Kerala PSC Security Guard 2018 Exam Mock Test

Kerala PSC Security Guard 2018 Exam Mock Test

The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/92

The duration of the exam is 75 minutes.


Security Guard 2018

1 / 92

1. ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യത്തിന് നൽകിയ പേര്?

2 / 92

2. ലോക മാതൃഭാഷാദിനം എന്ന്?

3 / 92

3. 2016-ൽ വയലാർ അവാർഡ് നേടിയത് ആര് ?

4 / 92

4. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം നിർമ്മിക്കുന്നത് എവിടെ ?

5 / 92

5. ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം

6 / 92

6. കേരളം മുഴുവൻ ജൈവകൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?

7 / 92

7. കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

8 / 92

8. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്?

9 / 92

9. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്?

10 / 92

10. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം ഏത്?

11 / 92

11. ദുർഗ്ഗാപ്പൂർ ഇരുമ്പുരുക്ക് നിർമ്മാണ ശാലയ്ക്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്ന വിദേശ രാജ്യം ഏത് ?

12 / 92

12. ചുവടെ കൊടുത്തിരിക്കുന്നതിൽ ഒരിന്ത്യൻ സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

13 / 92

13. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വ് ഏത്?

14 / 92

14. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

15 / 92

15. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

16 / 92

16. ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥ ഏതു തരം സമ്പദ്വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?

17 / 92

17. തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത്?

18 / 92

18. തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത്?

19 / 92

19. ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം?

20 / 92

20. “പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാ ബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി” ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?

21 / 92

21. സതി എന്ന സാമൂഹ്യദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര്?

22 / 92

22. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

23 / 92

23. ഇന്ത്യൻ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നത് ആര്?

24 / 92

24. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?

25 / 92

25. 'രക്തസാക്ഷികളുടെ രാജകുമാരൻ' എന്ന വിശേഷണം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ?

26 / 92

26. 'പോസ്റ്റോഫീസ്' എന്ന കൃതി രചിച്ചത് ആര്?

27 / 92

27. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം?

28 / 92

28. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?

29 / 92

29. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

30 / 92

30. വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയ വർഷം?

31 / 92

31. എത്ര മൗലിക കടമകൾ ആണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത്?

32 / 92

32. ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ആര്?

33 / 92

33. ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരം അംഗീകരിച്ചത് എന്ന്

34 / 92

34. ഇന്ത്യയുടെ ദേശീയ വിനോദം ഏത്?

35 / 92

35. പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ്?

36 / 92

36. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

37 / 92

37. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

38 / 92

38. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര്?

39 / 92

39. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത്?

40 / 92

40. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ?

41 / 92

41. പേപ്പാറ വന്യജീവി സങ്കേതം ചെയ്യുന്ന ജില്ല ഏത്?

42 / 92

42. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?

43 / 92

43. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ഏത്?

44 / 92

44. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?

45 / 92

45. കോഴിക്കോട് ജില്ലയിലെ ഉറുമി ജല വൈദ്യുത പദ്ധതിയുമായി സഹകരിച്ചിരിക്കുന്ന രാജ്യം ഏത്?

46 / 92

46. ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത്?

47 / 92

47. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്?

48 / 92

48. പയ്യോളി എക്സ്പ്രസ്സ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത്?

49 / 92

49. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര്?

50 / 92

50. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?

51 / 92

51. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത്?

52 / 92

52. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

53 / 92

53. അയ്യങ്കാളിയെ പുലയരാജ എന്ന വിശേഷിപ്പിച്ച് ആര്?

54 / 92

54. പ്രസിദ്ധമായ മാരാമൺ കൺവൻഷൻ നടക്കുന്നത് ഏത് നദിക്കരയിൽ?

55 / 92

55. ചേരമർ മഹാജനസഭ രൂപീകരിച്ചത് ആര് ?

56 / 92

56. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത്?

57 / 92

57. തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം?

