Kerala PSC Police Constable (Armed Police Battalion)(179-2015)Mock Test

Kerala PSC Police Constable (Armed Police Battalion)(179-2015)Mock Test

The maximum mark of the exam is 99. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/99

The duration of the exam is 75 minutes.


Police Constable 179/2015

1 / 99

1. 'സാക്ഷരതയുടെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി :

2 / 99

2. 1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം :

3 / 99

3. എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു?

4 / 99

4. 'കേരളത്തിലെ ബർദോളി' എന്ന് അറിയപ്പെടുന്ന സ്ഥലം

5 / 99

5. 'ദീനമണി' പ്രതത്തിന്റെ സ്ഥാപകൻ

6 / 99

6. 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ് :

7 / 99

7. 'പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ്:

8 / 99

8. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ

9 / 99

9. താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം

10 / 99

10. ഇന്ത്യയിലെ ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

11 / 99

11. സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച 'ശുഭയാത്ര 2018' പദ്ധതിയുടെ
ഗുഡ്വിൽ അംബാസിഡർ

12 / 99

12. NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം :

13 / 99

13. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ചറിദ്ധതി :

14 / 99

14. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച രോഗം :

15 / 99

15. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി :

16 / 99

16. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം :

17 / 99

17. ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം :

18 / 99

18. രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ?

19 / 99

19. പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ നൽകാനുള്ള കേരള സർക്കാരിൻ്റെ
പദ്ധതി

20 / 99

20. 'ജർമ്മൻ മീസിൽസ്' എന്നറിയപ്പെടുന്ന രോഗം:

21 / 99

21. ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ

22 / 99

22. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :

23 / 99

23. ഇന്ത്യൻ ബജറ്റിന്റെ പിതാവ് :

24 / 99

24. സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്?

25 / 99

25. ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത്?

26 / 99

26. ലോട്ടസ് മഹൽ (Lotus Mahal) എന്ന ശില്പസൗധം എവിടെയാണ്?

27 / 99

27. 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്സ്ബർ' എന്നറിയപ്പെടുന്നത് ആര്?

28 / 99

28. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല :

29 / 99

29. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം:

30 / 99

30. 'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം

31 / 99

31. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്:

32 / 99

32. 'സാരേ ജഹാം സേ അച്ഛാ' എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ

33 / 99

33. ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ?

34 / 99

34. തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം:

35 / 99

35. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത :

36 / 99

36. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരിച്ചത് എന്ന്?

37 / 99

37. സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെ?

38 / 99

38. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

39 / 99

39. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു?

40 / 99

40. ഭരണഘടനയുടെ 8-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ
സംസാരിക്കുന്ന ഭാഷ

41 / 99

41. കർഷകർക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചതെന്ന്?

42 / 99

42. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

43 / 99

43. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം :

44 / 99

44. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേധത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?

45 / 99

45. മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ്

46 / 99

46. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർപേഴ്സൺ

47 / 99

47. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന്,ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്:

48 / 99

48. 2014 ലെ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയത്

49 / 99

49. പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം:

50 / 99

50. 'ലിറ്റിൽ പ്രൊഫസർ' സംരംഭം ആരംഭിച്ച സർവ്വകലാശാല :

51 / 99

51. താഴെപ്പറയുന്നവരിൽ 'സ്വരാജ്' എന്ന പുസ്തകത്തിന്റെ കർത്താവ്;

52 / 99

52. ലോക ആയുർവേദ കോൺഗ്രസ്സ് 2014-ൽ നടന്നതെവിടെ?

53 / 99

53. 'ആധാർ' തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?

54 / 99

54. അന്താരാഷ്ട്ര മണ്ണു വർഷം:

55 / 99

55. മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി അധ്യക്ഷൻ :

56 / 99

56. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച കറൻസി നോട്ടുകൾ

57 / 99

57. അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം

58 / 99

58. കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ :

59 / 99

59. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ?

60 / 99

60. 2015 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം :

61 / 99

61. Antonym of 'Clumsy':

62 / 99

62. A ____ of sailors.

63 / 99

63. Get the phone for me, _____?

64 / 99

64. The feminine gender of 'bachelor':

65 / 99

65. The past participle of 'freeze':

66 / 99

66. The meaning of Proclaim:

67 / 99

67. A regional variety of language:

68 / 99

68. It was ____ unanimous decision.

69 / 99

69. Sachin is a great player ____ the world cricket players.

70 / 99

70. The house _____ they lived in was destroyed by the floods.

71 / 99

71. She did not know how to ___ all her difficulties.

72 / 99

72. The correctly spelt word:

73 / 99

73. Good _____ make good neighbours.

74 / 99

74. The plural form of 'nebula':

75 / 99

75. Study of population :

76 / 99

76. The passive form of ‘Raise your hands':

77 / 99

77. 'Call the witness' said the judge. Change into indirect speech:

78 / 99

78. Pick out an abstract noun:

79 / 99

79. Few cities in the world are _____ than New Delhi.

80 / 99

80. We usually ____ early and go for a walk.

81 / 99

81. 150 - 75 ÷ 5 x 5 =

82 / 99

82. ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയേത്?

83 / 99

83. 15.05 + 22.015 + 326.150 =

84 / 99

84. 2^3 + 2^3+ 2^3 + 2^3 ന് തുല്യമായതേത്?

85 / 99

85. 500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ്?

86 / 99

86. അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാ
ക്കിയ സംഖ്യയേത്?

87 / 99

87. ഒരു ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇട്ടിച്ചാൽ വിസ്മിർണ്ണം എത്രയായിരിക്കും?

88 / 99

88. 24, x, 42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

89 / 99

89. സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണം
ഇരട്ടിയായി, പലിശനിരക്ക് എത്രയായിരിക്കും?

90 / 99

90. 120 mm നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 second എടുത്തു എങ്കിൽ ട്രെയിനിന്റെ വേഗത
കണക്കാക്കുക.

91 / 99

91. ഈ ശ്രണിയിലെ തെറ്റായ അക്കം/പദമേത്?

4, 9, 16, 20, 36, 49

92 / 99

92. സ്കൂളിന്റെ 5 കി.മീ. തെക്കു പടിഞ്ഞാറാണ് കോളേജ്. ആശുപത്രി കോളേജിന്റെ 5 കി.മീ. തെക്കുകിഴക്കാണ്.
എങ്കിൽ ആശുപത്രി സ്കൂളിന്റെ ഏത് ഭാഗത്താണ്?

93 / 99

93. താഴെ കൊടുത്ത 4 പദങ്ങളിൽ 3 എണ്ണം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിൽ പെടാത്തത് ഏത്?

94 / 99

94. 1 ÷ 2 ÷ 3 ÷ 4 =

95 / 99

95. 12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?

96 / 99

96. 14 വിദ്യാർത്ഥികളെ അമ്മമാർ സ്കൂളിൽ പ്രവേശനത്തിന് കൊണ്ടുവന്നു. 2 പേർ സഹോദരന്മാരാണ്.
കൂടാതെ ഒരു സഹോദരനും 2 സഹോദരിമാരുമുണ്ട്. ബാക്കിയുള്ളവർ സഹോദരരല്ല. എങ്കിൽ എത്ര അമ്മ
മാരുണ്ട്?

97 / 99

97. 72 പേരുള്ള ഒരു ക്യു. ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്ത
ആളാണ്?

98 / 99

98. അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ്
അച്ഛന്റെ വയസ്സങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

99 / 99

99. ഒരു കോഡനുസരിച്ച് 'AWAKE' നെ ZUZJD എന്നെഴുതാം. അതേ കോഡനുസരിച്ച് 'FRIEND' നെ
എങ്ങനെ എഴുതാം?

Police Constable 179/2015

[wp_schema_pro_rating_shortcode]
0%

Kerala PSC Police Constable Exam 2015 mock test Kerala PSC Police Constable Exam Mock Test 2015 All Kerala· Practice Previous Question Papers Based Mock Test 2015.

Leave a Comment

Your email address will not be published. Required fields are marked *