Kerala PSC U.P.S.A (Malayalam Medium) (SR for ST only) – Education (Klm, Wynd, Ksgd Districts)(60/2016) Mock Test

    Kerala PSC U.P.S.A (Malayalam Medium) (SR for ST only) – Education (Klm, Wynd, Ksgd Districts)(60/2016) Mock Test


    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    U P S A (Malayalam Medium) (SR for ST only) - Education (Klm, Wynd, Ksgd)

    1 / 100

    1. സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :

    2 / 100

    2. 2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം :

    3 / 100

    3. വിങ്സ് ഓഫ് ഫയർ എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

    4 / 100

    4. അരി, ഗോതമ്പ് എന്നിവ ദാരിദ്ര കുടുംബങ്ങൾക്ക് ചെറിയ തുകക്ക് ലഭ്യമാക്കാനുള്ള പദ്ധതി :

    5 / 100

    5. കേരളത്തിൽ ഏറ്റവും കൂടുതൽ
    കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ല :

    6 / 100

    6. പെരിയാറിന്റെ പ്രധാന പോഷക നദിയാണ്:

    7 / 100

    7. കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:

    8 / 100

    8. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭം;

    9 / 100

    9. കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?

    10 / 100

    10. അവശതയനുഭവിക്കുന്ന തന്റെ വിഭാഗത്തിന്റെ മോചനത്തിനായി 'അടിലഹള' എന്ന് അറിയപ്പെട്ടിരു
    പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്:

    11 / 100

    11. വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളേക്കാൾ:

    12 / 100

    12. സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി :

    13 / 100

    13. ജലം തിളച്ച് നീരാവിയാകുന്നത്:

    14 / 100

    14. അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹ മൂലകമാണ് :

    15 / 100

    15. ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ:

    16 / 100

    16. നിറം ഇല്ലാത്ത ഒരു സംയുക്തമാണ് :

    17 / 100

    17. അലസവാതകമല്ലാത്തത്:

    18 / 100

    18. അമോണിയ വാതകം ഈർപ്പരഹിതമാക്കുന്നതിന് ഉപയോഗിക്കുന്നത് :

    19 / 100

    19. സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ്:

    20 / 100

    20. 4-അസറ്റമിഡോ ഫിനോൾ എന്നത് :

    21 / 100

    21. പ്രാഥമിക വർണ്ണമല്ലാത്തത് :

    22 / 100

    22. ഡയോഡിന്റെ ധർമ്മം എന്താണ്?

    23 / 100

    23. ഇൻഡക്ടൻസിന്റെ യൂണിറ്റാണ്:

    24 / 100

    24. ക്രാന്തിവൃത്തത്തെ ____ ഭാഗങ്ങൾ ആയി
    തിരിച്ചിരിക്കുന്നു.

    25 / 100

    25. പാചക വാതകത്തിന് ഗന്ധം കിട്ടാനായി ചേർക്കുന്ന പദാർത്ഥമാണ്:

    26 / 100

    26. കലോറിഫിക് മൂല്യം ഏറ്റവും കൂടിയ ഇന്ധനമാണ്:

    27 / 100

    27. ഒരു ട്രാൻസ്ഫോർമറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് :

    28 / 100

    28. ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് :

    29 / 100

    29. ഇൻഫ്രാസോണിക് ശബ്ദം :

    30 / 100

    30. നീലനിറത്തിൽ കാണപ്പെടുന്ന നക്ഷത്രമാണ്:

    31 / 100

    31. 'ജീൻ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ :

    32 / 100

    32. പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യശരീരത്തിൽ നിന്ന്
    പുറത്തേക്ക് പോകുന്ന പ്രവർത്തനം:

    33 / 100

    33. ഫംഗസ് ബാധമൂലം ഉണ്ടാകുന്ന ഒരു രോഗം

    34 / 100

    34. ഒറ്റപ്പെട്ടതു കണ്ടെത്തുക :

    35 / 100

    35. ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ആസിഡ് :

    36 / 100

    36. ജന്തുകോശത്തിൽ മാത്രം കാണപ്പെടുന്ന കോശാംഗം :

    37 / 100

    37. കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന ഒരു സസ്യം :

    38 / 100

    38. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ്?

    39 / 100

    39. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ട സ്തരം :

    40 / 100

    40. പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?

    41 / 100

    41. ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ്?

    42 / 100

    42. ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപെട്ട ജർമ്മൻ ചരിത്രകാരൻ :

    43 / 100

    43. ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്. എന്നാൽ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ്?

    44 / 100

    44. ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്:

    (

    45 / 100

    45. തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥിയായിരുന്ന ഏക വ്യക്തി:

    46 / 100

    46. ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ്?

    47 / 100

    47. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :

    48 / 100

    48. പ്രഭാതനക്ഷത്രം, സായാഹ്നക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം :

    49 / 100

    49. ഇന്ത്യയുടെ തത്ത എന്ന് ചരിത്രത്തിൽ വിളിക്കപ്പെടുന്നത് ആരെ?

    50 / 100

    50. ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം :

    51 / 100

    51. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നലീയ പേര് :

    52 / 100

    52. ആധുനിക സോഷ്യലിസത്തിന്റെ പിതാവ് :

    53 / 100

    53. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പ് കളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ :

    54 / 100

    54. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹം:

    55 / 100

    55. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടതെന്ന്?

    56 / 100

    56. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി :

    57 / 100

    57. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇൻഡ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് :

    58 / 100

    58. സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?

    59 / 100

    59. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ:

    60 / 100

    60. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി :

    61 / 100

    61. x/5=y/8 ആണെങ്കിൽ (x+6) : (y + 8) എത്ര?

    62 / 100

    62. ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ
    നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :

    63 / 100

    63. 10, 6, 2, --- എന്ന ശ്രേണിയിലെ അടുത്ത പദം
    (4-ാം പദം) കാണുക :

    64 / 100

    64. ഒരു ചതുരത്തിന്റെ വിസ്തീർണ്ണം, മറ്റൊരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ 4 മടങ്ങാണ്. ചതുരത്തിന്റെ
    നീളം 90 cm ആണ്. ചതുരത്തിന്റെ വീതി, സമചതുരത്തിന്റെ വശത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ്.
    എങ്കിൽ സമചതുരത്തിന്റെ വശമെത്ര?

    65 / 100

    65. 0.08 x 0.5 +0.9 =

    66 / 100

    66. ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽ
    നിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത്?

    67 / 100

    67. 36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

    68 / 100

    68. (1/2)^5 നെ (1/2)^8 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയേത്?

    69 / 100

    69. രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.
    അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുക
    ളുടെ എണ്ണമെത്ര?

    70 / 100

    70. 29, x, x+15, 108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?

    71 / 100

    71. Meera usually ___(visit) the church twice in a month.

    72 / 100

    72. Let us go for a walk, __

    73 / 100

    73. Children enjoyed ___ beauty of nature.

    74 / 100

    74. Hari "I was a student of A.P.J. Abdul Kalam":

    75 / 100

    75. Kavitha wrote a novel :

    76 / 100

    76. _____is the synonym of primitive.

    77 / 100

    77. ___ is the phrasal verb of the word "tolerate".

    78 / 100

    78. Which of the following is an example for suffix?

    79 / 100

    79. One who hates mankind as a whole :

    80 / 100

    80. Which one is the correct spelt word?

    81 / 100

    81. സ്വത്വസാക്ഷാത്കാര സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?

    82 / 100

    82. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്ന് തലങ്ങളുണ്ട്. അവയിൽ ഒന്നാണ് ഇദ്ദ്. ഇദ്ദ്
    പ്രവർത്തിക്കുന്നത് :

    83 / 100

    83. ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത്?

    84 / 100

    84. പ്രൈമറി ക്ലാസ്സുകളിൽ പഠനം എങ്ങനെയായിരിക്കണമെന്ന ചില പ്രസ്താവനകളാണ് താഴെ നൽകിയിരി
    ക്കുന്നത്. അവയിൽ നിങ്ങൾക്ക് യോജിക്കാൻ കഴിയുന്നത് ഏതാണ്?

    85 / 100

    85. സാമൂഹികപഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?

    86 / 100

    86. എറിക് എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത/കുറ്റ
    ബോധം (initiative/guilt). ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സം
    നിൽക്കുന്നത് ഏതാണ്?

    87 / 100

    87. കുട്ടി തന്റെ മുന്നറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭ
    വത്തെ വ്യാഖ്യാനിക്കുന്നതിന് പിയാഷെ ഉപയോഗിക്കുന്ന പദം താഴെ പറയുന്നവയിൽ ഏതാണ്?

    88 / 100

    88. നിങ്ങൾ ക്ലാസ്സ് പി.ടി.എ. യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് ഏതിനായിരിക്കും?

    89 / 100

    89. പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത് :

    90 / 100

    90. ഫലപ്രദമായ പഠനത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്കൂൾ അന്തരീക്ഷം. താഴെ കൊടുത്തിട്ടുള്ളവയിൽ
    സ്കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ്?

    91 / 100

    91. ബഹുമുഖബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മനഃശാസ്ത്രജ്ഞൻ :

    92 / 100

    92. ആശയരൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത്?

    93 / 100

    93. മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആര്?

    94 / 100

    94. വിമർശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത് ഏത്?

    95 / 100

    95. അനുയോജ്യമല്ലാത്ത കൈത്താങ്ങ് (Scaffolding) ഏതാണ്?

    96 / 100

    96. പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ്:

    97 / 100

    97. കുട്ടികളിൽ നൈതികത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരേ പരിഗണിക്കാനിടയില്ലാത്തത് :

    98 / 100

    98. 'ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്തമായ ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണ്', ഭാഷാവികാസത്തെക്കുറിച്ചുള്ള ഈ കണ്ടെത്തലുകൾ ആരുടേതാണ്?

    99 / 100

    99. സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേപണം.
    പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ്?

    100 / 100

    100. ഏതു തരം വിലയിരുത്തലിലാണ് അതീത ചിന്ത (Metacognition) യുടെ സാധ്യതകളുള്ളത്?

    U P S A (Malayalam Medium) (SR for ST only) - Education (Klm, Wynd, Ksgd)

    Array
    5/5 (1 Review)
    0%

    Kerala PSC U.P.S.A (Malayalam Medium) (SR for ST only) – Education (Klm, Wynd, Ksgd Districts)(60/2016) Mock Test Kerala PSC U.P.S.A (Malayalam Medium) (SR for ST only) – Education (Klm, Wynd, Ksgd Districts)(60/2016) Mock Test Practice Previous Question Papers Based Mock Test 2016

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *