Kerala PSC LGS Process Server/Duffedar /Courtkeeper -Judicial-2014 Exam Mock Test

Kerala PSC LGS Process Server/Duffedar /Courtkeeper -Judicial-2014 Exam Mock Test

The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


LGS Process Server/Duffedar /Courtkeeper -Judicial-2014

1 / 97

1. ഏതു സംസ്ഥാനത്തെ കൊയ്ത്ത് ഉത്സവമാണ് ബിഹു?

2 / 97

2. 1957-ലെ ഒന്നാം കേരള നിയമസഭയിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ എണ്ണ മെത്ര?

3 / 97

3. ഗ്രീനിച്ച് സമയം രാവിലെ 10 മണിയാ ണെങ്കിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എത്രയായിരിക്കും :

4 / 97

4. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്:

5 / 97

5. 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു:

6 / 97

6. "സുബൻസിരി" ഏതു നദിയുടെ പോഷക നദിയാണ് :

7 / 97

7. തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വെലയുടെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതാര് ?

8 / 97

8. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുവാൻ രൂപീകൃതമായ ലോക സോഷ്യൽ ഫോറത്തിന്റെ പ്രഥമ സമ്മേളനം നടന്ന രാജ്യം?

9 / 97

9. സസ്യങ്ങളിലെ പൂക്കൾക്കും പഴങ്ങൾക്കും നിറം നൽകുന്ന വർണ്ണവസ്തു ഏതാണ് ?

10 / 97

10. ഏതു സംസ്ഥാനത്തിലെ ആയോധന കലാരൂപമാണ് "തങ്ത് ?

11 / 97

11. വാർദ്ധക്യത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

12 / 97

12. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ഏതാണ് ?

13 / 97

13. ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നതാര് ?

14 / 97

14. ഏതു മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് ഭട്ട്നഗർ പുരസ്കാരം നൽകുന്നത് ?

15 / 97

15. സോഡിയം വേപ്പർ ലാമ്പിൽ നിന്നും ലഭി ക്കുന്ന പ്രകാശത്തിന്റെ നിറം ഏതാണ് ?

16 / 97

16. ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:

17 / 97

17. ആറ്റത്തിലെ ചാർജില്ലാത്ത കണം ഏതാണ് ?

18 / 97

18. തന്നിരിക്കുന്നവയിൽ ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയർ പവർ അന്തർവാഹിനി ഏതാണ് ?

19 / 97

19. ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര് ?

20 / 97

20. സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?

21 / 97

21. ആരുടെ ജീവത്യാഗത്തിനുശേഷമാണ്, ഭാഷാടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് ?

22 / 97

22. ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനായി സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏത്?

23 / 97

23. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?

24 / 97

24. ദത്തവകാശ നിരോധന നിയമം കൊണ്ടു വന്ന ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ആര്?

25 / 97

25. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ?

26 / 97

26. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന് ആഹ്വാനം ചെയ്ത പ്രസ്ഥാനം ഏതാണ്?

27 / 97

27. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര് ?

28 / 97

28. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മലയാളി പ്രസിഡന്റ് ആര് ?

29 / 97

29. ഇന്ത്യൻ ദേശീയപതാക രൂപകൽപന ചെയ്തതാര്?

30 / 97

30. ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിരിക്കുന്നത് :

31 / 97

31. "സത്യമേവ ജയതേ' എന്ന വാക്ക് എടുത്തിട്ടുള്ളത് ഏത് ഉപനിഷത്തിൽ നിന്നുമാണ്:

32 / 97

32. ഉത്തരമദ്ധ്യ റെയിൽവെ മേഖലയുടെ ആസ്ഥാനം ഏത്?

33 / 97

33. ഒരു വിപ്ലവകാരിയായി ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും എന്നാൽ പിന്നീട് ആത്മീയാചാര്യനായി മാറുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി ആര്?

34 / 97

34. ബംഗാൾ വിഭജനം ബ്രിട്ടീഷ് ഗവൺമെന്റ് റദ്ദ് ചെയ്ത വർഷം ഏതാണ്?

35 / 97

35. ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചതാര്?

36 / 97

36. ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലമായ ലോക്സഭയിലെ പരവതാനിയുടെ നിറം എന്താണ്?

37 / 97

37. തെലങ്കാന സംസ്ഥാന രൂപീകരണ ബിൽ രാജ്യസഭയിൽ പാസായ ദിവസം

38 / 97

38. ഇന്ത്യയുടെ “മിസൈൽ വനിത' എന്നറിയപ്പെടുന്ന വ്യക്തി ആര്?

39 / 97

39. പരിസ്ഥിതി പ്രവർത്തനത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ വ്യക്തി ആര്?

