Kerala PSC Process Server 2018 Exam Mock Test

    Kerala PSC Process Server 2018 Exam Mock Test

    The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /95

    The duration of the exam is 75 minutes.


    Kerala PSC Process Server 2018

    1 / 95

    1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം:

    2 / 95

    2. കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന സ്ഥലം:

    3 / 95

    3. ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം:

    4 / 95

    4. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് :

    5 / 95

    5. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് :

    6 / 95

    6. ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ്?

    7 / 95

    7. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ:

    8 / 95

    8. ഇന്ത്യയിൽ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം :

    9 / 95

    9. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്:

    10 / 95

    10. കേരളത്തിലെ ഏറ്റവും വലിയ കായൽ:

    11 / 95

    11. ഏറ്റവും കൂടുതൽ നായകനായി റെക്കോഡിട്ട ഇന്ത്യൻ സിനിമാ നടൻ :

    12 / 95

    12. പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത് :

    13 / 95

    13. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :

    14 / 95

    14. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് :

    15 / 95

    15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് ആരായിരുന്നു?

    16 / 95

    16. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി:

    17 / 95

    17. കേരള നവോത്ഥാനത്തിന്റെ പിതാവ്:

    18 / 95

    18. പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്?

    19 / 95

    19. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഉണ്ടാക്കിയതാര്?

    20 / 95

    20. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

    21 / 95

    21. 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്നത്

    22 / 95

    22. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :

    23 / 95

    23. കേരളത്തിൽ പ്രസിദ്ധ സുഖവാസ കേന്ദ്രമായ പൊന്മുടി സ്ഥിതി ചെയ്യുന്ന ജില്ല:

    24 / 95

    24. കേരള സംസ്ഥാനം രൂപം കൊണ്ട വർഷം

    25 / 95

    25. "വന്ദേമാതര'ത്തിന്റെ രചയിതാവ്?

    26 / 95

    26. കേന്ദ്ര ആസൂത്രണ കമ്മീഷൻ ' നീതി ആയോഗിന്റെ' അധ്യക്ഷൻ :

    27 / 95

    27. പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ്?

    28 / 95

    28. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

    29 / 95

    29. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം :

    30 / 95

    30. കേരളത്തിൽ അവസാനം രൂപം കൊണ്ട് ജില്ല :

    31 / 95

    31. ഇന്ത്യൻ ഭരണഘടനാ ശിൽപി ആര്?

    32 / 95

    32. മണിപ്പൂരിൽ 'അഫ്സ്പ ' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തിയ വനിത:

    33 / 95

    33. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

    34 / 95

    34. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    35 / 95

    35. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :

    36 / 95

    36. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്

    37 / 95

    37. 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ

    38 / 95

    38. താഴെ കൊടുത്തിട്ടുള്ളവയിൽ റെയിൽ പാളം ഇല്ലത്ത ജില്ല

    39 / 95

    39. കേരളത്തിലെ പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

    40 / 95

    40. 'പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്നത് :

    41 / 95

    41. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ച പ്രദേശം ഏത്

    42 / 95

    42. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര്

    43 / 95

    43. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു

    44 / 95

    44. പ്രസിദ്ധമായ ജാലിയൻവാലാ ബാഗ് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് എവിടെ

    45 / 95

    45. ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള

    46 / 95

    46. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ

    47 / 95

    47. ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം:

    48 / 95

    48. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം

    49 / 95

    49. ഇന്ത്യയുടെ ദേശീയ കായിക വിനോദം

    50 / 95

    50. ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :

    51 / 95

    51. 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന എഴുത്തുകാരൻ :

    52 / 95

    52. "തൃപ്പടിദാനം' നടത്തിയ തിരുവിതാം കൂർ ഭരണാധികാരി :

    53 / 95

    53. നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ്.

    54 / 95

    54. കേരളത്തിൽ വനവിസ്തൃതി കൂടുതൽ ഉള്ള ജില്ല :

    55 / 95

    55. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ആരുടേതാണീ വാക്കുകൾ :

    56 / 95

    56. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് :

    57 / 95

    57. അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ്.

    58 / 95

    58. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :

    59 / 95

    59. കൊഴുപ്പിന്റെ ഒരു ഘടകം.

