Kerala PSC LGS Process Server 2009 All Kerala Exam Mock Test

    Kerala PSC LGS Process Server 2009 All Kerala Question Mock Test

    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS Process Server 2009 All Kerala

    1 / 96

    1. പർവ്വതങ്ങളെക്കുറിച്ചള്ള പഠനം

    2 / 96

    2. ആത്മവിദ്യാസംഘം സ്ഥാപിച്ചത്

    3 / 96

    3. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം

    4 / 96

    4. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്നത്

    5 / 96

    5. ആന്ധ്രാപ്രദേശിന്‍റെ നൃത്തരൂപം

    6 / 96

    6. തൊരവൈ രാമായണം ഏതു ഭാഷയിലാണ് രചിച്ചത്

    7 / 96

    7. ഏറ്റവും തിളക്കമുള്ള ഗ്രഹം

    8 / 96

    8. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

    9 / 96

    9. ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ആക്രമണകാരി

    10 / 96

    10. താഷ്‍കന്‍റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി

    11 / 96

    11. ജലദോഷത്തിന്‍റെ കാരണമായ അണുജീവി

    12 / 96

    12. തീരദേശമില്ലാത്ത സംസ്ഥാനം

    13 / 96

    13. മലബാർ മാന്വൽ രചിച്ചത്

    14 / 96

    14. മലയാളത്തിലെ സഞ്ചാരസാഹിത്യ കുലപതി

    15 / 96

    15. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പത്രം

    16 / 96

    16. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള സാഹിത്യക്കാരൻ

    17 / 96

    17. 'ഓടി വിളയാടുപാപ്പ' എന്ന ഗാനം രചിച്ചത്

    18 / 96

    18. കേരളഗാന്ധി എന്നറിയപ്പെടുന്നത്

    19 / 96

    19. ഹൈഡ് നിയമം ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെട്ടതാണ്

    20 / 96

    20. മില്ലി തരാന ഏതു രാജ്യത്തെ ദേശീയഗാനമാണ്

    21 / 96

    21. പുല്ല് വർഗ്ഗത്തിലെ ഏറ്റവും വലിയ ഇനം

    22 / 96

    22. കേരള കളിമൺ ഫാക്ടറി സ്ഥിതിചെയ്യുന്നത്

    23 / 96

    23. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം

    24 / 96

    24. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ

    25 / 96

    25. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്

    26 / 96

    26. അഗ്നി എന്നറിയപ്പെടുന്നത് എന്തിനെയാണ്

    27 / 96

    27. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

    28 / 96

    28. തുഞ്ചൻപറമ്പ് ഏത് ജില്ലയിലാണ്

    29 / 96

    29. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം

    30 / 96

    30. തപാൽ സ്റ്റാമ്പ് ആദ്യമായി പ്രചാരത്തിൽ വന്ന രാജ്യം

    31 / 96

    31. ഇന്ത്യൻ നെപ്പോളിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജാവ്

    32 / 96

    32. ഐലൂറോ ഫോബിയ ഏത് മൃഗവുമായി ബന്ധപ്പെട്ടതാണ്

    33 / 96

    33. എ4 പേപ്പറിന്‍റെ സൈസ് എത്ര

    34 / 96

    34. ലോങ് വാക് ടൂ ഫ്രീഡം എഴുതിയത്

    35 / 96

    35. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്

    36 / 96

    36. ആദ്യത്തെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചത്

    37 / 96

    37. കൊറിയ എന്ന് പേരുള്ള ജില്ല ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്

    38 / 96

    38. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്

    39 / 96

    39. ഏറ്റവും വലിയ ഗ്രഹം

    40 / 96

    40. കേരളത്തിൽ തെക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലം

    41 / 96

    41. മാഗ്നാകാർട്ട ഒപ്പുവച്ച വർഷം

    42 / 96

    42. മാട്ടുപ്പെട്ടിയിലെ കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം

    43 / 96

    43. മൗ മൗ ലഹള നടന്ന രാജ്യം

    44 / 96

    44. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം

    45 / 96

    45. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം

    46 / 96

    46. ബുദ്ധൻ ചിരിക്കുന്നു എന്ന രഹസ്യനാമം ബന്ധപ്പെട്ടിരിക്കുന്നത്

    47 / 96

    47. അഗ്നിപർവ്വതങ്ങളില്ലാത്ത ഭൂഖണ്ഡം

    48 / 96

    48. ശൂന്യതയിൽ പ്രകാശത്തിന്‍റെ പ്രവേഗം

    49 / 96

    49. താഴെ പറയുന്നവയിൽ സാന്ദ്രത ഏറ്റവും കൂടുതലുള്ള ദ്രാവകം

    50 / 96

    50. വായുവിൽ പുകയുകയും ഇരുട്ടത്ത് മിനുങ്ങുകയും ചെയ്യുന്ന ഒരു മൂലകം

    51 / 96

    51. ബ്ലീച്ചിംഗ് പൗഡറിന് ഏത് വാതകത്തിന്‍റെ മണമാണുള്ളത്

    52 / 96

    52. മദ്യദുരന്തത്തിന് കാരണമാകാറുള്ള ഒരു വിഷവസ്തുവാണ്

    53 / 96

    53. മലിനമായ കുടിവെള്ളം വഴി പകരുന്ന ഒരു രോഗമാണ്

    54 / 96

    54. ഓസോൺ പാളിക്ക് തേയ്‍മാനം വരുത്തുന്ന രാസവസ്തു

    55 / 96

    55. ചുവന്ന രക്താണുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലോഹം

    56 / 96

    56. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം

    57 / 96

    57. തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു

    58 / 96

    58. പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം

    59 / 96

    59. മിന്നലുണ്ടാകുന്നതിന്‍റെ ഫലമായി മണ്ണിൽ എത്തിച്ചേരുന്ന ഒരു സസ്യപോഷക മൂലകം

    60 / 96

    60. മിന്നാമിനുങ്ങിന്‍റെ ശരീരത്തിൽ നിന്നും പ്രകാശം പുറപ്പെടുവിക്കുന്നതിന് കാരണമായ രാസവസ്തു

    61 / 96

    61. രക്തത്തിന്‍റെ ഓക്സിജൻ വാഹകശേഷിയെ തടസ്സപ്പെടുത്തുന്ന മലിനീകാരിയാണ്

    62 / 96

    62. തന്നിട്ടുള്ളതിൽ പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നുപോകാത്തത്

    63 / 96

    63. ചുവപ്പ് ചില്ലിൽകൂടി പച്ച ഇലയെ നോക്കിയാൽ അതിന്‍റെ നിറം

    64 / 96

    64. അന്തരീക്ഷത്തിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന വാതകം

    65 / 96

    65. കടൽ ജലത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ലവണം

    66 / 96

    66. വൈദ്യുത ഇസ്‍തിരിപ്പെട്ടിയുടെ ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്

    67 / 96

    67. രണ്ട് കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ അടുത്തുവരത്തക്ക വിധം വെച്ചാൽ

    68 / 96

    68. അൾട്രാസോണിക് ശബ്‍ദം പുറപ്പെടുവിക്കുന്ന ഒരു ജീവി

    69 / 96

    69. മനുഷ്യവർഗ്ഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന പഠനശാഖ

    70 / 96

    70. ആഹാരനിർമ്മാണത്തിനുവേണ്ടി സസ്യങ്ങൾ ആഗിരണം ചെയ്യുന്ന വാതകം

    71 / 96

    71. സൂര്യപ്രകാശമേൽക്കുന്നതുവഴി ശരീരത്തിൽ രൂപപ്പെടുന്ന ഒരു വിറ്റാമിൻ

    72 / 96

    72. കൂട്ടത്തിൽ പെടാത്തത്

    73 / 96

    73. ഊഷ്‍മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    74 / 96

    74. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം

    75 / 96

    75. ബോർഡോ മിശ്രിതം എന്നത് ഒരു

    76 / 96

    76. ടോർച്ചിലെ റിഫ്‍ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം

    77 / 96

    77. ഒരു സംഖ്യയുടെ 1/4 ഉം 1/8 കൂട്ടിയാൽ 30 കിട്ടും എങ്കിൽ സംഖ്യ

    78 / 96

    78. 1/2 + 3/4 + 1/4 =

    79 / 96

    79. 4⁴ / 4² =

    80 / 96

    80. ഇലക്ട്രിക് ബൾബിൽ നടക്കുന്ന ഊർജമാറ്റം

    81 / 96

    81. (0.4)³ = ?

    82 / 96

    82. (1/3)³ =

    83 / 96

    83. 2 × 5 × 7 × 4 × 2 × 5 × 7 ന്‍റെ വർഗമൂലം

    84 / 96

    84. 100 രൂപയ്ക്ക് 1 മാസത്തേയ്ക്ക് 3 രൂപ പലിശയെങ്കിൽ പലിശനിരക്ക്

    85 / 96

    85. ഒരു സമഭുജത്രികോണത്തിന്‍റെ ഒരു കോൺ എത്ര ഡിഗ്രി

    86 / 96

    86. ഒരു സമചതുരത്തിന്‍റെ ചുറ്റളവ് 48 സെ. മീ എങ്കിൽ അതിന്‍റെ വിസ്തീർണ്ണം

    87 / 96

    87. 5⁵ × 5-⁵

    88 / 96

    88. 1, 1, 2, 3, 5, 8 ................... എന്ന ശ്രേണിയുടെ അടുത്ത പദം

    89 / 96

    89. 8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും 5000 രൂപ കടമെടുത്തു. 5 വർഷം തികയുമ്പോൾ എത്ര രൂപ ബാങ്കിൽ അടയ്‍ക്കേണ്ടിവരും

    90 / 96

    90. ഒരു ചക്രം 3 തവണ കറങ്ങുമ്പോൾ 4 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ ചക്രം 9 തവണ കറങ്ങുമ്പോൾ എത്രദൂരം സഞ്ചരിക്കും

    91 / 96

    91. 1.5 × 6.8

    92 / 96

    92. സമചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന്‍റെ വിസ്‍തീർണ്ണം 900 ച. മീറ്ററാണ്. എങ്കിൽ അതിന്‍റെ ചുറ്റളവ്

    93 / 96

    93. സ്കൂൾ മുറ്റത്ത് 4 മീറ്റർ, 6 മീറ്റർ വീതം നീളമുള്ള രണ്ട് കമ്പുകൾ കുത്തനെ നിർത്തിയിരിക്കുന്നു. ഒരു സമയത്ത് 4 മീറ്റർ കമ്പിന്‍റെ നിഴലിന് 6 മീറ്റർ നീളം ഉണ്ട്. അപ്പോൾ 6 മീറ്റർ കമ്പിന്‍റെ നിഴലിന് എന്തു നീളം ഉണ്ടാകും

    94 / 96

    94. 15 × 1/5 + 16 × 1/4 - 7 =

    95 / 96

    95. 15/1000

    96 / 96

    96. 1/5 + 1/2 =

    LGS Process Server 2009 All Kerala

    Array
    5/5 (1 Review)
    0%

    Kerala PSC LGS Process Server 2009 All Kerala question mock test PSC LGS Process Server Model Exams Mock Test 2009 All Kerala· Practice Previous Question Papers Based Mock Test 2009.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *