Kerala PSC Police Constable 2016 All Kerala Exam Mock Test

Kerala PSC Police Constable Exam 2016 All Kerala Question Mock Test


The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/93

The duration of the exam is 75 minutes.


Police Constable 2016 All Kerala

1 / 93

1. മിനിപമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്

2 / 93

2. പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്

3 / 93

3. കാളിദാസന്‍റെ ഏത് കൃതിയാണ് കേരളത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമകഥ പരാമർശിക്കുന്നത്

4 / 93

4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015 ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത്

5 / 93

5. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം എവിടെ

6 / 93

6. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി

7 / 93

7. ഏത് സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്

8 / 93

8. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്

9 / 93

9. ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ഏത്

10 / 93

10. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

11 / 93

11. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ

12 / 93

12. സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്

13 / 93

13. ഏത് രാജ്യത്തിന്‍റെ സഹായത്തോടെയാണ് ഒഡീഷയിലെ റൂർക്കേല ഉരുക്കു നിർമ്മാണശാല സ്ഥാപിതമായത്

14 / 93

14. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്

15 / 93

15. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏവ

16 / 93

16. മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ആരുടേത്

17 / 93

17. ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്

18 / 93

18. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്

19 / 93

19. സാർക്ക് രാജ്യങ്ങളിൽ പെടാത്തത് ഏത്

20 / 93

20. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

21 / 93

21. പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്

22 / 93

22. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ

23 / 93

23. ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ വന്നത് എന്ന്

24 / 93

24. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർന്നത്

25 / 93

25. ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്

26 / 93

26. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

27 / 93

27. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രതിവർഷം എത്ര തൊഴിലുറപ്പ് ദിനങ്ങൾ ഉറപ്പ് നൽകുന്നു

28 / 93

28. താഴെ പറയുന്നവയിൽ കൺകറന്‍റ് ലിസ്റ്റിൽ പെടാത്തത് ഏത്

29 / 93

29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഏത്

30 / 93

30. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്

31 / 93

31. കേന്ദ്ര സർക്കാറിന്‍റെ 'ഇന്ദ്രധനുഷ് പദ്ധതി' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്

32 / 93

32. 2015 ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര്

33 / 93

33. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

34 / 93

34. അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്

35 / 93

35. 'ഈഗിൾ' ഏത് കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ്

36 / 93

36. നാഷണൽ ലീഗ് ഫോർ ഡമോക്രസി ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്

37 / 93

37. ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്നത്

38 / 93

38. താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്

39 / 93

39. മികച്ച ശിശുസൗഹാർദ്ദ സംസ്ഥാനമായി 2005-ൽ തിരഞ്ഞെടുക്കപ്പെട്ടത്

40 / 93

40. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം

41 / 93

41. പെന്‍റാവാലന്‍റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം

42 / 93

42. ഇന്‍റ‍ർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശാഖ സ്ഥിതിചെയ്യുന്ന നഗരം ഏത്

43 / 93

43. കേരളത്തിന് പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം

44 / 93

44. പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഹോർമോൺ ഏത്

45 / 93

45. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

46 / 93

46. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്

47 / 93

47. ദേശീയ മലിനീകരണ നിയന്ത്രണ ദിനം

48 / 93

48. പെട്രോളിയത്തിന്‍റെ ഖരരൂപമേത്

49 / 93

49. അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു

50 / 93

50. വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച്

51 / 93

51. ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി

52 / 93

52. താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മൂലമല്ലാത്തത് ഏത്

53 / 93

53. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്

54 / 93

54. ഹെവിയ ബ്രസീലിയൻസിസ് എന്നത് ഏതിന്‍റെ ശാസ്ത്രനാമമാണ്

55 / 93

55. എന്തിനെക്കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി

56 / 93

56. മാ‍ർബിളിന്‍റെ ശാസ്ത്രീയ നാമമെന്ത്

57 / 93

57. He is backward ............. his studies

58 / 93

58. Those with ............ you associate should be honest

59 / 93

59. Choose the correctly spelt word

60 / 93

60. One of my friends ......... settled down in London

61 / 93

61. I am ....... University student

62 / 93

62. No one is late today, ................. ?

63 / 93

63. The more you eat, the ....... you become

64 / 93

64. They have ...... to Mumbai

65 / 93

65. No sooner .............. the chief guest arrived, than the meeting began

66 / 93

66. "Bring to book" means

67 / 93

67. Horses ...........

68 / 93

68. Plural form of 'analysis'

69 / 93

69. If you come, I .......... help you

70 / 93

70. The hunter aimed ......... the bird

71 / 93

71. Each of the candidates ........ interviewed last week.

72 / 93

72. I had better .......... now

73 / 93

73. Every day he ...... to school

74 / 93

74. I would enjoy life, If I ......... you

75 / 93

75. She ....... the books on the table

76 / 93

76. 2³⁰ ന്‍റെ പകുതി

77 / 93

77. 6, 4, 2 .......... ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്

78 / 93

78. ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 10 cm വീതമാണ്. അതിന്‍റെ പാർശ്വമുഖങ്ങളുടെ പരപ്പളവ് എത്ര

79 / 93

79. കൂട്ടുപലിശ ക്രമത്തിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക രണ്ട് വർഷം കൊണ്ട് 6050 രൂപയും മൂന്നു വർഷം കൊണ്ട് 6655 രൂപയും ആയെങ്കിൽ പലിശനിരക്ക് എത്ര

80 / 93

80. എട്ട് കുട്ടികളുടെ ശരാശരി വയസ്സ് 13 ആണ്. അവരുടെ വയസ്സുകളുടെ തുക എത്ര

81 / 93

81. രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസമെടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും

82 / 93

82. 240 ന്‍റെ 75% + 90 ന്‍റെ 33 ⅓ % =

83 / 93

83. ⅘ + ½ + ⁶⁄₅ ന്‍റെ വില :

84 / 93

84. ഒരു കച്ചവടക്കാരൻ 5 രൂപയ്ക്ക് 6 എണ്ണം എന്ന തോതിൽ ചെറുനാരങ്ങ വാങ്ങുകയും 6 രൂപയ്ക്ക് 5 എണ്ണം എന്ന തോതിൽ വിൽക്കുകയും ചെയ്തു. അയാളുടെ ലാഭം എത്ര ശതമാനമാണ്

85 / 93

85. ഒരു ജോലിക്കാരൻ തന്‍റെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിട്ട് താമസിച്ചേ എത്തുകയുള്ളു. എന്നാൽ കാറിൽ മണിക്കൂറിൽ 60 കിലോമീറ്റ‍‍ർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തെ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര :

86 / 93

86. ശ്രേണിയിലെ വിട്ട ഭാഗം എത്ര
2, 5, 11, 23, ............

87 / 93

87. A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A, B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയതുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അൽപം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കുട്ടി ആര് :

88 / 93

88. ഒരാൾ 30 മീറ്റർ വടക്കോട്ട് നടന്നതിനുശേഷം 10 മീറ്റ‍ർ വലത്തോട്ട് നടന്നു. പിന്നീട് ഇടത് തിരിഞ്ഞ് 20 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത് തിരിഞ്ഞ് 10 മീറ്റർ കൂടി നടന്നു. എങ്കിൽ അയാൾ ആദ്യം പുറപ്പെട്ട സ്ഥാനത്ത് നിന്ന് എത്രയകലെയാണ്

89 / 93

89. ഒരേ അളവിൽ ജലം പ്രവഹിക്കുന്ന മൂന്ന് ടാപ്പുകൾ രണ്ട് മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുന്നു. അവയിൽ രണ്ട് ടാപ്പുകൾ പ്രവർത്തിക്കുന്നില്ലായെങ്കിൽ ടാങ്ക് നിറയാൻ എടുക്കുന്ന സമയം എത്ര

90 / 93

90. ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേയ്ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും

91 / 93

91. 2007 ജനുവരി 1 തിങ്കളാഴ്ചയായാൽ 2008 ജനുവരി 26 ഏത് ദിവസമാണ്

92 / 93

92. 4=8, 5=15, 6= 24, 7= 35 ആയാൽ 8=

93 / 93

93. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെ A=5, B=6, C=7 എന്ന ക്രമത്തിൽ സൂചിപ്പിച്ചാൽ താഴെ കൊടുത്ത സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു
17, 5, 23, 24, 9, 22

Police Constable 2016 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Police Constable Exam 2016 All Kerala question mock test PSC Police Constable Model Exams Mock Test 2016 All Kerala· Practice Previous Question Papers Based Mock Test 2016.

Leave a Comment

Your email address will not be published. Required fields are marked *