Kerala PSC UP School Assistant 2010 Thiruvananthapuram Exam Mock Test

    Kerala PSC UP School Assistant Exam 2010 Thiruvananthapuram question mock test


    The maximum mark of the exam is 93. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /93

    The duration of the exam is 75 minutes.


    UP School Assistant 2010 Thiruvananthapuram

    1 / 93

    1. തട്ടേക്കാട് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്

    2 / 93

    2. തെങ്ങ് ഏതു രാജ്യത്തിന്‍റെ ദേശീയ വൃക്ഷമാണ്

    3 / 93

    3. 2009 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി

    4 / 93

    4. ലോക എയ്ഡ്സ് ദിനം

    5 / 93

    5. ഗേറ്റ്‍വേ ഓഫ് ഇന്ത്യസ്ഥിതി ചെയ്യുന്നത് എവിടെ

    6 / 93

    6. യു. എൻ. ഒ യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട്

    7 / 93

    7. ഇന്‍റർനെറ്റിലെ സൗഹൃദകൂട്ടായ്മ അല്ലാത്തത്

    8 / 93

    8. 2012 ലെ ഒളിംപിക്സ് മത്സര വേദി

    9 / 93

    9. പ്രോജക്ട് ആരോ ഏതുമായി ബന്ധപ്പെട്ട വികസന പദ്ധതിയാണ്

    10 / 93

    10. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

    11 / 93

    11. പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം

    12 / 93

    12. ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള്ള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ

    13 / 93

    13. ഒരറ്റം കത്തിച്ച വാണം എതിർദിശയിലേക്ക് പായുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്

    14 / 93

    14. കൊഹിഷൻ എന്നാൽ

    15 / 93

    15. വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്‍റെ പിന്നിലെ ശാസ്ത്ര തത്വമെന്ത്

    16 / 93

    16. വായുവിന്‍റെ സാന്ദ്രത എത്ര

    17 / 93

    17. മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്

    18 / 93

    18. ഒരു വസ്തുവിൽ ഭൂമി ഉപയോഗിക്കുന്ന ആകർഷണബലമാണ് അതിന്‍റെ

    19 / 93

    19. ബെൻസീനിന്‍റെ രാസസൂത്രമെന്ത്

    20 / 93

    20. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്‍റെ ( എൽ. പി. ജി ) മുഖ്യ ഘടകമെന്ത്

    21 / 93

    21. കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം

    22 / 93

    22. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്

    23 / 93

    23. ആസിഡുകളുടെ പൊതുഘടകം

    24 / 93

    24. മെർക്കുറിയുടെ അറ്റോമിക് വെയ്റ്റ് എത്ര

    25 / 93

    25. ഏറ്റവും ചെറിയ ആറ്റമേത്

    26 / 93

    26. ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത്

    27 / 93

    27. പയറുവർഗത്തിൽപ്പെട്ട ചെടികളുടെ വേരിലെ മുഴകളിൽ കാണുന്ന ബാക്ടീരിയ

    28 / 93

    28. മൂലലോമങ്ങളിലെ കോശസ്തരം

    29 / 93

    29. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി

    30 / 93

    30. കോശത്തിലെ ഊർജ്ജത്തിന്‍റെ ഉല്പാദന സംഭരണ വിതരണ കേന്ദ്രമാണ്

    31 / 93

    31. പാല് തൈരാകാൻ കാരണം

    32 / 93

    32. മനുഷ്യന്‍റെ കാലിലെ ഒരസ്ഥിയാണ്

    33 / 93

    33. മനുഷ്യശരീരത്തിലെ ക്രോമസോം സംഖ്യ

    34 / 93

    34. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം

    35 / 93

    35. മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ജീവി

    36 / 93

    36. വവ്വാലുകൾ രാത്രി സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്

    37 / 93

    37. ഘർഷണം കൂട്ടേണ്ടത് ആവശ്യമായി വരുന്ന സന്ദർഭം

    38 / 93

    38. ശരിയായ ജോഡിയേത്

    39 / 93

    39. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്

    40 / 93

    40. നാഗസാക്കിയിൽ ആറ്റംബോംബിട്ട ദിനം

    41 / 93

    41. ഗരീബി ഹഠാവോ എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി

    42 / 93

    42. 1956 ന് ശേഷവും 1966 ന് മുൻപും രൂപം കൊണ്ട സംസ്ഥാനം

    43 / 93

    43. ഒരു SAARC രാജ്യമല്ലാത്തത്

    44 / 93

    44. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള അതിർത്തിരേഖ

    45 / 93

    45. ഇന്ത്യയിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വർദ്ധനവുണ്ടായ കാലഘട്ടം

    46 / 93

    46. ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം

    47 / 93

    47. ഉത്തരായനരേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം

    48 / 93

    48. ശരിയായ ജോഡിയേത്

    49 / 93

    49. ഖാരിഫ് വിളയല്ലാത്തത്

    50 / 93

    50. കേരളത്തിൽക്കൂടി കടന്നുപോകാത്ത ദേശീയപാത

    51 / 93

    51. ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യാ വർധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്

    52 / 93

    52. മേട്ടൂർഡാം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്

    53 / 93

    53. അഷ്ടാധ്യായി രചിച്ചത്

    54 / 93

    54. വിപണി നിയന്ത്രണ വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ ഡൽഹി സുൽത്താൻ

    55 / 93

    55. അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്ര

    56 / 93

    56. ഭാജ്യമോ അഭാജ്യമോ അല്ലാത്ത എണ്ണൽ സംഖ്യ

    57 / 93

    57. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്

    58 / 93

    58. ഒരു വ‍ൃത്തത്തിലെ ഏറ്റവും വലിയ ഞാൺ

    59 / 93

    59. ഒരു കുട്ടി സെക്കന്‍റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്‍റെ വേഗത എത്ര

    60 / 93

    60. മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര

    61 / 93

    61. 85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം

    62 / 93

    62. 8 ഇഷ്ടികയുടെ ഭാരം 20.4 കി. ഗ്രാം എങ്കിൽ 5 ഇഷ്ടികയുടെ ഭാരം എത്ര

    63 / 93

    63. ( 0.2 )² = 0.04,
    ( 0.02 )² = ?

    64 / 93

    64. - 3 × 4 × 5 × -8 =

    65 / 93

    65. Fill up using the opposite of the word underline:
    He was .............. by the lower court, but acquitted by the High court.

    66 / 93

    66. Fill up the blank using suitable phrasal verb:
    The meeting has been ........ again

    67 / 93

    67. Choose the correct option They ........ (go) home after they had finished their work

    68 / 93

    68. If she had taken a taxi, she ...... the station time

    69 / 93

    69. You ...... stop smoking

    70 / 93

    70. If I were a bird ........

    71 / 93

    71. He congratulated me ......... my success

    72 / 93

    72. He has been ill .......... three days

    73 / 93

    73. I am very late, ..................

    74 / 93

    74. Find out the synonym of 'synopsis'

    75 / 93

    75. സാമൂഹ്യ ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ ( Emotional intelligence) പ്രാധാന്യം വിശദമാക്കിയത്

    76 / 93

    76. പ്രശ്നപരിഹാരത്തിനും വായനയ്ക്കുമുള്ള പ്രധാന പഠനതന്ത്രമായി ഒരധ്യാപകൻ സഹകരണാത്മക പഠനത്തെയാണ് ക്ലാസിൽ ഉപയോഗിക്കുന്നത്. പഠനത്തെക്കുറിച്ച് ഈ അധ്യാപകന്‍റെ കാഴ്ചപ്പാടിൽപ്പെടാത്തതെന്താണ്

    77 / 93

    77. രക്ഷിതാക്കൾ നൽകുന്ന പ്രബലനത്തോട് ശബ്ദവും വാക്കുകളും ഉപയോഗിച്ച് പ്രതികരിക്കുന്നതിലൂടെയാണ് കുട്ടിയിൽ ഭാഷാ വികസനം നടക്കുന്നതെന്ന് സൂചിപ്പിച്ച മനഃശാസ്ത്ര സമീപനം

    78 / 93

    78. കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകളിൽ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു

    79 / 93

    79. എൽ. എസ് വിഗോഡ്സ്കിയുടെ സിദ്ധാന്ത പ്രകാരം അറിവ്

    80 / 93

    80. പഠനവൈകല്യത്തിനുള്ള കാരണമായി പരിഗണിക്കാത്തതേത്

    81 / 93

    81. ടാക്സോണമി ഓഫ് എഡ്യുക്കേഷണൽ ഒബ്ജക്ടീവ്സ് മുന്നോട്ടുവയ്ക്കുന്ന ബുദ്ധിപരമായ കഴിവുകളിൽപ്പെടാത്തത്

    82 / 93

    82. ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം

    83 / 93

    83. KCF - 2005 നെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതികളിൽപ്പെടാത്തത്

    84 / 93

    84. ചുവടെ ചേർത്ത പരാമർശങ്ങളിൽ കുട്ടിയുടെ തുടർന്നുള്ള പഠനത്തെ ഗുണകരമായി ബാധിക്കുന്ന ഫീഡ് ബാക്കേത്

    85 / 93

    85. പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്‍റെ സമീപസ്ഥ മണ്ഡലത്തിലേക്ക് ( zpd ) നയിക്കാൻ പര്യാപ്തമല്ലാത്തത്

    86 / 93

    86. ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത്

    87 / 93

    87. നവജാത ശിശുവിന്‍റെ നിലനിൽപ്പും വളർച്ചയും പ്രവചിക്കാൻ സഹായിക്കുന്ന പ്രധാന ഘടകം

    88 / 93

    88. ഡിപ്രഷൻ അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളിൽപ്പെടാത്തത്

    89 / 93

    89. കുട്ടികൾ ചലനാത്മകയുള്ളവരാണ് എന്ന് വിശ്വസിക്കുന്ന അധ്യാപകൻ ഒരുക്കുന്ന പഠന - ബോധന പ്രക്രിയയുടെ പ്രത്യേകതയിൽപ്പെടാത്തത്

    90 / 93

    90. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

    91 / 93

    91. ഗണിതപരമായ Conservation skill - ൽ കുട്ടി ആദ്യം ആർജിക്കുന്നത്

    92 / 93

    92. വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ലിക്കേർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്

    93 / 93

    93. പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മനസ്സിൽ പ്രതീകവത്കരണം നടക്കുന്ന പ്രക്രിയയാണ്

    UP School Assistant 2010 Thiruvananthapuram

    Array
    0/5 (0 Reviews)
    0%

    Kerala PSC UP School Assistant Exam 2010 Thiruvananthapuram question mock test UP School Assistant Model Exams Mock Test 2010 Thiruvananthapuram· Practice Previous Question Papers Based Mock Test 2010.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *