ള ഇന്ത്യൻ സംസ്ഥാനം

    38 / 94

    38. കോർബറ്റ് നാഷണൽ പാർക്കിൽ പ്രധാനമായും ഏതു ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത്

    39 / 94

    39. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്‍റെ അധികാരരേഖ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം

    40 / 94

    40. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം

    41 / 94

    41. 'അക്ഷയ കമ്പ്യൂട്ടർ പദ്ധതി' ആദ്യം നടപ്പിലാക്കിയ ജില്ല

    42 / 94

    42. 'ട്രെയിൻ ടു പാകിസ്ഥാൻ' ആരുടെ കൃതി?

    43 / 94

    43. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം

    44 / 94

    44. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

    45 / 94

    45. ഇന്ത്യയിലെ ഗ്രാൻഡ് ട്രങ്ക് റോഡ് പണികഴിപ്പിച്ചത്

    46 / 94

    46. ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതു വർഷം ?

    47 / 94

    47. പ്ലാച്ചിമടയിൽ ജലസംരക്ഷണത്തിനായി സമരം നയിച്ച വനിത

    48 / 94

    48. നിവർത്തന പ്രക്ഷോഭം നടന്ന വർഷം

    49 / 94

    49. 'ഹോർത്തൂസ് മലബാറിക്കസ്' ആരുടെ സംഭാവന?

    50 / 94

    50. 'അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം' എന്ന് അഭിപ്രായപ്പെട്ടത്

    51 / 94

    51. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

    52 / 94

    52. യുനെസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം

    53 / 94

    53. വല്ലാർപ്പാടം അന്താരാഷ്ട്ര കണ്ടെയ്നർ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

    54 / 94

    54. 'ബാസ്റ്റിൽ ജയിലിന്‍റെ പതനം' ഏതു വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    55 / 94

    55. പാർഥിനോൺ ക്ഷേത്രം ഏതു രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

    56 / 94

    56. ചൂട് തട്ടുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്ന് അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി

    57 / 94

    57. നിർവീര്യ വസ്തുവിന്‍റെ pH മൂല്യം

    58 / 94

    58. പ്രകൃതിയിൽ സ്വാതന്ത്രവസ്ഥയിൽ കാണപ്പെടുന്ന ലോഹം

    59 / 94

    59. 'വെളുത്ത സ്വർണ്ണം' എന്നറിയപ്പെടുന്ന മൂലകം

    60 / 94

    60. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം

    61 / 94

    61. അന്തരീക്ഷത്തിലെ ജലാംശത്തിന്‍റെ അളവ്

    62 / 94

    62. 1 ഘന.സെ.മീ = .............. മില്ലിമീറ്റർ

    63 / 94

    63. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം

    64 / 94

    64. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ നിറമാകുന്ന വാതകം

    65 / 94

    65. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ

    66 / 94

    66. ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുള്ള ഉപകരണം

    67 / 94

    67. കാർബണിന്‍റെ രൂപാന്തരം

    68 / 94

    68. ഒരു കമ്പിവാദ്യം

    69 / 94

    69. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം

    70 / 94

    70. ടാൽക്കം പൗഡറിലെ പ്രധാന ഘടകം

    71 / 94

    71. അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ്

    72 / 94

    72. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    73 / 94

    73. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

    74 / 94

    74. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം

    75 / 94

    75. ഒരാൾ സാധാരണ പലിശയ്ക്ക് 6000 രൂപ ബാങ്കിൽ നിന്ന് കടമെടുത്തു. 4 വർഷം കഴിഞ്ഞപ്പോൾ പലിശയിനത്തിൽ 2400 രൂപ അടയ്‌ക്കേണ്ടിവന്നു. എങ്കിൽ പലിശ നിരക്ക് എത്ര?

    76 / 94

    76. 12 + 18 ÷ 3 × 2 - 5 =

    77 / 94

    77. ദീർഘചതുരാകൃതിയിലുള്ള ഒരു മുറിയുടെ ചുറ്റളവ് 200 മീറ്റർ. അതിന്‍റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3:1 ആണെങ്കിൽ വിസ്തീർണം എത്ര?

    78 / 94

    78. ഒരു ക്യാമറ 6000 രൂപയ്ക്ക് വിറ്റാൽ 20% നഷ്ടമുണ്ടാകും. എങ്കിൽ അത് എത്ര രൂപയ്ക്ക് വിറ്റാൽ 10% ലാഭം കിട്ടും?

    79 / 94

    79. 5 × 3 × 2 ∣ 1000- നു സമാനമായ ദശാംശ സംഖ്യ ഏത്?

    80 / 94

    80. ഒരു കുട്ടി രാത്രി 9.30-ന് ഉറങ്ങി രാവിലെ 5.45 നാണ് ഉണർന്നതെങ്കിൽ എത്ര സമയം ഉറങ്ങി ?

    81 / 94

    81. ഒരു കാർ 9 മണിക്കൂർ കൊണ്ട് 630 കിലോമീറ്റർ സഞ്ചരിക്കുന്നുവെങ്കിൽ കാറിന്‍റെ എത്ര?

    82 / 94

    82. മൂന്ന് സംഖ്യയുടെ ശരാശരി 18 ആണ്. അവയിൽ 2 സംഖ്യകൾ 16, 21 എന്നിവയാണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?

    83 / 94

    83. 1, 3, 6, 10, ................

    84 / 94

    84. രണ്ട് ഭിന്നസംഖ്യകളുടെ ഗുണനഫലം 1 ആണ്. അവയിലൊന്ന് 3/7 ആണെങ്കിൽ മാറ്റേ സംഖ്യ ഏത്?

    85 / 94

    85. 1/3 + 2 + 2/3 =?

    86 / 94

    86. 2020 ജനുവരി 1 തിങ്കളാഴ്ചയാണെങ്കിൽ മാർച്ച് 15 ഏതു ദിവസമായിരിക്കും?

    87 / 94

    87. ഒരു മട്ട ത്രികോണത്തിന്‍റെ കർണത്തിന്‍റെ നീളം 17 സെ മീയും ലംബത്തിന്റെ നീളം 8 സെ മീയും ആണെങ്കിൽ അതിന്‍റെ പാദത്തിന്‍റെ നീളം എത്ര?

    88 / 94

    88. ഒരു സംഖ്യയെ 8 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 32-ഉം ശിഷ്ടം 5-ഉം കിട്ടി. എന്നാൽ സംഖ്യയേത്?

    89 / 94

    89. 9328 മില്ലിലിറ്റർ = ..........ലിറ്റർ

    90 / 94

    90. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യയേത്?

    91 / 94

    91. ഒരു സംഖ്യയെ യഥാക്രമം 5, 6, 7, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 കിട്ടുന്നു എങ്കിൽ സംഖ്യയേത്?

    92 / 94

    92. √1296 = ?

    93 / 94

    93. (81)0.25- ന്‍റെ വില ?

    94 / 94

    94. a:b=2:3, b:c=4:5 എങ്കിൽ a:c എത്ര?

    LGS (Peon/ Kerala State Film Development Corporation) 2011 All Kerala

    Array
    5/5 (1 Review)
    0%


    Kerala PSC LGS(Peon/Kerala State Film Development Corporation)2011 All Kerala question mock test.Kerala PSC LGS(Peon/Kerala State Film Development Corporation)2011 All Kerala Model Exams Mock Test 2011·Previous Question Papers Based Mock Test 2011

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *