Kerala PSC LGS SR for ST/SC/ Ex.men 2014 Exam Mock Test

    Kerala PSC LGS SR for ST/SC/ Ex.men 2014 Exam Mock Test

    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    LGS SR for ST/SC/ Ex.men 2014

    1 / 96

    1. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ്?

    2 / 96

    2. ലോക വയോജന ദിനം:

    3 / 96

    3. 2013-ൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ “മനസ്സാക്ഷിയുടെ അംബാസഡർ" പദവി ലഭിച്ചത് ആർക്ക്?

    4 / 96

    4. ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ:

    5 / 96

    5. 150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി :

    6 / 96

    6. ഇന്ത്യയുടെ 23-മത്തെ റിസർവ്വ് ബാങ്ക് ഗവർണർ :

    7 / 96

    7. 2013 -ലെ ബുക്കർ പുരസ്കാരത്തിന് അർഹയായതാര്?

    8 / 96

    8. മലയാള ഭാഷയ്ക്കായി രൂപം കൊണ്ട സർവകലാശാലയുടെ ആസ്ഥാനം:

    9 / 96

    9. 162 വർഷത്തെ സേവന പാരമ്പര്യമുള്ള ടെലഗ്രാഫ് തപാൽ വകുപ്പ് നിർത്തലാക്കിയത് എന്ന്?

    10 / 96

    10. 15 -ആം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:

    11 / 96

    11. കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത്?

    12 / 96

    12. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ:

    13 / 96

    13. 2013-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമായ സംഘടന:

    14 / 96

    14. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പേടകം:

    15 / 96

    15. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം:

    16 / 96

    16. മണലെഴുത്ത് എന്ന കൃതിക്ക് സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ്?

    17 / 96

    17. രാജ്യത്തെ ആദ്യ ശിൽപ നഗരമായി പ്രഖ്യാപിതമായ സ്ഥലം:

    18 / 96

    18. 'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' എന്ന പുസ്തകം എഴുതിയതാര്?

    19 / 96

    19. സ്ത്രീ, ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത്:

    20 / 96

    20. കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര്?

    21 / 96

    21. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

    22 / 96

    22. “ആം ആദ്മി പാർട്ടി" സ്ഥാപിച്ചത് ആരാണ്?

    23 / 96

    23. താഴെ പറയുന്നവയിൽ ഏതാണ് ദൂരദർശന്റെ മുദ്രാവാക്യം?

    24 / 96

    24. 'നർമദ ബചാവോ ആന്തോളന'വുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവർത്തക:

    25 / 96

    25. 'ദാസി ആട്ടം' എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ നൃത്തം :

    26 / 96

    26. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ശതമാനം ജലസേചനം ആവശ്യമുള്ളത് ഏത് കൃഷി ചെയ്യുന്നതിനാണ്?

    27 / 96

    27. ഇന്ത്യയിലെ ആദ്യത്തെ ജംബോ പാസഞ്ചർ ട്രെയിൻ ഏത്?

    28 / 96

    28. ‘ഉനിഷെ ഏപ്രിൽ' എന്ന സിനിമ ഇവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

    29 / 96

    29. 'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത്

    30 / 96

    30. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന്?

    31 / 96

    31. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്:

    32 / 96

    32. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്:

    33 / 96

    33. ഭോപ്പാൽ ഗ്യാസ് ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് കോർപ്പറേറ്റിന്റെ ചെയർമാൻ ആരായിരുന്നു ?

    34 / 96

    34. ദിശ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?

    35 / 96

    35. ശാസ്ത്ര പ്രചാരണത്തിന് യുനെസ്കോ ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതി:

    36 / 96

    36. ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി:

    37 / 96

    37. "ഫ്രഞ്ചു വിപ്ലവത്തിന്റെ ശിശു' എന്നറിയപ്പെടുന്നതാര്?

    38 / 96

    38. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

    39 / 96

    39. വൈദ്യുത ബൾബിന്റെ പിതാവ് :

    40 / 96

    40. ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

    41 / 96

    41. 'കുന്ദലത' എന്ന നോവൽ എഴുതിയ താര്?

    42 / 96

    42. അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത്:

    43 / 96

    43. ഷൺമുഖദാസൻ എന്ന പേരിലറിയപ്പെടുന്ന സാമുദായിക പരിഷ്കർത്താവ്:

    44 / 96

    44. കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്ക്കർത്താവ്:

    45 / 96

    45. കല്യാണ ദായിനി സഭ സ്ഥാപിച്ചതാര്?

    46 / 96

    46. 'ഋതുമതി' എന്ന നാടകം രചിച്ചതാര്?

    47 / 96

    47. കേരളത്തിലെ "മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്ന സംഭവം:

    48 / 96

    48. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവ്:

    49 / 96

    49. വരിക വരിക സഹജരേ....... എന്ന ഗാനം എഴുതിയതാര്?

    50 / 96

    50. താഴെ പറയുന്നവരിൽ ആരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തത്?

    51 / 96

    51. 'പാവങ്ങളുടെ പടത്തലവൻ' എന്നറിയ പ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ്:

    52 / 96

    52. താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായി നിലവിൽ വന്നത്?

    53 / 96

    53. കോട്ടയത്തെ C.M.S പ്രസ്സ് സ്ഥാപിച്ചതാര്?

    54 / 96

    54. 'സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നു. ഏത് കൃതിയിലെ വരികളാണിവ?

    55 / 96

    55. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു?

    56 / 96

    56. തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവ ദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?

    57 / 96

    57. 'കല്ലുമാല' സമരത്തിന്റെ നേതാവ് ആരായിരുന്നു?

    58 / 96

    58. മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം:

    59 / 96

    59. കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നത് എവിടെയാണ്?

    60 / 96

    60. പാർലമെന്റ് അംഗമായ ആദ്യ മലയാളി വനിത:

    61 / 96

    61. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:

    62 / 96

    62. ഇലക്ട്രോണിക്സിലെ അദ്ഭുത ശിശു എന്നറിയപ്പെടുന്നത്.

    63 / 96

    63. താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത്?

    64 / 96

    64. പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത്........ൽ ആണ്:

    65 / 96

    65. ശബ്ദമുപയോഗിച്ച് ദൂരം അളക്കുന്ന ഉപകരണം:

    66 / 96

    66. മണ്ണെണ്ണയിൽ സൂക്ഷിച്ചുവെയ്ക്കുന്ന ലോഹമേത്?

    67 / 96

    67. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    68 / 96

    68. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം:

    69 / 96

    69. വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം:

    70 / 96

    70. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന താപനില:

    71 / 96

    71. ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം:

    72 / 96

    72. ചിരിപ്പിക്കുന്ന വാതകമേത്?

    73 / 96

    73. ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു:

    74 / 96

    74. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക:

    75 / 96

    75. ജീവകം ഡി -യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ്:

    76 / 96

    76. ഇലകളിൽ മഞ്ഞനിറത്തിനു കാരണമായ വസ്തു:

    77 / 96

    77. താഴെ പറയുന്നവയിൽ ഏതു ജീവിയിലാണ് അനിഷേക ജനനം (പാർത്തനോ ജനസീസ്) നടക്കുന്നത്?

    78 / 96

    78. സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

    79 / 96

    79. ഓങ്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

    80 / 96

    80. ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത്:

    81 / 96

    81. ഒരു ലക്ഷത്തിൽ എത്ര ആയിരം ഉണ്ട് :

    82 / 96

    82. ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 25 മീറ്ററായാൽ വീതി എത്ര മീറ്ററാണ്?

    83 / 96

    83. 15.65 + 9.004 + 3.7 =

    84 / 96

    84. 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്ര?

    85 / 96

    85. ചുവടെ തന്നിരിക്കുന്നതിൽ ഏത് വർഷത്തിലാണ് ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങൾ വരുന്നത്:

    86 / 96

    86. ഒരു ക്ലോക്കിൽ 9 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്? (ഘടികാര ദിശയിൽ അളക്കണം)

    87 / 96

    87. x - 5 = 11 ആയാൽ x എത്ര?

    88 / 96

    88. നാലക്കമുള്ള ഏറ്റവും വലിയ സംഖ്യയും ഏറ്റവും ചെറിയ സംഖ്യയും കൂട്ടിയാലെത്ര കിട്ടും?

    89 / 96

    89. ഒരു ക്ലബിലെ 3 അംഗങ്ങളുടെ വയസ്സുകൾ 25,31,28 എന്നിവയാണ്. ശരാശരി വയസ്സ് എത്ര?

    90 / 96

    90. രണ്ടു സംഖ്യകളുടെ ല.സാ.ഗു (ലഘു തമസാധാരണ ഗുണിതം) 320 ഉം ഉ.സാ.ഘ (ഉത്തമ സാധാരണ ഘടകം) 32 ഉം ആണ്. അവയിൽ ഒരു സംഖ്യ 64 ആയാൽ മറ്റേ സംഖ്യ ഏത്?

    91 / 96

    91. 12 ആളുകൾ 30 ദിവസം കൊണ്ട് ഒരു ജോലി തീർക്കുന്നു. ഇതേ ജോലി 18 ദിവസം കൊണ്ട് തീർക്കാൻ എത ആളുകൾ വേണം?

    92 / 96

    92. ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം 13 മീറ്റർ ആയാൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര മീറ്ററാണ്?

    93 / 96

    93. 10000 - 2999=......

    94 / 96

    94. 15000 രൂപ 10% നിരക്കിൽ ഒരു വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു.ഒരു വർഷത്തിനു ശേഷം ലഭിക്കുന്ന ആകെ തുക എത്ര?

    95 / 96

    95. 7 മീറ്റർ തുണിയുടെ വില 294 ആയാൽ 5 മീറ്റർ തുണിയുടെ വില എത്ര?

    96 / 96

    96. 12,19,26....... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    LGS SR for ST/SC/ Ex.men 2014

    Array
    5/5 (1 Review)
    0%

    Kerala PSC LGS SR for ST/SC/ Ex.men 2014 question mock test Kerala PSC LGS SR for ST/SC/ Ex.men 2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *