Kerala PSC Reserve Watcher/Depot Watcher 2009 Exam Mock Test

Kerala PSC Reserve Watcher/Depot Watcher 2009 Exam Question Mock Test

The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


Reserve Watcher/Depot Watcher 2009

1 / 94

1. എല്ലുകളിലെ പ്രധാന ഘടകം

2 / 94

2. പിതൃത്വം തെളിയിക്കാൻ ഇന്ന് ഉപയോഗിക്കുന്ന ഒരു ശാസ്ത്രീയ മാ‍ർഗ്ഗമാണ്

3 / 94

3. സസ്യങ്ങളിലെ ക്ലോറോഫിൽ നിർമ്മാണത്തിന് ആവശ്യമായ ഒരു മൂലകം

4 / 94

4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

5 / 94

5. പാലിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം

6 / 94

6. നെല്ലിന്‍റെ ശാസ്ത്രീയനാമം

7 / 94

7. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി

8 / 94

8. കാറ്റിന്‍റെ വേഗം അളക്കുന്നതിനുള്ള ഉപകരണം

9 / 94

9. കത്തുന്ന ഒരു വാതകമാണ്

10 / 94

10. മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം

11 / 94

11. ഇലക്ട്രിക് ബൾബിലെ ഫിലമെന്‍റ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം

12 / 94

12. സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം

13 / 94

13. രാസോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്

14 / 94

14. ഒരു ലിറ്റർ ശുദ്ധജലത്തിന് 4º സെൽഷ്യസിൽ ഉള്ള മാസ്

15 / 94

15. വെള്ളത്തിൽ സൂക്ഷിക്കുന്ന ഒരു ഘടകം

16 / 94

16. കൂട്ടത്തിൽ പെടാത്തത്

17 / 94

17. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കാൻ കഴിവുള്ള വാതകം

18 / 94

18. ആഗോള താപനത്തിന് കാരണമായ ഒരു വാതകം

19 / 94

19. വായുവിൽ ശബ്ദത്തിന്‍റെ പ്രവേഗം

20 / 94

20. ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു ലോഹം

21 / 94

21. താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത്

22 / 94

22. അണുശക്തി കേന്ദ്രങ്ങളിൽ ആവശ്യമായത്

23 / 94

23. സി.വി രാമന് നോബേൽ സമ്മാനം നേടിക്കൊടുത്ത ശാസ്ത്രശാഖ

24 / 94

24. താഴെ പറയുന്നവയിൽ ഒരു ഭൗതിക മാറ്റം

25 / 94

25. ഡ്രൈസെല്ലിലെ വോൾട്ടേജ്

26 / 94

26. ഫ്യൂസ് വയർ ലെഡ്, ........... എന്നിവ ചേർന്ന ലോഹസങ്കരമാണ്

27 / 94

27. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

28 / 94

28. എലിസ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്

29 / 94

29. ദീർഘദൃഷ്ടി പരിഹരിക്കുന്നതിനുള്ള കണ്ണടയിലെ ലെൻസ്

30 / 94

30. വായുവിലൂടെ വരുന്ന ശബ്ദം സ്വീകരിക്കാനുള്ള ബാഹ്യകർണങ്ങളില്ലാത്ത ഒരു ജീവി

31 / 94

31. ഗോയിറ്റർ എന്ന രോഗവുമായി ബന്ധപ്പെട്ടത്

32 / 94

32. ചുവന്ന ചീരക്ക് ചുവപ്പ് നിറം നൽകുന്ന പ്രധാന വർണവസ്തു

33 / 94

33. ½ + ¾ + ¼ + ⅖ =

34 / 94

34.
1 + 2 + 3 + 4 + 5 + 6 + 7 + 8 + 9 + 10 = 55, എങ്കിൽ 11 + 12 + 13 + 14 + 15 + 16 + 17 + 18 + 19 + 20 =

35 / 94

35. ഒരു സംഖ്യയുടെ 40 ശതമാനത്തിന്‍റെ 10 ശതമാനം ആ സംഖ്യയുടെ എത്ര ശതമാനമാണ്

36 / 94

36. 26/1000 =

37 / 94

37. ഒരു സംഖ്യയുടെ 1/4 ഉം 1/5 ഉം 1/6 ഉം കൂട്ടിയാൽ 37 എങ്കിൽ സംഖ്യ എത്ര

38 / 94

38. (1/2)³ =

39 / 94

39. (0.3)⁴ =

40 / 94

40. 3/2 നെ എത്രകൊണ്ട് ഗുണിച്ചാൽ 2/3 കിട്ടും

41 / 94

41. മൂന്നുപേരുടെ ശരാശരി വയസ്സ് 13. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. മൂന്നാമന്‍റെ വയസ്സെത്ര

42 / 94

42. 5⁴ / 5²

43 / 94

43. മൂന്നുകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഒരു സംഖ്യ

44 / 94

44. 2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും

45 / 94

45. 80 - ന്‍റെ എത്ര ശതമാനമാണ് 20

46 / 94

46. ഒരു മോട്ടോർ സൈക്കിളിന്‍റെ വേഗത 40 കി.മീ / മണിക്കൂർ ആണ്. 15 മിനിട്ടുകൊണ്ട് സൈക്കിൾ സഞ്ചരിക്കുന്ന ദൂരം

47 / 94

47. 3⁴ - 4³

48 / 94

48. ദീർഘചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര വക്കുകൾ ഉണ്ടായിരിക്കും

49 / 94

49. 5 ⅔ + 3 ½ - 2 ⅔ =

50 / 94

50. വൈദ്യുതിവാഹിയായ ഒരു അലോഹം

51 / 94

51. ഒരു രോഗിയെ ഡയാലിസിസ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. ഈ രോഗിയുടെ തകരാറ്

52 / 94

52. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യത്തെ കപ്പൽ

53 / 94

53. ഏറ്റവും കൂടുതൽ തപാൽ ശൃംഖലകളുള്ള രാജ്യം

54 / 94

54. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ

55 / 94

55. ഭൂകമ്പങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

56 / 94

56. സൈലന്‍റ് വാലി സ്ഥിതിചെയ്യുന്ന ജില്ല

57 / 94

57. ഏഷ്യൻ ഡവലപ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം

58 / 94

58. 'ദി ഇൻസൈഡർ' എന്ന പുസ്തകം എഴുതിയത്

59 / 94

59. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്‍പം

60 / 94

60. SAF ഗെയിംസ് ആരംഭിച്ച വർഷം

61 / 94

61. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്

62 / 94

62. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്നത്

63 / 94

63. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി

64 / 94

64. ഗ്രഹപ്പട്ടികയിൽ നിന്നു പുറന്തള്ളിയ ഗ്രഹം

65 / 94

65. ഈജിപ്‍തിന്‍റെ ദേശീയ പുഷ്‍പം

66 / 94

66. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി

67 / 94

67. 'കാക്കേ കാക്കേ കൂടെവിടെ' എന്ന നഴ്‍സറി ഗാനം എഴുതിയത്

68 / 94

68. നാജനാജ എന്നത് ഏതു പാമ്പിന്‍റെ ശാസ്ത്രീയനാമമാണ്

69 / 94

69. നീണ്ടകരയിൽ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം

70 / 94

70. ഒളിമ്പിക്സ് പതാകയിലെ അഞ്ച് വളയങ്ങളിൽ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

71 / 94

71. ഈഫൽ ഗോപുരം ഏതു നദിയുടെ തീരത്താണ്

72 / 94

72. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം

73 / 94

73. അതീവ സൂക്ഷ്മങ്ങളായ വസ്തുക്കളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയുടെ പേര്

74 / 94

74. ഷഹീദ് - ഇ - അസം എന്നറിയപ്പെടുന്നത്

75 / 94

75. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ആസ്ഥാനം

76 / 94

76. UNIKOM ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു

77 / 94

77. നാനൂറിലധികം പാലങ്ങൾ ഉണ്ടെങ്കിലും റോഡുകൾ ഇല്ലാത്ത യൂറോപ്യൻ നഗരം

78 / 94

78. മണ്ണുത്തി വെറ്റിനറി കോളേജ് സ്ഥിതിചെയ്യുന്ന ജില്ല

79 / 94

79. ഭീലായ് സ്റ്റീൽ പ്ലാന്‍റ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

80 / 94

80. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം

81 / 94

81. ബൾഗേറിയയുടെ തലസ്ഥാനം

82 / 94

82. കേരളത്തിലെ വനഗവേഷണ കേന്ദ്രം

83 / 94

83. മലയാളത്തിലെ ഏറ്റവും വലിയ നോവൽ

84 / 94

84. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം

85 / 94

85. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ

86 / 94

86. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം

87 / 94

87. വന്ദേമാതരം രചിച്ചത് ആര്

88 / 94

88. കേരള കലാമണ്ഡലം സ്ഥാപിച്ചത്

89 / 94

89. 1972 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാർ

90 / 94

90. രാജ്യസഭയുടെ ചെയർമാൻ

91 / 94

91. കുണ്ടറ വിളംബരം നടത്തിയത്

92 / 94

92. ചന്ദ്രനിൽനിന്ന് നോക്കിയാൽ ആകാശം ഏതു നിറത്തിൽ കാണപ്പെടുന്നു

93 / 94

93. ഏഷ്യയിലെ ആദ്യത്തെ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചത്

94 / 94

94. മീററ്റ് ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

Reserve Watcher/Depot Watcher 2009

[wp_schema_pro_rating_shortcode]
0%

Kerala PSC Reserve Watcher/Depot Watcher 2009 Exam question mock test. Kerala PSC Reserve Watcher/Depot Watcher 2009 Exam Mock Test· Previous Question Papers Based Mock Test 2009.

Leave a Comment

Your email address will not be published. Required fields are marked *