Kerala PSC Store Keeper/Male Warden 2018 All Kerala Exam Mock Test

Kerala PSC Store Keeper/Male Warden Exam 2018 All Kerala question mock test

The maximum mark of the exam is 90. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/90

The duration of the exam is 75 minutes.


Store Keeper/Male Warden 2018 All Kerala

1 / 90

1. 'The master As I Saw Him' ആരെക്കുറിച്ചുള്ള പുസ്തകമാണ് ?

2 / 90

2. ഹിമാലയത്തിന്റെ നട്ടെല്ല്

3 / 90

3. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയത്

4 / 90

4. ഒറ്റയാനെ കണ്ടെത്തുക

5 / 90

5. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം

6 / 90

6. മിസൈൽ വുമൺ ഓഫ് ഇന്ത്യ

7 / 90

7. പട്ടികജാതി പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി

8 / 90

8. ലോകത്ത് ആദ്യമായി എ ടി എം സ്ഥാപിച്ചത് ഏത് ബാങ്ക് ആണ്

9 / 90

9. കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിലെ എത്രാമത്തേത്

10 / 90

10. 2017 ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ആരോടാണ് പരാജയം ഏറ്റുവാങ്ങിയത്

11 / 90

11. ഇന്ത്യയിലെ വാനമ്പാടി

12 / 90

12. ബ്രഹ്മപുത്ര നദി ഉത്ഭവിക്കുന്നത്

13 / 90

13. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര വർഗ കലാപം

14 / 90

14. എടക്കൽ ഏത് ശിലായുഗത്തിന് ഉദാഹരണമാണ്

15 / 90

15. കൊല്ലം-തേനി ദേശീയപാത

16 / 90

16. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ്

17 / 90

17. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന മഹാൻ

18 / 90

18. 2014 ൽ രൂപം കൊണ്ട സംസ്ഥാനം

19 / 90

19. സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കിയുള്ള കമ്മീഷൻ

20 / 90

20. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരം

21 / 90

21. ആനമുടി കൊടുമുടി ഏത് ജില്ലയിലാണ്

22 / 90

22. മീറ്റർ ഗേജ് പാളങ്ങൾ തമ്മിലുള്ള അകലം

23 / 90

23. കാറൽ മാർക്സ്

24 / 90

24. ഉപഭോക്തൃ സംരക്ഷണ നിയമം

25 / 90

25. കൈഗ ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

26 / 90

26. ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക്

27 / 90

27. കേരളത്തിലെ കേന്ദ്ര തെങ്ങ് ഗവേഷണ കേന്ദ്രം

28 / 90

28. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത്

29 / 90

29. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ്

30 / 90

30. താഴെ പറയുന്നവയിൽ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത്

31 / 90

31. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം

32 / 90

32. സാധുജന പരിപാലന സംഘം സ്ഥാപകൻ

33 / 90

33. കോട്ടണോ പോളിസ് എന്ന് വിശേഷിപ്പിക്കുന്ന നഗരം

34 / 90

34. 1953 ൽ ഗവൺമെന്റ് സംസ്ഥാന പുനസംഘടനാ കമ്മീഷനെ നിയമിച്ചു. കമ്മീഷൻ ചെയർമാൻ

35 / 90

35. ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല

36 / 90

36. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട മോഹൻജദാരോവിൽ ഉൽഖനനം നടത്തിയതാര്

37 / 90

37. ശൂന്യവേളയുടെ തുടക്കം

38 / 90

38. ആത്മാനുതാപം പ്രസിദ്ധീകരിച്ചത് ആര്

39 / 90

39. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം

40 / 90

40. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

41 / 90

41. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന്

42 / 90

42. കേരള നിയമസഭാ സ്പീക്കർ

43 / 90

43. റെഗുലേറ്റിംഗ് ആക്ട്

44 / 90

44. GST

45 / 90

45. കേരളത്തിലെ നെതർലാൻഡ്

46 / 90

46. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്

47 / 90

47. സുപ്രീംകോടതിയിലെ ഔദ്യോഗിക ഭാഷ

48 / 90

48. ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രപതി

49 / 90

49. കേരള ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ

50 / 90

50. നെയിം താലി എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത് ആര്

51 / 90

51. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം

52 / 90

52. ശിലകളുടെ മാതാവ്

53 / 90

53. പുന്നപ്ര വയലാർ കലാപം

54 / 90

54. 'വേഷം മാറിയ രാജ്യദ്രോഹി' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്

