Kerala PSC Reserve Conductor KSRTC 2012 All Kerala Exam Mock Test

Kerala PSC Reserve Conductor KSRTC Exam 2012 All Kerala Question Mock Test

The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


Reserve Conductor KSRTC 2012 All Kerala

1 / 98

1. ഇന്ത്യൻ വിദേശനയത്തിൻ്റെ ശിൽപി എന്നു വിശേഷിപ്പിക്കുന്ന വ്യക്തി

2 / 98

2. സ്ത്രീകള്‍ക്കും പെൺകുട്ടികള്‍ക്കും എതിരെയുളള കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച കേരളാ പോലീസിൻ്റെ പ്രത്യേക വിഭാഗം.

3 / 98

3. താഴെ കൊടുത്തിട്ടുളളവയിൽ സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ടത് കണ്ടെത്തുക.

4 / 98

4. യുനെസ്കോ ലോക സംസ്കാരിക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുളള കേരളത്തിലെ പ്രാചീന കലാരൂപം.

5 / 98

5. 1995-ൽ ഗാട്ട് (GATT) കരാറിൻ്റെ സ്ഥാനത്ത് നിലവിൽ വന്ന അന്താരാഷ്ട്ര സംഘടന.

6 / 98

6. സൈന നെഹ്‌വാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്.

7 / 98

7. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോൺ സര്‍വീസ്

8 / 98

8. മാമാങ്കത്തിൻ്റെ നിലപാടവകാശം കൈക്കലാക്കാൻ സാമൂതിരി പരാജയപ്പെടുത്തിയത് ആരെ ?

9 / 98

9. മാവു-മാവു എന്ന സംഘടന ഏത് രാജ്യത്തിൻ്റെ വിമോചന പ്രസ്ഥാനമാണ്

10 / 98

10. ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്

11 / 98

11. ഇന്ത്യയിൽ ആദ്യമായി ബാങ്കുകള്‍ ദേശസാൽക്കരിച്ചത്

12 / 98

12. റൂര്‍ക്കേല ഇരുമ്പുരുക്ക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

13 / 98

13. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ മുപ്പതു വര്‍ഷത്തിലേറെ ക്കാലമായി പൊരുതുന്ന ആങ്-സാൻ-സൂചി ഏതു രാജ്യത്തെ വിമോചന നേതാവാണ്.

14 / 98

14. ടോക്കൻ കറൻസി (Token Currency) നടപ്പിലാക്കിയ ഭരണാധികാരി.

15 / 98

15. താഴെകൊടുത്തിരിക്കുന്ന വ്യക്തികളിൽ യുണൈറ്റ‍ഡ് നേഷൻസ് ഓര്‍ഗനൈസേഷൻ എന്ന പദം മുന്നോട്ടുവച്ചത്.

16 / 98

16. അദ്വൈത ദര്‍ശനത്തിൻ്റെ ഉപജ്ഞാതാവ്.

17 / 98

17. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത്.

18 / 98

18. കാവേരി നദിയുടെ ഒരു പോഷകനദിയാണ്.

19 / 98

19. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാര്‍ത്ഥ പേര്.

20 / 98

20. മംഗൾ പാണ്ഡെ സംഭവം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

21 / 98

21. റിപ്പബ്ലിക് ആരുടെ കൃതിയാണ് ?

22 / 98

22. സമത്വത്തിനുളള അവകാശം ഏതു വിഭാഗത്തിൽപ്പെടുന്നു

23 / 98

23. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ സമരത്തിൻ്റെ ആദ്യ പരീക്ഷണം നടത്തപ്പെട്ടത് എവിടെ.

24 / 98

24. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കുന്നതിനും ദുരുപയോഗങ്ങള്‍ നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യൻ പാര്‍ലമെന്‍റ് പാസാക്കിയ നിയമം.

25 / 98

25. ലൈഫ് ഇൻഷുറൻസ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (LIC) യുടെ ആസ്ഥാനം.

26 / 98

26. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന ര‍ജിസ്ട്രേഷൻ നടക്കുന്ന ജില്ല.

27 / 98

27. കൊല്ലവര്‍ഷം ആരംഭിച്ചത്.

28 / 98

28. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമ പഞ്ചായത്ത്.

29 / 98

29. ദൂരദര്‍ശൻ രാജ്യവ്യാപകമായി പ്രക്ഷേപണം ആരംഭിച്ച വര്‍ഷം.

30 / 98

30. ലോകത്തിൽ ആദ്യമായി പ‍ഞ്ചവൽസര പദ്ധതി നടപ്പിലാക്കിയ രാജ്യം.

31 / 98

31. ഒളിംപിക്സ് പതാകയിലെ മഞ്ഞ വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു.

32 / 98

32. ബാബര്‍ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്.

33 / 98

33. താഴെപ്പറയുന്നവയിൽ വ്യത്യസ്തമായതു കണ്ടെത്തി എഴുതുക.

34 / 98

34. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ബ്രിട്ടനിലെ കിരീടാവകാശി ആരായിരുന്നു ?

35 / 98

35. വേഷപ്രച്ഛന്നനായ രാജ്യദ്രാേഹി എന്നു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്.

36 / 98

36. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസി‍ഡന്‍റായ ഏക മലയാളി

37 / 98

37. ചൈനീസ് ചക്രവര്‍ത്തി ആയ കുബ്ലൈഖാൻ്റെ നയതന്ത്ര പ്രതിനിധിയായി ഇന്ത്യ സന്ദര്‍ശിച്ച യൂറോപ്യൻ സഞ്ചാരി.

38 / 98

38. താഴെ കൊടുത്തവയിൽ കേരള ചരിത്ര നിര്‍മിതിയെ സഹായിക്കുന്ന ഒരു സാഹിത്യ സ്രാേതസ് ആണ്.

39 / 98

39. ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നത്.

40 / 98

40. ആഗോളവൽക്കരണത്തിൻ്റെ തിക്ത ഫലങ്ങള്‍ക്കെതിരെ 2001 ൽ ബ്രസീലിൽ വച്ചു രൂപീകരിച്ച സംഘടനയാണ്.

41 / 98

41. മൗണ്ട് അബു എവിടെ സ്ഥിതി ചെയ്യുന്നു.

42 / 98

42. എല്ലാ അംഗരാജ്യങ്ങള്‍ക്കും പ്രാതിനിധ്യമുളള ഐക്യരാഷ്ട്ര ഘടകം .

43 / 98

43. യൂറോപ്പിനെ നടുക്കിയ ബ്ലാക്ക് ഡെത്ത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

44 / 98

44. അലൈ ദര്‍വാസ പണി കഴിപ്പിച്ചത് ആര്.

45 / 98

45. ഇലയിലെ ആസ്യരന്ധ്രങ്ങള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും സഹായിക്കുന്ന മൂലകം.

46 / 98

46. തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം

47 / 98

47. റെറ്റിനോള്‍ എന്നറിയപ്പെടുന്ന ജീവകം .

48 / 98

48. പൂക്കളുണ്ടാകുന്നതിനും വിത്തുമുളയ്ക്കുന്നതിനും പ്രകാശം സ്വാധീനിക്കുന്നു. ഇത്തരം പ്രതികരണത്തിന് കാരണമായ വര്‍ണക പ്രാേട്ടീൻ.

49 / 98

49. വാഴയുടെ മണ്ടയടപ്പ് രോഗത്തിനു കാരണമായ രോഗാണു.

50 / 98

50. ഊര്‍ജ്ജത്തിൻ്റെ യൂണിറ്റ്.

51 / 98

51. സോപ്പ് കുമിളയിലെ വര്‍ണ്ണങ്ങള്‍ക്ക് കാരണമായ പ്രകാശത്തിൻ്റെ പ്രതിഭാസം.

52 / 98

52. വൈദ്യുതിയുടെ പിതാവ്.

53 / 98

53. വൈദ്യുത കാന്തിക പ്രേരണ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം.

54 / 98

54. ശബ്ദ തരംഗങ്ങള്‍ .............. ന് ഉദാഹരണമാണ്.

55 / 98

55. ഒരു അര്‍ദ്ധചാലകത്തിന് ഉദാഹരണമാണ്.

56 / 98

56. കാസ്റ്റിക് പൊട്ടാഷ് എന്നപേരിൽ അറിയപ്പെടുന്ന രാസവസ്തു

57 / 98

57. ബേസികത രണ്ട് ആയ ആസിഡിന് ഉദാഹരണമാണ്.

58 / 98

58. വിനാഗിരിയുടെ ശാസ്ത്രീയ നാമം .

59 / 98

59. താഴെ തന്നിരിക്കുന്നവയിൽ കോപ്പറിൻ്റെ അയിരാണ്.

60 / 98

60. ......... you like to go for a ride with us

61 / 98

61. Robert is ................ honest man .

62 / 98

62. The customs were searching ........... drugs at the airport.

63 / 98

63. The government is striving to help.

64 / 98

64. Turn the following in to indirect speech.

65 / 98

65. Fill in the blank with a suitable question Tag. Let us go school, .........?

66 / 98

66. The girl .... said hello is my companion.

67 / 98

67. The plural of "Wife" is:

68 / 98

68. The word derived from ''hot '' is .

69 / 98

69. pick out the antonym of ''borrow'' from words given below.