    60 / 95

    60. കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം :

    61 / 95

    61. ശാസ്ത്രീയമായി മുയൽ കൃഷി ചെയ്യു ന്നത് എന്ത് പേരിലറിയപ്പെടുന്നു.

    62 / 95

    62. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത്?

    63 / 95

    63. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം ഏത്?

    64 / 95

    64. പന്നിപ്പനിയ്ക്ക് കാരണമായ വൈറസ്

    65 / 95

    65. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോസിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകം

    66 / 95

    66. രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ്.

    67 / 95

    67. ശരീരത്തിലെ രാസപരീക്ഷണശാല :

    68 / 95

    68. വംശനാശ ഭീഷണി നേരിടുന്ന ജീവ ജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം:

    69 / 95

    69. താഴെ തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്?

    70 / 95

    70. ഉൽകൃഷ്ടവാതകം ഏതാണ്?

    71 / 95

    71. അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്

    72 / 95

    72. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് 'ടൈറ്റൻ' ?

    73 / 95

    73. ഡാമിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജം ഏത്?

    74 / 95

    74. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്

    75 / 95

    75. ഏത് ലോഹത്തിന്റെ അയിരാണ് 'ബോക്സൈറ്റ് '

    76 / 95

    76. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

    77 / 95

    77. ഐസ് ഉരുകുന്ന താപനില ഏത്?

    78 / 95

    78. ഓക്സിജൻ വാതകം കണ്ടുപിടിച്ചത് ആര്?

    79 / 95

    79. ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര?

    80 / 95

    80. ഒരു കാർ ആദ്യത്തെ 120 കിലോമീറ്റർ ദൂരം ശരാശരി 30 കി.മീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കിലോമീ റ്റർ ദൂരം 20 കിലോമീറ്റർ/ മണിക്കൂർ വേഗ ത്തിലും സഞ്ചരിച്ചാൽ യാത്രയിലെ ശരാശരി വേഗത എത്ര?

    81 / 95

    81. 1.5 കിലോഗ്രാം തക്കാളിയുടെ വില
    30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത്?

    82 / 95

    82. 1,-1, 1,-1,...... എന്ന ശ്രേണിയിലെ 35 പദങ്ങളുടെ തുക?

    83 / 95

    83. 3675 നെ ഏത് ചെറിയ എണ്ണൽ സംഖ്യ കൊണ്ട് ഗുണിക്കുകയോ ഹരിക്കുകയോ ചെയ്താൽ പൂർണ്ണവർഗ്ഗം ആകും

    84 / 95

    84. 6+8×(4+3)÷2×(7-3) എത്ര?

    85 / 95

    85. മഴവില്ല്: ആകാശം :: മരീചിക :____

    86 / 95

    86. 2,3,5, 8, 12,__

    87 / 95

    87. അനു ഒരു മണിക്കൂർ പഠിച്ചു ക ഞ്ഞാൽ 15 മിനിറ്റ് കളിക്കുന്ന എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്ര സമയം കളിക്കുന്നു?

    88 / 95

    88. ഒറ്റയെ കണ്ടെത്തുക?
    61,67,91,97

    89 / 95

    89. രാമു ക്യൂവിൽ മുന്നിൽ നിന്ന് 13 മതും പിന്നിൽ നിന്ന് 7-ാമതുമാണ ക്യൂവിൽ ആകെ എത്ര പേരുണ്ട്.

    90 / 95

    90. Z=52 ഉം CAT= 48ഉം ആയാൽ ACT=?

    91 / 95

    91. 200 രൂപയ്ക്ക് വാങ്ങിയ ഒരു സാധന 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

    92 / 95

    92. 3.03 +0.005+12.97=?

    93 / 95

    93. ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് :

    94 / 95

    94. രണ്ട് സംഖ്യകളുടെ ഉസാഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു 1815 അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്?

    95 / 95

    95. അമ്മയുടെയും മകളുടെയും വയസ്സു കളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

    Kerala PSC Process Server 2018

    Array
    5/5 (1 Review)
    0%

    Kerala PSC Process Server 2018 question mock test Kerala PSC Process Server 2018 Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *