Kerala PSC LP School Assistant (Malayalam Medium) 2016 Kollam Exam Mock Test

    Kerala PSC LP School Assistant (Malayalam Medium) 2016 Kollam Question Mock Test

    The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /99

    The duration of the exam is 75 minutes.


    LP School Assistant (Malayalam Medium) 2016 Kollam

    1 / 99

    1. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിൽ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശ വാഹനമാണ് ആദ്യമായി ചന്ദ്രന്‍റെ മറുഭാഗത്തിന്‍റെ ചിത്രമെടുത്തത്

    2 / 99

    2. മൗലികാവകാശങ്ങൾ ഏത് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്

    3 / 99

    3. വായനാ ദിനം

    4 / 99

    4. ഏറ്റവും നീളം കൂടിയ നാവുള്ള മൃഗം

    5 / 99

    5. ഇന്ത്യയിലെ നിലവിലെ അറ്റോർണി ജനറൽ

    6 / 99

    6. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്

    7 / 99

    7. വയനാട്ടിലെ ഗണപതിവട്ടത്തിന്‍റെ ഇപ്പോഴത്തെ പേര്

    8 / 99

    8. ദഫ് മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ്

    9 / 99

    9. മാർബിളിലെ സ്വപ്നമെന്ന് വിശേഷിപ്പിക്കപ്പെട്ടത്

    10 / 99

    10. കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്

    11 / 99

    11. ഹോക്കി മാന്ത്രികൻ :

    12 / 99

    12. "എനിക്ക് ജീവിതത്തിൽ വെറും 3 സാധനങ്ങളെ വേണ്ടു അവ 'പുസ്തകങ്ങൾ', 'പുസ്തകങ്ങൾ', 'പുസ്തകങ്ങൾ' മാത്രം" ഇതാരുടെ വാക്കുകൾ ?

    13 / 99

    13. രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം

    14 / 99

    14. ലോഗരിതത്തിന്‍റെ പിതാവ്

    15 / 99

    15. ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം

    16 / 99

    16. കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റി വിടുന്ന കൊടുമുടി ഏതാണ് ?

    17 / 99

    17. 'ബച്പൻ ബചാവോ ആന്ദോളന്' തുടക്കമിട്ടതാര്

    18 / 99

    18. 'സൈലന്‍റ് സ്പ്രിംഗ്' എന്ന കൃതിയുടെ കർത്താവ്

    19 / 99

    19. ഹുദ് ഹുദ് എന്ന പേര് ഒരു രാജ്യത്തെ ദേശീയ പക്ഷിയുടെ പേരാണ്. രാജ്യമേത് ?

    20 / 99

    20. മലബാറിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം

    21 / 99

    21. ശ്രീ നാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം

    22 / 99

    22. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അദ്ധ്യക്ഷനായിരുന്ന മലയാളി

    23 / 99

    23. കേരളത്തില്‍ ഇപ്പോഴുള്ള ഏറ്റവും പഴക്കമുള്ള യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം :

    24 / 99

    24. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം

    25 / 99

    25. വയനാട് ചുരം ഏത് ജില്ലയിലാണ്

    26 / 99

    26. പോർച്ചുഗീസ് സ്വാധീനത്തിന്‍റെ ഫലമായി കേരളത്തിൽ വികസിച്ചു വന്ന കലാരൂപം

    27 / 99

    27. ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട് ?

    28 / 99

    28. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി നിലയം

    29 / 99

    29. ഇൻഡിക്ക ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്

    30 / 99

    30. കേരളത്തിലെ ആദ്യത്തെ റെയിൽവേലൈൻ

    31 / 99

    31. ആലപ്പുഴ തുറമുഖത്തിന്‍റെ ശിൽപി എന്നറിയപ്പെടുന്നത്

    32 / 99

    32. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ

    33 / 99

    33. 'യവനപ്രിയ' എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?

    34 / 99

    34. താഴെപ്പറയുന്നവയിൽ കേരളത്തിലെ പ്രസിദ്ധ മത്സ്യബന്ധന കേന്ദ്രം

    35 / 99

    35. തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി

    36 / 99

    36. സാധുജന പരിപാലന സംഘം ആരംഭിച്ചത്

    37 / 99

    37. 1928 ൽ ജവഹർലാൽ നെഹ്റുവിന്‍റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം

    38 / 99

    38. 1921- ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം

    39 / 99

    39. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം

    40 / 99

    40. X- Ray കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

    41 / 99

    41. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു ലോഹം ഏത്

    42 / 99

    42. ട്രാൻസ്ഫോമറിന്‍റെ പ്രവർത്തനതത്വം എന്ത്

    43 / 99

    43. ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നും പച്ച നിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?

    44 / 99

    44. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

    45 / 99

    45. കേരളത്തിന്‍റെ കടൽത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത്

    46 / 99

    46. മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജ മാറ്റം എന്ത്

    47 / 99

    47. കൂട്ടത്തിൽ പെടാത്തത് ഏത്

    48 / 99

    48. ഒരു മൂലകത്തിന്‍റെ ഇലക്ട്രോൺ വിന്യാസം 2,8,8,1. പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്‍റെ സ്ഥാനം എന്ത് ?

    49 / 99

    49. ഒരു മലയുടെ താഴ്‍വാരത്ത് നിന്ന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്‍റുകൾക്കു ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്‍റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും ?

    50 / 99

    50. താഴെത്തന്നിരിക്കുന്നവയിൽ പ്രകാശ സംശ്ലേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തനം ഏത്

    51 / 99

    51. മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കൂടിയ ഭിത്തി കാണപ്പെടുന്നത്

    52 / 99

    52. ഏകബീജ പത്രികാ സസ്യങ്ങൾ ദ്വിബീജ പത്രികാ സസ്യങ്ങളേക്കാൾ പുരാതന ജീവികളാണെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആര് ?

    53 / 99

    53. ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

    54 / 99

    54. താഴെ തന്നിരിക്കുന്നവയിൽ മാംഗനീസ് ഏറ്റവും കൂടുതൽ അടങ്ങിയ കോശാംഗം ഏത്

    55 / 99

    55. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത്

    56 / 99

    56. ഏത് സസ്യത്തിൽ നിന്നാണ് 'അഗർ-അഗർ' എന്ന പദാർത്ഥം ലഭിക്കുന്നത്

    57 / 99

    57. താഴെ തന്നിരിക്കുന്നവയിൽ ഫോസ്ഫോ പ്രോട്ടീൻ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഏത്

    58 / 99

    58. രണ്ട് ആവാസവ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത്

    59 / 99

    59. ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റിലാണ്

    60 / 99

    60. 2, 10, 30, 68...... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്

    61 / 99

    61. 13.6, 12.4, 13.3 എന്നീ സംഖ്യകളുടെ ശരാശരി എത്ര

    62 / 99

    62. 100000 മില്ലിമീറ്റർ എത്ര മീറ്റർ ആണ്

    63 / 99

    63. റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:4 ആണ്. 6 വർഷം കഴിയുമ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ് എത്ര

    64 / 99

    64. 3 + 6 + 9 + 12 +.............+ 300 എത്ര ?

    65 / 99

    65. ഒരു ത്രികോണത്തിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2 : 3 : 5 ആയാൽ അതിലെ ഏറ്റവും ചെറിയ കോണളവ് എത്ര ?

    66 / 99

    66. -280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം ?

    67 / 99

    67. 2015 മാർച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു ?

    68 / 99

    68. ഒരാൾ ഒരു ബാങ്കിൽ 11000 രൂപ നിക്ഷേപിക്കുന്നു. 6 വർഷങ്ങൾക്കു ശേഷം 15620 രൂപയായി തിരികെ ലഭിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര ?

    69 / 99

    69. ഒരു ക്യാമ്പിൽ 6 ആളുകൾക്കുവേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകൾ കൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കരുതിയ ആഹാരം തീർന്നുപോയി. എങ്കിൽ പുതിയതായി ക്യാമ്പിൽ എത്ര ആളുകൾ വന്നു ?

    70 / 99

    70. അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര

    71 / 99

    71. 300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 Km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര

    72 / 99

    72. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 11 ന്‍റെ ഗുണിതം ഏത് ?

    73 / 99

    73. ഒരു ചതുരത്തിന്‍റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2, അതിന്‍റെ ചുറ്റളവ് 110 സെന്‍റിമീറ്റർ ആയാൽ ചതുരത്തിന്‍റെ വീതി എത്ര ?

    74 / 99

    74. 2220 ÷ (3247 - 3227) എത്ര ?

    75 / 99

    75. ലോഹനിർമ്മിതമായ ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന്‍റെ നീളം 16 സെ.മീ ആണ്. ഇത് ഉരുക്കി ഒരു വശം 4 സെ.മീ വീതമുള്ള എത്ര സമചതുരക്കട്ടകൾ നിർമ്മിക്കാം ?

    76 / 99

    76. ഒരു ദിവസത്തിന്‍റെ എത്ര ശതമാനമാണ് 72 മിനുട്ട് ?

    77 / 99

    77. 13, 9, 5 ............... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര

    78 / 99

    78. (2⁵ x 3² - 2²)/ (2² x 2⁰) ന്‍റെ വില എത്ര

    79 / 99

    79. രണ്ട് സംഖ്യകളുടെ ഉ.സാ.ഘ (HCF) 23, അവയുടെ ല.സാ.ഗു (LCM) 1449 ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്

    80 / 99

    80. 'Learning without burden' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

    81 / 99

    81. എമിലി(Emile)യുടെ കർത്താവ് :

    82 / 99

    82. ഇന്ത്യയിൽ എഡ്യുക്കേഷണൽ ടെക്നോളജി പ്രോജക്ട് ആരംഭിച്ചത്

    83 / 99

    83. 'നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല - ഇങ്ങനെ അഭിപ്രായപ്പെട്ടത് :

    84 / 99

    84. ജെറോം എസ് ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച പഠന ഘട്ടങ്ങളിൽപ്പെടാത്തത്

    85 / 99

    85. നാലാം ക്ലാസിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവേ ഒറ്റയ്ക്കിരിക്കാൻ താൽപ്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും. ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്ര പഠനരീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത് ?

    86 / 99

    86. ക്ലാസ് റൂം ബോധനത്തിൽ ഏറെ പ്രയോജനപ്പെടുത്തുന്ന ആശയഭൂപടം(concept map) എന്ന സങ്കേതം വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത് :

    87 / 99

    87. അഞ്ചാം ക്ലാസിലെ ഒരു ഡിവിഷനിലെ 41 കുട്ടികളിൽ 12 പേരും മലയാളത്തിലെ സ്വര ചിഹ്നങ്ങൾ തെറ്റിച്ചും പരസ്പരം മാറിയും എഴുതുന്നു. ടീച്ചർ എന്ന നിലയിൽ ഇതു പരിഹരിക്കാൻ നിങ്ങൾ അവലംബിക്കുന്ന ശാസ്‍ത്രീയ മാർഗ്ഗം :

    88 / 99

    88. എറിക് എച്ച് എറിക്സന്‍റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ 12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ്

    89 / 99

    89. ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ക്രമപ്പെടുത്തൽ (Seriation), ഉഭയദിശീയ ചിന്ത(Reversibility), പകരൽ ചിന്ത (Transitivity) ചിന്ത തുടങ്ങിയവ വികസിക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമേത്

    90 / 99

    90. ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തെ പിന്തുടരുന്ന ഒരു ടീച്ചർ ക്ലാസ്സിൽ അനുവർത്തിക്കാത്ത സമീപനം

    91 / 99

    91. വ്യക്തിത്വത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ഏത് ?

    92 / 99

    92. ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി, പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെ പ്രത്യേക ബുദ്ധിയുടെയും സങ്കലിതഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാവുമായി ബന്ധപ്പെട്ടിരിക്കുന്നു

    93 / 99

    93. ദേശീയ അദ്ധ്യാപക ദിനം

    94 / 99

    94. അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും അഭിമാന ബോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇടയിൽ ക്രമീകരിച്ചിട്ടുള്ളത്

    95 / 99

    95. പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപ്പെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പഠനത്തിനുള്ള വൈദഗ്ധ്യം വർദ്ധിപ്പിക്കലുമാണ് . ഈ പ്രസ്താവന താഴെ പറയുന്ന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    96 / 99

    96. കുട്ടികളില്ലാത്ത ദമ്പതിമാർ അനാഥാലയത്തിലെ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും തുണികളും നൽകുന്നു. ഇത് ഏത് സമയോജനക്രിയാതന്ത്രമായി പരിഗണിക്കാം ?

    97 / 99

    97. കുട്ടികളുടെ കാര്യത്തിൽ ഒന്നിലും ഇടപെടാതിരിക്കുകയും വേണ്ടത്ര താൽപ്പര്യവും ശ്രദ്ധയും നൽകാതിരിക്കുന്ന രക്ഷാക‍ർത്തൃത്വരീതി എന്തു പേരിലറിയപ്പെടുന്നു ?

    98 / 99

    98. സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത്

    99 / 99

    99. ഭാഷയുമായി ബന്ധപ്പെട്ട പഠനവൈകല്യം അറിയപ്പെടുന്നത്

    LP School Assistant (Malayalam Medium) 2016 Kollam

    Array
    0/5 (0 Reviews)
    0%

    Kerala PSC LP School Assistant (Malayalam Medium) 2016 Kollam question mock test. Kerala PSC LP School Assistant (Malayalam Medium) 2016 Kollam Model Exams Mock Test 2016· Previous Question Papers Based Mock Test 2016.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *