Kerala PSC Male Warden 2016 All Kerala Exam Mock Test

    Kerala PSC Male Warden 2016 All Kerala Exam Mock Test

    The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /92

    The duration of the exam is 75 minutes.


    Male Warden 2016 All Kerala

    1 / 92

    1. കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത്‍വാക്യം ഏത്

    2 / 92

    2. തോട്ടപ്പള്ളി സ്‍പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

    3 / 92

    3. കേരളത്തിന്‍റെ ചരിത്രരേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശമേത്

    4 / 92

    4. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്

    5 / 92

    5. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്

    6 / 92

    6. തിരുവിതാംകൂ‍റിന്‍റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം ഏത്

    7 / 92

    7. പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയതാര്

    8 / 92

    8. ചാന്നാ‍ർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ആര്

    9 / 92

    9. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത്

    10 / 92

    10. നേതാജി സുഭാഷ്‍ ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെയാണ്

    11 / 92

    11. സാൾട്ട് റിവർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏത്

    12 / 92

    12. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിന്‍റെ പേരെന്ത്

    13 / 92

    13. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമ്മാണശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    14 / 92

    14. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര്

    15 / 92

    15. ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്

    16 / 92

    16. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത്

    17 / 92

    17. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും പോർച്ചുഗീസ് കോളനിയായിത്തുടർന്ന ഗോവയെ മോചിപ്പിക്കാനുള്ള സൈനിക നീക്കത്തിന്‍റെ പേരെന്ത്

    18 / 92

    18. സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്

    19 / 92

    19. ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്

    20 / 92

    20. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

    21 / 92

    21. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസ്സാക്കിയ വർഷം :

    22 / 92

    22. 2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ ആര്

    23 / 92

    23. 2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത്

    24 / 92

    24. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശിൽപി എന്നറിയപ്പെടുന്നതാര്

    25 / 92

    25. കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്

    26 / 92

    26. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആര്

    27 / 92

    27. സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര്

    28 / 92

    28. ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്

    29 / 92

    29. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത്

    30 / 92

    30. കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ ഏതാണ്

    31 / 92

    31. 2015 ലെ വയലാർ അവാർഡ് നേടിയ സാഹിത്യ പ്രതിഭ ആരാണ്

    32 / 92

    32. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം യോഗാദിനം ആചരിക്കുന്നതെന്ന് :

    33 / 92

    33. നിലവിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് :

    34 / 92

    34. ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28 ന് ആരംഭിച്ച പദ്ധതി ഏത്

    35 / 92

    35. താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണമല്ലാത്തതേത്

    36 / 92

    36. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ്

    37 / 92

    37. ZBNF എന്താണ്

    38 / 92

    38. ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്

    39 / 92

    39. ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്

    40 / 92

    40. ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ ഹിഗ്സ്ബോസോൺ കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം

    41 / 92

    41. കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ബാക്ടീരിയ ഏത്

    42 / 92

    42. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യപ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്

    43 / 92

    43. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത്

    44 / 92

    44. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്

    45 / 92

    45. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്

    46 / 92

    46. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് താഴെ പറയുന്നവയിൽ ഏതാണ്

    47 / 92

    47. ISRO യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ സ്ഥിതി ചെയ്യുന്നതെവിടെയാണ്

    48 / 92

    48. കാറ്റിന്‍റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്

    49 / 92

    49. അന്തരീക്ഷത്തിലെ ഏത് മണ്ഡലത്തിലാണ് ഓസോൺ പാളി കാണപ്പെടുന്നത്

    50 / 92

    50. താഴെപറയുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏതാണ്

    51 / 92

    51. 'ലിബറോ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്

    52 / 92

    52. ഓസോൺ ശോഷണത്തിന് കാരണമായ ഉൽപന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്

