Kerala PSC SEAMAN-Hydrographic Survey Wing(Port)(Ekm District)(229/2015) Mock Test

    Kerala PSC SEAMAN-Hydrographic Survey Wing(Port)(Ekm District)(229/2015) Mock Test

    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    SEAMAN 229/2015

    1 / 97

    1. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്:

    2 / 97

    2. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ്?

    3 / 97

    3. കരയാൽ ചുറ്റപ്പെട്ട ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം:

    4 / 97

    4. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ നഗരം :

    5 / 97

    5. ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ :

    6 / 97

    6. കേരള സംസ്ഥാനത്തിന് ഏറ്റവും സമീപമുള്ള അണുശക്തി നിലയം സ്ഥിതിചെയ്യുന്ന സ്ഥലമേത്. ?

    7 / 97

    7. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വിമർശിക്കുന്ന 'ജാതിക്കുമ്മി' എന്ന കവിതയുടെ
    രചയിതാവ് ആര്?

    8 / 97

    8. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകൾ എത്ര?

    9 / 97

    9. 'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്നത്:

    10 / 97

    10. താഷ്കെന്റ് കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം;

    11 / 97

    11. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' സ്ഥിതിചെയ്യുന്നത് എവിടെ?

    12 / 97

    12. 'എന്റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥയാണ്?

    13 / 97

    13. ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?

    14 / 97

    14. ചോർച്ചാ സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?

    15 / 97

    15. സാത്രിയ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?

    16 / 97

    16. കേരളത്തിലെ പ്രമുഖനായ അദ്ധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു
    പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?

    17 / 97

    17. ശ്രീനാരായണ ഗുരുവിന്റെ ജന്മദേശം ഏതാണ്?

    18 / 97

    18. ദ്വിമണ്ഡല നിയമ നിർമ്മാണസഭയുള്ള സംസ്ഥാനം;

    19 / 97

    19. 'കണ്ണീരും കിനാവും' ആരുടെ കൃതിയാണ്?

    20 / 97

    20. ജാലിയൻ വാലാബാഗ് എവിടെയാണ്?

    21 / 97

    21. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം :

    22 / 97

    22. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന്?

    23 / 97

    23. ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?

    24 / 97

    24. 2015-ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയ ടീം
    ഏതാണ്?

    25 / 97

    25. നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായ വ്യക്തി :

    26 / 97

    26. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവണ്മെന്റ് നടത്തുന്ന
    ബോധവൽക്കരണ പരിപാടിയുടെ പേര് :

    27 / 97

    27. ചാന്നാർ കലാപം നടന്ന വർഷം;

    28 / 97

    28. സുഖവാസകേന്ദ്രമായ ഡാർജിലിംഗ് ഏത് സംസ്ഥാനത്തിലാണ്?

    29 / 97

    29. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?

    30 / 97

    30. സെക്കന്ററി-ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി
    രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :

    31 / 97

    31. പ്ലാനിംഗ് കമ്മീഷനു പകരം കേന്ദ്രഗവണ്മെന്റ് അവതരിപ്പിച്ച പുതിയ സംവിധാനത്തിന്റെ പേരെന്ത്?

    32 / 97

    32. കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് എത്ര അംഗങ്ങളെ അയയ്ക്കാം?

    33 / 97

    33. ഇന്ത്യയിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം :

    34 / 97

    34. ആരുടെ കൃതിയാണ് 'ഹാഫ് ഗേൾഫ്രണ്ട്’?

    35 / 97

    35. 'ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?

    36 / 97

    36. കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല :

    37 / 97

    37. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

    38 / 97

    38. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി :

    39 / 97

    39. സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

    40 / 97

    40. സ്വാതന്ത്ര്യം നേടിയതിനുശേഷവും ഏറ്റവും കൂടുതൽ കാലം വിദേശഭരണത്തിൽ കീഴിൽ ആയിരുന്ന
    ഇന്ത്യൻ പ്രദേശം;

    41 / 97

    41. ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിന്റെ പേരെന്ത്?

    42 / 97

    42. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി തുടങ്ങുന്നതെവിടെ?

    43 / 97

    43. വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിച്ച 'ആരാച്ചാർ' എഴുതിയത് ആര്?

    44 / 97

    44. ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

    45 / 97

    45. ദേശീയഗാനം ആലപിക്കാനുള്ള സമയമെത്ര?

    46 / 97

    46. സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?

    47 / 97

    47. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?

    48 / 97

    48. ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ്:

    49 / 97

    49. 'മാർഷ് ഗ്യാസ്’ എന്നറിയപ്പെടുന്ന വാതകം:

    50 / 97

    50. ജീവകം 'C' യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം:

    51 / 97

    51. മിന്നാമിനുങ്ങുകൾക്ക് മിന്നുന്നതിനുള്ള ഊർജം നൽകുന്ന തന്മാത്ര :

    52 / 97

    52. സൂര്യനിൽ നിന്നുള്ള അപകടകാരികളായ വീകിരണങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് :

    53 / 97

    53. ജലത്തിൽ ലയിക്കുന്ന ജീവകം:

    54 / 97

    54. ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം;

    55 / 97

    55. ശൂന്യതയിൽ കൂടി താപം പ്രസരിക്കുന്ന രീതി :

    56 / 97

    56. പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം :

    57 / 97

    57. ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

    58 / 97

    58. ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം :

    59 / 97

    59. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :

    60 / 97

    60. യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തിയാണ് :

    61 / 97

    61. 'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം :

    62 / 97

    62. കമ്പ്യൂട്ടറിലൂടെയുള്ള ആശയവിനിമയ രീതി :

    63 / 97

    63. മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ;

    64 / 97

    64. കൊതുകുതിരിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു

    65 / 97

    65. നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം:

    66 / 97

    66. ദ്രാവക രൂപത്തിലുള്ള ഒരു ലോഹം:

    67 / 97

    67. ഇലകളുടെ പച്ചനിറത്തിന് കാരണം :

    68 / 97

    68. ജലവാഹനങ്ങളിൽ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം :

    69 / 97

    69. ജലവാഹനങ്ങളിൽ കോമ്പസ് ഉപയോഗിക്കുന്നതെന്തിന്?

    70 / 97

    70. ജലവാഹനം കടലിൽ ഒഴുകിപോകാതെ താത്കാലികമായി ഉറപ്പിച്ചു നിർത്താൻ ഇവയിലേതാണ്
    ഉപയോഗിക്കുന്നത്?

    71 / 97

    71. IMO എന്നാൽ:

    72 / 97

    72. ഹൈഡ്രോസ്റ്റാറ്റിക് റിലീസ് യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്ന ലൈഫ് റാഫ്റ്റ് കപ്പലിൽ നിന്നും തനിയെ
    വിടുതൽ ചെയ്യുന്നത് എത്ര മീറ്റർ ആഴത്തിൽ മുങ്ങുമ്പോഴാണ്?

    73 / 97

    73. എത്ര നോട്ടിക്കൽ മൈൽ വരെയാണ് തീരക്കടൽ പ്രദേശം എന്നു പറയുന്നത്?

    74 / 97

    74. എന്തിന്റെ സഹായത്താലാണ് ബെർത്തിംങ് റോപ്പ് കരയിലേക്കത്തിക്കുന്നത്?

    75 / 97

    75. ജലവാഹനത്തിന്റെ വെള്ളത്തിനടിയിലുള്ള ഭാഗത്തിന്റെ അളവിന് എന്ത് പറയുന്നു?

    76 / 97

    76. ജലവാഹനത്തിന്റെ ദിശ മാറുന്നതിന് സഹായിക്കുന്നത് :

    77 / 97

    77. ഒരേ വലിപ്പമുള്ള (ഒരേ സൈസ്) രണ്ട് റോപ്പുകൾ കൂട്ടികെട്ടാൻ ഉപയോഗിക്കുന്നത് :

    78 / 97

    78. കയറിന്റെ അറ്റം അഴിഞ്ഞു പോകാതെയിരിക്കാൻ_____ ചെയ്യുക.

    79 / 97

    79. ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?

    80 / 97

    80. ജലവാഹനത്തിന്റെ സ്പീഡ് യുണിറ്റ്:

    81 / 97

    81. മാസ്റ്റ് ഹെഡ് ലൈറ്റിനെ സംബന്ധിച്ച് താഴെ പറയുന്ന ഏത് കാര്യമാണ് ശരി?

    82 / 97

    82. കപ്പലുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും കടലിൽ പാലിക്കേണ്ട നിയമങ്ങളുടെ പേര് :

    83 / 97

    83. താഴെ പറയുന്നതിൽ ജീവൻ രക്ഷാ ഉപകരണത്തിൽ പെടാത്തത് :

    84 / 97

    84. വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം

    85 / 97

    85. വളരെ അടുത്തുള്ള രണ്ട് ജലവാഹനങ്ങൾ തമ്മിൽ ആശയ വിനിമയം നടത്താനുപയോഗിക്കുന്ന
    ഉപകരണം :

    86 / 97

    86. അന്തർദ്ദേശീയ സമയരേഖ എന്നാൽ എന്ത്?

    87 / 97

    87. പ്ലിംസോൾ മാർക്ക് എന്നാൽ എന്ത്?

    88 / 97

    88. ഫോം അഗ്നിശമനികളിൽ ഫോം ഉത്പാദിപ്പിക്കുന്നത് :

    89 / 97

    89. നിയന്ത്രിക്കാൻ കഴിയാത്ത ജലവാഹനം ജലത്തിൽ കൂടി നീങ്ങുമ്പോൾ പകൽ സമയം കാണിക്കേണ്ട അടയാളം:

    90 / 97

    90. ടഗ്ഗുകളിലും മറ്റും കാണുന്ന ടോവിംഗ് ലൈറ്റിന്റെ കളർ എന്താണ്?

    91 / 97

    91. നങ്കുരമിടുന്നതിന് ഏറ്റവും അനുയോജ്യമായ കടലിന്റെ അടിത്തട്ട് എന്താണ്?

    92 / 97

    92. 8 മീറ്റർ ആഴമുള്ള കടലിൽ സുരക്ഷിതമായി നങ്കുരമിടാൻ കുറഞ്ഞത് എത്ര മീറ്റർ ചെയിൻ (കയർ) വേണം?

    93 / 97

    93. എണ്ണ കൊണ്ടുള്ള തീയണക്കാൻ ഏറ്റവും അനുയോജ്യമായ അഗ്നിശമനി താഴെപ്പറയുന്നവയിൽ
    ഏതാണ്?

    94 / 97

    94. കടലിൽ നിന്നും ഹാർബറിലേക്ക് കയറി വരുമ്പോൾ ജലവാഹനത്തിന്റെ വലത് വശത്ത് കാണുന്ന
    ബോയയുടെ കളർ എന്താണ്?

    95 / 97

    95. കേരളത്തിൽ മൺസൂൺ സമയത്ത് കാറ്റ് വീശുന്നത് ഏത് ദിശയിൽ നിന്നാണ്?

    96 / 97

    96. ഒരു ജലവാഹനത്തിന്റെ എഞ്ചീനിൽ നിന്നും പ്രോപ്പല്ലറിലേക്ക് പവർ ട്രാൻസ്റ്റിറ്റ് ചെയ്യുന്നത് ഏത്
    ഉപകരണം വഴിയാണ്?

    97 / 97

    97. ഒരു ജലവാഹനത്തിന്റെ 'ബോ' (Bow) എന്നാൽ എന്താണ്?

    SEAMAN 229/2015

    Array
    5/5 (1 Review)
    0%

    Kerala PSC Seaman Exam 2015 mock test Kerala PSC Seaman Exam Mock Test 2015 All Kerala· Practice Previous Question Papers Based Mock Test 2015

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *