Kerala PSC Police Constable 2015 All Kerala Exam Mock Test

    Kerala PSC Police Constable Exam 2015 All Kerala Question Mock Test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    Police Constable 2015 All Kerala

    1 / 97

    1. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ് :

    2 / 97

    2. 'പറങ്കി പടയാളി' എന്ന കൃതിയുടെ കര്‍ത്താവ് :

    3 / 97

    3. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാന്‍ :

    4 / 97

    4. താജ്മഹലിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന വാതകം :

    5 / 97

    5. ഇന്ത്യയിലെ ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    6 / 97

    6. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച 'ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡര്‍ :

    7 / 97

    7. NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യരാജ്യം :

    8 / 97

    8. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്കരിച്ച പദ്ധതി :

    9 / 97

    9. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച രോഗം :

    10 / 97

    10. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഒരു ബാങ്ക്അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി :

    11 / 97

    11. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം :

    12 / 97

    12. ചൊവ്വാ ദൗത്യത്തില്‍ പ്രഥമശ്രമം വിജയിക്കുന്ന ആദ്യ രാജ്യം :

    13 / 97

    13. പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി

    14 / 97

    14. 'ജര്‍മ്മന്‍ മീസില്‍സ് ' എന്നറിയപ്പെടുന്ന രോഗം

    15 / 97

    15. ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ

    16 / 97

    16. കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    17 / 97

    17. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്

    18 / 97

    18. ആരുടെ നാമധേയം നിലനിര്‍ത്താനാണ് കുത്തബ്മിനാര്‍ നിര്‍മ്മിക്കപ്പെട്ടത് ?

    19 / 97

    19. സാഹസികനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെടുന്നത് ആര് ?

    20 / 97

    20. ലോട്ടസ് മഹല്‍ (Lotus Mahal) എന്ന ശില്പസൗധം എവിടെയാണ് ?

    21 / 97

    21. 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബര്‍'എന്നറിയപ്പെടുന്നത് ആര് ?

    22 / 97

    22. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

    23 / 97

    23. സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജലതടാകം

    24 / 97

    24. 'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം

    25 / 97

    25. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്ക്

    26 / 97

    26. 'സാരേ ജഹാം സേ അച്ഛാ' എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ

    27 / 97

    27. ഇന്ത്യയിലാദ്യമായി സിമന്‍റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ ?

    28 / 97

    28. തവിട്ടു കല്‍ക്കരി (Brown coal)എന്നറിയപ്പെടുന്ന ധാതുവിഭവം

    29 / 97

    29. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത

    30 / 97

    30. ഇന്ത്യയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് ദേശസാല്‍ക്കരിച്ചത് എന്ന് ?

    31 / 97

    31. സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ ?

    32 / 97

    32. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?

    33 / 97

    33. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു ?

    34 / 97

    34. ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ

    35 / 97

    35. കര്‍ഷകര്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ രൂപീകരിച്ചതെന്ന് ?

    36 / 97

    36. നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത് ?

    37 / 97

    37. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം

    38 / 97

    38. ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

    39 / 97

    39. മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ്

    40 / 97

    40. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍

    41 / 97

    41. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബര്‍ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്

    42 / 97

    42. 2014 ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയത്

    43 / 97

    43. പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം

    44 / 97

    44. 'ലിറ്റില്‍ പ്രൊഫസര്‍' സംരംഭം ആരംഭിച്ച സര്‍വ്വകലാശാല

    45 / 97

    45. താഴെപ്പറയുന്നവരില്‍ 'സ്വരാജ്' എന്ന പുസ്തകത്തിന്‍റെ കര്‍ത്താവ് ?

    46 / 97

    46. ലോക ആയുര്‍വേദ കോണ്‍ഗ്രസ്സ് 2014-ല്‍ നടന്നതെവിടെ ?

    47 / 97

    47. 'ആധാര്‍' തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

    48 / 97

    48. അന്താരാഷ്ട്ര മണ്ണു വര്‍ഷം

    49 / 97

    49. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി അദ്ധ്യക്ഷന്‍

    50 / 97

    50. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കാന്‍ തീരുമാനിച്ച കറന്‍സി നോട്ടുകള്‍

    51 / 97

    51. അന്താരാഷ്ട്ര ഫുട്ബോളില്‍ അന്‍പത് ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം

    52 / 97

    52. കര്‍ഷകര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ചാനല്‍

    53 / 97

    53. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ എവിടെ ?

    54 / 97

    54. 2015 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം

    55 / 97

    55. 'സാക്ഷരതയുടെ പിതാവ് ' എന്നറിയപ്പെടുന്ന മലയാളി

    56 / 97

    56. 1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം

    57 / 97

    57. എ.കെ.ഗോപാലന്‍ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു ?

    58 / 97

    58. 'കേരളത്തിലെ ബര്‍ദോളി' എന്നറിയപ്പെടുന്ന സ്ഥലം

    59 / 97

    59. 'ദിനമണി ' പത്രത്തിന്‍റെ സ്ഥാപകന്‍

    60 / 97

    60. The Meaning of Proclaim

    61 / 97

    61. A regional variety of a language

    62 / 97

    62. It was .............. unanimous decision

    63 / 97

    63. Sachin is a great player .............. the world cricket players

    64 / 97

    64. The house ............... they lived in was destroyed by the floods.

    65 / 97

    65. She did not know how to ..............all her difficulties.

    66 / 97

    66. The correctly spelt word.

    67 / 97

    67. Good ...............make good neighbours

    68 / 97

    68. The plural form of 'nebula'

    69 / 97

    69. Study of population

    70 / 97

    70. The passive form of 'Raise your hands'

    71 / 97

    71. 'Call the witness' said the judge. Change into indirect speech.

    72 / 97

    72. Pick out an abstract noun :

    73 / 97

    73. Few cities in the world are ............... than New Delhi.

    74 / 97

    74. We usually ..............early and go for a walk :

    75 / 97

    75. Antonym of 'Clumsy' :

    76 / 97

    76. A ......................... of sailors.

    77 / 97

    77. Get the phone for me, ....................... ?

    78 / 97

    78. The feminine gender of 'bachelor' :

    79 / 97

    79. The past participate of 'freeze' :

    80 / 97

    80. അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതില്‍ ഒരു സംഖ്യ ഒഴിവാക്കിയപ്പോള്‍ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത് ?

    81 / 97

    81. ഒരു ദീര്‍ഘചതുരത്തിന്‍റെ വിസ്തീര്‍ണ്ണം 24 ച.മീറ്റര്‍. അതിന്‍റെ വശങ്ങള്‍ ഇരട്ടിച്ചാല്‍ വിസ്തീര്‍ണ്ണം എത്രയായിരിക്കും ?

    82 / 97

    82. 24, x, 42 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടര്‍ച്ചയായ പദങ്ങളായാല്‍ x എത്ര ?

    83 / 97

    83. സാധാരണ പലിശ കണക്കാക്കുന്ന ബാങ്കില്‍ 1,340 രൂപ ഇരുപത് വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോള്‍ പണം ഇരട്ടിയായി. പലിശനിരക്ക് എത്രയായിരിക്കും ?

    84 / 97

    84. 120 m നീളമുള്ള ഒരു ട്രെയിന്‍ ഒരു പോസ്റ്റ് കടക്കാന്‍ 6 സെക്കന്‍റ് എടുത്തു എങ്കില്‍ ട്രെയിനിന്‍റെ വേഗത കണക്കാക്കുക.

    85 / 97

    85. ഈ ശ്രേണിയിലെ തെറ്റായ അക്കം / പദമേത് ?
    4,9,16,20,36,49

    86 / 97

    86. സ്കൂളിന്‍റെ 5 കി.മീ തെക്കു പടിഞ്ഞാറാണ് കോളേജ്. ആശുപത്രി കോളേജിന്‍റെ 5 കി.മീ തെക്കു കിഴക്കാണ്. എങ്കില്‍ ആശുപത്രി സ്കൂളിൻ്റെ ഏത് ഭാഗത്താണ് ?

    87 / 97

    87. 1÷2÷ 3÷ 4 =

    88 / 97

    88. 12.20 ന് ക്ലോക്കിലെ സൂചികള്‍ക്ക് ഇടയിലെ കോണ്‍ എത്ര ഡിഗ്രിയാണ് ?

    89 / 97

    89. 14 വിദ്യാര്‍ത്ഥികളെ അമ്മമാര്‍ സ്കൂളില്‍ പ്രവേശനത്തിന് കൊണ്ടു വന്നു. 2 പേര്‍ സഹോദരന്മാരാണ്. കൂടാതെ ഒരു സഹോദരനു 2 സഹോദരിമാരുമുണ്ട്. ബാക്കിയുള്ളവര്‍ സഹോദരരല്ല. എങ്കില്‍ എത്ര അമ്മമാരുണ്ട് ?

    90 / 97

    90. 72 പേരുള്ള ഒരു ക്യൂ. ജയന്‍ പിന്നില്‍ നിന്ന് 12-ാമത്തെ ആളാണ്. എങ്കില്‍ മുന്നില്‍ നിന്ന് എത്രാമത്തെ ആളാണ് ?

    91 / 97

    91. അച്ഛന് മകനേക്കാള്‍ 24 വയസ്സുണ്ട്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ മകന്‍റെ വയസ്സിന്‍റെ ഇരട്ടിയാണ് അച്ഛന്‍റെ വയസ്സെങ്കില്‍ മകന്‍റെ ഇപ്പോഴത്തെ പ്രായം എത്ര ?

    92 / 97

    92. 150 - 75 ÷ 5 × 5 =

    93 / 97

    93. ഒരു സംഖ്യയുടെ 10%, 20 ആയാല്‍ സംഖ്യയേത് ?

    94 / 97

    94. 15.05+22.015 + 326.150 =

    95 / 97

    95. 2³ + 2³ + 2³+ 2³ ന് തുല്യമായതേത് ?

    96 / 97

    96. 500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?

    97 / 97

    97. താഴെ കൊടുത്ത 4 പദങ്ങളില്‍ 3 എണ്ണം പരസ്പരം ബന്ധപ്പെട്ടവയാണ്. അതില്‍ പെടാത്തത് ഏത് ?

    Police Constable 2015 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC Police Constable Exam 2015 All Kerala question mock test PSC Police Constable Model Exams Mock Test 2015 All Kerala· Practice Previous Question Papers Based Mock Test 2015.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *