Kerala PSC UP School Assistant 2011 Kasargod Exam Mock Test

Kerala PSC UP School Assistant Exam 2011 Kasargod question mock test


The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/96

The duration of the exam is 75 minutes.


UP School Assistant 2011 Kasargod

1 / 96

1. ആധുനിക ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം

2 / 96

2. മൂലകത്തിന്‍റെ ഐഡന്‍റിറ്റി കാർ‍ഡ് എന്നറിയപ്പെടുന്നത്

3 / 96

3. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹമേത്

4 / 96

4. കഠിനജലത്തെപ്പറ്റി താഴെപറയുന്നവയിൽ ശരിയല്ലാത്തത് ഏത്

5 / 96

5. പ്രകാശത്തിന്‍റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചതാര്

6 / 96

6. സൺബേണിന് കാരണമാവുന്ന കിരണങ്ങളേവ

7 / 96

7. എന്തിന്‍റെ ശാസ്ത്രീയനാമമാണ് 'പാന്തെറ ലിയോ'

8 / 96

8. ഡി. എൻ. എ യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏത് ?

9 / 96

9. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗമേത്

10 / 96

10. കപടപാദങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന സൂക്ഷ്മ ജീവി ഏത്

11 / 96

11. തൂതപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്

12 / 96

12. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം

13 / 96

13. പച്ചമർഹി സുഖവാസകേന്ദ്രം ഏത് മലനിരയിലാണ്

14 / 96

14. 'സെക്കൻഡ് മദ്രാസ്' എന്നറിയപ്പെടുന്ന നഗരം ഏത്

15 / 96

15. മാജുലി നദിദ്വീപ് ഏത് നദിയിലാണ്

16 / 96

16. നോക്രെക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

17 / 96

17. വിജയനഗരത്തിലെ ഏത് വംശത്തിലാണ് കൃഷ്ണദേവരായർ ജനിച്ചത്

18 / 96

18. ഇന്ത്യയിലെ ഏത് പ്രസിദ്ധ ഭരണാധികാരിയുടെ കുതിരയായിരുന്നു 'പഞ്ചകല്യാണി'

19 / 96

19. ബീർബൽ സാഹ്നി ഏത് ശാസ്ത്രമേഖലയിലാണ് മികവു തെളിയിച്ചത്

20 / 96

20. ഗാന്ധിജിയുമായി ബന്ധമില്ലാത്ത പ്രക്ഷോഭം ഏത്

21 / 96

21. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ഡിക്കിബേഡ് പദ്ധതി തയ്യാറാക്കിയത് ആര്

22 / 96

22. തീരപ്രദേശമില്ലാത്ത കേരളത്തിലെ ജില്ലകൾ എത്ര

23 / 96

23. മണ്ണാപ്പേടി, പുലപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയ ശാസനമേത്

24 / 96

24. മെയിൻ സെൻട്രൽ റോഡ് ( എം. സി റോഡ് ) തിരുവനന്തപുരത്തെ ഏത് സ്ഥലവുമായി ബന്ധിപ്പിക്കുന്നു

25 / 96

25. കേരളത്തിലെ ജില്ലകളുടെ എണ്ണം 14 ആയി മാറിയ വർഷമേത്

26 / 96

26. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവി സങ്കേതം ഏത്

27 / 96

27. ജെ. സി ഡാനിയേൽ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര്

28 / 96

28. കേരളത്തിലെ ഏറ്റവും വലിയ പാരമ്പരാഗത വ്യവസായം ഏത്

29 / 96

29. മാജിക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ഇന്ത്യയിലെ ആദ്യസംസ്ഥാനം

30 / 96

30. ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നതെവിടെ

31 / 96

31. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്‍റെ ആസ്ഥാനം

32 / 96

32. ഏറ്റവുമധികം ഇലക്ട്രോപോസിറ്റീവായ മൂലകം ഏത്

33 / 96

33. എന്തിനോടുള്ള ഭയമാണ് ടാക്കോഫോബിയ

34 / 96

34. പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കാനുള്ള ഏകകം ഏത്

35 / 96

35. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്

36 / 96

36. ക്ലോറോഫിലിലെ പ്രധാന ഘടകം

37 / 96

37. സാർക്കോമ രോഗം ബാധിക്കുന്ന അവയവം ഏത്

38 / 96

38. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത്

39 / 96

39. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്

40 / 96

40. അപ്പക്കാരം രാസപരമായി എന്താണ്

41 / 96

41. ജലത്തിന് ഏറ്റവും കൂടുതൽ വ്യാപ്തവും ഏറ്റവും കുറഞ്ഞ സാന്ദ്രതയുമുള്ള താപനില

42 / 96

42. രണ്ട് പ്രധാനമന്ത്രിമാർക്കു കീഴിൽ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി

43 / 96

43. ലോക്പാലായി നിയമിക്കപ്പെടാൻ വേണ്ട മിനിമം വയസ്സ് എത്ര

44 / 96

44. താഴെപ്പറയുന്നവയിൽ ഗവർണറുടെ അധികാരത്തിൽപ്പെടാത്തതേത്

45 / 96

45. ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ നിലവിൽ വന്ന വർഷമേത്

46 / 96

46. പാർലമെന്‍റിലെ ഏത് സമിതിയാണ് പോസ്റ്റ്‍മോർട്ടം സമിതി എന്ന് അറിയപ്പെടുന്നത്

47 / 96

47. ഇന്ദിരാ ആവാസ് യോജനയ്ക്ക് തുടക്കമിട്ട പ്രധാനമന്ത്രിയാര്

48 / 96

48. വിശപ്പുരഹിത ഇന്ത്യ ലക്ഷ്യമിടുന്ന പദ്ധതിയേത്

49 / 96

49. ചെന്നൈയിൽ ദീപശിഖ നൃത്തവിദ്യാലയം സ്ഥാപിച്ചത് ആര്

50 / 96

50. അമേരിക്ക - റഷ്യ എന്നീ രാജ്യങ്ങൾക്കിടയിലെ കടലിടുക്ക് ഏത്

51 / 96

51. എസ്. എം.എസിന്‍റെ പൂർണരൂപം

52 / 96

52. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയേത്

53 / 96

53. 17 -ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങ‌ൾ കൊണ്ടാണ് പൂർത്തിയായത്

54 / 96

54. ഏത് രാജ്യത്തിന്‍റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റമാണ് ബ്രെക്സിറ്റ് ?

55 / 96

55. 2019 ലെ ഐ - ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ

56 / 96

56. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്

57 / 96

57. ആരുടെ രചനയാണ് 'മുല്ലപ്പൂനിറമുള്ള പകലുകൾ'

58 / 96

58. ഇന്ത്യയുടെ പോർവിമാനമായ തേജസ്സിൽ പറന്ന ആദ്യത്തെ വനിത ഏത് കായികതാരമാണ്

59 / 96

59. താഴെപ്പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്

60 / 96

60. ഒരു പ്രത്യേക ഭാഷയിൽ TABLE = QXYIB ആയാൽ SNORE - ................

61 / 96

61. മാധവൻ നേർരേഖയിൽ 5 മീ വടക്കോട്ട് നടന്നതിനുശേഷം 45° ഘടികാരദിശയിൽ തിരിയുകയാണെങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് നിൽക്കുന്നത്

62 / 96

62. കാവ്യയും രമ്യയും ദിവ്യയും സഹോദരിമാർ, കാവ്യയുടെ മകൻ രാഹുൽ ദിവ്യയുടെ മകൾ രേഷ്മ. രമ്യയുടെ മകൾ രേവതി. രേഷ്മയുടെ മകളാണ് ജീവ എങ്കിൽ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്

63 / 96

63. സംഖ്യശ്രേണിയിലെ വിട്ടുപോയ സംഖ്യ കണ്ടെത്തുക
......, 7, 13, 19, 25

64 / 96

64. ഒറ്റയാൻ ഏത്

65 / 96

65. 1994 ജനുവരി 1 ശനിയാഴ്ചയാണെങ്കിൽ ആ വർഷത്തെ ക്രിസ്മസ് ഏത് ആഴ്ചയിലായിരിക്കും

66 / 96

66. 5 + 4 = 20, 6 + 7 = 42 ആയാൽ 9 + 8 = .......................

67 / 96

67. ഒരു ക്യൂവിൽ അനിൽ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് ഏഴാമതും ആയാൽ എത്ര പേർ ആ ക്യൂവിലുണ്ട്

68 / 96

68. 12 മണി 5 മിനിറ്റ് സമയം കാണിക്കുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ്

69 / 96

69. 3 ½ + 2 ⅓ + 4 ½ = .................