58 / 92

58. ഒന്നേകാൽ കോടി മലയാളികൾ എന്ന പ്രശസ്തമായ കൃതി ആരുടേതാണ്?

59 / 92

59. വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്?

60 / 92

60. ആവർത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം :

61 / 92

61. ഘനജലത്തിലുള്ള ഹൈഡ്രജന്റെ ഐസോടോപ്പ് :

62 / 92

62. സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം :

63 / 92

63. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം :

64 / 92

64. മെർക്കുറിയുടെ അയിര് :

65 / 92

65. ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം :

66 / 92

66. ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?

67 / 92

67. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റ് :

68 / 92

68. 100°C ന് സമാനമായ ഫാരൻഹീറ്റ് ?

69 / 92

69. മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

70 / 92

70. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം

71 / 92

71. പ്രത്യുൽപാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം :

72 / 92

72. ശരീരദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം?

73 / 92

73. ഏത് വിളയുടെ ശാസ്ത്രനാമമാണ് പെപ്പർ നൈഗ്രം?

74 / 92

74. കേരള സർക്കാർ നടപ്പിലാക്കിയ 'സുകൃതം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

75 / 92

75. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് :

76 / 92

76. ലോക പ്രമേഹദിനം :

77 / 92

77. അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചത് :

78 / 92

78. കേരളത്തിലെ വന്യജീവി സങ്കേതത്തിന് ഉദാഹരണം

79 / 92

79. 111×112=111+x² ആയാൽ x ന്റെ വില എത്ര?

80 / 92

80. ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

81 / 92

81. 25 x 345-24×345=

82 / 92

82. 1.8×3.6+0.09 ന്റെ വിലയെത്ര ?

83 / 92

83. ഒറ്റയാനെ കണ്ടെത്തുക ?
1 3 8 31 129 651

84 / 92

84. 1*1×2×3×...×15 ന്റെ ഗുണനഫലത്തിലെ അവസാന അക്കം ഏതാണ്?

85 / 92

85. 1250 ന്റെ 50% ന്റെ 40% എത്ര?

86 / 92

86. ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ 1/2 നേക്കാൾ കൂടുതലായാൽ സംഖ്യ എത്ര?

87 / 92

87. 5 ആപ്പിളിന്റെ വാങ്ങിയവില 4 ആപ്പിളിന്റെ വിറ്റവിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം?

88 / 92

88. നിങ്ങളുടെ വീട്ടിൽ നിന്ന് ആദ്യം 5km വടക്കോട്ടും അവിടെ നിന്ന് 12km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ്?

89 / 92

89. 400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?

90 / 92

90. ഒരു സ്ഥലത്ത് കുറെ ഓട്ടോറിക്ഷകളും കാറുകളും പാർക്ക് ചെയ്തിരിക്കുന്നു.ആകെ 20 വാഹനങ്ങളും 68 ചക്രങ്ങളും എങ്കിൽ ഓട്ടോറിക്ഷകളുടെ എണ്ണം എത്ര ?

91 / 92

91. ഒരു അച്ഛന്റെയും മകന്റേയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 4:2. അവരുടെ വയസ്സുകളുടെ ഗുണനഫലം 72 ആയാൽ 10 വർഷം കഴിയുമ്പോൾ വയസ്സുകൾ തമ്മിലുള്ള അംശബന്ധം എത്രയായിരിക്കും?

92 / 92

92. ഒരു മണിക്കൂറിൽ 72 km വേഗത്തിൽ ഓടുന്ന 300m നീളമുള്ള ട്രെയിൻ 1/2 km നീളമുള്ള പാലം മറികടക്കാൻ എത്ര സമയമെടുക്കും?

Security Guard 2018

[wp_schema_pro_rating_shortcode]
0%

Kerala PSC Security Guard 2018 question mock test Kerala PSC Security Guard 2018 Model Exams Mock Test 2018 · Previous Question Papers Based Mock Test 2018

Leave a Comment

Your email address will not be published. Required fields are marked *