Kerala PSC Seaman/Dark Room Assistant 2005 Exam Mock Test

    Kerala PSC Seaman/Dark Room Assistant 2005 Exam Question Mock Test

    The maximum mark of the exam is 88. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /88

    The duration of the exam is 75 minutes.


    Seaman/Dark Room Assistant 2005

    1 / 88

    1. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത്

    2 / 88

    2. ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം

    3 / 88

    3. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവൽ

    4 / 88

    4. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത

    5 / 88

    5. എഡിസൺ വൈദ്യുതി ബൾബ് കണ്ടുപിടിച്ച വർഷം

    6 / 88

    6. കഞ്ഞിവെള്ളത്തിൽ അയോഡിൻ ലായനി ചേർക്കുമ്പോൾ നീല നിറം കിട്ടുന്ന വസ്തു

    7 / 88

    7. വായു വാതകങ്ങളുടെ .................. ആണ്

    8 / 88

    8. വിമാനത്തിലെ ബ്ലാക് ബോക്സിന്‍റെ നിറമെന്ത്

    9 / 88

    9. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

    10 / 88

    10. രക്തത്തിനു ചുവപ്പ് നിറം പ്രദാനം ചെയ്യുന്ന വസ്തു

    11 / 88

    11. വിംബിൾഡൺ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    12 / 88

    12. കേരള സംസ്ഥാനം രൂപീകരിച്ചത്

    13 / 88

    13. ശാസ്താംകോട്ട ശുദ്ധജല തടാകം .......... ജില്ലയിലാണ്

    14 / 88

    14. വേണാട് എക്സ്പ്രസ് എന്ന തീവണ്ടി ഏതു പട്ടണങ്ങൾക്കിടയിലാണ് ഓടുന്നത്

    15 / 88

    15. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

    16 / 88

    16. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം

    17 / 88

    17. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്‍റെ അഭാവമാണ്

    18 / 88

    18. പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന മാധ്യമം

    19 / 88

    19. മൂന്ന് പ്രാവിശ്യം ഭരത് അവാർഡ് നേടിയ മലയാള നടൻ

    20 / 88

    20. കേരളീയരുടെ ദേശീയോത്സവം

    21 / 88

    21. വസ്‌തുക്കരം അടയ്‌ക്കേണ്ടത്

    22 / 88

    22. നെഹ്‌റു ട്രോഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    23 / 88

    23. പിൻകോഡിലുള്ള നമ്പറുകളുടെ എണ്ണം ................ ആണ്

    24 / 88

    24. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം

    25 / 88

    25. ഇന്ത്യയുടെ വാനമ്പാടി

    26 / 88

    26. ഇലക്ട്രിക് പവർ അളക്കുന്ന യൂണിറ്റ്

    27 / 88

    27. റേഡിയോ കണ്ടുപിടിച്ചത്

    28 / 88

    28. ജാവ ഒരു ............ ആണ്

    29 / 88

    29. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയത് ഏതു വർഷം മുതൽ

    30 / 88

    30. റഷ്യയുടെ നാണയം

    31 / 88

    31. 'ആഗ്രഹമാണ് സർവ ദുഃഖങ്ങൾക്കും ഹേതു' എന്നാരാണ് പറഞ്ഞത്

    32 / 88

    32. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

    33 / 88

    33. സൂര്യ പ്രകാശത്തിൽ ഏഴ് ഘടക വർണ്ണങ്ങളുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

    34 / 88

    34. ശബ്ദം വായുവിൽ ഒരു സെക്കന്‍റ് സമയം കൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും

    35 / 88

    35. പേപ്പട്ടി വിഷത്തിനു കുത്തിവെയ്പ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    36 / 88

    36. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം

    37 / 88

    37. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന സംസ്ഥാനം

    38 / 88

    38. ശ്രീ നാരായണഗുരു ജനിച്ച സ്ഥലം

    39 / 88

    39. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി

    40 / 88

    40. അരിയുടെ തവിടിൽ ധാരാളമടങ്ങിയിരിക്കുന്ന വിറ്റാമിൻ

    41 / 88

    41. സസ്യങ്ങൾക്ക് ഏതു മൂലകം ലഭിക്കാൻ വേണ്ടിയാണ് യൂറിയ എന്ന രാസവളം പ്രയോഗിക്കുന്നത്

    42 / 88

    42. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    43 / 88

    43. അഭിജ്ഞാന ശാകുന്തളം എന്ന നാടകം എഴുതിയതാര്

    44 / 88

    44. ഇന്ത്യയുടെ ആദ്യത്തെ വർത്തമാന പത്രം

    45 / 88

    45. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്

    46 / 88

    46. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരി

    47 / 88

    47. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി

    48 / 88

    48. ശിശുദിനം ആചരിക്കുന്നത്

    49 / 88

    49. പ്രകാശ സംശ്ലേഷണം നടക്കുന്നതിനു ................ ആവശ്യമാണ്

    50 / 88

    50. ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം

    51 / 88

    51. രാജ്യസഭയുടെ ചെയർമാൻ

    52 / 88

    52. ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം

    53 / 88

    53. ക്യൂബയുടെ തലസ്ഥാനം

    54 / 88

    54. സെറി ഫെഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    55 / 88

    55. കേരളത്തിലെ പ്രധാന തുറമുഖം

    56 / 88

    56. 'വൃത്താന്ത പത്രപ്രവർത്തനം ' എന്ന കൃതിയുടെ രചയിതാവ്

    57 / 88

    57. ഇരുണ്ട ഭൂഖണ്ഡം

    58 / 88

    58. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം

    59 / 88

    59. കേരളം സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം

    60 / 88

    60. ഉറുമ്പിന്‍റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    61 / 88

    61. കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം

    62 / 88

    62. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത്

    63 / 88

    63. ഇന്ത്യൻ ദേശീയ പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം

    64 / 88

    64. രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര വർഷം

    65 / 88

    65. പദാർത്ഥങ്ങളുടെ പുളി രസത്തിനു കാരണം

    66 / 88

    66. 1945 ഒക്ടോബർ 24 ന്‍റെ പ്രത്യേകത

    67 / 88

    67. ജനകീയ മത്സ്യകൃഷി പ്രോത്‌സാഹിപ്പിക്കുന്നത്

    68 / 88

    68. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്

    69 / 88

    69. ഏറ്റവും കൂടുതൽ യുറേനിയം ഉല്പാദിപ്പിക്കുന്നത്

    70 / 88

    70. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി

    71 / 88

    71. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ്

    72 / 88

    72. ഇന്ത്യയിലെ ഏറ്റവും പ്രധാന ചെറുകിട വ്യവസായം

    73 / 88

    73. ന്യൂട്രോൺ കണ്ടുപിടിച്ചത്

    74 / 88

    74. ചുറ്റമ്പലമില്ലാത്ത ക്ഷേത്രം

    75 / 88

    75. ദൂരദർശൻ മലയാളം പരിപാടികൾ ആരംഭിച്ച വർഷം

    76 / 88

    76. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന സ്ഥലം

    77 / 88

    77. ലോക പരിസ്ഥിതി ദിനം

    78 / 88

    78. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ

    79 / 88

    79. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്

    80 / 88

    80. ലഘൂകരിക്കുക 40 - 10 + 20 ÷ 4 × 10 = ?

    81 / 88

    81. 100 രൂപ വിലയ്ക്ക് വാങ്ങി ഒരു വസ്തു 150 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം ?

    82 / 88

    82. ഒരു സംഖ്യയുടെ 2/3 ഭാഗം 200 അയാൽ സംഖ്യ ഏത് ?

    83 / 88

    83. 2, 4, 8, 16, 32, .................

    84 / 88

    84. 10, 11, 12, 13, 14 എന്നീ സംഖ്യകളുടെ ശരാശരി എത്ര

    85 / 88

    85. ചാന്തുണ്ടാക്കാൻ ഒരു ചട്ടി സിമന്‍റ് ആറ് ചട്ടി മണലും ചേർക്കുന്നു. ചാന്തിന്‍റെ അംശബന്ധം

    86 / 88

    86. രണ്ടക്കമുള്ള ഏറ്റവും ചെറിയ സംഖ്യ

    87 / 88

    87. 2 x (-3) യുടെ വിപരീതമാണ്

    88 / 88

    88. ഏഴു വരികളിൽ ഏഴു മുട്ട വീതം നിരത്തിയാൽ ആകെ മുട്ടയെത്ര?

    Seaman/Dark Room Assistant 2005

    Array
    0/5 (0 Reviews)
    0%

    Kerala PSC Seaman/Dark Room Assistant 2005 Exam question mock test. Kerala PSC Seaman/Dark Room Assistant 2005 Exam Mock Test· Previous Question Papers Based Mock Test 2005.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *