Kerala PSC UP School Assistant 2011 Alappuzha Exam Mock Test

    Kerala PSC UP School Assistant Exam 2011 Alappuzha question mock test


    The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /94

    The duration of the exam is 75 minutes.


    UP School Assistant 2011 Alappuzha

    1 / 94

    1. ഓൺലൈൻ വ്യാപാരസ്ഥാപനമായ ഫ്‍ളിപ്കാർട്ടിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി ഏത്

    2 / 94

    2. കേരള സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ ആദ്യ ചെയർമാൻ

    3 / 94

    3. ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല

    4 / 94

    4. നിലവിലെ കേന്ദ്ര ചീഫ് വിജിലൻസ് കമ്മീഷണർ ആര്

    5 / 94

    5. ആദ്യത്തെ ലോക കാർഷിക പുരസ്കാരം നേടിയ ശാസ്ത്രജ്ഞൻ

    6 / 94

    6. മിതവാദികളും തീവ്രവാദികളും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത്

    7 / 94

    7. ഗുജറാത്തിലെ ഉദ്‍വാഡ ഏത് മതക്കാരുടെ പുണ്യസ്ഥലമാണ്

    8 / 94

    8. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

    9 / 94

    9. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം ഏത്

    10 / 94

    10. മനുഷ്യ മസ്തിഷ്കത്തിലെ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം ഏത്

    11 / 94

    11. താഴെപ്പറയുന്നവയിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ഏത്

    12 / 94

    12. പൂന ഗെയിം എന്ന പേരിലറിയപ്പെടുന്ന കായികവിനോദം ഏത്

    13 / 94

    13. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്

    14 / 94

    14. ദേശീയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ

    15 / 94

    15. ഇന്ത്യയും പാകിസ്ഥാനുമായി സിന്ധുനദീജല കരാർ ഒപ്പുവെച്ച വർഷം

    16 / 94

    16. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്

    17 / 94

    17. പാണിനിയുടെ വ്യാകരണസൂത്രങ്ങൾ വ്യാഖ്യാനിച്ച പ്രസിദ്ധ ഭാഷ്യക്കാരൻ

    18 / 94

    18. പതിനെട്ടരകവികൾ ഏത് രാജാവിന്‍റെ സദസ്സിലായിരുന്നു

    19 / 94

    19. കരുമാടിക്കുട്ടൻ എന്ന ബുദ്ധദേവന്‍റെ പ്രതിഷ്ഠ എവിടെയാണ്

    20 / 94

    20. കടവല്ലൂർ അന്യോന്യം എന്നാലെന്ത്

    21 / 94

    21. ഹിമാചൽ പ്രദേശിലെ റോഹ്ടാങ് താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു

    22 / 94

    22. വെജിറ്റബിൾ എഗ്ഗ് എന്നറിയപ്പെടുന്ന പച്ചക്കറി ഏത്

    23 / 94

    23. ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം

    24 / 94

    24. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശം

    25 / 94

    25. ഇന്ത്യയിൽ നിപ്പ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം

    26 / 94

    26. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച് ഏത്

    27 / 94

    27. ശ്രീനാരായണഗുരുവിന്‍റെ ശ്രീലങ്ക സന്ദർശനത്തിന്‍റെ നൂറാം വാർഷികം ആഘോഷിച്ചത് എപ്പോൾ ?

    28 / 94

    28. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ പട്ടേലിന്‍റെ ഏകതാപ്രതിമയുടെ ഉയരം എത്ര

    29 / 94

    29. കേരള സംസ്ഥാന കായികവകുപ്പ് ആരംഭിച്ച നീന്തൽ പരിശീലന പദ്ധതി

    30 / 94

    30. കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി ഈയിടെ പ്രഖ്യാപിച്ചത്

    31 / 94

    31. പ്രോജക്ട് ധൂപ് എന്ന കേന്ദ്ര പദ്ധതി ഏത് ജീവകത്തിന്‍റെ അപര്യാപ്തത പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്

    32 / 94

    32. സൂര്യന്‍റെ പുറംപാളിയെപ്പറ്റി പഠിക്കാൻ നാസ വിക്ഷേപിച്ച ദൗത്യം

    33 / 94

    33. പ്രഥമ സോളാർ അലയൻസ് ഉച്ചകോടിയുടെ വേദിയായ രാജ്യം

    34 / 94

    34. ഫൈബർഗ്ലാസ്സിലെ ഒരു ഘടകം ഏത്

    35 / 94

    35. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം

    36 / 94

    36. സ്പ്രിങ് ബാലൻസിന്‍റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാനതത്ത്വം ഏത്

    37 / 94

    37. ഗോവധ നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം

    38 / 94

    38. നിലവിലെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി

    39 / 94

    39. കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം നിലവിൽ വന്ന ജില്ല

    40 / 94

    40. ഐ. എസ്. ആർ. ഒ യുടെ ചന്ദ്രയാൻ - 2 ചാന്ദ്ര ദൗത്യം വിക്ഷേപിച്ച ദിവസം

    41 / 94

    41. ജമ്മു - കാശ്മീർ പുന സംഘടന ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചത്

    42 / 94

    42. ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ

    43 / 94

    43. ലോക കപ്പ് ഫുട്ബോൾ 2022 ലെ വേദി

    44 / 94

    44. ' Changing India ' എന്ന പുസ്തകത്തിന്‍റെ രചയിതാവ്

    45 / 94

    45. He is ............ NCC officer.
    Use the right article :

    46 / 94

    46. Before we got there, most of the guests .............. .
    Use the correct tense.

    47 / 94

    47. A ....... of grasshoppers

    48 / 94

    48. I will return ..........an hour choose the correct preposition

    49 / 94

    49. You had better ........ as I suggest. choose the right alternative

    50 / 94

    50. Have a cup of tea ........
    Add the right Question Tag

    51 / 94

    51. A person who enters without any invitation. Give one word

    52 / 94

    52. She said to me, " I don't agree with what you say. " The indirect speech is :

    53 / 94

    53. We arrived at our ....... at last. Choose the correct word

    54 / 94

    54. You will spoil it ............ complete the sentence

    55 / 94

    55. ഒരു വാഹനം ഒരു ദൂരത്തിന്‍റെ ആദ്യപകുതി മണിക്കൂറിൽ 20 കി. മീ വേഗത്തിലും ബാക്കി പകുതി ദൂരം മണിക്കൂറിലും 30 കി. മീ വേഗത്തിലും സഞ്ചരിച്ചാൽ അതിന്‍റെ ശരാശരി വേഗം എന്ത് ?

    56 / 94

    56. ട്രെയിൻ എപ്പോൾ എന്ന ചോദ്യത്തിന് സ്റ്റേഷൻ മാസ്റ്റർ ഇങ്ങനെ ഉത്തരം നൽകി. "പിന്നിട്ട സമയത്തിന്‍റെ അഞ്ചിലൊന്നും അവശേഷിക്കുന്ന സമയവും തുല്യമാകുമ്പോൾ വരും" . ട്രെയിൻ വരുന്ന സമയം എന്ത് ?

    57 / 94

    57. രാജന്‍റെ പിറന്നാൾ മേയ് 20 -ാം തീയ്യതിക്ക് ശേഷവും മേയ് 28 -ാം തീയ്യതിക്ക് മുമ്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ ഗീത ഓർക്കുന്നത് മേയ് 12 -ാം തീയ്യതിക്ക് ശേഷവും മേയ് 22 -ാം തീയ്യതിക്ക് മുൻപും എന്നാണ്. രാജന്‍റ പിറന്നാൾ എന്ന് ?

    58 / 94

    58. സന്ദീപിന് മുകളിൽ നിന്ന് 16 -ാം റാങ്കും താഴെ നിന്ന് 49 -ാം റാങ്കും ഉണ്ടെങ്കിൽ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം എത്ര

    59 / 94

    59. ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ ഏത്

    60 / 94

    60. അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയാണ്. 5 വർഷം മുമ്പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 4 ഇരട്ടി ആയിരുന്നു. മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര

    61 / 94

    61. ഒരു കമ്പനിയിലെ 30 ജോലിക്കാരുടെ ശരാശരി ശമ്പളം 4000 രൂപ. മാനേജരുടെ ശമ്പളം കൂടി കൂട്ടുകയാണെങ്കിൽ ശരാശരി ശമ്പളം 4300 രൂപയായി വർധിക്കും. മാനേജരുടെ ശമ്പളം എത്ര

    62 / 94

    62. ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 15 സംഖ്യയോട് 9 കൂട്ടിയാൽ സംഖ്യയിലെ അക്കങ്ങൾ പരസ്പരം മാറും. സംഖ്യ ഏത് ?

    63 / 94

    63. y എന്ന സംഖ്യയുടെ x ശതമാനം 80 ന്‍റെ 4/5 ഭാഗത്തിന് തുല്യമായാൽ xy എത്ര

    64 / 94

    64. കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി. അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്

    65 / 94

    65. 50 പുസ്തകങ്ങളുടെ വാങ്ങിയ വിലയ്ക്ക് 40 എണ്ണം വിറ്റാൽ ലാഭം എത്ര ശതമാനം

    66 / 94

    66. അനു ഒരു ജോലി 20 ദിവസം കൊണ്ടും സിനു 30 ദിവസം കൊണ്ടും ചെയ്തു തീർക്കും. രണ്ടുപേരും കൂടി ഒരുമിച്ച് ഇതേ ജോലി തീർക്കാൻ എത്ര ദിവസം വേണം

    67 / 94

    67. 6.35 × 6.35 + 6.35 × 7.30 × 3.65 × 3.65 =

    68 / 94

    68. ഒരു വാഹനം A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 30 കി.മീ വേഗത്തിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 20 കി. മീ വേഗച്ചിലും സഞ്ചരിച്ചു. വാഹനത്തിന്‍റെ ശരാശരി വേഗം എത്ര

    69 / 94

    69. x:y = 1:2, y:z = 3:4 ആയാൽ x:y:z എത്ര

    70 / 94

    70. ഒരു സംഖ്യയുടെ 40% ത്തിനോട് 180 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്

    71 / 94

    71. ഒരാൾ 16000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനുശേഷം 19200 രൂപയായി തിരികെ ലഭിച്ചാൽ പലിശനിരക്ക് എത്ര ശതമാനം

    72 / 94

    72. ഒരു ചതുരത്തിന്‍റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ. മീ കൂടുതലാണ്. നീളം 85 സെ.മീ ആയാൽ ചതുരത്തിന്‍റെ വിസ്തീർണം എത്ര

    73 / 94

    73. ഒരു പിറന്നാൾ വിരുന്നിൽ പങ്കെടുത്ത ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തു. ആകെ 780 ഹസ്തദാനങ്ങൾ നടന്നാൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര

    74 / 94

    74. വ്യത്യസ്തമായത് ഏത്

    75 / 94

    75. താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽപെടുന്നത് ഏത്

    76 / 94

    76. താഴെപ്പറയുന്ന കൂട്ടങ്ങളിൽ ഒരേ വിചാരമാതൃകയിൽ പെടുന്ന മനഃശാസ്ത്രജ്ഞർ ആരെല്ലാം

    77 / 94

    77. മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർവരമ്പുകൾ മാറ്റി മറിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്‍റെ സന്മാർഗ്ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു

    78 / 94

    78. ബ്രൂണറുടെ വൈജ്ഞാനിക വികസ ഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക

    79 / 94

    79. ടീച്ചർ ചിത്രങ്ങൾ, സിന്ധികൾ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച് വ്യക്തിഗതമായും സംഘപ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസ്സിൽ ഏതൊക്കെ വിദ്യാഭ്യാസ മനഃശാസ്ത്രതത്ത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ സാധിക്കും ?

    80 / 94

    80. താഴെപ്പറയുന്നവയിൽ പഠന ശൈലിയിൽ (Learning Style) പെടാത്തത് ഏത്

    81 / 94

    81. താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടവയാണ് ? ശരിയായ ക്രമം കണ്ടെത്തി എഴുതുക
    ബെല്ലടിക്കുമ്പോൾ വിശപ്പു തോന്നുന്നത്, അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പല പ്രാവിശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്, പരീക്ഷയിൽ ജയിച്ചാൽ സമ്മാനം ലഭിക്കുന്നത്, സിനിമാ നടന്മാരെ അതുപോലെ അനുകരിക്കുന്നത്.

    82 / 94

    82. ഓരോ വ്യക്തിയേയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക ( Trait) ത്തിന് ആൽപോർട്ട് നൽകുന്ന പേര്

    83 / 94

    83. താഴെക്കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ് ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത്

    84 / 94

    84. താഴെപ്പറയുന്നവയിൽ വ്യക്താന്തര ബുദ്ധിയിൽ പെടാത്തത് ഏത്

    85 / 94

    85. എറിക്സണിന്‍റെ അഭിപ്രായത്തിൽ ആദിബാല്യകാലം മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ്

    86 / 94

    86. അമ്മയെ എനിക്ക് ഇഷ്ടമാണ്. അമ്മയാണ് ദൈവം. അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ അമ്മ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏതു രീതിയിലാണ്

    87 / 94

    87. മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്

    88 / 94

    88. അഭിപ്രേരണയെ നിർണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

    89 / 94

    89. താഴെപ്പറയുന്ന കൗൺസിലിങ്ങ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത്

    90 / 94

    90. ഫ്രോയിഡിന്‍റെ അഭിപ്രായത്തിൽ യാഥാർത്ഥ്യതത്ത്വം ( Really principle ) സന്മാർഗതത്ത്വം ( morality principle ) എന്നിവ വ്യക്തിത്വത്തിന്‍റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആണ്

    91 / 94

    91. സർഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറൻസ് അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ ഏതൊക്കെയാണെന്ന് കണ്ടെത്തുക

    92 / 94

    92. താഴെക്കൊടുത്തിരിക്കുന്നവയിൽ അഭിക്ഷമത ( Aptitude) പരിശോധിക്കുന്നതിനുള്ള ശോധക ടെസ്റ്റ് ഏത്

    93 / 94

    93. നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതു പൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ് മനോവ്യാപാരഘട്ടത്തിൽ ഏതു പരിമിതിയാലാണ് ഉള്ളത്

    94 / 94

    94. പ്രയുക്ത മനഃശാസ്ത്രശാഖയിൽപ്പെടാത്തത് ഏത്

    UP School Assistant 2011 Alappuzha

    Array
    0/5 (0 Reviews)
    0%

    Kerala PSC UP School Assistant Exam 2011 Alappuzha question mock test UP School Assistant Model Exams Mock Test 2011 Alappuzha· Practice Previous Question Papers Based Mock Test 2011.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *