Kerala PSC Salesman/Sales Women-HANTEX(II Phase) (151/2017) Mock Test

Kerala PSC Salesman/Sales Women-HANTEX(II Phase) (151/2017) Mock Test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


Salesman/Sales Women 151/2017

1 / 95

1. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന പുസ്തകം എഴുതിയത് ?

2 / 95

2. ഏത് സത്യാഗ്രഹത്തിന്റെ പ്രചരണത്തിനായാണ് സവർണ്ണ ജാഥ നടത്തിയത് ?

3 / 95

3. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി

4 / 95

4. വരയാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ദേശീയോദ്യാനം

5 / 95

5. കേരളത്തിലെ ആദ്യബയോളജിക്കൽ പാർക്ക്

6 / 95

6. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം

7 / 95

7. പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം

8 / 95

8. ഇന്ത്യയിൽ ജൈവകൃഷി അവലംബിച്ച ആദ്യ സംസ്ഥാനം

9 / 95

9. 2016-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്

10 / 95

10. തക്ഷൻകുന്ന് സ്വരൂപം എന്ന നോവൽ എഴുതിയത് ?

11 / 95

11. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം

12 / 95

12. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം

13 / 95

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപമുള്ള സംസ്ഥാനം

14 / 95

14. ബ്രിട്ടീഷ് സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഉരുക്ക് നിർമ്മാണ ശാല

15 / 95

15. 1961-ൽ ഗോവയിലെ സൈനിക പ്രവർത്തന സമയത്ത് പ്രതിരോധ വകുപ്പ് മന്ത്രി

16 / 95

16. 'നീതി ആയോഗി'ന്റെ അധ്യക്ഷൻ

17 / 95

17. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി

18 / 95

18. മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല

19 / 95

19. ഇവയിൽ ഏതാണ് ഹിമാലയൻ താഴ് വര അല്ലാത്തത് ?

20 / 95

20. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം

21 / 95

21. ഇവയിൽ ഏതാണ് മൗലീക അവകാശങ്ങളിൽ പെടാത്തത് ?

22 / 95

22. ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?

23 / 95

23. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി

24 / 95

24. അരയസമാജം സ്ഥാപിച്ചത്

25 / 95

25. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ് ?

26 / 95

26. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?

27 / 95

27. താഴെ പറയുന്നവയിൽ കാവേരി നദിയുടെ പോഷക നദിയല്ലാത്തത് ?

28 / 95

28. പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം ഏത് ?

29 / 95

29. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം

30 / 95

30. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം

31 / 95

31. ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർഗ്ഗക്കാർ

32 / 95

32. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിച്ചത്

33 / 95

33. അമൃത ഷേർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ് ?

34 / 95

34. 'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചത് ?

35 / 95

35. ബാലഗംഗാധര തിലകനെക്കുറിച്ച് 'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന പുസ്തകമെഴുതിയ ബ്രിട്ടീഷുകാരൻ

36 / 95

36. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത് (1911) ?

37 / 95

37. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ?

38 / 95

38. സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങളിൽ പെടാത്ത് ?

39 / 95

39. ഭൂമിയിൽ നിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം

40 / 95

40. ദേശീയ സമ്മതിദാന ദിനം

41 / 95

41. ഗാന്ധിജി 'ക്വിറ്റ് ഇന്ത്യാ' എന്ന മുദ്രാവാക്യം മുഴക്കിയ വർഷം

42 / 95

42. 'ചോർച്ചാ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവ് ?

43 / 95

43. രാജസ്ഥാനിലെ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ
നിർമ്മാണത്തിലേക്ക് നയിച്ചത് ?

44 / 95

44. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം

45 / 95

45. ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ സംരക്ഷണ ചുമതല
നിക്ഷിപ്തമായിരിക്കുന്നത്

46 / 95

46. ഗ്യാസ് സിലിണ്ടർ സബ്സിഡിക്കുള്ള വരുമാന പരിധി

47 / 95

47. പത്താൻകോട്ട് വ്യോമതാവളം ഏത് സംസ്ഥാനത്താണ് ?

48 / 95

48. 2016 റിയോ ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസിഡർ
ആയിരുന്നത് ?

49 / 95

49. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത

50 / 95

50. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

51 / 95

51. 2017-ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരെഞ്ഞടുക്കപ്പെട്ടതാര് ?

52 / 95

52. സെന്റ് ആഞ്ചലോസ് കോട്ട ഏത് ജില്ലയിലാണ് ?

53 / 95

53. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

54 / 95

54. ഇന്ത്യയിൽ ഏറ്റവുമധികം പോഷക നദികളുള്ളത് ഏത് നദിക്കാണ് ?

55 / 95

55. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് ദേശീയഗാനം
ആദ്യമായി പാടിയത് ?

56 / 95

56. Fill in the blanks suitably.

Ammu has spent her entire life ___ Culcutta.

57 / 95

57. Choose the suitable tag question.

Rekha is staying in the college hostel, _____ ?

58 / 95

58. Complete the sentence using a, an or the

Shobha lives with her cousins in ____ flat near _____ school where she is studying.

59 / 95

59. Manu: What are you doing here?

Reema: I am studying for the exams.

Manu asked Reema what she ___

complete it suitably.

60 / 95

60. If he ___ earlier I could meet him.

61 / 95

61. Scarcely had I reached the station ____ the train left.

62 / 95

62. Replace the selected words with the suitable phrasal verb given.

Due to heavy snowfall we were forced ‘to postpone’ our journey.

