Kerala PSC UP School Assistant 2010 Kottayam Exam Mock Test

Kerala PSC UP School Assistant Exam 2010 Kottayam question mock test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


UP School Assistant 2010 Kottayam

1 / 97

1. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര്

2 / 97

2. "എനിക്കൊരു സ്വപ്നമുണ്ട്" - പ്രസിദ്ധമായ ഒരു പ്രസംഗത്തിന്‍റെ തുടക്കമാണ്. ആരാണ് പറഞ്ഞത് ?

3 / 97

3. എളയടത്തു സ്വരൂപത്തിന്‍റെ ആസ്ഥാനം

4 / 97

4. ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി

5 / 97

5. ബാലൻ കെ നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ഓപ്പോൾ എന്ന ചിത്രത്തിന്‍റെ സംവിധായകൻ

6 / 97

6. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്നറിയപ്പെടുന്ന സ്ഥലം

7 / 97

7. ഏതാണ് പഞ്ചമവേദം എന്ന് അറിയപ്പെടുന്നത്

8 / 97

8. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി

9 / 97

9. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത

10 / 97

10. മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

11 / 97

11. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

12 / 97

12. ഹാരി പോട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര് ?

13 / 97

13. ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സ്വീകരിച്ച പത്രം ഏത്

14 / 97

14. ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്

15 / 97

15. 'കീശാനിഘണ്ടു' എന്ന പേരിലാണ് മലയാളത്തിലെ പ്രസിദ്ധമായ ഒരു നിഘണ്ടുവിന്‍റെ ആദ്യഭാഗങ്ങൾ പുറത്തു വന്നത്. നിഘണ്ടു ഏതാണ് ?

16 / 97

16. അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നത്

17 / 97

17. ഏറ്റവും കൂടുതൽ ദിനപ്പത്രങ്ങളുള്ളത് ഏത് രാജ്യത്താണ്

18 / 97

18. പഞ്ചാബിലെ അമൃത്സർ സുവർണക്ഷേത്രത്തിൽ നിന്ന് സിക്ക് ഭീകരരെ തുരത്തിയ പദ്ധതി

19 / 97

19. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിളിച്ചത്

20 / 97

20. പക്ഷികളുടെ സ്വർഗം എന്ന് അറിയപ്പെടുന്ന പക്ഷി സംരക്ഷണകേന്ദ്രം

21 / 97

21. ലോകസഭയുടെ ഇംഗ്ലീഷിലുള്ള പേര്

22 / 97

22. ISBN ന്‍റെ പൂർണരൂപം

23 / 97

23. ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ( pincode ) സിസ്റ്റം ഏർപ്പെടുത്തിയത് എന്ന്

24 / 97

24. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ

25 / 97

25. ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരത്തിന്‍റെ ഔദ്യോഗിക നാമം

26 / 97

26. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതി എവിടെയാണ്

27 / 97

27. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം അവിശ്വാസവോട്ടിനെ നേരിട്ട പ്രധാനമന്ത്രി

28 / 97

28. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആര്

29 / 97

29. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയുടെ പേരെന്ത് ?

30 / 97

30. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്

31 / 97

31. ആഗോളതാപനത്തിന് ( Global Warming) കാരണമായ വാതകം

32 / 97

32. പ്രാഥമിക വർണ്ണങ്ങൾ ( Primary Colours ) മൂന്നെണ്ണം മാത്രമേയുള്ളു എന്ന് സിദ്ധാന്തിച്ചത്

33 / 97

33. ഭാരതീയ വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തിന്‍റെ കർത്താവ്

34 / 97

34. രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ് ( °C )

35 / 97

35. ക്ഷയരോഗത്തിന് കാരണമായ ട്യൂബർക്കുലോസിസ് ബാക്ടീരിയയെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ

36 / 97

36. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം

37 / 97

37. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

38 / 97

38. ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ പേരെന്ത്

39 / 97

39. നിശാന്ധതയുടെ കാരണം ഏത് വിറ്റാമിന്‍റെ അഭാവമാണ്

40 / 97

40. മിന്നൽ രക്ഷാ ചാലകം കണ്ടുപിടിച്ചത്

41 / 97

41. സർക്കാർ വക പൊതു പൈപ്പുകളിലൂടെയുള്ള ജലം ശുദ്ധീകരിക്കുന്നത് ഏതു രാസവസ്തു ഉപയോഗിച്ചാണ്

42 / 97

42. രാമൻ എഫക്ട് എന്തിന്‍റെ പഠനത്തിന് ഉപയോഗിക്കുന്നു

43 / 97

43. ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

44 / 97

44. നാരങ്ങയിൽ കാണപ്പെടുന്ന ആസിഡ്

45 / 97

45. കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല

46 / 97

46. ഏഷ്യൻ ഡെവലപ്പ്‍മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം

47 / 97

47. ഇന്‍റർനെറ്റു വഴി വ്യാപാരം നടത്തുന്ന സംവിധാനം ഏത് ?

48 / 97

48. ശകവർഷം ആരംഭിച്ചത്

49 / 97

49. ഉദയം പേരൂർ സുനഹദോസ് നടന്ന വർഷം

50 / 97

50. 2002 മുതൽ 2007 വരെ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

51 / 97

51. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീപുരുഷ അനുപാതം

52 / 97

52. പുസ്തക രൂപത്തിലാക്കിയ ഭൂപടങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു

53 / 97

53. ഏതു സ്ഥലത്തിന്‍റെ പഴയ പേരാണ് ഗണപതിവട്ടം

54 / 97

54. ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം

55 / 97

55. പണ്ടുകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്

56 / 97

56. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്

57 / 97

57. സിന്ധുനദീതട സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി

58 / 97

58. ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

59 / 97

59. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

60 / 97

60. കേരളത്തിൽ പയ്യന്നൂർ ഏത് സമരവുമായി ബന്ധപ്പെട്ടതാണ്

61 / 97

61. ഇന്ത്യയിൽ ആദ്യം പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം

62 / 97

62. ശാസ്ത്രീയ പഠനരീതിയിലെ ആദ്യ ഘട്ടം ഏത്

63 / 97

63. ശാസ്ത്ര സമീപനത്തിന്‍റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്

64 / 97

64. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ വിലപ്പെട്ട രേഖകൾ പരിശോധിക്കുകയും സ്വയം നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്ന രീതി

65 / 97

65. താഴെക്കൊടുത്തിട്ടുള്ളവയിൽ സാമൂഹിക ശാസ്ത്ര പഠനത്തിന് താൽപര്യം ജനിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്

66 / 97

66. 'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്കരിച്ചത്

67 / 97

67. അദ്ധ്യാപക പരിശീലനത്തിന് DIET സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചത്

68 / 97

68. 'മർദിതരുടെ ബോധനശാസ്ത്രം' എന്ന കൃതിയുടെ കർത്താവ് ആര്

69 / 97

69. 1857 ലെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പാഠഭാഗം പ്രൈമറി ക്ലാസ്സിലും സെക്കൻഡറി ക്ലാസ്സിലും പാഠ്യപദ്ധതിയിൽ ഉ‌ൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനം

70 / 97

70. വിദ്യാർത്ഥികളുടെ കോട്ടങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി നടന്ന മൂല്യനിർണയമാണ്

71 / 97

71. ഓപ്പറേഷൻ ബ്ലാക്ബോർഡ് പദ്ധതി യുടെ ഉദ്ദേശം ?

72 / 97

72. റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകുന്ന വിദ്യാഭ്യാസം ഏത് വിദ്യാഭ്യാസ രീതിയിൽപ്പെടുന്നു

73 / 97

73. ഒരു കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങളുടെ നിരീക്ഷണങ്ങൾ പറഞ്ഞപ്പോൾ രക്ഷിതാവ് ഒരു തരത്തിലും അത് അംഗീകരിക്കുന്നില്ല. നിങ്ങളുടെ സമീപനം എന്തായിരിക്കും

74 / 97

74. സ്കൂളിനു മുന്നിലെ പെട്ടിക്കടയിൽ വിൽക്കുന്ന പല സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തെ ദോശകരമായി ബാധിക്കുന്നവയാണെങ്കിൽ, കടയുടമസ്ഥൻ താങ്കൾക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്. ഈ കാര്യം രമ്യമായി പരിഹരിക്കുന്നതിന് താങ്കൾ എന്തു ചെയ്യും

75 / 97

75. സ്കൂൾ ലൈബ്രറിയിലുള്ള ധാരാളം പുസ്തകങ്ങൾ കുട്ടികളാരും തന്നെ പ്രയോജനപ്പെടുത്തുന്നില്ല. കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും

76 / 97

76. ശുദ്ധചിന്തനത്തിനുള്ള കഴിവ് വികസിപ്പിക്കുന്ന ബ്രൂണറുടെ വികസന ഘട്ടമാണ്

77 / 97

77. ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്

78 / 97

78. ശിശുവ്യവഹാര പഠനത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു

79 / 97

79. "അറിവ് ഒരു ഉത്പന്നമല്ല ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്" - ഇങ്ങനെ പറഞ്ഞത് :

80 / 97

80. കുട്ടിയിൽ നിരീക്ഷണം, ശ്രദ്ധ, യുക്തിചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിപ്പിക്കുന്നത്

81 / 97

81. അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തന്‍റെ ആത്മാഭിമാനം കായിക പ്രവർത്തനത്തിലൂടെ വീണ്ടെടുക്കുന്നത് ഏതു തരം പ്രതിരോധ തന്ത്രമാണ്

82 / 97

82. മിനിസോട്ട സ്പേഷ്യൽ റിലേഷൻ ടെസ്റ്റ് ( Minnesota Spatial Relation Test ) അളക്കുന്നത്

83 / 97

83. മൂന്നുവയസ്സുള്ള ഒരു കുട്ടിയിൽ മാനസിക സാമൂഹിക വികാസത്തിന് ഏറ്റവും ഉചിതമായ നടപടി ഏത്

84 / 97

84. നിങ്ങളുടെ ക്ലാസിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മക രചനയിൽ കഴിവുകളുണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്ത് നടപടിയായിരിക്കും നിങ്ങൾ സ്വീകരിക്കുക

85 / 97

85. ക്ലാസ്സിലെ ഒരു കുട്ടി പതിവായി ഉത്തരങ്ങൾ തെറ്റിച്ചു പറയുന്നതായി കണ്ടാൽ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും

86 / 97

86. കേരള ശാസ്ത്ര സാഹിത്യ പരീഷത്ത് സ്ഥാപിതമായത് എന്ന്

87 / 97

87. മലയാളത്തിലെ ആദ്യ ചെറുകഥ

88 / 97

88. 2175 ÷ 12.5 = 174 ആയാൽ 21.75 ÷ 1.25 എത്ര

89 / 97

89. ഒരു ശ്രേണിയിലെ ആദ്യ അക്കങ്ങൾ 7, 19, 39, 67 ആയാൽ അടുത്ത അക്കം ഏത്

90 / 97

90. ഏറ്റവും ചെറിയ ഭിന്നം (Fraction) ഏത്

91 / 97

91. 100000 - 9899 = ?

92 / 97

92. 8 × 9 =79 ഉം 7 × 7 = 53 ഉം ആയാൽ 5 ×5 എത്ര

93 / 97

93. ഒരാൾ അഞ്ചു മിനിട്ടിൽ 700 മീറ്റർ ദൂരം പിന്നിടുന്നുവെങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാകും

94 / 97

94. 8:12 = ................... :9 വിട്ടുപോയ അക്കം ഏത്

95 / 97

95. സമചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര മൂലകളുണ്ടായിരിക്കും

96 / 97

96. ഒരാൾ 8000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനുശേഷം 9,600 രൂപയായി തിരികെ ലഭിച്ചാൽ പലിശനിരക്ക് എത്ര ശതമാനമായിരിക്കും

97 / 97

97. കൂട്ടത്തിൽപ്പെടാത്തത് ഏത്

UP School Assistant 2010 Kottayam

[wp_schema_pro_rating_shortcode]
0%

Kerala PSC UP School Assistant Exam 2010 Kottayam question mock test UP School Assistant Model Exams Mock Test 2010 Kottayam· Practice Previous Question Papers Based Mock Test 2010.

Leave a Comment

Your email address will not be published. Required fields are marked *