70 / 96

70. 30 ആളുകളുടെ ശരാശരി വയസ്സ് 35. അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20 ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര

71 / 96

71. A:B = 3:4, B:C = 3:5 ആയാൽ A:B:C

72 / 96

72. രണ്ട് സംഖ്യകളുടെ വ്യത്യാസം 10. അവയുടെ ഗുണനഫലം 75 എങ്കിൽ ആ സംഖ്യകളുടെ വർഗങ്ങളുടെ തുക

73 / 96

73. ഒരു വൃത്തത്തിന്‍റെ ആരം 100% വ‍ർധിച്ചാൽ അതിന്‍റെ വിസ്തീർണം വർധന എത്ര ശതമാനം

74 / 96

74. 12 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും

75 / 96

75. 2000 രൂപയ്ക്ക് 10% സാധാരണ പലിശ നിരക്കിൽ 3 വർഷം കഴിഞ്ഞുള്ള തുകയെന്ത്

76 / 96

76. 54 km/hr വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ 360 മീ നീളമുള്ള പാലം കടക്കാൻ വേണ്ടി വരുന്ന സമയം

77 / 96

77. ഒരു ചതുരത്തിന്‍റെ ചുറ്റളവ് 200 മീറ്ററും വീതി 40 മീറ്ററും ആയാൽ വിസ്തീർണ്ണം

78 / 96

78. 16 നും 200 നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്

79 / 96

79. I' II be with you as soon as I ..... (find) my keys

80 / 96

80. Right now we ...... (have) a heat wave

81 / 96

81. While I ......... (watch) TV last evening, a big spider crawled across the room.

82 / 96

82. I borrowed four novels the last time I ..... (go) to the library

83 / 96

83. By the time she goes to bed tonight she ............ (finished) her work for the day

84 / 96

84. The poet .......... (grow) up in a small town in Missisippi

85 / 96

85. Before the plane took off, all the passengers .............(fasten) their seat belts

86 / 96

86. I ........... (clean) the cupboards since noon

87 / 96

87. നല്ല അധ്യാപിക ആരായിരിക്കണം

88 / 96

88. ശാരീരിക - ചലനപരമായ ബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നൽകാവുന്ന ഭാഷാ പഠനപ്രവർത്തനം അല്ലാത്തതേത്

89 / 96

89. കുട്ടിക്ക് വായനയിലുള്ള താൽപ്പര്യം നിലനിർത്താൻ അധ്യാപിക ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്

90 / 96

90. നോം - ചോംസ്കിയുടെ ഭാഷാർജന സിദ്ധാന്തങ്ങളോട് യോജിക്കാത്തത്

91 / 96

91. ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ 'കൊള്ളുന്നു' എന്ന പദം അനുപ്രയോഗമായിരിക്കുന്നത് ഏതിനാണ് ?

92 / 96

92. 'ഇത്തവണത്തെ തിരഞ്ഞെടുപ്പിലും അവർക്ക് പച്ചതൊടാൻ കഴിഞ്ഞില്ല'.
'പച്ച തൊടുക' എന്ന ശൈലി കൊണ്ട് ഇവിടെ അർത്ഥമാകുന്നതെന്ത് ?

93 / 96

93. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ വാക്യമേത്

94 / 96

94. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യമായി കരുതപ്പെടുന്ന കൃതിയേത്

95 / 96

95. പാശ്ചാത്യസാഹിത്യവുമായുള്ള പരിചയം കൊണ്ട് മലയാളത്തിലുണ്ടായ സാഹിത്യ പ്രസ്ഥാനം ഏത്

96 / 96

96. ഒരേ വാക്യത്തിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ പറയുമ്പോൾ അവയെ വേർതിരിച്ചു കാണിക്കാനുപയോഗിക്കുന്ന ചിഹ്നമാണ്

UP School Assistant 2011 Kasargod

[wp_schema_pro_rating_shortcode]
0%

Kerala PSC UP School Assistant Exam 2011 Kasargod question mock test UP School Assistant Model Exams Mock Test 2011 Kasargod· Practice Previous Question Papers Based Mock Test 2011.

Leave a Comment

Your email address will not be published. Required fields are marked *