55 / 90

55. They are neither brilliant, nor hardworking,.....?

56 / 90

56. Neethu as well as her friends ...... honoured

57 / 90

57. Neither the boy nor his brothers ...... happy.

58 / 90

58. You had better ....... to the bus stop

59 / 90

59. If had my breakfast, ............

60 / 90

60. Teacher to the boy, "consult a dictionary"
The indirect form of the sentence is :
The teacher asked the boy ...........

61 / 90

61. We could not ....... the inscription on the wall

62 / 90

62. The lady kept ....... arguing with the shopkeeper

63 / 90

63. One of the children ........ intelligent

64 / 90

64. 2 kilos of potatoes ...... nothing to carry

65 / 90

65. The passive form of 'They have done it' is

66 / 90

66. By the time the president came,

67 / 90

67. This belongs to the lady ..... we met in the train

68 / 90

68. Blood is ...... water.

69 / 90

69. The American equivalent of British word 'curtains' is

70 / 90

70. Choose the correct spelt word

71 / 90

71. It was the peak hour of the day, ....... he had to stand in the bus.

72 / 90

72. The antonym of 'accurate' is

73 / 90

73. Which of the following is not a synonym of 'disciple' ?

74 / 90

74. What does the idiom 'to cut corners' mean ?

75 / 90

75. മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്തു കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമന്റിന് എത്ര ചാക്ക് മണൽ ചേർക്കണം ?

76 / 90

76. -1/x = -7 ആണെങ്കിൽ x എന്ന സംഖ്യ എത്രയായിരിക്കും ?

77 / 90

77. ഒറ്റയാനെ കണ്ടെത്തുക

78 / 90

78. 1/4 ന്റെ ദശാംശരൂപം എത്ര ?

79 / 90

79. ഒരു ക്ളോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

80 / 90

80. n²,2n²,3n²,........ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ പദങ്ങൾ ആയാൽ ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?

81 / 90

81. 'FEED' എന്ന വാക്ക് കോഡുപയോഗിച്ച് 5443 എന്നെഴുതാമെങ്കിൽ 'HIGH' എന്ന വാക്ക് എങ്ങനെ എഴുതാം ?

82 / 90

82. 180 ന്റെ 2% എന്നത് ഏത് സംഖ്യയുടെ 3% ആണ് ?

83 / 90

83. നാലുവർഷം മുമ്പ് റഹീമിനെ പ്രായം രാമുവിനെ പ്രായത്തിന്റെ മൂന്നുമടങ്ങ് ആയിരുന്നു. രണ്ടുവർഷം കഴിയുമ്പോൾ ഇത് രണ്ട് മടങ്ങാകും. രാമുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?

84 / 90

84. 18 × 5 - 4 + 15 ÷ 3 + 8 =?

85 / 90

85. ഒരാൾ 360km ദൂരം 2 മണിക്കൂർ കൊണ്ട് സഞ്ചരിച്ചുവെങ്കിൽ അയാളുടെ വേഗത എത്രയായിരിക്കും ?

86 / 90

86. ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
1, 8, 27, 64, .........

87 / 90

87. x എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (2 - 8 ÷ 16)× 8 - 2 എത്ര ?

88 / 90

88. ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു - "അയാളുടെ അച്ഛൻ എന്റെ അമ്മായി അമ്മയുടെ ഒരേ ഒരു മകനാണ്". എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

89 / 90

89. രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര ?

90 / 90

90. ക്ലാസിലെ പഠനനിലവാര പട്ടികയിൽ രാഹുൽ മുകളിൽനിന്നും ഒൻപതാമതും താഴെ നിന്ന് 28 ആം സ്ഥാനത്തുമാണ്. എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട് ?

Store Keeper/Male Warden 2018 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Store Keeper/Male Warden Exam 2018 All Kerala question mock test Store Keeper/Male Warden Model Exams Mock Test 2018 All Kerala· Practice Previous Question Papers Based Mock Test 2018.

Leave a Comment

Your email address will not be published. Required fields are marked *