Kerala PSC UP School Assistant 2011 Wayanad Exam Mock Test

Kerala PSC UP School Assistant Exam 2011 Wayanad question mock test


The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/97

The duration of the exam is 75 minutes.


UP School Assistant 2011 Wayanad

1 / 97

1. 4 ന്‍റെ ആദ്യ 30 ഗുണിതങ്ങളുടെ ശരാശരി എത്ര

2 / 97

2. 854 രൂപ A, B, C എന്നിവർക്ക് വീതിച്ചു കൊടുക്കുന്നു. A യ്ക്ക് കിട്ടിയ തുകയുടെ 3 ഇരട്ടിയും B യ്ക്ക് കിട്ടിയ തുകയുടെ 4 ഇരട്ടിയും C യ്ക്ക് കിട്ടിയ തുകയുടെ 7 ഇരട്ടിയും തുല്യമാണ്. എത്ര രൂപയാണ് C യ്ക്ക് ലഭിച്ചത് ?

3 / 97

3. 16 ലിറ്റർ വെള്ളം ചേർത്ത പാൽ ലിറ്ററിന് 0.75 രൂപയും, ശുദ്ധമായ ഒരു ലിറ്റർ പാലിന്‍റെ വില 2.25 രൂപയും ആയാൽ ആ മിശ്രിതത്തിൽ എത്ര ലിറ്റർ പാലുണ്ടാകും

4 / 97

4. ഹരിക്ക് ഒരു ജോലി തീർക്കാൻ 15 ദിവസം വേണം. മനുവിന് ഹരിയേക്കാൾ 50% കാര്യക്ഷമത കൂടുതലാണ്. അങ്ങനെയെങ്കിൽ മനുവിന് ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം

5 / 97

5. ഒരു റെയിൽ പാളത്തിനടുത്ത് 100 മീറ്റർ അകലത്തിൽ വൈദ്യുത തൂണുകൾ ഘടിപ്പിച്ചിരിക്കുന്നു. 200 മീറ്റർ നീളമുള്ള ട്രെയിൻ 50 സെക്കന്‍റ് കൊണ്ട് 19 തൂണുകൾ കടന്നു പോയി. എങ്കിൽ ട്രെയിന്‍റെ വേഗത എത്ര

6 / 97

6. താഴെ തന്നിരിക്കുന്ന 4, 7,10 ......... എന്ന സമാന്തര ശ്രേണിയിലെ പദമാകുന്നത് ഏത്

7 / 97

7. രണ്ട് തീവണ്ടികൾ സമാന്തര പാതകളിൽ വിപരീത ദിശകളിൽ മണിക്കൂറിൽ 37 കി. മീ, 17 കി. മീ എന്നീ വേഗതകളിൽ പരസ്പരം 26 സെക്കന്‍റ് കൊണ്ട് കടന്നുപോകുന്നു. ഒരു തീവണ്ടിയുടെ നീളം 200m ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര ?

8 / 97

8. ഒരു നിശ്ചിതമായ തുകയ്ക്ക് 5% പലിശ നിരക്കിൽ 4 വർഷത്തേയ്ക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേയ്ക്ക് 4% പലിശനിരക്കിലുള്ള പലിശ കാണുക

9 / 97

9. 26 - { 5+[ 12 -(12-3)]} +7

10 / 97

10. 2, 9, 28, 65 ...............

11 / 97

11. ഒരാൾ വീട്ടിൽ നിന്ന് 10 മീറ്റർ കിഴക്കോട്ടും, 15 മീറ്റർ വടക്കോട്ടും, 12 മീറ്റർ പടിഞ്ഞാറോട്ടും, 15 മീറ്റർ തെക്കോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്ന് എത്ര മീറ്റർ അകലെയാണ്

12 / 97

12. B യുടെയും C യുടെയും അമ്മയാണ് A. D, C യുടെ ഭർത്താവാണെങ്കിൽ D യ്ക്ക് A യോടുള്ള ബന്ധം എന്ത് ?

13 / 97

13. 40 പേരുള്ള ക്ലാസ്സിൽ ബാലുവിന്‍റെ റാങ്ക് 20 ആണ്. എന്നാൽ 40 - ൽ നിന്ന് തുടങ്ങുമ്പോൾ ബാലുവിന്‍റെ റാങ്ക് എന്താണ്

14 / 97

14. പാർവ്വതി ജനിച്ചത് 1992 മെയ് 20 ഞായറാഴ്ചയാണ്. പാർവ്വതിയ്ക്ക് 14 വയസ്സ് ആകുമ്പോൾ അത് ഏത് ദിവസമായിരിക്കും

15 / 97

15. Whenever he ........ his mouth he says something foolish

16 / 97

16. There was no mean of conveyance, so we ......... walk

17 / 97

17. The firm progressed ................

18 / 97

18. Ultrasonic waves ....... able the bats to locate objects

19 / 97

19. Choose the phrasal verb which means demand

20 / 97

20. slander means

21 / 97

21. Eulogistic is the antonym of

22 / 97

22. Don't be late for the class, .................... ( Add proper question tag )

23 / 97

23. Write the passive voice of, 'Arun is building a house'.

24 / 97

24. Which part of the following sentence is incorrect ?
The darkness/ prevented/ to see /the obstruction

25 / 97

25. ചുവടെ ചേർത്തിട്ടുള്ളവയിൽ പ്രോജക്ട് രീതിയുടെ സവിശേഷതകളിൽപ്പെടാത്തത് ഏത്

26 / 97

26. ഏതു സാഹചര്യത്തിൽ നടപ്പിലാക്കിയാലും ഒരേ സ്കോർ ലഭിക്കുന്നുവെങ്കിൽ അത്തരം ടെസ്റ്റിന്‍റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്

27 / 97

27. വിമർശനാത്മക ചിന്ത എന്നത് ............. ആണ്

28 / 97

28. ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഉപകരണം 'LAD' ഉണ്ടെന്ന് വിശദീകരിച്ച ശാസ്ത്രജ്ഞൻ

29 / 97

29. ബോധനത്തിന്‍റെ അന്ത്യത്തിൽ നടത്തുന്ന മൂല്യ നിർണയമാണ്

30 / 97

30. യുക്തി ചിന്ത അമൂർത്തചിന്ത ഇവ ഏറ്റവും കൂടുതൽ പ്രകടമാകുന്ന വളർച്ചാഘട്ടം

31 / 97

31. കൗമാര ബഹുമതിയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് കൂടുതൽ കാരണമാകുന്നത്

32 / 97

32. ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽപ്പെടാത്തത്

33 / 97

33. 'പിറവിയെടുത്ത ഒരു കുഞ്ഞിൽ ഒരൊറ്റ വൈകാരികത ഉണ്ടാവുകയുള്ളൂ' എന്നാണ് കാതറിൻ ബ്രിഡ്ജസ് അഭിപ്രായപ്പെട്ടത്. എങ്കിൽ ആ അവസ്ഥയാണ്

34 / 97

34. പുതിയ കോശങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട കല

35 / 97

35. പ്രകാശരശ്മികൾ ലോഹങ്ങളുടെ പ്രതലത്തിൽ പതിക്കുമ്പോൾ ഇലക്ട്രോൺ ഉത്സർജിക്കുന്ന പ്രതിഭാസം ഏത്

36 / 97

36. തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏത്

37 / 97

37. അപ്പൻഡിക്സ് എന്ന ഭാഗം ശരീരത്തിലെ ഏത് അവയവത്തിന്‍റെ അനുബന്ധമായാണ് സ്ഥിതി ചെയ്യുന്നത്

38 / 97

38. ശരീരത്തിലെ കാത്സ്യത്തിൻ്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ

39 / 97

39. ജലത്തിലെ ഏത് ലവണത്തിന്‍റെ അമിത സാന്നിധ്യമാണ് ബ്ലൂബേബി സിൻഡ്രോം ഉണ്ടാക്കുന്നത്

40 / 97

40. 2 ½ മീറ്റർ നീളവും 2 മീറ്റർ വീതിയും 1 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും

41 / 97

41. താഴപ്പറയുന്നവയിൽ പഞ്ചസാരയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം

42 / 97

42. മിനറൽ ആസിഡിന് ഉദാഹരണമേത്

43 / 97

43. ഒരു കോൺകേവ് ലെൻസിന്‍റെ ഫോക്കൽ ലെങ്ത്

44 / 97

44. മൂത്രത്തിന്‍റെ മഞ്ഞ നിറത്തിന് കാരണം

45 / 97

45. ബിഗ് ബേർഡ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹമേത്

46 / 97

46. ഏത് പട്ടണത്തിന്‍റെ പുതിയ പേരാണ് അയോധ്യ

47 / 97

47. ഉപഗ്രഹവേധ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ

48 / 97

48. ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനമേത്

49 / 97

49. പ്രഥമ അന്തർദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചതെന്ന്

50 / 97

50. മഞ്ഞമേൽക്കുപ്പായ പ്രക്ഷോഭം അരങ്ങേറിയ രാജ്യമേത്

51 / 97

51. യു. എൻ. സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ്

52 / 97

52. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചതെവിടെ

53 / 97

53. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാനുള്ള സർക്കാർ പദ്ധതിയേത്

54 / 97

54. ഇന്ത്യയിൽ ഇന്‍റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം

55 / 97

55. നംച ബറുവ പർവ്വതത്തെ വലം വെച്ചൊഴുകുന്ന നദിയേത്

56 / 97

56. ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ വേണ്ട കുറഞ്ഞ പ്രായം

57 / 97

57. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം പരാമർശിക്കാനുള്ള ഭരണഘടനാ അനുച്ഛേദമേത്

58 / 97

58. മൗലികകർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു

59 / 97

59. 'ബാങ്കിന്‍റെ ധനസ്ഥിതി അനുവദിക്കുമ്പോൾ മാത്രം മാറാവുന്ന ചെക്ക്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടനാ ഭാഗമേത്

60 / 97

60. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് സൗജന്യവും നി‍ർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം ആക്കിയത്

61 / 97

61. ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്നു തലങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഏത്

62 / 97

62. പട്ടികജാതി - പട്ടികവർഗ്ഗക്കാരിൽ നിന്നും സംരഭകരെ സൃഷ്ടിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്

63 / 97

63. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യത്തെ മലയാള ചിത്രം

64 / 97

64. ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള കേരളത്തിലെ ജില്ല

65 / 97

65. പട്ടിണിജാഥ നയിച്ചതാര്

66 / 97

66. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം

67 / 97

67. ഇന്ദുലേഖ രചിക്കപ്പെട്ട വർഷമേത്

68 / 97

68. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്‍റെ ആദ്യത്തെ സമ്മേളനം നടന്നതെവിടെ

69 / 97

69. ശിരസ്സിനെ ലക്ഷ്യമാക്കി ആയുധം പ്രയോഗിക്കാനുള്ള അടവേത്

70 / 97

70. ദക്ഷിണ ഭാരതത്തിലെ തക്ഷശില എന്നറിയപ്പെട്ടത്

71 / 97

71. 1947 ലെ മുതുകുളം പ്രസംഗം നടത്തിയതാര് ?

72 / 97

72. ബ്രിട്ടീഷ് ഭരണത്തെ 'വെൺനീച ഭരണം' എന്നു വിളിച്ചതാര്

73 / 97

73. ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 മായി ബന്ധപ്പെട്ട ശാസ്ത്രജ്ഞൻ

74 / 97

74. ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെച്ചതാര്

75 / 97

75. വെടിയുണ്ടയെക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് - ഇങ്ങനെ അഭിപ്രായപ്പെട്ടതാര്

76 / 97

76. വ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധമായ പ്രഗതി മൈതാനം എവിടെയാണ്

77 / 97

77. പ്രസിദ്ധമായ വാലി ഓഫ് ഫ്‍ളവേഴ്സ് ഏതു സംസ്ഥാനത്താണ്

78 / 97

78. രാംനാഥ് ഗോയങ്ക അവാർഡ് ഏതു മേഖലയിലേതാണ്

79 / 97

79. പിൻതീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

80 / 97

80. ബ്രിട്ടീഷുകാർ ദേശീയ നേതാക്കളെ അറസ്റ്റു ചെയ്ത് തടവിലാക്കിയ ഓപ്പറേഷൻ തണ്ടർബോ‌ൾട്ട് ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടതായിരുന്നു

81 / 97

81. തത്ത്വബോധിനി സഭ സ്ഥാപിച്ചത് ആര്

82 / 97

82. ആൻഡമാൻ, നിക്കോബാർ ദ്വീപുകളെ വേർതിരിക്കുന്നത്

83 / 97

83. എനിക്ക് ഒരു സംസ്കാരമേ അറിയൂ ഏത് കാർഷിക സംസ്കാരമാണ്. എന്നു പറഞ്ഞ ദേശീയ നേതാവ്

84 / 97

84. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

85 / 97

85. പ്ലേഗിന് കാരണം

86 / 97

86. 'നിശബ്ദ വസന്തം' ആരുടെ കൃതിയാണ്

87 / 97

87. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏത് കാർഷിക വിളയിലാണ്

88 / 97

88. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

89 / 97

89. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കെ അറ്റം

90 / 97

90. ഭാരതരത്നം നേടിയ ആദ്യത്തെ കായിക താരം

91 / 97

91. താഴെപ്പറയുന്നവയിൽ മഞ്ഞവീഴ്ച ഇല്ലാത്ത തുടർച്ചയായി 200 ദിവസങ്ങളെങ്കിലും ആവശ്യമുള്ള വിളയേത്

92 / 97

92. രവീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ച കൃതി

93 / 97

93. നാഗാർജുന സാഗർ പദ്ധതി ഏത് നദിയിലാണ്

94 / 97

94. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

95 / 97

95. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് വരുന്നത്

96 / 97

96. കേരള ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി

97 / 97

97. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം?

UP School Assistant 2011 Wayanad

[wp_schema_pro_rating_shortcode]
0%

Kerala PSC UP School Assistant Exam 2011 Wayanad question mock test UP School Assistant Model Exams Mock Test 2011 Wayanad· Practice Previous Question Papers Based Mock Test 2011.

Leave a Comment

Your email address will not be published. Required fields are marked *