Kerala PSC Male Warden 2014 Thrissur Exam Mock Test

    Kerala PSC Male Warden 2014 Thrissur Exam Mock Test

    The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /92

    The duration of the exam is 75 minutes.


    Male Warden 2014 Thrissur

    1 / 92

    1. അൻ്റാര്‍ട്ടിക്കയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രത്തിൻ്റ പേര്

    2 / 92

    2. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

    3 / 92

    3. ഫെബ്രവരി 2 ന്റെ പ്രത്യേകത എന്ത് ?

    4 / 92

    4. നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?

    5 / 92

    5. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതിനാണ് 'മരിച്ചവരുടെ മല' എന്ന് അര്‍ത്ഥമുള്ളത്

    6 / 92

    6. ചുവടെ തന്നിരിക്കുന്നവയിൽ കല്‍ഹണൻ്റ രചന എതാണ് ?

    7 / 92

    7. പീത വിപ്ലവം എന്തിൻ്റെ ഉല്‍പാദന വർദ്ധനവിനെ സൂചിപ്പിക്കുന്നു ?

    8 / 92

    8. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി :

    9 / 92

    9. കാസര്‍ഗോഡ് ഭാഗത്ത് പ്രചാരമുള്ള നൃത്തനാടക രൂപമാണ് :

    10 / 92

    10. വിദേശ സഞ്ചാരിയായ നിക്കോളോകോണ്ടി ആരുടെ കാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ?

    11 / 92

    11. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിതസദസ്സ് :

    12 / 92

    12. മാര്‍ച്ച് 21 ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ?

    13 / 92

    13. രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്ക്കാരം നേടിയ ആദ്യ മലയാളി വനിത

    14 / 92

    14. ചുവടെ നല്കിയിരിക്കുന്നവയിൽ സരസ്വതി സമ്മാൻ നേടിയ സാഹിത്യകാരൻ ആര് ?

    15 / 92

    15. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരം നേടിയ പ്രഥമ വനിത :

    16 / 92

    16. ചെന്നായ് എതു രാജ്യത്തെ ദേശീയ മൃഗമാണ് :

    17 / 92

    17. ബാലവേല നിരോധിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്

    18 / 92

    18. മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിര്‍ത്തി രേഖയാണ് ?

    19 / 92

    19. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി:

    20 / 92

    20. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് 2012 ല്‍ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ജസ്റ്റിസ് :

    21 / 92

    21. ലോകത്തിലെ ഏറ്റവും ചെറിയ വനിതയായ ജ്യോതി ആംജെ ഏത് രാജ്യക്കാരിയാണ്

    22 / 92

    22. കേരളത്തില്‍ പ്രതിരോധവകുപ്പിൻ്റെ കീഴിലുള്ള വിമാനത്താവളം ഏതാണ് ?

    23 / 92

    23. 'ജ്ഞാനികളുടെ ആചാര്യൻ' എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ :

    24 / 92

    24. 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വരുമ്പോള്‍ 8 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എത്ര ഷെഡ്യുളുകള്‍ ഉണ്ട് ?

    25 / 92

    25. കാനഡയുടെ ദേശീയ പുഷ്പമേത് ?

    26 / 92

    26. ചുവടെ നൽകിയിരിക്കുന്നതിൽ ലോക പ്രസിദ്ധമായ കാര്‍ നിര്‍മ്മാണ കേന്ദ്രമേത് ?

    27 / 92

    27. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ

    28 / 92

    28. 'കലാലിറ്റ് ന്യുനാറ്റ്' ചുവടെ നൽികിയിരിക്കുന്നവയിൽ ഏതിൻ്റെ പുതിയ പേരാണ് ?

    29 / 92

    29. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വര്‍ഷം

    30 / 92

    30. അഭയ്ഘട്ട് ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് ?

    31 / 92

    31. ചുവടെ നൽകിയിരിക്കുന്നവയിൽ ഏറ്റവും ജനസംഖ്യ കുറവുള്ള രാജ്യം :

    32 / 92

    32. ഇന്ത്യയില്‍ യൂറോപ്യന്മാരുടെ ആദ്യത്തെ കോട്ട

    33 / 92

    33. ചുവടെ നൽകിയിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇനം :

    34 / 92

    34. ജലത്തിനടിയില്‍ ശബ്ദമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    35 / 92

    35. 'ഗോപുരനടയില്‍' ആരെഴുതിയ നാടകമാണ് ?

    36 / 92

    36. ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാല്‍ പട്ടണത്തിൻ്റെ സ്ഥാപകൻ ?

    37 / 92

    37. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ച ആദ്യ സ്വകാര്യ ബഹിരാകാശ പേടകം

    38 / 92

    38. കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881 ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?

    39 / 92

    39. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര്

    40 / 92

    40. ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്‍കിയതാര് ?

    41 / 92

    41. തിരു- കൊച്ചി രൂപം കൊണ്ട വര്‍ഷം

    42 / 92

    42. 'വേദങ്ങളിലേക്കു മടങ്ങിപ്പോവുക' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?

    43 / 92

    43. 'അഭിനവഭാരത്' എന്ന വിപ്ലവ സംഘടന ആരംഭിച്ചത് :

    44 / 92

    44. വിദ്യാധിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്

    45 / 92

    45. ഇന്ത്യൻ നാഷണല്‍ കോൺഗ്രസ്സിൻ്റെ അധ്യക്ഷനായിരുന്ന മലയാളി

    46 / 92

    46. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി

    47 / 92

    47. ശ്രീനാരായണ ഗുരു സമാധിയായ വര്‍ഷം :

    48 / 92

    48. ലോക മിതവ്യയദിനം എന്നാണ് ?

    49 / 92

    49. 2014 -ലെ ലോകക്കപ്പ് ഫുട്ബോളിന്റെ വേദി :

    50 / 92

    50. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗര്‍ത്തം അറിയപ്പെടുന്നത് :

    51 / 92

    51. 'നിയമങ്ങളുടെ അന്തഃസത്ത' എന്ന പുസ്തകം എഴുതിയതാര് ?

    52 / 92

    52. ഫിലിപ്പീൻസില്‍ 6 P M ആകുമ്പോള്‍ അതിന് 180° പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?

    53 / 92

    53. If you invited ,______

    54 / 92

    54. They have been learning English _____ the past six years

    55 / 92

    55. Meaning of the word "Pedestrian"

    56 / 92

    56. She ___ the B .A Degree examination in 2012

    57 / 92

    57. The manager is very rude. They cannot _____ his behaviour

    58 / 92

    58. Few boys came for the meeting, .......... ?

    59 / 92

    59. The train ___ before he reached the station

    60 / 92

    60. You had better______

    61 / 92

    61. The faster you run, ............. .

    62 / 92

    62. If you had worked hard,____

    63 / 92

    63. " Kashmiris easily adapt themselves to new surroundings but they cling with a remarkable tenacity , to their own customs" , Here the word 'tenacity' means :

    64 / 92

    64. I am _____ happy and depressed

    65 / 92

    65. _____ are probably the most unpopular of all our relatives.

    66 / 92

    66. He spoke to me:____

    67 / 92

    67. Strange, weird and frightening _____ the sound of thunder

    68 / 92

    68. The old man shared his property _____ his wife, his son and his sister

    69 / 92

    69. The idiom "a bitter pill to swallow means____

    70 / 92

    70. Meaning of the word 'heirloom'

    71 / 92

    71. The price of vegetables_____ up

    72 / 92

    72. Would you mind_____ the door

    73 / 92

    73. ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചു കൊണ്ട് സനല്‍ പറഞ്ഞു. "ദീപ എൻ്റെ അപ്പുപ്പൻ്റെ ഒരേയൊരു മകന്റെ മകളാണ്". അങ്ങനെയാണെങ്കില്‍ ദീപക്കു സനലിനോടുള്ള ബന്ധമെന്ത് ?

    74 / 92

    74. 2 ° × 2 ³ × 2 ² = ?

    75 / 92

    75. '+' എന്നാല്‍ '÷' ഉം '-' എന്നാല്‍ '×' ഉം ' ÷' എന്നാൽ '-' ഉം '×' എന്നാൽ '+' ഉം ആയാല്‍ 8 - 6 ÷ 2 + 2 × 1 =

    76 / 92

    76. (.4) ³ =

    77 / 92

    77. ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 8.30 മണിയാണ് . എന്നാല്‍ കണ്ണാടിയില്‍ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?

    78 / 92

    78. സുനിതയുടെ റാങ്ക് മുകളില്‍ നിന്ന് 18-ാമതും താഴെ നിന്ന് 17-ാമതും ആണെങ്കിൽ ആ ക്ലാസില്‍ മൊത്തം എത്ര കുട്ടികള്‍ ഉണ്ട് ?

    79 / 92

    79. സോമൻ 100 രൂപയ്ക്ക് ഒരു മാസം 5 രൂപ എന്ന നിരക്കില്‍ പലിശ കണക്കാക്കുന്ന ഒരു പണമിടപാടുകാരനില്‍ നിന്ന് 15,000 രൂപ കടമെടുത്തു 2 വര്‍ഷം കഴിയുമ്പോള്‍ സോമൻ എത്ര രൂപ തിരിച്ചടക്കണം ?

    80 / 92

    80. 600 ൻ്റെ ............. % = 84

    81 / 92

    81. സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു .20 ശതമാനം ലാഭമാണ് കിട്ടിയത്. എങ്കില്‍ ആ റേഡിയോ എത്ര രൂപയ്ക്കാണ് സുരേഷ് വാങ്ങിയത്

    82 / 92

    82. √ 25 × √ 49

    83 / 92

    83. TWENTY : EWTYTN : : NATIVE :

    84 / 92

    84. ശ്രേണി പൂര്‍ത്തിയാക്കുക.
    15, 16, 20, 29, ...........

    85 / 92

    85. 1 അടി = .................... cm

    86 / 92

    86. 12 സെ.മി വ്യാസമുള്ള ഒരു വൃത്തത്തിൻ്റെ ചുറ്റളവ് എത്ര ?

    87 / 92

    87. ഒറ്റയാൻ ആര് ?
    17, 23, 31, 43, 63,

    88 / 92

    88. 15 ജോലിക്കാര്‍ 4 ദിവസം കൊണ്ട് ഒരു ജോലി ചെയ്ത് തീര്‍ക്കുന്നു. അതേ ജോലി ചെയ്യാൻ 6 പേരുണ്ടങ്കില്‍ എത്ര ദിവസം വേണം ?

    89 / 92

    89. ഒരു ട്രെയിനിന് 100 മീറ്റര്‍ നീളമുണ്ട് . മണിക്കുറില്‍ 54 കിമീ വേഗതയാണുള്ളത് .80 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കാൻ എന്തു സമയം എടുക്കും

    90 / 92

    90. (4/7) ÷ (4/7) × (4/7) =

    91 / 92

    91. A: B = 3: 4 , B : C = 6: 9 ആയാല്‍ A: B : C എത്ര

    92 / 92

    92. A യില്‍ നിന്ന് രമേശ് നേരെ വടക്കോട്ട് 100 മീറ്റര്‍ നടന്നിട്ട് നേരെ വലത്തോട്ട് 50 മീറ്റര്‍ ദൂരം പോയി. തുടര്‍ന്ന് അയാള്‍ നേരെ വലത്തോട്ട് 85 മീറ്റര്‍ നടന്ന ശേഷം വീണ്ടും നേരെ വലത്തോട്ട് 50 മീറ്റര്‍ നടന്നു.ഇപ്പോൾ രമേശ് എത്തിയത് A യിൽ നിന്ന് എത്ര അകലെയാണ് ?

    Male Warden 2014 Thrissur

    Array
    5/5 (1 Review)
    0%

    Kerala PSC Male Warden 2014 Thrissur question mock test. Kerala PSC Male Warden 2014 Thrissur Model Exams Mock Test 2014·Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *