Kerala PSC U P School Teacher (Malayalam Medium) – Education (044/2020) Mock Test

Kerala PSC U P School Teacher (Malayalam Medium) – Education (044/2020) Mock Test


The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


U P School Teacher (Malayalam Medium) - Education

1 / 94

1. 2020 ൽ പത്മശ്രീ ലഭിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ്
പ്രശസ്തയായത് ?

2 / 94

2. സ്വതന്ത്ര്യ ഇൻഡ്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ?

3 / 94

3. ഇൻഡ്യാ ഗവൺമെന്റ് നടപ്പിലാക്കിയ പുതിയ നികുതിയായ ചരക്കുസേവന
നികുതി (GST) നിലവിൽ വന്നതെന്ന് ?

4 / 94

4. തിഹാർ ജയിൽ എവിടെയാണ് ?

5 / 94

5. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം
ഏത് പേരിലറിയപ്പെടുന്നു ?

6 / 94

6. 2019 ലെ പ്രളയത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത് ജില്ലയിലാണ് ?

7 / 94

7. പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും, വിവര സാങ്കേതിക
വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനിയുടെ
പേരെന്ത് ?

8 / 94

8. ഇൻഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ
ജന്മസ്ഥലം എവിടെയാണ് ?

9 / 94

9. പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് നിലവിൽ വന്നതെന്ന് ?

10 / 94

10. 2020 ലെ ICC വനിതാ ട്വന്റി ട്വന്റി വേൾഡ് കപ്പ് ജേതാക്കൾ ആരാണ് ?

11 / 94

11. താഴെക്കൊടുക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ
താപഫലം പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത് ?

12 / 94

12. വൈദ്യുത ചാർജിന്റെ യൂണിറ്റ് എന്ത് ?

13 / 94

13. ഒരു ഉപകരണത്തിന്റെ പവറും അതിന് നല്കുന്ന വോൾട്ടേജും തമ്മിലുള്ള
അനുപാതമാണ്

14 / 94

14. ഒരു സർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗി
യ്ക്കുന്ന ഉപകരണം ഏത് ?

15 / 94

15. താഴെക്കൊടുക്കുന്നവയിൽ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത് ?

16 / 94

16. ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ?

17 / 94

17. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത് ?

18 / 94

18. താഴെക്കൊടുക്കുന്നവയിൽ ഏറ്റവും ക്ഷമത കൂടിയ ഇന്ധനം ഏത് ?

19 / 94

19. സോളാർ സെല്ലിൽ നടക്കുന്ന ഊർജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?

20 / 94

20. നമ്മുടെ രാജ്യത്ത് വിതരണത്തിനുപയോഗിയ്ക്കുന്ന AC വൈദ്യുതിയുടെ ആവൃത്തി
എത്ര ?

21 / 94

21.
താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

22 / 94

22. ഒരു വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന
നിയമം ഏത് ?

23 / 94

23. സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം
ഏത് ?

24 / 94

24. "ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?

25 / 94

25. "കലാമിൻ' എന്നത് ഏത് ലോഹത്തിന്റെ അയിര് ആണ് ?

26 / 94

26. താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് 'ലീച്ചിംഗ് പ്രക്രിയ വഴി സാന്ദ്രണം
നടത്തുന്നത് ?

27 / 94

27. ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?

28 / 94

28. 'ഗ്രേപ്പ് സ്പിരിറ്റ്' എന്നറിയപ്പെടുന്ന ആൽക്കഹോൾ ഏത് ?

29 / 94

29. സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിയ്ക്കുന്ന ലോഹസങ്കരം ഏത് ?

30 / 94

30. മനുഷ്യനിൽ ആന്തര സമസ്ഥിതി പാലനത്തിന് സഹായിക്കുന്ന തലച്ചോറിന്റെ
ഭാഗം ഏത് ?

31 / 94

31. മനുഷ്യ നേത്രത്തിൽ റോഡ്, കോൺ എന്നീ കോശങ്ങൾ കാണപ്പെടുന്ന പാളി
ഏത് ?

32 / 94

32. ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന
ഡി. എൻ. എ ആയ വാഹകർക്ക് ഉദാഹരണം താഴെ പറയുന്നവയിൽ ഏത് ?

33 / 94

33. 'പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ഉൽഭവിച്ച ജീവ കണികകൾ ആകസ്മി
കമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം' - ഭൂമിയിലെ ജീവന്റെ ഉല്പത്തിയുമായി
ബന്ധപ്പെട്ട മേൽ സിദ്ധാന്തത്തിന്റെ പേര് എന്ത് ?

34 / 94

34. ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യഫോസിൽ ലഭിച്ച വൻകര ഏത് ?

35 / 94

35. ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

36 / 94

36. ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മ
ജീവി ഏത് ?

37 / 94

37. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന രോഗമേത് ?

38 / 94

38. താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?

39 / 94

39. ടി-ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി ഏത് ?

40 / 94

40. “ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ?

41 / 94

41. 'കേരളൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

42 / 94

42. എന്റെ ജീവിത സ്മരണകൾ എന്നത് ആരുടെ ആത്മകഥാ ഗ്രന്ഥമാണ് ?

43 / 94

43. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം

44 / 94

44. ശുചീന്ദ്രം കൈമുക്ക് എന്ന ദുഷ്ടാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ് ആര് ?

45 / 94

45. രാജാധികാരത്തെ എതിർത്ത ആദ്യത്തെ വിപ്ലവകാരി ആര് ?

46 / 94

46. കുഞ്ഞൻ പിള്ള എന്ന യഥാർത്ഥ നാമധേയമുള്ള കേരളത്തിലെ നവോത്ഥാന
ചിന്തകരിൽ പ്രധാനിയായിരുന്ന വ്യക്തിയാര് ?

47 / 94

47. കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ് അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ
സാമൂഹ്യ പരിഷ്കർത്താവ്

48 / 94

48. ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാര് ?

49 / 94

49. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ് ആര് ?

50 / 94

50. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര് ?

51 / 94

51. ഈഴവരെയും പുലയരേയും ഒന്നിച്ചിരുത്തി "മിശ്രഭോജനം' സംഘടി
പ്പിച്ചതാര് ?

52 / 94

52. താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത്
വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ?

53 / 94

53. വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?

54 / 94

54. 'കൊടുങ്കാറ്റിന്റെ മാറ്റൊലി' എന്നത് ആരുടെ രചനയാണ് ?

55 / 94

55. 1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച മഹദ്
വ്യക്തിയാര് ?

56 / 94

56. തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പിദളവയുടെ ജനന സ്ഥലം
ഏത് ?

57 / 94

57. പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര് ?

58 / 94

58. കുറിച്യ കലാപം നടന്ന വർഷം ?

59 / 94

59. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര് ?

60 / 94

60. 1+ 2+ 3+ --------+ 100 = 5050 ആണ്. എങ്കിൽ 3 + 6 + 9 + ----- + 300 ന്റെ
വില കണക്കാക്കുക.

61 / 94

61. 37 x 26 = 962 ആണ്. എങ്കിൽ 39, 26 എന്നീ സംഖ്യകളുടെ ഗുണനഫലം
കണക്കാക്കുക.

62 / 94

62. ത്രികോണം ABC യുടെ മൂന്ന് മൂലകളും വൃത്തത്തെ തൊടുന്നു. AB ഒരു വ്യാസമാണ്.
താഴെ തന്നിരിക്കുന്നവയിൽ കോൺ C യുടെ അളവ് ഏത് ?

63 / 94

63. ഒരു എണ്ണൽ സംഖ്യയുടെയും അതിന്റെ മൂന്ന് മടങ്ങിനോട് 3 കൂട്ടിയതിന്റെയും ഗുണനം 270 ആണ്. സംഖ്യകൾ ഏതെല്ലാം ?

64 / 94

64. ഒരു അർധഗോളത്തിന്റെ ഉപരിതലപരപ്പളവ് 360 π ചതുരശ്രസെന്റീമീറ്റർ ആണ്.
ഇതേ ആരമുള്ള ഒരു ഗോളത്തിന്റെ ഉപരിതലപ്പരപ്പളവ് എത്ര ചതുരശ്രസെന്റീമീറ്റർ
ആണ് ?

