Kerala PSC LGS (SR for SC-ST) 2012 Malappuram Exam Mock Test

    Kerala PSC LGS (SR for SC-ST) 2012 Malappuram Exam Mock Test


    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS (SR for SC/ST) 2012 Malappuram

    1 / 96

    1. അന്‍റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം

    2 / 96

    2. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത്

    3 / 96

    3. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമാണ്

    4 / 96

    4. ഗണിതശാസ്ത്രത്തിൽ പൂജ്യം കണ്ടുപിടിച്ച രാജ്യം

    5 / 96

    5. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം

    6 / 96

    6. പുകയില്ലാത്ത വ്യവസായം എന്നറിയപ്പെടുന്നത്

    7 / 96

    7. കേരളം സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം

    8 / 96

    8. രാമായണത്തിലെ അധ്യായങ്ങളുടെ പേര്

    9 / 96

    9. ചിപ്കോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ

    10 / 96

    10. ഏഴോം - 1 ഏതുതരം വിത്തിനമാണ്

    11 / 96

    11. കാനായി കുഞ്ഞിരാമൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

    12 / 96

    12. തിരുവിതാംകൂർ, തിരു- കൊച്ചി, കേരളം എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന നേതാവ്

    13 / 96

    13. ഒളിംപിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത

    14 / 96

    14. താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത്

    15 / 96

    15. ഹാരി പോട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി

    16 / 96

    16. ഓസ്കാർ അവാർഡ് നേട്ടത്തിലൂടെ പ്രശസ്തനായ മലയാളി

    17 / 96

    17. മാവോവാദികൾക്കെതിരെ ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ച സൈനിക നടപടിയുടെ പേര്

    18 / 96

    18. ഭർത്താവിനൊപ്പം കേരള മന്ത്രിസഭയിൽ അംഗമായിരുന്ന വനിത

    19 / 96

    19. അടുത്തകാലത്ത് ഖത്തർ പൗരത്വം സ്വീകരിച്ച വിഖ്യാത ചിത്രകാരൻ

    20 / 96

    20. കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ

    21 / 96

    21. ചന്ദ്രനിൽ മഞ്ഞുപാളികളുടെ സാന്നിധ്യത്തെക്കുറിച്ചു സൂചന നൽകിയ ചന്ദ്രയാൻ 1 - ലെ ഉപകരണം

    22 / 96

    22. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക്

    23 / 96

    23. ഇന്ത്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത്

    24 / 96

    24. ഇന്ത്യ തദ്ദേശീയമായി നി‍ർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി

    25 / 96

    25. ഒറീസയുടെ പഴയ പേര് ( ഒറീസയുടെ പുതിയ പേര് ഒഡീഷ എന്നാണ്)

    26 / 96

    26. ഇന്ത്യയേയും ചൈനയേയും വേർതിരിക്കുന്ന അതിർത്തി രേഖ

    27 / 96

    27. 'കേരളം - ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന പുസ്തകം എഴുതിയത്

    28 / 96

    28. ആദ്യത്തെ കേന്ദ്ര റയിൽവേ മന്ത്രിയായിരുന്ന മലയാളി

    29 / 96

    29. 2010 ലെ ലോക കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം

    30 / 96

    30. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

    31 / 96

    31. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം

    32 / 96

    32. ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾകൊള്ളിച്ചത്

    33 / 96

    33. താഴെപറയുന്നവയിൽ ശരിയായ വാക്ക് ഏത്

    34 / 96

    34. ഇന്ത്യയ്ക്ക് പുറമേ രവീന്ദ്രനാഥ ടാഗോർ ദേശീയഗാനം രചിച്ച മറ്റൊരു രാജ്യം

    35 / 96

    35. പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും അഭാവത്തിൽ രാഷ്ട്രപതി സ്ഥാനം വഹിക്കുന്നതാര്

    36 / 96

    36. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ

    37 / 96

    37. നികുതിദായകരെ തിരിച്ചറിയുന്നതിന് ആദായനികുതി വകുപ്പ് നൽകുന്ന നമ്പർ

    38 / 96

    38. ഇന്ത്യയിൽ ധവള വിപ്ലവത്തിന് നേതൃത്വം നൽകിയ മലയാളി

    39 / 96

    39. ഏതു ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്

    40 / 96

    40. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത്

    41 / 96

    41. വയനാട് ജില്ലയിലൂടെ കടന്നുപോകുന്ന നാഷനൽ ഹൈവേ

    42 / 96

    42. ബയോ ഡീസൽ നിർമാണത്തിന് ഉപയോഗിക്കുന്ന സസ്യം ഏത്

    43 / 96

    43. അഷ്ടാംഗ ഹൃദയം ഏതു മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്

    44 / 96

    44. പക്ഷികളെക്കുറിച്ചുള്ള പഠനമാണ്

    45 / 96

    45. ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്നത് ഏത്

    46 / 96

    46. ച്യൂയിങ് ഗം ലഭിക്കുന്നത് ഏതു സസ്യത്തിൽ നിന്നാണ്

    47 / 96

    47. ആരുടെ ആത്മകഥയാണ് 'ദി ഇന്ത്യൻ സ്ട്രഗിൾ'

    48 / 96

    48. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് ഏർപ്പെടുത്തിയിട്ടുള്ള ഒരു അവാർഡ്

    49 / 96

    49. യു. എൻ. മനുഷ്യാവകാശ കമ്മീഷൻ സുരക്ഷാ ഉപദേഷ്ടാവായ മലയാളി

    50 / 96

    50. മദർ തെരേസയുടെ ജന്മദേശം ഏത്

    51 / 96

    51. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്

    52 / 96

    52. ഗ്രീൻബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഹൈക്കോടതി

    53 / 96

    53. ഇന്ത്യ - യു.എസ്. ആണവക്കരാറിൽ ഒപ്പിട്ട ഇന്ത്യൻ മന്ത്രി

    54 / 96

    54. കേരളത്തിലെ ഒരു ലോകസഭാ സംവരണ മണ്ഡലമാണ്

    55 / 96

    55. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മന്ത്രി

    56 / 96

    56. ഭാരത് സ്റ്റേജ് - 4 എന്നത് ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

    57 / 96

    57. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി

    58 / 96

    58. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കേരളത്തിലെ ഗ്രാമപഞ്ചായത്ത്

    59 / 96

    59. ബഹുരാഷ്ട്ര കമ്പനികളുടെ ജലചൂഷണത്തിനെതിരെയുള്ള സമരത്തിലൂടെ പ്രശസ്തയായ വനിത

    60 / 96

    60. ഇന്ത്യയിലെ മെട്രോമാൻ എന്നറിയപ്പെടുന്ന മലയാളി

    61 / 96

    61. ജഗതി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

    62 / 96

    62. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി

    63 / 96

    63. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ

    64 / 96

    64. ടോട്ടൽ തിയ്യെറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കലാരൂപം

    65 / 96

    65. ലോക്സഭയിൽ അംഗമാകാനുള്ള പ്രായപരിധി

    66 / 96

    66. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പദം

    67 / 96

    67. മൺസൂൺ എന്ന വാക്കിന്‍റെ അർത്ഥം

    68 / 96

    68. കേരളത്തിൽ ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്

    69 / 96

    69. ലക്ഷദ്വീപിൽ വിമാനത്താവളം സ്ഥിതിചെയ്യുന്ന ദ്വീപ്

    70 / 96

    70. ലോക സാക്ഷരതാ ദിനം എന്ന്

    71 / 96

    71. ടാഗോറിന്‍റെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച തീവണ്ടി സർവീസ്

    72 / 96

    72. രക്തം ശുദ്ധീകരിക്കുന്ന അവയവം

    73 / 96

    73. കണികാ പരീക്ഷണം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    74 / 96

    74. കാർബണിന്‍റെ ഏറ്റവും കടുപ്പമേറിയ രൂപം ഏത്

    75 / 96

    75. ശുദ്ധജലത്തിന്‍റെ PH മൂല്യം എത്ര

    76 / 96

    76. പകൽ കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി ഏത്

    77 / 96

    77. തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    78 / 96

    78. സ്വർണം, വെള്ളി എന്നിവ ചേർന്ന ഒരു ലോഹസങ്കരമാണ്

    79 / 96

    79. കംപ്യൂട്ടറിനെ പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയയാണ്

    80 / 96

    80. അന്തരീക്ഷത്തിൽ ഓസോൺപാളിയുടെ സ്ഥാനം എവിടെയാണ്

    81 / 96

    81. മൊബൈൽഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്

    82 / 96

    82. ആരോഗ്യവാനായ ഒരാളുടെ ഹൃദയസ്‍പന്ദനം ഒരു മിനിറ്റിൽ എത്ര പ്രാവശ്യം ആയിരിക്കും

    83 / 96

    83. അക്യുപങ്ചർ എന്ന ചികിത്സാരീതിക്ക് പേരുകേട്ട രാജ്യം ഏത്

    84 / 96

    84. ഒറ്റപ്പെട്ടത് കണ്ടെത്തുക

    85 / 96

    85. നിശബ്‍ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം

    86 / 96

    86. ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി

    87 / 96

    87. 1 മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര

    88 / 96

    88. 2010 ഫെബ്രുവരി 1 തിങ്കളാഴ്‍ചയാണ്. ഫെബ്രുവരി 28 ഞായറാഴ്‍ചയും. ഈ മാസത്തിൽ എത്ര തിങ്കളാഴ്‍ചകളുണ്ടാകും

    89 / 96

    89. ഒരു ക്ലാസിൽ 50 കുട്ടികളുണ്ട്. അതിൽ 30 കുട്ടികളുടെ ശരാശരി ഉയരം 160 cm. ബാക്കിയുള്ളവരുടെ ശരാശരി ഉയരം 165 cm. ക്ലാസിലെ കുട്ടികളുടെ ശരാശരി ഉയരം എത്ര ?

    90 / 96

    90. തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്

    91 / 96

    91. 3 മണിക്കൂർ 30 മിനിറ്റ് ആകുമ്പോൾ, സൂചികൾക്കിടയിലെ കോണളവ് എത്ര

    92 / 96

    92. A യുടെ B ശതമാനം 30 ആണെങ്കിൽ B യുടെ A /2 ശതമാനം എത്ര ?

    93 / 96

    93. രണ്ടുപേർ ചേർന്ന് ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്യും. അതിൽ ഒരാൾക്ക് ആ ജോലി ചെയ്യുവാൻ 15 ദിവസം വേണം. എങ്കിൽ മറ്റേയാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും

    94 / 96

    94. 300 മീറ്റർ നീളമുള്ള തീവണ്ടി മണിക്കൂർ 60 കിലോമീറ്റർ വേഗതയിൽ ഓടുന്നു. അതേ ദിശയിൽ മണിക്കൂർ 6 കി.മീ വേഗതയിൽ ഓടുന്ന ഒരാളെ മറികടക്കുവാൻ തീവണ്ടിക്ക് എത്ര സമയം വേണം

    95 / 96

    95. ഒരു വ്യാപാരി രണ്ടു വസ്തുക്കൾ ഓരോന്നിനും 4800 രൂപ വച്ചു വിറ്റു. ഒന്നിൽ 20% ലാഭവും മറ്റേതിൽ 20% നഷ്ടവും ഉണ്ടായി. എങ്കിൽ മൊത്തത്തിൽ ലാഭമോ നഷ്ടമോ എത്ര

    96 / 96

    96. 100 നും 1000 നും ഇടയ്ക്ക് 9 ന്‍റെ എത്ര ഗുണിതങ്ങൾ ഉണ്ട്

    LGS (SR for SC/ST) 2012 Malappuram

    Array
    5/5 (1 Review)
    0%


    Kerala PSC LGS (SR for SC-ST) 2012 Malappuram question mock test Kerala PSC LGS (SR for SC-ST) 2012 Malappuram Model Exams Mock Test 2012 · Previous Question Papers Based Mock Test 2012

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *