Kerala PSC Peon K.S.F.D.C (S.T), Watchman/ Night watchman 2011 Exam Mock Test

Kerala PSC Peon K.S.F.D.C (S.T), Watchman/ Night watchman 2011 Exam Mock Test

The maximum mark of the exam is 91. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/91

The duration of the exam is 75 minutes.


Peon K.S.F.D.C (S.T), Watch man/ Night watchman 2011

1 / 91

1. ഇന്ത്യൻ അണു ശാസ്ത്രത്തിന്റെ പിതാവ്?

2 / 91

2. മഡോണ ആരുടെ രചനയാണ്?

3 / 91

3. കാബിനറ്റ് സിസ്റ്റം ആരുടെ സംഭാവനയാണ്?

4 / 91

4. തെർമോമീറ്റർ കണ്ടുപിടിച്ചത്?

5 / 91

5. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റ് അംഗം?

6 / 91

6. എന്റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്?

7 / 91

7. ഹിബാക്കുഷ് എന്ന വാക്ക് ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു?

8 / 91

8. കൊച്ചിയെ ഒരു തുറമുഖ നഗരമാക്കി യത്?

9 / 91

9. ലോകത്തിലെ ആദ്യ നഗരം എന്നു വിശേഷിപ്പിക്കുന്നത്?

10 / 91

10. കേരളത്തിലെ ആദ്യത്തെ കോളേജ്?

11 / 91

11. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

12 / 91

12. അരുന്ധതി റോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

13 / 91

13. ജ്ഞാനപീഠം നേടിയ ആദ്യ കേരളീയൻ

14 / 91

14. പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം?

15 / 91

15. ഓപ്പറേഷൻ സീ വേവ്സ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

16 / 91

16. ഗണിത സാരസംഗ്രഹ എന്ന ഗ്രന്ഥം ആരുടെ രചന?

17 / 91

17. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി?

18 / 91

18. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

19 / 91

19. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

20 / 91

20. ആകാശത്തു നിന്നും ആകാശത്തേക്ക് പ്രയോഗിക്കാവുന്ന ഇന്ത്യയുടെ മിസൈൽ?

21 / 91

21. കെ.പി. കേശവമേനോൻ ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

22 / 91

22. ലിബിയയുടെ പാർലമെന്റിന്റെ പേര്.

23 / 91

23. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്?

24 / 91

24. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

25 / 91

25. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു?

26 / 91

26. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?

27 / 91

27. റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ്:

28 / 91

28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?

29 / 91

29. ഈഫൽ ടവർ ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു?

30 / 91

30. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു.

31 / 91

31. കേരളത്തിന്റെ വടക്കേയറ്റത്തെ അയൽസംസ്ഥാനം?

32 / 91

32. സുവർണക്ഷേത്രം പണികഴിപ്പിച്ചത്?

33 / 91

33. ആസിയാൻ സംഘടനയുടെ ആസ്ഥാനം?

34 / 91

34. ഉറുബാംബ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

35 / 91

35. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരത്തിന്റെ സ്ഥാപകൻ?

36 / 91

36. ഇന്ത്യയിലാദ്യമായി ചണമിൽ തുടങ്ങിയത്?

37 / 91

37. UNO പോലീസ് ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരി?

38 / 91

38. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

39 / 91

39. കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

40 / 91

40. ഏറ്റവും കൂടുതൽ റോഡ് ശൃംഖലയുള്ള ഇന്ത്യൻ സംസ്ഥാനം?

41 / 91

41. ജനങ്ങളുടെ അധ്യാത്മിക വിമോചനത്തിന്റെ അധികാരരേഖ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം?

42 / 91

42. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?

43 / 91

43. അക്ഷയ കമ്പ്യൂട്ടർ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?

44 / 91

44. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം?

45 / 91

45. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതി?

46 / 91

46. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

47 / 91

47. 2010 ലെ ലോകകപ്പ് ഫുട്ബോൾ ഏത് രാജ്യത്താണ് നടന്നത്?

48 / 91

48. ഇന്ത്യയിലെ ഗ്രാന്റ് - ട്രങ്ക് റോഡ് പണി കഴിപ്പിച്ചത്?

49 / 91

49. ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതു വർഷം?

50 / 91

50. പ്ലാച്ചിമടയിൽ ജലസംഭരണത്തിനായി സമരം നയിച്ച വനിത?

51 / 91

51. 15 മത് ലോക്സഭ സ്പീക്കർ?

52 / 91

52. നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

53 / 91

53. ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്?

54 / 91

54. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് അഭിപ്രായപ്പെട്ടത്?

55 / 91

55. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

56 / 91

56. യുനെസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം?

57 / 91

57. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

58 / 91

58. ബാസ്റ്റയിൻ ജയിലിന്റെ പതനം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

59 / 91

59. പാർഥിനോൺ ക്ഷേത്രം രാജ്യത്ത് സ്ഥിതിചെയ്യുന്നു?

60 / 91

60. നിർവീര്യ വസ്തുവിന്റെ pHമൂല്യം?

61 / 91

61. ചൂട് തട്ടുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്ന് അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

62 / 91

62. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

63 / 91

63. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന മൂലകം?

64 / 91

64. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?

65 / 91

65. അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ്?

66 / 91

66. കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം?

67 / 91

67. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?

68 / 91

68. മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

69 / 91

69. ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കുന്നതിനുള്ള ഉപകരണം?

70 / 91

70. ടാൽക്കം പൗഡറിന്റെ പ്രധാന ഘടകം?

71 / 91

71. കാർബണിന്റെ രൂപാന്തരം?

72 / 91

72. ഒരു കമ്പിവാദ്യം?

73 / 91

73. വൃത്താകാരമായ പാതയിലൂടെയുള്ള നടത്തം?

74 / 91

74. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്?

75 / 91

75. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

76 / 91

76. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

77 / 91

77. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം?

78 / 91

78. ഒരാൾ സാധാരണ പലിശക്ക് 6,000 രൂപ ബാങ്കിൽ നിന്ന് കടമെടുത്തു 4 വർഷം കഴിഞ്ഞപ്പോൾ പലിശയിനത്തിൽ 2,400 രൂപ അടയ്ക്കേണ്ടി വന്നു. എങ്കിൽ പലിശ നിരക്ക് എത്ര?

79 / 91

79. 12 + 18÷3 ×2 - 5 =

80 / 91

80. ദീർഘചതുരാകൃതിയിലുള്ള ഒരു മുറിയുടെ ചുറ്റളവ് 200 മീറ്റർ. അതിന്റെ നീളവും വീതിയും തമ്മിലുള്ള അംശ ബന്ധം 3:1 ആണെങ്കിൽ വിസ് തീർണ്ണം എത്ര?

81 / 91

81. ഒരു ക്യാമറ 8,000 രൂപയ്ക്ക് വിറ്റാൽ 20% നഷ്ടമുണ്ടാകും എങ്കിൽ അത് എത്ര രൂപയ്ക്ക് വിറ്റാൽ 10% ലാഭം കിട്ടും?

82 / 91

82. ഒരു കുട്ടി രാത്രി 9.30 ന് ഉറങ്ങി. രാവിലെ 5.45 നാണ് ഉണർന്നതെങ്കിൽ എത്ര സമയം ഉറങ്ങി?

83 / 91

83. ഒരു കാർ 9 മണിക്കൂർ 630 കിലോ മീറ്റർ സഞ്ചരിക്കുന്നുവെങ്കിൽ കാറിന്റെ വേഗത എത്ര?

84 / 91

84. മൂന്ന് സംഖ്യകളുടെ ശരാശി 18 ആണ്. അവയിൽ 2 സംഖ്യകൾ 16,21 എന്നിവയാണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?

85 / 91

85. 1,3,6, 10,...........

86 / 91

86. 2020 ജനുവരി 1 തിങ്കളാഴ്ച ആണെങ്കിൽ മാർച്ച് 15 ഏത് ദിവസമായിരിക്കും ?

87 / 91

87. ഒരു മട്ട ത്രികോണത്തിന്റെ കർണ്ണത്തിന്റെ നീളം 17 സെ.മി ലംബത്തിന്റെ നീളം 8 സെ.മി ആണെങ്കിൽ അതിന്റെ പാദത്തിന്റെ നീളം എത്ര?

88 / 91

88. ഒരു സംഖ്യയെ 8 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 32 ഉം ശിഷ്ടം 5 ഉം കിട്ടി എന്നാൽ സംഖ്യ ഏത്?

89 / 91

89. 9328 മില്ലിലിറ്റർ =___ ലിറ്റർ?

90 / 91

90. ഒരു സംഖ്യയെ യഥാക്രമം 5,6, 7,8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 കിട്ടുന്നു. എങ്കിൽ സംഖ്യ ഏത് ?

91 / 91

91. a:b=2:3, b:c=4:5 എങ്കിൽ a:c എത്ര?

Peon K.S.F.D.C (S.T), Watch man/ Night watchman 2011

[wp_schema_pro_rating_shortcode]
0%

Kerala PSC Peon K.S.F.D.C (S.T), Watchman/ Night watchman 2011 question mock test Kerala PSC Peon K.S.F.D.C (S.T), Watchman/ Night watchman 2011 Model Exams Mock Test 2011·Previous Question Papers Based Mock Test 2011

Leave a Comment

Your email address will not be published. Required fields are marked *