65 / 94

65. A(3, 3), B(6, 2), C(9, 5) എന്നിവ ഒരു സാമാന്തരികത്തിന്റെ തുടർച്ചയായ മൂന്ന്മൂലകളുടെ
സൂചകസംഖ്യകളാണ്. നാലാമത്തെ മൂലയുടെ സൂചകസംഖ്യകളെഴുതുക.

66 / 94

66. P(x) = 4X^2 - 7X+ 2 എന്ന ബഹുപദത്തിൽ P(1) ന്റെ വില എത്ര ?

67 / 94

67. ഒരു ക്ലാസിലെ കുട്ടികളെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച പട്ടിക താഴെ
കൊടുക്കുന്നു.

ഉയരം (സെന്റീ മീറ്ററിൽ) കുട്ടികളുടെ എണ്ണം

135 - 137 8
137 - 139 11
139 - 141 15
141 - 143 7
143 - 145 5
145 - 147 3
സാങ്കൽപിക പ്രകാരം മധ്യമ ഉയരം എത്രാമത്തെ കുട്ടിയുടെ ഉയരമാണ് ?

68 / 94

68. Which is an imperative sentence ?

69 / 94

69. I wish ____ help you.

70 / 94

70. Heavy downpour during the previous week ___ the whole area.

71 / 94

71. The idiom "rides the high horse" means

72 / 94

72. A person who has done something wrong or unlawful

73 / 94

73. ____ in the afternoon is not healthy at all.

74 / 94

74. They will have to __ if they want to catch the train.

75 / 94

75. The tiger was killed by Fernando ___ a gun.

76 / 94

76. If you __ the work, you can go.

77 / 94

77. 'സ്കൂൾ പ്രായം' എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ്

78 / 94

78. എബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ 'ശ്രേണിയിൽ' ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ്

79 / 94

79. ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

80 / 94

80. ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസലിങ് ആണ്

81 / 94

81. 'പഠിതാക്കൾക്ക് അഹംബോധവും അവർ മുമ്പ് പരിചയപ്പെട്ട ആത്മാദരം, ആത്മാഭി മാനം തുടങ്ങിയ ആശയങ്ങളുമായി താരതമ്യം ചെയ്യുന്നതിന് അവസരവും നൽകണം'. എന്നത് ആരുടെ തത്വമാണ് ?

82 / 94

82. 'പ്രതിക്രിയാധ്യാപനം' ആരുടെ ആശയമാണ്

83 / 94

83. ഓർമയുടെ അടിസ്ഥാന ഘടകങ്ങളിൽ പെടുന്നത് ഏത് ?

84 / 94

84. 13 വയസ്സുള്ള റോണിയുടെ മാനസിക വയസ്സ് '8' ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റോണി ഏത് വിഭാഗത്തിൽ
പെടും ?

85 / 94

85. ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?

86 / 94

86. മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇത് ഏത് തരം സമായോജന തന്ത്രമാണ് ?

87 / 94

87. ആശയ രൂപീകരണത്തിന്റെ പ്രക്രിയാ ഘട്ടങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?

88 / 94

88. താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?

89 / 94

89. മനുഷ്യ മനസ്സിലെ 'പോലീസ് ഫോഴ്സ്' എന്ന് അറിയപ്പെടുന്നത്

90 / 94

90. ഒരു ക്ലാസിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനെയും അനു എന്ന കുട്ടി കരിഷ്മയെയും; കരിഷ്മ, ലീനയെയും കൂട്ടുകാരായി നിർദ്ദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാണ്

91 / 94

91. ജയകൃഷ്ണൻ ഒരു നാവികനാണ്. കുമാർ ഒരു ആർക്കിടെക്റ്ററാണ്. ഇവരിൽ
കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?

92 / 94

92. ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഞാൻ കരഞ്ഞാൽ അമ്മ വരും, വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാവും എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമാണ്

93 / 94

93. അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ട് വച്ചത് ആര് ?

94 / 94

94. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

U P School Teacher (Malayalam Medium) - Education

[wp_schema_pro_rating_shortcode]
0%

Kerala PSC U P School Teacher (Malayalam Medium) – Education (044/2020) Mock Test Kerala PSC U P School Teacher (Malayalam Medium) – Education (044/2020) Mock Test Practice Previous Question Papers Based Mock Test 2020

Leave a Comment

Your email address will not be published. Required fields are marked *