63 / 95

63. Sheela ‘takes after’ her mother. Here takes after means

64 / 95

64. The opposite word for 'adept' is

65 / 95

65. She lost her mother many years

66 / 95

66. A person who does not take any alcoholic drink.

67 / 95

67. Wrongly included word in the group of words.

(Carpenter, Cobbler, Leather, Plumber, Butcher)

68 / 95

68. The American English word for 'taxi' is

69 / 95

69. Choose the correctly spelt word.

70 / 95

70. 'Get out of here' is an example of

71 / 95

71. English Translation of the proverb
‘പലതുള്ളി പെരുവെള്ളം’ is

72 / 95

72. Choose the correct sentence from the given list.

73 / 95

73. Mangoes and oranges ___ available in plenty now.

74 / 95

74. They were building a new house. The passive form of the given sentence is

75 / 95

75. Fill in the blanks with the correct form of the verb in the bracket.

Her father dislikes ___ (use) jeans.

76 / 95

76. 2, 10, 30, 68, ..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

77 / 95

77. 4/9,6/11,7/13 എന്നീ ഭിന്നസംഖ്യകളിൽ വലുത് ഏത്?

78 / 95

78. 30 കുട്ടികളുള്ള ഒരു ക്ലാസ്സിലെ കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. ക്ലാസ്സ് ടീച്ചറുടെ
വയസ്സ് കൂടി ചേർത്തപ്പോൾ കുട്ടികളുടെ ശരാശരി വയസ്സ് 1 കൂടി. എങ്കിൽ ടീച്ചറുടെ
വയസ്സ് എത്ര ?

79 / 95

79. ഒരു ഗോളത്തിന്റെ ഉപരിതല പരപ്പളവ് 100 π ച. സെ.മീ. ആയാൽ അതേ ആരമുള്ള
അർധ ഗോളത്തിന്റെ ഉപരിതലപരപ്പളവ് എത്ര ച. സെ. മീ. ?

80 / 95

80. അജയന് വിജയനേക്കാൾ പത്ത് വയസ്സ് കൂടുതലാണ്. അടുത്ത വർഷം അജയന്റെ
പ്രായം വിജയന്റെ പ്രായത്തിന്റെ 2 മടങ്ങാണ്. ഇപ്പോൾ അജയന്റെ പ്രായം എത്ര ?

81 / 95

81. (1 1/2)² + (2 1/2)² ന്റെ വില എത്ര ?

82 / 95

82. 5 മീറ്റർ നീളവും 4 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള ഒരു മുറിയിൽ വെയ്ക്കാവുന്ന
ഏറ്റവും വലിയ കമ്പിന്റെ നീളം എത്ര ?

83 / 95

83. (1-1/2) (1-1/3)(1-1/4)........(1-1/9) ന്റെ വില എത്ര ?

84 / 95

84. ഒരു സംഖ്യയുടെ 10% വർധിച്ചപ്പോൾ സംഖ്യ 55 ആയാൽ 12% വർധിക്കുമ്പോൾ
സംഖ്യ എത്രയാകും ?

85 / 95

85. ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ്. ആൺകുട്ടികളുടെ എണ്ണം 900 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

86 / 95

86. നവംബർ 1 തിങ്കളാഴ്ച ആയാൽ ഡിസംബർ 25 ഏത് ദിവസമാണ് ?

87 / 95

87. 75 മീറ്റർ നീളമുള്ള തീവണ്ടി 3 സെക്കന്റുകൊണ്ട് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ കടന്നു പോകുന്നു. തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആയിരിക്കും ?

88 / 95

88. ക്ലോക്കിലെ സമയം 8.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം
കാണിക്കുന്ന സമയം ഏത് ?

89 / 95

89. അപ്പു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 7-ാമതാണ്. ക്യൂവിൽ ആകെ 25 പേരുണ്ടെങ്കിൽ
അപ്പു പിന്നിൽ നിന്ന് എത്രാമത്തെയാണ് ?

90 / 95

90. AB = 2 ഉം CD = 12 ഉം ആയാൽ GH എങ്ങനെ എഴുതാം ?

91 / 95

91. താഴെതന്നിരിക്കുന്നതിൽ ഒരു സംഖ്യ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. ഏതാണ്
ആ സംഖ്യ ?

92 / 95

92. A എന്ന സ്ഥലത്തു നിന്നും അപ്പു 60 മീറ്റർ വടക്കോട്ട് സഞ്ചരിച്ചതിനുശേഷം വലതു
വശത്തേയ്ക്ക് തിരിഞ്ഞ് 80 മീറ്റർ സഞ്ചരിച്ച് B-യിൽ എത്തുന്നു. A-യും B-യും തമ്മിലുള്ള
കുറഞ്ഞ അകലം എത്ര ?

93 / 95

93. 3 കി.ഗ്രാം അരിയുടെ വില 81.75 രൂപയാണ്. എങ്കിൽ 7 കി. ഗ്രാം അരിയുടെ വില എത്ര ?

94 / 95

94. B, A-യുടെ സഹോദരനാണ്. C-യുടെ മകനാണ് D. B-യുടെ അമ്മയാണ് E. B-യും
D-യും സഹോദരന്മാരാണ്. എങ്കിൽ E-യുടെ ആരാണ് C ?

95 / 95

95. 8% വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 200 രൂപയാണ്.
അതേ തുകയ്ക്ക് അതേ നിരക്കിൽ 2 വർഷത്തേയ്ക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര ?

Salesman/Sales Women 151/2017

[wp_schema_pro_rating_shortcode]
0%

Kerala PSC Salesman Exam 2017 mock test Kerala PSC Salesman Exam Mock Test 2017 All Kerala· Practice Previous Question Papers Based Mock Test 2017

Leave a Comment

Your email address will not be published. Required fields are marked *