40 / 97

40. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രാ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഒരു സ്വയം തൊഴിൽ സംരംഭമേതാണ്.

41 / 97

41. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യാക്കാരൻ ആര്?

42 / 97

42. ഇന്ത്യയിൽ ടെലിഗ്രാഫ് സംവിധാനം നിർത്തലാക്കിയ ദിവസം

43 / 97

43. ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ ആദ്യമായി നാവികസേനാ മേധാവി സ്ഥാനത്തുനിന്ന് രാജിവെച്ച വ്യക്തി ആര് ?

44 / 97

44. ലോകമാതൃഭാഷാ ദിനമേതാണ്.

45 / 97

45. മണിപ്പൂരിൽ പട്ടാളത്തിന്റെ പ്രത്യേക അധികാരനിയമം വിവേചനരഹിതമായി പ്രയോഗിക്കുന്നതിനെതിരെ ദീർഘകാലമായി നിരാഹാര സമരം നടത്തുന്ന മനുഷ്യാവകാശ പ്രവർത്തക ആര്?

46 / 97

46. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ:

47 / 97

47. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏതാണ്?

48 / 97

48. കേന്ദ്ര സർക്കാരിന്റെ 'നിർമ്മൽ ഗ്രാമപുരസ്കാരം' നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്:

49 / 97

49. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ഏതാണ്?

50 / 97

50. കേരളത്തിലെ തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ഏത്?

51 / 97

51. 'കേസരി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

52 / 97

52. കേരളത്തിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന ജില്ല ഏത്?

53 / 97

53. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്?

54 / 97

54. പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏതാണ്?

55 / 97

55. കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യ പുരസ്കാരം ഏതാണ് ?

56 / 97

56. താഴെ തന്നിട്ടുള്ളവയിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടില്ലാത്ത വ്യക്തി ആര്?

57 / 97

57. 2014 - ലെ ഏഷ്യൻ ഗെയിംസിന് ആതിധ്യം വഹിച്ച രാജ്യം ഏത് ?

58 / 97

58. 2013 -ൽ ഭാരതരത്ന ലഭിച്ച പ്രൊഫസർ സി.എൻ.ആർ. റാവു ഏതു മേഖലയിലെ പ്രശസ്തനായ ശാസ്ത്രജ്ഞനാണ്?

59 / 97

59. 'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ' എന്നറിയപ്പെടുന്ന വ്യക്തി ആര്?

60 / 97

60. രാഷ്ട്രപതിഭവൻ ഡൽഹിയിലാണങ്കിൽ രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നതെവിടെയാണ്?

61 / 97

61. ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം

62 / 97

62. കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നതെവിടെ ?

63 / 97

63. വിസ്കസ് ദ്രാവകം ഏത് ?

64 / 97

64. ഫലങ്ങൾ പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാതകം:

65 / 97

65. രസതന്ത്രത്തിനും ഊർജതന്ത്രത്തിനും നൊബേൽ സമ്മാനം ലഭിച്ച വനിത:

66 / 97

66. മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചത് ആര്?

67 / 97

67. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം:

68 / 97

68. സമുദ്രത്തിന്റെ ആഴം അളക്കാൻ ഇത് ഉപയോഗിക്കുന്നു

69 / 97

69. ആകാശത്തിന്റെ നീല നിറത്തിനു കാരണം :

70 / 97

70. സൈക്കിളിന്റെ ആക്സിൽ സ്റ്റീൽ ഗോളങ്ങൾക്കിടയിൽ വെച്ച് ഉറപ്പിക്കുന്നത്:

71 / 97

71. കേരളത്തിലെ പഴയകാല കർഷകർ കിഴങ്ങ് വിളകൾക്കായുള്ള വിത്തുകളെ ഫംഗസ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഈ മിശ്രിതത്തിൽ ഇട്ടതിനുശേഷം തണലിൽ ഉണക്കി സൂക്ഷിക്കാറുണ്ട്. മിശ്രിതമേത്?

72 / 97

72. Bt വിത്തിനങ്ങൾ എന്നത് ബയോ ടെക്നോളജിയുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാണ്. Bt എന്നതു കൊണ്ടുദ്ദേശിക്കുന്നത്:

73 / 97

73. കണ്ണാറ ലോക്കൽ എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?

74 / 97

74. ദശമൂലാരിഷ്ടത്തിൽ ഉൾപ്പെടാത്ത സസ്യം:

75 / 97

75. സസ്യങ്ങളുടെ ഇലകളിൽ നിർമ്മിക്കപ്പെട്ട ആഹാരം വേരുൾപ്പെടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്:

76 / 97

76. ചിതലുകൾ തിന്നുന്ന സസ്യഭാഗങ്ങളിലെ സെല്ലുലോസ് വിഘടിപ്പിക്കുന്ന ബാക്ടീരിയ ഏത് ?

77 / 97

77. നിശാന്ധത ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്?

78 / 97

78. സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് എന്തിനുവേണ്ടി ?

79 / 97

79. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല :

80 / 97

80. പാലിൽ ജലത്തിന്റെ അളവ് നോക്കാൻ സഹായിക്കുന്ന ഉപകരണം

81 / 97

81. 4,9,19,.... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏതാണ് ?

82 / 97

82. ഒരു കിലോ സവാളയുടെ വില 30 രൂപ. ഉള്ളിക്ക് ക്ഷാമം നേരിട്ടപ്പോൾ വില 42 രൂപയായി വർദ്ധിച്ചു. എന്നാൽ വിലയിലുണ്ടായ വർദ്ധനവ് എത്ര ശതമാനമാണ് ?

83 / 97

83. ഒരു സംഖ്യയുടെ 1/12 ഭാഗം 8 ആയാൽ സംഖ്യ ഏത് ?

84 / 97

84. താഴെ പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങളാകാവുന്നത് ?

85 / 97

85. താഴെ പറയുന്നവയിൽ അഭാജ്യസംഖ്യ ഏത് ?

86 / 97

86. ഏതൊരു വൃത്തത്തിന്റെയും ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്നത് ഒരു സ്ഥിര സംഖ്യയായിരിക്കും. ആ സംഖ്യയുടെ ഏകദേശ വില :

87 / 97

87. ഒരു പേനയ്ക്കും പെൻസിലിനും കൂടി 9 രൂപയാണ് വില. പേനയുടെ വില പെൻസിലിന്റെ വിലയേക്കാൾ 5 രൂപ കൂടുതലാണെങ്കിൽ പേനയുടെ വില എന്ത്?

88 / 97

88. ഒരു ജോലി 12 പേർ 8 ദിവസം കൊണ്ട് ചെയ്തു തീർക്കും. ഇതേ ജോലി 6 ദിവസം കൊണ്ട് ചെയ്ത് തീർക്കണമെങ്കിൽ എത്ര പണിക്കാർ കൂടുതലായി വരണം?

89 / 97

89. ഒരു സംഖ്യയുടെ രണ്ട് മടങ്ങിൽ നിന്ന് മൂന്ന് കുറച്ചാൽ 31 കിട്ടും. എന്നാൽ സംഖ്യ ഏത്?

90 / 97

90. ഒരു സമഭുജത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്?

91 / 97

91. ഒന്നാം തീയതി ചൊവ്വാഴ്ച ആണെങ്കിൽ ആ മാസം ഇരുപത്തിയഞ്ചാം തീയതി ഏത് ആഴ്ച ആകും?

92 / 97

92. 100 രൂപ ചില്ലറ മാറ്റിയപ്പോൾ ഇരുപതുരൂപാ നോട്ടുകളും പത്തുരൂപാ നോട്ടുകളുമാണ് കിട്ടിയത്. പത്തുരൂപാ നോട്ടുകളുടെ എണ്ണം ഇരുപതുരൂപാ നോട്ടുകളുടെ എണ്ണത്തെക്കാൾ ഒന്ന് കൂടുതലായിരുന്നു. ആകെ 7 നോട്ടുക ളുണ്ടെങ്കിൽ പത്തുരൂപാ നോട്ടുകളുടെ എണ്ണം എത്ര?

93 / 97

93. 15÷0.3 ന്റെ വിലയെന്ത് ?

94 / 97

94. ഏഴ് സംഖ്യകളുടെ ശരാശരി 23 ആയാൽ ആ സംഖ്യകളുടെ തുക എത്ര ആയിരിക്കും?

95 / 97

95. 2.75 + 0.2 + 0.32 =

96 / 97

96. ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ രണ്ട് സെന്റിമീറ്റർ കൂടുതലാണ്. ഇതിന്റെ ചുറ്റളവ് 20 സെന്റിമീറ്റർ ആയാൽ ചതുരത്തിന്റെ നീളം എത്ര സെ.മി ?

97 / 97

97. 5 മീറ്റർ എത്ര മില്ലിമീറ്റർ ആണ്?

LGS Process Server/Duffedar /Courtkeeper -Judicial-2014

[wp_schema_pro_rating_shortcode]
0%

Kerala PSC LGS Process Server/Duffedar /Courtkeeper -Judicial-2014 question mock test Kerala PSC LGS Process Server/Duffedar /Courtkeeper -Judicial-2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

Leave a Comment

Your email address will not be published. Required fields are marked *