Kerala PSC Salesman/Sales Women-HANTEX (145/2017) Mock Test

Kerala PSC Salesman/Sales Women-HANTEX (145/2017) Mock Test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


Salesman/Sales Women 145/2017

1 / 95

1. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കൃതി:

2 / 95

2. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ്
ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചുകൊണ്ടാണ്?

3 / 95

3. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ്:

4 / 95

4. എത്രാമത്തെ സംസ്ഥാന സ്കൂൾ കലോത്സവമായിരുന്നു 2017 ജനുവരിയിൽ കണ്ണൂരിൽ വച്ച് നടന്നത്?

5 / 95

5. ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്റ്റ് താരം:

6 / 95

6. മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശവാഹനത്തിന്റെ പേര്:

7 / 95

7. 47-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

8 / 95

8. ആറുവരി പാതയായ സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം
ആരംഭിച്ചത് ഏതു ഗവണ്മെന്റിന്റെ കാലത്താണ്?

9 / 95

9. ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം:

10 / 95

10. ഇന്ത്യയെയും ശ്രിലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം :

11 / 95

11. ഇന്ത്യ ഏറ്റവും അധികം അതിര് പങ്കിടുന്ന രാജ്യം:

12 / 95

12. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം:

13 / 95

13. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം

14 / 95

14. ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :

15 / 95

15. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

16 / 95

16. പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം

17 / 95

17. തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ

18 / 95

18. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം :

19 / 95

19. "അൺഹാപ്പി ഇന്ത്യ" ആരുടെ കൃതിയാണ്

20 / 95

20. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 'ശാരദാ സദൻ' സ്ഥാപിച്ചതാര്?

21 / 95

21. വർധാ വിദ്യാഭ്യാസ പദ്ധതി അരംഭിച്ച വർഷം :

22 / 95

22. എവിടെ വച്ച് നടന്ന കോൺഗ്രസ്റ്റ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന' ആലപിച്ചത്?

23 / 95

23. 1918 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഈന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം:

24 / 95

24. ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :

25 / 95

25. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി:

26 / 95

26. 1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി:

27 / 95

27. 'ദേശബന്ധു' എന്നറിയപ്പെടുന്നത്

28 / 95

28. പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?

29 / 95

29. ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയത് :

30 / 95

30. 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ്?

31 / 95

31. കടുവകളെ സംരക്ഷിക്കുന്നതിനായുള്ള 'പ്രോജക്റ്റ് ടൈഗർ' നിലവിൽ വന്ന വർഷം:

32 / 95

32. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ:

33 / 95

33. ഇന്ത്യൻ ദേശീയപതാകയുടെ ആദ്യരൂപം തയ്യാറാക്കിയ വ്യക്തി:

34 / 95

34. ഇന്ത്യയിൽ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം:

35 / 95

35. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നും
കടമെടുത്തതാണ്

36 / 95

36. ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത്

37 / 95

37. ഇന്ത്യയുടെ ദേശീയ മുദ്രയിലെ 'സത്യമേവ ജയതേ' ഏതു ഉപനിഷത്തിലെ മന്ത്രമാണ്

38 / 95

38. കാസർഗോഡ് ജില്ല രൂപം കൊണ്ട വർഷം

39 / 95

39. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :

40 / 95

40. പൂർണ്ണമായും കമ്പ്യൂട്ടർവൽകൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്:

41 / 95

41. നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം

42 / 95

42. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല:

43 / 95

43. കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആയ ആദ്യ വനിത

44 / 95

44. ഏത് നദിയിലാണ് കുറുവാ ദ്വീപ്?

45 / 95

45. കായിക കേരളത്തിന്റെ പിതാവ് :

46 / 95

46. ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി :

47 / 95

47. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം

48 / 95

48. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ ജനങ്ങൾ നടത്തിയ ആദ്യത്തെ സംഘടിത കലാപം:

49 / 95

49. മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായ വർഷം

50 / 95

50. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്:

51 / 95

51. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കർത്താവ്

52 / 95

52. വി.ടി. ഭട്ടതിരിപ്പാട് സ്ഥാപിച്ചത്

53 / 95

53. ശീമൂലം പ്രജാസഭയിൽ അംഗമായിരുന്ന സാമൂഹ്യപരിഷ്കർത്താവ്.

54 / 95

54. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ

55 / 95

55. പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് :

56 / 95

56. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്ന്
തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച വ്യക്തി

57 / 95

57. Find out the correct sentence:

58 / 95

58. Synonym for the word valour is:

59 / 95

59. Antonym of mortal is:

60 / 95

60. Find out the correct spelling:

61 / 95

61. One word substitute for 'a deep or seemingly bottomless space' is:

62 / 95

62. You will do the work, ___?

63 / 95

63. Akshara is fond ____ sweets

64 / 95

64. Either Appu or I ____ to blame.

65 / 95

65. Complete the following sentence using the appropriate idiom :
'Balu passed the exam ___’.

66 / 95

66. Anitha had pneumonia, but she ____ it.

67 / 95

67. The feminine gender of ‘lad' is:

68 / 95

68. If you learn well. ____

69 / 95

69. The passive form of 'Achu plays cricket' is:

70 / 95

70. Kannan said, "I wrote a letter” :

71 / 95

71. I will meet him, ____

72 / 95

72. Richard is_____ European by birth.

73 / 95

73. Suma is ___ than Rema

74 / 95

74. The prefix ‘anti’ means:

75 / 95

75. The Latin phrase 'ad hoe' means

76 / 95

76. He is a member of the ___ Board.

77 / 95

77. രണ്ട് അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 അയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള
അംശബന്ധം എന്ത്?

78 / 95

78. ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും സഖ്യ ഏത്?

79 / 95

79. 11:1331 : : 6:

80 / 95

80. 50.05 + 3.7 =

81 / 95

81. 2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം?

82 / 95

82. 2 + 10 × 10 ÷ 10 × 10 =

83 / 95

83. ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?

84 / 95

84. A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടും
തീർക്കും എങ്കിൽ A യും B യും C യും ചേർന്ന് എത്ര ദിവസം കൊണ്ട് ജോലി തീർക്കും?

85 / 95

85. 10, 8, 6, 4, എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക:

86 / 95

86. ഒരു ക്ലാസ്സിൽ 68 ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള
അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?

87 / 95

87. 15 പേരുള്ള ഒരു സംഘത്തിന്റെ ശരാശരി തൂക്കം 30 കി. ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ
പുറത്തു പോയി മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി. ഗ്രാം ആയി. പുതുതായി വന്ന
ആളുടെ തൂക്കം എത്ര?

88 / 95

88. 8,000 രൂപ 10% കൂട്ടുപലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 2 വർഷം കഴിയുമ്പോൾ എത്ര രൂപ
തിരികെ നൽകും?

89 / 95

89. മണിക്കൂറീൽ 72 കി.മീ. വേഗത്തിൽ ഓടുന്ന തീവണ്ടി പാതവക്കിലെ ഒരു വിളക്കുകാലിനെ 11 സെക്കന്റിൽ
തരണം ചെയ്യുന്നുവെങ്കിൽ തീവണ്ടിയുടെ നീളം എത്ര മീറ്റർ?

90 / 95

90. BLACK എന്നത് 29 എന്ന് എഴുതാമെങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം?

91 / 95

91. 0, 7, 26, ___ , 124 എന്ന സംഖ്യാശ്രണിയിലെ വിട്ടുപോയ സംഖ്യ കണ്ടെത്തുക:

92 / 95

92. ഒരു സ്ത്രീയെ പരിചയപ്പെടുത്തികൊണ്ട് ഒരാൾ പറഞ്ഞു 'ഇവളുടെ അമ്മ എന്റെ അമ്മായിഅമ്മയുടെ
ഏക മകളാണ്’ സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ്?

93 / 95

93. അനു വീട്ടിൽ നിന്ന് 16 മീറ്റർ വടക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്നു.
വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 37 മീറ്റർ കൂടി
നടന്നപ്പോൾ സ്കൂളിൽ എത്തി. എങ്കിൽ അവളുടെ സ്കൂൾ വീട്ടിൽ നിന്ന് എത്ര ദൂരം അകലെ, ഏത് ദിശയിൽ ?

94 / 95

94. ആൺകുട്ടികളുടെ വരിയിൽ മനു ഇടത്ത് നിന്ന് 6-ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14- സ്ഥാനത്തും
ആണ്. മനു വലത്ത് നിന്ന് 25-ാം സ്ഥാനത്താണെങ്കിൽ മനുവിന്റെയും ബിനുവിന്റയും ഇടയിൽ എത്ര
ആൺകുട്ടികൾ ഉണ്ട്?

95 / 95

95. 9 പേരടങ്ങുന്ന ഒരു സംഘത്തിലെ എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം
നടന്നിരിക്കും?

Salesman/Sales Women 145/2017

[wp_schema_pro_rating_shortcode]
0%

Kerala PSC Salesman Exam 2017 mock test Kerala PSC Salesman Exam Mock Test 2017 All Kerala· Practice Previous Question Papers Based Mock Test 2017

Leave a Comment

Your email address will not be published. Required fields are marked *