70 / 98

70. Attachment from mutual esteem is termed as:

71 / 98

71. choose the correct spelt word

72 / 98

72. synonym of "mad" is:

73 / 98

73. A person who cannot hear :

74 / 98

74. It was cold .So he put his coat:

75 / 98

75. There are many ............ in our society

76 / 98

76. You go on ahead. I will soon catch up with you: what do you mean by catch up with ?

77 / 98

77. Everyone .................. to make quick money these days.

78 / 98

78. At this time tomorrow ................... over the Atlantic.

79 / 98

79. Convert the sentence into passive voice . They clean the streets everyday

80 / 98

80. 8²⸍³+27²⸍³ =

81 / 98

81. ഒരു സമചതുരത്തിൻ്റെ വികര്‍ണം 100% വര്‍ദ്ധിച്ചാൽ, അതിൻ്റെ വിസ്തീര്‍ണം എത്ര ശതമാനം വര്‍ധിക്കും.

82 / 98

82. രണ്ടു സംഖ്യകള്‍ 4:5 എന്ന അംശബന്ധത്തിലാണ് . സംഖ്യകളോട് 8 കൂട്ടിയാൽ അവ 6:7 എന്ന അംശബന്ധത്തിലാകും. എങ്കിൽ സംഖ്യകള്‍ ഏവ ?

83 / 98

83. ഒരു സൈക്കിള്‍ 20% നഷ്ടത്തിൽ 2000 രൂപയ്ക്ക് വിറ്റു . എങ്കിൽ വാങ്ങിയ വില എത്ര ?

84 / 98

84. A,B,C, എന്നിവര്‍ക്ക് ഒരുമിച്ച് ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്യുവാൻ കഴിയും . A യ്ക്ക് മാത്രം 30 ദിവസവും B യ്ക്ക് മാത്രം 24 ദിവസവും വേണം ഈ ജോലി ചെയ്തു തീര്‍ക്കുവാൻ. എങ്കിൽ C യ്ക്ക് മാത്രം ഈ ജോലി ചെയ്‌തു തീർക്കുവാൻ എത്ര ദിവസം വേണം ?

85 / 98

85. വാര്‍ഷികമായി സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാള്‍ 5000 രൂപ നിക്ഷേപിച്ചു. 3 വര്‍ഷം കഴിഞ്ഞു പലിശ ഇനത്തിൽ അദ്ദേഹത്തിന് 1200രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എന്ത്.

86 / 98

86. AZ,DW,GT,JQ......................

87 / 98

87. 1∗ 2=5 ഉം 2∗ 1=4 ഉം ആയാൽ 3∗ 5 =?

88 / 98

88. അക്ഷരങ്ങള്‍ ശരിയായി ക്രമീകരിച്ച് കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.

89 / 98

89. TRIANGLEൻ്റെ കോഡ് 32516804 ഉം CIRCLEൻ്റെ കോഡ് 952904ഉം TANGENTൻ്റെ കോഡ് ഏത്.

90 / 98

90. ഒരു ക്ലോക്കിൽ സമയം 2 മണി എങ്കിൽ മിനിട്ടു സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുളള കോണളവ്.

91 / 98

91. റഹിം ഒരു സ്ഥലത്തു നിന്ന് 8 മീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റര്‍ സഞ്ചരിച്ചു. പിന്നീടു വലത്തോട്ടു തിരിഞ്ഞ് 7 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും സഞ്ചരിച്ചു. എന്നാൽ റഹീം എത്ര ദൂരം, ഏതു ദിശയിൽ സഞ്ചരിച്ചു ?

92 / 98

92. 2016 ജനുവരി 1-ാം തീയതി തിങ്കളാഴ്ചയാണ്. എങ്കിൽ മാര്‍ച്ച്5-ാം തീയതി ഏതു ദിവസമാണ്.

93 / 98

93. ഒരു ക്ലോക്കിൻ്റെ പ്രതിബിംബം കണ്ണാടിയിൽ 9.35 എന്നു കാണിക്കുന്നു. എങ്കിൽ സമയമെത്ര.

94 / 98

94. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു സംഖ്യ മറ്റുളളവയിൽ നിന്നും വ്യത്യസ്തമാണ്. ഏതാണ് ആ സംഖ്യ.

95 / 98

95. താഴെ കൊടുത്തിരിക്കുന്നവയിൽ സാമ്യമുളള ജോഡി ഏത്.

96 / 98

96. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോള്‍ ഹരണഫലം 8 ഉം ശിഷ് ടം 5 ഉം ആയാൽ സംഖ്യ ഏത്.

97 / 98

97. 12 സംഖ്യകളുടെ ശരാശരി 20 ഒരു സംഖ്യ കൂട്ടിച്ചേര്‍ത്തപ്പോള്‍ ശരാശരി 19 എന്നു കിട്ടി. എങ്കിൽ കൂട്ടിച്ചേര്‍ത്ത സംഖ്യ ഏത്.

98 / 98

98. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്.

Reserve Conductor KSRTC 2012 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Reserve Conductor KSRTC Exam 2012 All Kerala question mock test PSC Reserve Conductor KSRTC Model Exams Mock Test 2012 All Kerala· Practice Previous Question Papers Based Mock Test 2012.

Leave a Comment

Your email address will not be published. Required fields are marked *