    53 / 92

    53. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് കേരളത്തിൽ എവിടെയാണ്

    54 / 92

    54. Shameem as well as Ranjith .............. going to the Library

    55 / 92

    55. She was angry ............... him

    56 / 92

    56. The plural form of 'information'

    57 / 92

    57. I prefer novels ................. travelogue

    58 / 92

    58. If I were the minister of education:

    59 / 92

    59. I think I am right .............. ?

    60 / 92

    60. Change the voice: Who can teach her music?

    61 / 92

    61. Place where the rabbit live in :

    62 / 92

    62. Choose the correctly spelt word :

    63 / 92

    63. We live in Canada .............. 2000 to 2015

    64 / 92

    64. The feminine noun of 'lord'

    65 / 92

    65. The past participle form of the verb 'sink' :

    66 / 92

    66. She is one of the girls ............ know the answer

    67 / 92

    67. When they saw the teacher, they stopped to:

    68 / 92

    68. We had a chat .......... a cup of tea

    69 / 92

    69. Pick out the correct sentence

    70 / 92

    70. Antonym of the word 'rigid'

    71 / 92

    71. Blood is ............ than water

    72 / 92

    72. A scientific study of diseases

    73 / 92

    73. നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്‍റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്‍റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്

    74 / 92

    74. 1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയാൽ അതിന്‍റെ വാങ്ങിയ വിലയെന്ത്

    75 / 92

    75. A യുടെ ശമ്പളം B യുടെ ശമ്പളത്തിനേക്കാൾ 25% കൂടുതലായാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ്

    76 / 92

    76. A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തു തീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര

    77 / 92

    77. ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ട കാലയളവെത്ര

    78 / 92

    78. 140 m (മീറ്റർ) നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തുസമയം വേണം

    79 / 92

    79. സമയം 3:15 ആയിരിക്കുമ്പോൾ ക്ലോക്കിലെ മിനുട്ട് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര

    80 / 92

    80. 8 പുരുഷൻമാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷൻമാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം

    81 / 92

    81. വിട്ടുപോയ പദം പൂരിപ്പിക്കുക
    AZ, CX, FU, ............

    82 / 92

    82. ഒരു സമചതുരത്തിന്‍റെ വശങ്ങളുടെയെല്ലാം നീളം 10% വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം കൂടും

    83 / 92

    83. അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ ഇരട്ടിയാകുമെങ്കിൽ മകന്‍റെ ഇപ്പോഴത്തെ വയസ്സെത്ര

    84 / 92

    84. 400 പേജുള്ള ഒരു ബുക്കിന്‍റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടി വരും

    85 / 92

    85. ഒരു സംഖ്യയിൽ നിന്ന് 3/8 കുറച്ചു. ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി. എന്നാൽ ആദ്യത്തെ സംഖ്യയെത്ര

    86 / 92

    86. 1-2+3-4+5-6+7-8+9 എത്ര

    87 / 92

    87. ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്‍റെ ഇരട്ടി പൂവിരിയുന്നു. 4 ദിവസം കൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും

    88 / 92

    88. 26 - [5 + {12 - (12 - 3) } ] + 7 എത്ര :

    89 / 92

    89. ഒരു ക്ലാസ്സിലെ കുട്ടികളിൽ പൂജ മുന്നിൽ നിന്നും 7-ാം റാങ്കും പിന്നിൽ നിന്ന് 28-ാമത്തെ റാങ്കുമായാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര

    90 / 92

    90. മോഹൻ കിഴക്കോട്ട് കുറേ ദൂരം നടന്നശേഷം ഇടത്തോട്ടും വീണ്ടും ഇടത്തോട്ടും പിന്നീട് വലത്തോട്ടും തിരിഞ്ഞു നടക്കുന്നു. അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നീങ്ങുന്നത്

    91 / 92

    91. 11 : 100 :

    92 / 92

    92. 1990 ഡിസംബർ 3-ാം തീയ്യതി ഞായാറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തീയ്യതി ഏതാഴ്ചയാണ്

    Male Warden 2016 All Kerala

    Array
    5/5 (1 Review)
    0%

    Kerala PSC Male Warden 2016 All Kerala question mock test. Kerala PSC Male Warden 2016 All Kerala Model Exams Mock Test 2016·Previous Question Papers Based Mock Test 2016

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *